English Meaning of രിക്തം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of രിക്തം is as below...

രിക്തം : riktam S. (part. pass. of രിച്). Emptied, poor. രിക്ഥം S. inheritance, riches.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


രസം
rasam S. (L. ros). 1. Juice, as of plants ഇഞ്ചിര., കുങ്കുമര. VetC. (= ചാറു); esp. = കളളു f. i. ര. മധുരമായുളളു, പുളിച്ച രസമായ്വന്നാല്‍ GP 2. chyle ഉപജീവിച്ച ദ്രവ്യത്തിന്‍ സാരാം ശം ര. ആയതു Nid., also called രക്തവെളളം essential fluid, said to amount to 7 Ańńā/?/is Brhmd. 3. taste, flavour ഇരിന്പുര. കുതിര അ റിയും prov. ഇരതങ്ങള്‍ അറിയരുതാതേ MM. (a symptom). fig. നവനവര, ഇടയിട കലര്‍ന്ന നേ ത്രം Bhr. new tastes, emotions, charms; there are esp. nine tastes or sentiments in æsthetics ശൃംഗാരം etc.; കാമര. പൂണ്ടിരിക്ക VetC. to live in love. കാമസത്തോടു വസിക്ക Bhg. കലഹ ര. നടിച്ചു CC. 4. liking തമ്മില്‍ ചില സംഗ തിവശാല്‍ ര. ഇല്ലാതേ വന്നു MR. were estranged. കൊല്ലിക്ക നിണക്കു ര. Bhr. 5. quicksilver രസഗുളിക etc. രസകര്‍പ്പൂരം (5) crude calomel. രസക്കേടു insipidity, dislike. രസജ്ഞന്‍ distinguishing tastes, in eating or in poetry. ഭാജനര. ChVr. a gormand. — നാവിന്നില്ല രസജ്ഞത Nid. രസദം procuring tastes നവര. ആട്ടം RS. രസല്‍ (part. of രസിക്ക) liking; രസദ്വിത്ത മാര്‍ f. pl. greedy. Brhmd. രസധാതു = 2. 4. വ്യാധി ഉണ്ടാകകൊണ്ട വൃക്ഷ ങ്ങള്‍ക്കു ര. വും ഉണ്ടു VCh. രസന the tongue, also നന്നായി പരന്ന രസ നവും VCh. രസനസ്തംഭനം അറിഞ്ഞു KR. രസഭംഗം = രസക്കേടു, രസക്ഷയം. രസഭസ്മം (5) calomel. രസംകുന്നന്‍ (3) a kind of plantain, കുന്നന്‍. രസവല്‍ juicy, savoury. രസവാദം (4) alchimy. — ര'ക്കാരന്‍, രസവാദി an alchimist, chemist, physician, also രസ സിദ്ധന്‍. രസസ്ഥാനം a bedroom. രസാഞ്ജനം (4) a collyrium. രസാതലം (രസ = earth) a hell, പാതാളം Bhg. രസായനം 1. an elixir, fig. ര'മായുളള കഥാമൃ തം Sk. രാമതത്വാമൃതമാം ര. AR. 2. chemistry. രസാള curds with sugar & spices, = പച്ചടി GP 56. ര. യും പച്ചമാംസവും Bhr. രസാളാ ദി യോഗങ്ങള്‍ SiPu. രസാളം a mango tree; = prec. V1. രസികം tasteful. — രസികന്‍ a pleasant companion, a man of taste പാനം ചെയ്തു കൊ ള്‍ക ര'ന്മാര്‍ Bhg. — എന്നുടെ രസികത്വം നീ ധരിച്ചീടും Nal. denV. രസിക്ക 1. to taste, relish, enjoy oneself ഓരോന്നു ചൊല്ലി രസിച്ചു KR. joked. 2. = രമിക്ക f. i. കളഭമൊഴിയോടു ര'ണം KR. 3. to roar. part. pass. രസിതം rattling of thunder. CV. രസിപ്പിക്ക to coax, please, entertain.
രേവ
rēva S. Narmada രേവയില്‍ സ്നാനം Brhmd. രേവതി (f. wealthy) the 27th Nakšatra, in Pisces. രേഷിതം S. (& രേഷണം) The howl of jackal etc. V1.
രോഷം
rōšam S. (രൂഷ്). Wrath, fury ഉളളി ലടങ്ങാത രോ. Bhr. രോഷേണ പൊരുതു AR. മറയരുതു രോ. ChVr. എന്‍രോ. തീര്‍ത്തീടുവന്‍ AR. revenge. ജ്വലിച്ചു രോഷാഗ്നി Mud. denV. രോഷിക്ക to be wroth ഇവരെ രോ'ച്ചു കുല ചെയ്താല്‍ KR.
രവാന
P. ravāna, A passport, custom-house certificate.
രാഹു
rāhu S. (രഭ്). A Daitya, that 'seizes' sun or moon & causes eclipses; ascending node (8th planet, invisible). ചന്ദ്രനെക്കാലാല്‍ ഗ്രസിപ്പതിന്നടുക്കും രാ. കണക്കനേ KR 6. രാ. ഗ്രാഹം, രാ. വേള an eclipse.
രാതി
rāδi S. Favor; favorable (opp. അരാതി).
രീതി
rīδi S. (രീ to run), l. Going, way, usage ചരിതരീതികള്‍ ഉരചെയ്ക Bhr. details. സ ന്താനഗോപാലരീതിയില്‍ po. measure or rhythm. തുളളപ്പാട്ടിന്‍ രീ. യില്‍ ചൊല്ക etc. അ വന്‍ നല്ല രീതിയുളളവന്‍ = പരിചയം; ആര്‍ക്കറി യാം നിന്‍റെ ദുര്‍ന്നയരീതികള്‍ Mud. evil designs. 2. rite, principle or sentence വേദി കള്‍ കൂടി ശാസ്ത്രരീതികള്‍ പഠിക്ക KR. കര്‍മ്മം വൈദികരീതിയില്‍ ചൊന്നവണ്ണം CG. എന്നുളള രീതി മനസി പതിഞ്ഞു Bhg. — രീതിപ്പെടുത്തു ക to arrange (= വഴി). 3. calx of brass, rust, alloy V1.
രൊക്കം
rokkam T. M. C. Tu. (Te. രൂക, S. രോകം? lustre). Ready money ആറുപണം രൊഖം കൊടുത്തു, കൈരൊഖ൦ പണം (jud. So. Can.); No. M. റൊക്കം (ജാമീന്‍ 406).
രഥം
ratham S. (ഋ, L. rota). A chariot, car രഥത്തെ യോജിക്ക KR. ചേര്‍ക്ക രഥങ്ങളില്‍ അ ശ്വങ്ങള്‍ Sk. രഥത്തെ മണ്ടിക്ക Sk., നടത്തി Bhr. — മഹാരഥന്‍ q. v. (opp. ഞാന്‍ അര്‍ദ്ധര ഥനല്ല Bhr. half champion). രഥകാരന്‍ S. a carpenter. രഥതേര്‍ force of chariots വാരണവാജിര'രാ ളാം പട CrArj. രഥനേതാവിനെ ഉണര്‍ത്തി KR. the driver, charioteer. രഥാംഗം a wheel, also രഥപാദം. രഥി, രഥികന്‍ seated in a chariot. രഥോത്സവം procession with an idol-car, as at Subrahmaṇya = തേര്‍വലി. രഥ്യ S. number of chariots (= തേര്‍കൂട്ടം V2.); a carriage road ര. കള്‍ തര്‍ത്തു തളിച്ചൊക്ക യും ഒരുപോലേ KR.
രണ്ടു
raṇḍụ (T. ഇരണ്ടു, C. എരഡു Te. രെണ്ടു fr. ഇരു q. v.). Two ര. വാക്കില്ലെനിക്കു Nal. അവര്‍ പറഞ്ഞ വാക്കു ൨ പ്രകാരമായി TR. did not agree. പറഞ്ഞാല്‍ ഇല്ല ര. Bhr. no equivocation. രണ്ടില്ലതിന്നു AR. no word to be lost about it. രണ്ടില്ലാതൊന്നാം Bhr. unique, sole. ര. എന്നു ഭാവിച്ചിരിക്കേണ്ട ChVr. we will be a united family. ഇക്കാര്യം രണ്ടാല്‍ ഒന്നു തിരി യുന്നതിന്‍റെ ഇടെക്കു TR. till the matter be decided one way or the other. രണ്ടെന്നാലും ചൊന്നാല്‍ ആയതു തീര്‍ക്കാം CrArj. (i. e. എന്നാല്‍ സാദ്ധ്യമോ അസാദ്ധ്യമോ എന്നു വിചാരിയാ തേ) tell briefly. രണ്ടിങ്കലും Mud. രണ്ടേരണ്ടു only 2. രണ്ടാക 1. to be divided, disunited. സത്യം മ യോക്തം മറിച്ചു ര'യ്വരാ AR. I shall keep my oath. 2. to bo doubled ശക്തിയും ഒ ന്നിന്നു ര'ായി ചമഞ്ഞിതിരിവര്‍ക്കും KR. രണ്ടാക്ക to bisect, disunite. രണ്ടാം second. ര. തരം 2nd sort. ര. പണി doing over again (prov.) ര. ചോറു 2nd course of rice. ര. മുഹൂര്‍ത്തം a matrimonial ceremony of Brahmans. രണ്ടാമതു 2ndly, again കയറി ര'തും VetC. — രണ്ടാമത്തേ secondary, the second, ര'ത്തേ തു. — രണ്ടാമന്‍ an assistant. രണ്ടായിരം Bhg. 2000 = ൦രംരായിരം. രണ്ടിക്ക 1. to be divided, disagree. 2. (loc.) = ഇരട്ടിക്ക. രണ്ടുതറ N. pr. a district near Talachcri TR. രണ്ടുനേരം twice a day. രണ്ടുപക്ഷം two parties or opinions; doubtful. രണ്ടുംകെട്ട neither good nor bad. ര. നേരം twilight. — രണ്ടുംകെട്ടവന്‍ a vagabond. രണ്ടെക്കുരണ്ടുകണ്ടം പോക്കി TP. cut him just into 2 pieces. രണ്ടൊന്നു doing 2 things at the same time.
Sponsor Books Adv
Irupatham Noottandile Rashtreeya Chindhagathikal
Subramanyam Gurthee
Download This Book
Divasvapna
Badhekaa Gijubhaaii
Download This Book
Tolstoyiyude Needhi Kadhakal
Ambadiyil Ikkavamma
Download This Book
Delhi Muthal Helsingi Vare
Kurup Parakkod
Download This Book
Sree Mahabharatham
Janardhana Menon Kunnathu
Download This Book
Random Fonts
ML_Rani Bangla Font
ML_Rani
Download
View Count : 17318
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 8956
ML_TT_Chandrika Bold Bangla Font
ML_TT_Chandrika Bold
Download
View Count : 17886
Jacobs Mal Handwriting-2 Bangla Font
Jacobs Mal Handwriting-2
Download
View Count : 15488
FML-TT-Chithira Bold Bangla Font
FML-TT-Chithira Bold
Download
View Count : 20666

close
Please like, if you love this website