English Meaning of മൊഴി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മൊഴി is as below...

മൊഴി : mo/?/i T. M. (Tu. C. Te. nuḍi fr. മുഴങ്ങു or C. muyyi exchange?). 1. A word മറു —, വാ —, തേന്‍—, മധു — etc. 2. an argument, evidence മൊഴിക്കു തക്കതു വ്യവഹാരഗതി KR. the finding accords with the evidence. മൊ. ചൊല്ക to state, declare. എന്നുള്ള മൊ. ഉറപ്പാ യിട്ട് എടുപ്പാന്‍ പോര TR. statement. ശേഷം എടുപ്പാനുള്ള മൊ. എടുത്തു TR. collected evidence. 3. right, claim കുറെച്ചു ജയിക്കുന്നവ ര്‍ക്കു മൊഴി എന്നു കല്പിച്ചു KU. they made good their claim, are in the right. മൊഴിയും മൊ ഴിക്കേടും VyM. right & wrong. വഴി മൊഴി എങ്കില്‍ prov. ഇല്ല മൊഴി ഭവാന്‍ എങ്ങളെ കൊല്ലുവാന്‍ Bhr. no just cause. പോരിന്നു മൊഴി എന്നിരിക്കില്‍ KR. 4. divorce (loc. = ഞായം) മൊഴി എന്നുവെച്ചാല്‍ ഏതാന്‍ പണവും അരിയില്‍ ഇട്ടു തുണിയില്‍ കെട്ടി ആ പെണ്ണ് ഇനി മേല്പെട്ട് എനക്കാവശ്യം ഇല്ല എന്ന മന സ്സാലേ കൊടുക്ക (Mpl.) കെട്ടിയവളെ നീ മൊ. കൊടുക്കേണം, കെട്ടിയവനോടു മൊ. ചോദി ക്ക, കാതിയാര്‍ മൊ. കൊടുപ്പിച്ചു, അവളെ ഉട മക്കാര്‍ മൊ. വാങ്ങി TR. ഞമ്മളെ മൊ. തരേ ണം; മൊ. ചൊല്ലീട്ടില്ല, അവന്‍റെ മൊ. പറ യുംമുന്പേ MR. before he divorce her. 5. N. pr. of plants (മുഴി ?) കുറു —, ചെം —. മൊഴിക്കേടു (3) wrong തമ്മിലുള്ള ദൌര്‍ബ്ബല്യ പ്രാബല്യവും മൊഴിയും മൊ'ം വഴിയും വഴി ക്കേടും ഓര്‍ക്ക Bhr. KR. to weigh the merits & demerits of a case. മൊഴിപിഴ (3) transgression, മൊ. കള്‍ അറി വിച്ചു KR. reported misdemeanours. മൊഴിമടക്കം (2) being nonplussed. മൊഴിമാതു Saraswati, മൊ'തിനെ തൊഴുതു Bhr. മൊഴിമാറു aM. a bond, എഴുതിവെച്ച മൊ'റാ ക കൈശ്ശീട്ടു TR. മൊഴിമാററം failing in keeping one's word; transposition of words. മൊഴിമുട്ടിക്ക V2. to nonplus, puzzle. മൊഴിയുക T. aM. to speak ഇക്കഥ വിഷമിച്ചു മൊഴിഞ്ഞു Mud. സന്ദേഹനിവര്‍ത്തകം മോ' ന്നേന്‍ KeiN. മൊഴിഞ്ഞ വാക്കുകള്‍ Bhr. മൊഴിവഴി (3) just behaviour അതിനും ഒരു മൊ. യില്‍ ഇഹ നഹി നമുക്കെടോ Nal.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മെഹര്‍ബാന്‍
P. mihrbān (see മി —). A friend; മെ'നിക്ക വെച്ച് TR. (P. mihrbāngi) favouring.
മാക്കല്ലു
mākallụ T. So. (മാവു flour). Slate-stone; soap-stone used for making vessels (ച ട്ടി 342), by Kaṇišas for കളം വരെക്ക = No. വെണ്ണക്കല്ലു. — hence perhaps: മാക്കത്തിറ a ceremony after കുട്ടിയൂണ്‍; കുട്ടി ക്കു മാ. കഴിക്ക (T. മാക്കള്‍ men? or മാക്കാന്‍).
മാവുത്തന്‍
H. mahāvat, (S. മഹാമന്ത്രന്‍). An elephant driver, 'Mahout' V1. മാശി, മാശു, see മാച —. മാശൂമം Palg. (T. മാശനം) = മാജ്രന്‍.
മുഗ്ധം
mugdham S. (part. pass. മുഹ്). 1. Infatuated, മു'രാം ഞങ്ങള്‍ CG. we giddy boys (opp. വൃദ്ധന്മാര്‍). 2, charming മുഗ്ദ്ധ f. a beauty മുഗ്ദ്ധഭാവം SG. മുഗ്ദ്ധഹാസം Bhg. = പുഞ്ചിരി; മുഗ്ദ്ധലോചനന്‍ Bhr. K/?/šṇa; മുഗ്ദ്ധസാക്ഷി f.; മു ഗ്ദ്ധേന്ദുചൂഡന്‍ Siva. മുങ്ങുക, see bef. മുക്കുക I. മുങ്കുടി (മുന്‍) as ഒരു നാള്‍മു. One day before.
മേര്‍ക്കു
mērkkụ T. So — മേല്ക്കു Westwards ഗുഹ തെക്കു മേര്‍ക്കും കിളര്‍ന്നിട്ടു KR.
മുല്‍
mul (T. മുറ = മുന്‍ bef. ക, പ). മുല്‍ക്കഥ the previous history ഞാന്‍ മു. പറ ഞ്ഞീടാം KR. മുല്‍ക്കരം the forehand, elephant's trunk, VCh. മുല്‍ക്കാലം a former time. മുല്‍ക്കാഴ്ച see തിരുമുല്‍ക്കാഴ്ച. 458.
മസ്കീന്‍
Ar. miskīn; Poor, wretched, humble.
മലക്കു
Ar. malak, 1. An angel മലക്കുകള്‍ Mpl. 2. a king. (മല) മലഞ്ചരക്കു hill-produce. മലഞ്ചുള്ളി Zornia Ceylonensis. മലഞ്ചോല a mountain-lake. മലതാങ്ങി Sida lanceolata, B. മലദൈവം, vu. മലോദൈവം = മലയുടയന്‍. മലനാടു & മലാടു (also മനനാടു) Malayāḷam KU. മലനായര്‍ = മലവേലന്മാര്‍ Trav. മലപിടിത്തം V1. feeling at home in a country, being conversant with it. മലപ്പുറം mountain-side. മലപ്പോത്തു a bison, കാട്ടി. മലമകള്‍, മലമങ്ക = പാര്‍വ്വതി. മലമുഴക്കി Homraius bicornis Jerd. the great hornbill, so called from its harsh cry & the loud flapping of its wings. മലന്പടി അവകാശം = മലവാരം. മലന്പണി forest-work. മലന്പനി V2. jungle-fever. മലന്പതി a secure residence, or sheltered village. മലന്പള്ളം mountain side; land in a valley. മലന്പുലി the royal tiger. കടുവാമ. Adj.
മറക്ക
mar̀akka 5. (മറു). 1. To forget മറക്കാ ന്തക്കതു പറയേണം, മതി മ. prov. ചിത്തം മ.; മറപ്പത് എന്തു Bhr. how forget. തന്നേത്താന്‍ മ. MM. to be delirious. തന്നേയും കൂട മറന്നാന്‍ CG. from love, anger, Bhr. തന്നേത്താനും മറ ന്തലറിവീണു RC. wounded. സൌഖ്യകാലത്തില്‍ ആത്മാ മറക്കൊല്ല KR. don't forget thyself. തങ്ങളെ മറന്നുറങ്ങുന്നവര്‍ Bhr. മറക്കാതേ ചെയ്ക to do considerately (Bhg. has മറവാതേ & മ റാതേ, മറായ്കയോ). 2. v. n. to be forgotten, to vanish from the mind സ്നേഹവും മറന്നിതോ Nal. ക്രീഡകൊണ്ട് എന്നുണ്ണിക്കു വിശപ്പു മറ ന്നിതോ Si Pu. Esp. with പോക f. i. പഠിച്ച ശാസ്ത്രം മനസ്സിങ്കല്‍നിന്നു മറന്നു പോകട്ടേ KR. (= മറയുക). നിന്നോടു മറന്നു പോയോ; പറ ഞ്ഞത് ഒന്നും മറന്നു പോല്ലേ TP. VN. I. മറതി forgetfulness, അരണെക്കുമ. prov. മറതിക്കാരന്‍ forgetful. മറപ്പാല്‍ to be weaned പിടിച്ചതു മറന്നിട്ടു മറ ന്നതു പിടിക്കും മുന്പേ വശമാക്കേണ്ടത് എല്ലാം വശമാക്കേണം prov. CV. മറപ്പിക്ക to cause to forget അതു ശിക്ഷിച്ചു മാററി മറപ്പിച്ചു Bhg 7. തന്നെത്താന്‍ മ'ക്കും മദിരാമദം Bhg 11. VN. II. മറവി = മറതി, failing of memory.
മേധ
mēdha S. (vigour). Understanding മേ. ന ല്കുക RC. (for writing poetry). മേ. പെരിയ വന്‍ V1. very learned. മേധം S. (juice) a sacrifice, as അശ്വമേ., ന രമേ., ഹയമേധകര്‍ത്താ Bhr. മേധാവി S. intelligent, clever, influential; a manager, overseer, leader, vu. മേധ്യം S. (vigorous, fit for sacrifice) pure
Sponsor Books Adv
Navaloka Paryatanam
Vargheese
Download This Book
Uthara Yathra
Kunjan Warrier
Download This Book
Sree Shiva Mahathmyam (Manipravalam)
Pathmanabha Menon Kunnathoor Thenmadathil
Download This Book
Gandavadhaham (Kadhakali)
Shankaravarma Thamburan Kadathanattu
Download This Book
Bharatheeya Vanitha Dharshanangal Part-1
Sreeman Panjanana Bhattacharyar
Download This Book
Random Fonts
Cham Norm Bangla Font
Cham Norm
Download
View Count : 9710
FML-TT-Kanika Bold Italic Bangla Font
FML-TT-Kanika Bold Italic
Download
View Count : 47959
ML_TT_Chithira Heavy Bold Bangla Font
ML_TT_Chithira Heavy Bold
Download
View Count : 975273
FML-TT-Geethika Bold Italic Bangla Font
FML-TT-Geethika Bold Italic
Download
View Count : 25821
FML-Leela Bold Bangla Font
FML-Leela Bold
Download
View Count : 32528

close