English Meaning of മുട്ടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുട്ടു is as below...

മുട്ടു : muṭṭụ. 1. A knob; joint or knot of cane, bamboo മുളമു.: വലയുടെ മുട്ടു കഴിഞ്ഞു പോം the knots of meshes No. 2. the knee & elbow (മുട്ടുകൈ). മുട്ടിന്നു വെളളം ഉളളു knee-deep. മു. കുത്തി നില്ക്കരുതു superst. മു. കള്‍ കു ത്തി CC. knelt. മു.കള്‍ കൊണ്ടു കുത്തി ഞെരി ക്കയും KR. മു. പിടിച്ചു നില്ക്ക CG. an infant learning to stand. കാലിന്‍റെ മുട്ടും ചിരട്ടയും 3. a prop, stay, support വാനം വീണാല്‍ മുട്ടി ടാമോ prov. വാഴമു. = ഊന്നു; stilts മു.കെട്ടി ആ ടുക; a dam, protection of river-bank. 4. impediment, stoppage (= മുടക്കം). മു. കെട്ടുക to make a bank or ridge, blockade; to shut up a place; a preventive charm തോക്കിന്നു മു. കെ ട്ടുക TP. so as never to hit. പെരുമാളുടെ മുട്ടാ കുന്നു TP. the God has bewitched it. 5. being nonplussed, perplexity, want ചെലവു കഴി ച്ചോളുവാന്‍ മു. തന്നേ, എനിക്കുറുപ്പിക മുട്ടായി രുന്നു, പണത്തിന്നു മു.ണ്ടു TR. ബുദ്ധിമു. etc. മുട്ടിന്ന് എത്തുന്നില്ല for this time of need. 6. knocking, tapping, butting. കൈമു. a clap. 7. music ഇടമു., പടമു. also = ചെണ്ട a drum. മുട്ടും ചീനിയും, മുട്ടുംവിളിയും prov. 8. dunning കടക്കാരുടെ മു. വളരേ കൂടി, അവന്‍റെ ആളും എഴുത്തും മുട്ടായി വന്നു TR. 9. in തല മുട്ടു 436 a glimpse (or മൊട്ടു). മുട്ടടി RC. a weapon (മുള്‍ത്തടി). മുട്ടടെപ്പു (4) short breathing. മുട്ടററം തൊഴുക (2) a deep bow before Gurus, KU. മുട്ടാക്കു T. So & മൂടാക്കു a veil. മുട്ടാടു (6) ram = മുട്ടന്‍ 3. — മുട്ടാട്ടം fight of rems. മുട്ടാറു (4. 5.) a river with a short course. മുട്ടാള്‍ (4. 5.) see under മുട്ടന്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മുസ്ലിം
Ar. muslim & മുസ്സല്മാന്‍ Ar. musalmān, A Muhammedan. pl. മുസലിങ്കള്‍ Mpl. (4 classes: Sayid, Sheikh, Paṭṭāṇi, Moghul).
മേയ്ത
mēyγa 5. (മെയി surface). 1. v. n. To graze, browse ആടു മേഞ്ഞ കാടു prov. ഭൂതല ത്തില്‍ മേയട്ടേ CG. കോഴി ഒന്നിച്ചു മേയു ന്പോള്‍ TR. 2. T. M. (T. C. also vēy, Tu. C. bē) v. a. to thatch a house ഓല കെട്ടി പു ല്ലു മേഞ്ഞു jud. with grass; to tile ഓടു മേ., പുര മേ. (= പുതെക്ക). VN. മേച്ചല്‍ (മേഞ്ഞല്‍) see above. (858.) v. a. മേയ്ക്ക To cause animals to graze or eat, to feed, tend അശ്വങ്ങളെ മേപ്പതിനായി, പശുവൃന്ദത്തെ മേച്ചു. Bhr. CV. മേയ്പിക്ക 1. to cause another to feed cattle. 2. & പുര മേയിക്ക to get thatched. മേയ്ക്കൂലി the hire of a shepherd or for tiling. മേയ്പുകാരന്‍ B. a grazier, shepherd. മേയാപ്പുര a temporary roof as for the monsoon അറുത്തുകെട്ടു കയററാതേ മേ. വെച്ചു കെട്ടുകേ ഉള്ളു TR. (also പെയ്യാപ്പുര opp. പന്തല്‍).
മിനിഞാന്നു
minińāǹǹụ & മുനി — q.v. The day before yesterday V1., MR.
മുതല
muδala T. Te. M. Tu. (C. Te. mosali). An alligator (from its prominent head). മുതലക്കിഴങ്ങു = മുതക്കു med. മുതലപ്പുഴ N. pr. river near Anjengo, swimming through which was treated as ordeal. മുതലമൂക്കു Polygonum, വെളുത്ത — P. oriontale, ചുവന്ന — P. barbatum.
മുകാന്പു
Ar. muqām (= മകാം.) A station, residence, the inner recess of a mosque മു. തുറന്നു സത്യം ചെയ്യിക്ക TR. വലിയകത്തു മുകാമ്മി യില്‍നിന്നു സത്യം ചെയ്തു MR.; also മുകാന്പി a small shed for prayer. vu.
മുന്‍
muǹ 5.(VN. of മു. 1.), vu. മിന്‍. 1. Priority in space and time, Loc. മുന്നില്‍ (see below). 2. adj. first, former, മുങ്കാലം. 3. before ൧൪ഠഠഠ രാക്ഷസരെ മുങ്കൊന്നാന്‍ ഒരുത്തനായി KR. മു ന്നും പിന്നും vu. മുന്‍കരം 1. the fore-arm മുങ്കരബലം RC. 2. former taxes. മുന്‍കാല്‍ the fore-leg; shin. മുന്‍കാഴ്ച pre-conception, & മുല്‍കാ —. മുങ്കുട്ടി No. the first-born child = കടിഞ്ഞൂല്‍. മുങ്കുറി a type (Christ) = മുന്നടയാളം. മുന്‍കൂറു money paid in advance. മുന്‍കൈ fore-arm, മു. കുത്തിച്ചതെച്ചു Bhg. hand. മുന്‍കൈസ്ഥാനം KU. a privilege. മുന്‍കോപം quick & short anger. മുങ്കോപി given to anger. മുന്‍ചൊല്‍ a former saying. — മുഞ്ചൊന്ന വേ ദാന്തപ്പൊരുള്‍ Tatw. aforesaid. മുന്തല a forepiece മു. തുളെച്ചു (of rafters). ഇ തിന്നു മു. നേരിയോട്ടു സ്വരൂപം KU. pre-eminent. — No. also = മുതു — opp. ഇളന്തല. മുന്തളി 1. = മുന്നില്‍തളി sprinkling f. i. before Tāmūri & the Cochi-Rāja when they go to a temple. 2. = ഇടത്തളി the first sprinkling of a house after a death (7th or 9th day, also ഒന്നാം തളി). മുന്തി So. T. the edge, skirt of a cloth = മടിക്കു ത്തു as മുന്തി അഴിച്ചപഹരിക്കുന്നവര്‍ VyM. a cutpurse, മു. യറുക്കുന്നവന്‍ B. — മുന്തിഭേദ പ്പെടുത്തി ഉടുക്കുന്നു the foreskirt. മുന്തിരി T. M. 1. a vine മുന്തിരിങ്ങാലത or — വള്ളി KR. also grape മു. ങ്ങാപ്പഴം GP 74., — ായ്പഴം SiPu. (S. ദ്രാക്ഷ). 2. മുന്തിരിക 1/320 അരക്കാണിയുടെ കാല്‍ vu. No.; കീഴ്മു. = 21 ഇമ്മി = ¼ കീഴ്ക്കാണി. — മേല്‍മു. = ¼ കാ ണി = 1/320 CS. മുന്തുക aM. to overtake മുന്തിവരുമ പിഴ തീര്‍ത്ത രുള്‍ Pay. മുന്തി നടക്ക, പടെക്കന്നിട്ടു മു ന്തിപ്പുറപ്പെട്ടു Mpl. went forward, ദശമുന്തി protruded. മാറിന്നും മുളത്തിലും മു'൦ TP. reaches farther than. — മുന്തിയതു previous. മുന്തിയന്‍ a Paradēvata. മുന്നം = മുന് as മു. ഞാന്‍ പറഞ്ഞതു, മു. ചൊന്ന മരുന്നു a. med. അരികള്‍ പുരം വളയുമതില്‍ മുന്നം Mud. before (temp.). മുന്നമേ before. ഉദിക്കുന്നതിന്മു'മേ പോയി Mud. ഉദിക്കുന്ന മു. Bhg. അവന്‍ വാഴും മു. യുള്ള രാജാക്കള്‍ KU. മു. യുള്ള നിറം പോകയില്ല Bhg. the original colour. മു പ്പോലേ PatR.; so മുന്നത്തേ vu. മുന്നമ്മുന്നക്കാര്‍ No. vu. those who go for the 1st time to a festiva1. മുന്നട going before — സുഖമേ മുന്നടന്നു പൌ രന്മാര്‍ KR. മു'ന്നതു former transactions. — മുനിജനത്തിനെ മുന്നടത്തിയും കൊണ്ടു KR. giving precedence. അന്യായക്കാരനെ മു'ത്തി ഈ വ്യവഹാരം നടത്തിക്കുന്നു MR. put forward, used as stalking-horse. മുന്നടയാളം So. a type (Christ) = മുങ്കുറി. മുന്നണി the van of an army മുന്പട. മുന്നരങ്ങു a prelude, prologue, overture. മുന്നര്‍ the forepart of animals, opp. വയ്യര്‍. മുന്നറിവു foreknowledge. മുന്നല്‍ (& തിരുമു —) presence കണ്‍ മു'ലാമാറു കാണായി CG. just before his eyes. മു. ന ടന്നു കൊണ്ടാര്‍, വായും പിളര്‍ന്നങ്ങു മു. ചെ ല്ലും CG. forwards. മുന്നാരം Ar., A turret, see മിന്നാരം, മ —. (മു2): മുന്നാള്‍ 1. three days; the 3rd asterism from that of the nativity, astrol. 2. (മുന്‍) the principal, president. 3. മുന്നാളില്‍ in former days.
മുണ്ടം
muṇḍam = മുട്ടം, Firewood, esp. lopped കീറിയ മരം (loc.). — Tdbh. മുണ്ഡം?— കാമു ണ്ടം = കാവടി SiPu. മുണ്ടകം,മുണ്ടവന്‍ a rice of slow growth, reaped in Dhanu, yielding the best straw മു ണ്ടോംവിതെച്ചു MR. —Kinds: കരിമു.; വെ ളുത്ത —, കറുത്ത മുണ്ടകം, തിരുമുണ്ടോന്‍ Palg. exh. — മുണ്ടകന്‍പാല, മുണ്ടകന്‍ CrP. മു ണ്ടോത്തുവക വിത്തുകള്, (see മുണ്ടോന്‍). — മുണ്ടകന്‍ B. wet land. മുണ്ടന്‍ (see മുടം) 1. short, a dwarf. മു'നോ ദീ ര്‍ഘനോ Nal. കുറിയമു. V2. — also N. pr. m. So. (low castes). 2. dwarfish, മു. മുഖം MC. a short face. 3. the stem of a palm-tree that is tapped. മു. കൊട്ടി a Chēgon B. 4. B. millet. മുണ്ടച്ചക്ക a small kind of jack-fruit; Ananas (loc. Fra. Paol.). മുണ്ടച്ചി (= മുണ്ഡ) a widow മു. തന്‍റെ പിളള എന്നാലും ശാസ്ത്രം ചൊല്ലാം SiPu. Saukara- āčarya. മുണ്ടത്തി V1., മുണ്ടി a short woman, also N. pr. f. So. (low castes). മുണ്ടപ്പളളി CrP. a kind of paddy. മുണ്ടവളളി Convolvulus grandiflorus — മുണ്ട വേര്‍ കൈതവേര്‍ a. med. (fr. മുണ്ടച്ചക്ക?). മുണ്ടി 1. = മുണ്ടത്തി. 2. a curlew, egret = കൊ ച്ചു. 3. swelling of the glands of the neck. മു. നീര്‍ the mumps. (vu. മിണ്ടിവീക്കം). മുണ്ടിയന്‍ a forest deity said to afflict cattle & to be appeased by the killing of fowls & sheep (in great numbers near Nēmāri മു. കാവു) Palg. മുണ്ടിച്ചി 1. = മുണ്ടച്ചി a widow. 2. N. pr. f.
മെഴുകുക
me/?/uγuγa T. M. (fr. മെഴു 2. C. Tu. Te. mettu). 1. To anoint, wax, varnish ശര്‍ക്കര കൊണ്ടു മെ. to cover one's design with sweet words. 2. to daub a place with cow-dung ചെത്തി അടിച്ചു മെഴുകിത്തേച്ചു Anj. — തളം മെ. (the work of Ambalavāsi). KN. ക്ഷോണി മെ ഴുകി ദര്‍ഭകള്‍ വിരിച്ചു Bhg. smoothed by plastering with mud or chunam. കുമ്മായം കൊണ്ടു മെഴുകുന്നോര്‍ Anj. മെഴുക്കല്‍, S. സ്ഥണ്ഡിലം a place levelled and smoothed for ceremonies, Brahmans' meals, etc. VN. മെഴുക്കു anointing, varnish, daubing, polishing. മെഴുക്കെണ sesam oil. മെ. പിര ണ്ടതു lubricated with oil V1. 2. മാച്ചു മെഴു ക്കുകള്‍ Nid. എടുക്ക, കളക, ഇളക്കുക to take oil out of the skin etc. മെഴുക്കനേ MC. quite smooth. കുങ്കുമം മെഴു ക്കന്നു പൂചും മാറു Bhr.
മുല്‍
mul (T. മുറ = മുന്‍ bef. ക, പ). മുല്‍ക്കഥ the previous history ഞാന്‍ മു. പറ ഞ്ഞീടാം KR. മുല്‍ക്കരം the forehand, elephant's trunk, VCh. മുല്‍ക്കാലം a former time. മുല്‍ക്കാഴ്ച see തിരുമുല്‍ക്കാഴ്ച. 458.
മിശ്രം
mišram S. (L. misceo). 1. Mixed, mingled; mixture പുണ്യപാപങ്ങള്‍ മി'മാം കര്‍മ്മം GnP.; Cpds. വിഷമിശ്രം Mud. etc 2. middling, as soil which is neither രാശി nor പശിമക്കൂറു
Sponsor Books Adv
Charudhathan
Rajarajavarma A.R
Download This Book
Madamahee Shathagam Manipravalm
Kottarathil Shangunni
Download This Book
Sreemad Raghuveera Charitham
Kannabuzha Krishna Warrier
Download This Book
Shabdha Shodhini
Rajaraja Varma
Download This Book
Kalyana Sougandhigam
Kunjan Nambiyar
Download This Book
Random Fonts
Meera Bangla Font
Meera
Download
View Count : 909112
ML_TT_Ravivarma Bold Bangla Font
ML_TT_Ravivarma Bold
Download
View Count : 18190
ML_TT_Athira Normal Bangla Font
ML_TT_Athira Normal
Download
View Count : 296197
FML-TT-Ravivarma Bold Italic Bangla Font
FML-TT-Ravivarma Bold Italic
Download
View Count : 22729
ML_TT_Kala Bold Italic Bangla Font
ML_TT_Kala Bold Italic
Download
View Count : 8509

close