English Meaning of രക്ഷ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of രക്ഷ is as below...

രക്ഷ : rakša S. (Gr. /?/lex, L. arceo). 1. Preserving, protection കുഡുംബര. ചെയ്യേണം VyM. യാഗരക്ഷ AR. പുരര. KR. defence of city. ഭൂതര. Bhg. care for living beings. അനുഭവ ങ്ങള്‍ വെച്ചതു ര. ചെയ്യാതേ MR. inattentive to his plants. എല്ലാ കാര്യത്തിന്നും ര. യായിട്ടുളള കുന്പഞ്ഞി TR. 2. remedy ര. ചെയ്തു തുടങ്ങി CG. tried every means. പല ര. കള്‍ ചെയ്യിപ്പിച്ചു വിപ്രന്മാരെക്കൊണ്ടു Bhg. ചില രക്ഷകള്‍ ചെ യ്തു Mud. (for ഗര്‍ഭരക്ഷ). ആകുന്ന ര. കള്‍ ചെയ്തു കൊള്‍ക Bhr. cure; salvation as through an incarnation, Bhg. 3. an amulet, charm (ര. എഴുതുക on ōla), കഴുത്തില്‍ ര. a talisman; ashes rubbed on the forehead. 4. Imp. രക്ഷ മാംക്തപ്രിയ Sk. save me! രക്ഷകന്‍ 1. preserving, saving ര'നായി CG., ആര്‍ത്തര. KR. saviour of the afflicted, ദീന ര. Sk. 2. a governor V1. രക്ഷണം protection, preservation കൃത്യര. ചെ യ്ക Nal. (observe); of ധനം PT 1. = സൂക്ഷി ക്ക; ഗേഹരക്ഷണത്തിന്നു PT. = പാലിപ്പാന്‍ government, also രക്ഷണ V1. രക്ഷണ്യം (S., through T.) salvation, mod. Christ. രക്ഷത്തലം an asylum, കളളന്മാര്‍ക്കു ര. കൊടുക്ക യില്ല TR. harbour no thieves. abstr.N. രക്ഷത്വം state of Rākšasas ര. ഉണ്ടാ യിരിവര്‍ക്കും KR. രക്ഷസ്സു (ഋഷ്, രിക്ഷ to hurt) = രാക്ഷസന്‍ a

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


രുഷ
ruša S. Rage രുഷാ ഗമിച്ചാന്‍ CC. in rage. — രുഷ്ടനായി നിന്നു നോക്കി CG. enraged. (part. pass. of രുഷ്).
രങ്കു
H. (Tdbh. of രംഗം). Colour. രങ്കിടുക to paint, dye.
രിക്തം
riktam S. (part. pass. of രിച്). Emptied, poor. രിക്ഥം S. inheritance, riches.
രാമച്ചം
rāmaččam (S. C. ലാമച്ചം, ലാമജ്ജകം?). Cuscus grass. GP 76. Andropogon mnricatum.
രാക
rāγa S. The full-moon രാകാശിനി Nal. രാകാശശിമുഖി VetC. രാകേന്ദുമുഖി Bhr.
രിപു
ribu S. (cheating). An enemy സകലരി പുജയവും Bhg. രിപുത S. enmity മയി രി. പെരുകി Mud.
രഞ്ജനം
rańǰanam S. 1. Colouring, dyeing. 2. conciliating, delighting. രഞ്ജന = prec. 2. union, attachment. ജനര. popularity. സ്വഭാവര. V2. sympathy. ഗു ണങ്ങള്‍ക്കു തന്നോടു ര. ഉണ്ടാക്കി വെക്കേണം Bhg. denV. രഞ്ജിക്ക 1. to adhere. 2. to attach oneself, to be attached പ്രജകള്‍ അവനോ ടു ര' ച്ചില്ല Brhmd. ര'പ്പു ലോകം തങ്കല്‍ Bhr. VN. രഞ്ജിപ്പു union, reconciliation. CV. രഞ്ജിപ്പിക്ക 1. to attach, join പലകള്‍ (sic) ചമച്ചു നന്നായി ര'ച്ചുണ്ടാക്കേണം ജ്ഞാനമാ യുളേളാര്‍ ഓടം VCh. പ്രജകളെ ര'ച്ചു Brhmd. മ്ലേഛ്ശ രേ ര'ച്ചു Mud. gained over. ജനത്തെ തങ്കലേ ര'ച്ചു Bhr. made himself popular. 2. to reconcile ഭിന്നരായ മന്ത്രികള്‍ ഉണ്ടാ കിലോ ര'ച്ചരുളേണം VCh.
രശന
rašana S. A rope, girdle.
രസാല
Ar. risāla, Sending. പണം വരുത്തി ര. അയക്ക TR. to remit. രസൂല്‍, റസൂല്‍ A. rasūl, Apostle, Muhammed.
രവം
ravam S. (രു) Sound (യുദ്ധരവം Bhg.) രവണം crying.; a camel.
Sponsor Books Adv
Anyapadhesha Shathagam
Keralavarma Valiyakoil Thamburan
Download This Book
Chanakyasoothram Kilippattu
Ragavaprsharody Kallekulangara
Download This Book
Martin Loother
Sandigran
Download This Book
Inventions That Changed The World
Unknown
Download This Book
Yathra Smaranakal
Pottekkattu
Download This Book
Random Fonts
Goodnewsy Roman Bangla Font
Goodnewsy Roman
Download
View Count : 4630
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 5464
FML-TT-Guruvayur Bold Italic Bangla Font
FML-TT-Guruvayur Bold Italic
Download
View Count : 17612
ML_TT_Gauri Hevy Normal Bangla Font
ML_TT_Gauri Hevy Normal
Download
View Count : 15302
ML_TT_Kala Bold Italic Bangla Font
ML_TT_Kala Bold Italic
Download
View Count : 4678

close
Please like, if you love this website