English Meaning of രുദ്രന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of രുദ്രന്‍ is as below...

രുദ്രന്‍ : rudraǹ S. (roaring). Rudra, a form of Siva; his wife രുദ്രാണി Si Pu. രുദ്രാക്ഷം S. berries of Elæocarpus lanceolatus, used as beads for rosaries രുത്തിറാ ക്കത്തോളം വണ്ണത്തില്‍, ഉത്തറാക്കത്തിന്‍റെ മണിയോളം a. med. രു'ധാരണം V1. wearing a rosary. അരുദ്രാക്ഷന്‍ opp. സരു'ന്‍ ആയാല്‍ രുദ്രതുല്യന്‍ Si Pu. — രുദ്രാക്ഷക്കടു ക്കന്‍ = പാണ്ടിക്കടുക്കന്‍. രുദ്രാക്ഷമാല rosary of Shaivas MR.; also രു' ദാമം ധരിച്ചാല്‍ മഹാവ്യാധി നീങ്ങും Si Pu. രുദ്രികള്‍ the six Brahmans that perform the യോഗ്യം sacrifice.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


രാഷ്ട്രം
rāšṭram S. = രാജ്യം A realm, f. i. of 100 provinces V1. രാ'ങ്ങള്‍ നഗരങ്ങള്‍ Bhr. പരരാഷ്ട്രമര്‍ദ്ദനം Bhr. രാഷ്ട്രികന്‍ an inhabitant പൌരാര'ര്‍ ഏവരും KR.
രശന
rašana S. A rope, girdle.
രസ്ത
P. rasta, A road രസ്ഥ മുട്ടിച്ചു Ti.
രഞ്ജനം
rańǰanam S. 1. Colouring, dyeing. 2. conciliating, delighting. രഞ്ജന = prec. 2. union, attachment. ജനര. popularity. സ്വഭാവര. V2. sympathy. ഗു ണങ്ങള്‍ക്കു തന്നോടു ര. ഉണ്ടാക്കി വെക്കേണം Bhg. denV. രഞ്ജിക്ക 1. to adhere. 2. to attach oneself, to be attached പ്രജകള്‍ അവനോ ടു ര' ച്ചില്ല Brhmd. ര'പ്പു ലോകം തങ്കല്‍ Bhr. VN. രഞ്ജിപ്പു union, reconciliation. CV. രഞ്ജിപ്പിക്ക 1. to attach, join പലകള്‍ (sic) ചമച്ചു നന്നായി ര'ച്ചുണ്ടാക്കേണം ജ്ഞാനമാ യുളേളാര്‍ ഓടം VCh. പ്രജകളെ ര'ച്ചു Brhmd. മ്ലേഛ്ശ രേ ര'ച്ചു Mud. gained over. ജനത്തെ തങ്കലേ ര'ച്ചു Bhr. made himself popular. 2. to reconcile ഭിന്നരായ മന്ത്രികള്‍ ഉണ്ടാ കിലോ ര'ച്ചരുളേണം VCh.
രക്ഷ
rakša S. (Gr. /?/lex, L. arceo). 1. Preserving, protection കുഡുംബര. ചെയ്യേണം VyM. യാഗരക്ഷ AR. പുരര. KR. defence of city. ഭൂതര. Bhg. care for living beings. അനുഭവ ങ്ങള്‍ വെച്ചതു ര. ചെയ്യാതേ MR. inattentive to his plants. എല്ലാ കാര്യത്തിന്നും ര. യായിട്ടുളള കുന്പഞ്ഞി TR. 2. remedy ര. ചെയ്തു തുടങ്ങി CG. tried every means. പല ര. കള്‍ ചെയ്യിപ്പിച്ചു വിപ്രന്മാരെക്കൊണ്ടു Bhg. ചില രക്ഷകള്‍ ചെ യ്തു Mud. (for ഗര്‍ഭരക്ഷ). ആകുന്ന ര. കള്‍ ചെയ്തു കൊള്‍ക Bhr. cure; salvation as through an incarnation, Bhg. 3. an amulet, charm (ര. എഴുതുക on ōla), കഴുത്തില്‍ ര. a talisman; ashes rubbed on the forehead. 4. Imp. രക്ഷ മാം ഭ ക്തപ്രിയ Sk. save me! രക്ഷകന്‍ 1. preserving, saving ര'നായി CG., ആര്‍ത്തര. KR. saviour of the afflicted, ദീന ര. Sk. 2. a governor V1. രക്ഷണം protection, preservation കൃത്യര. ചെ യ്ക Nal. (observe); of ധനം PT 1. = സൂക്ഷി ക്ക; ഗേഹരക്ഷണത്തിന്നു PT. = പാലിപ്പാന്‍ government, also രക്ഷണ V1. രക്ഷണ്യം (S., through T.) salvation, mod. Christ. രക്ഷത്തലം an asylum, കളളന്മാര്‍ക്കു ര. കൊടുക്ക യില്ല TR. harbour no thieves. abstr.N. രക്ഷത്വം state of Rākšasas ര. ഉണ്ടാ യിരിവര്‍ക്കും KR. രക്ഷസ്സു (ഋഷ്, രിക്ഷ to hurt) = രാക്ഷസന്‍ a
രമ്യം
ramyam S. (രമ്). Delightful, charming ജനങ്ങള്‍ക്കു തമ്മില്‍ ര. ഇല്ല kindliness. രമ്യത contentment.
രാഗം
rāgam S. (രഞ്ജ്). 1. Dye, colour രാഗമു ളേളാന്നിലേ രാഗം ചെല്ലൂ CG. women prefer in winter red clothes. 2. affection, love, ന മ്മിലേ രാ'ങ്ങള്‍ Bhr. our mutual love. പര സ്ത്രീ ഗമനം ചെയ്യേണം എന്നു വികല്പിച്ചു വ രുന്ന ചിത്തപ്രവര്‍ത്തിക്കു രാ. എന്നു പേര്‍ Vednt. രോഗമല്ലേതുമേ രാ'മത്രേ CG. ക്ഷീണരാ. V2. chastity. ഉളളിലേ രാ. മെല്ലേ പുറത്തു പരന്നു CG. (also jealousy). നിഖിലജനരാ. വരുത്തു ന്നവന്‍ അവനിപാലന്‍ ChVr. a king is who gains the hearts. രാഗമാര്‍ന്നോരോജനം Mud. 3. affection, passion അഷ്ടരാഗങ്ങള്‍ വിട്ടു Bhg. 8 or 16 viz. രാഗം, ദ്വേഷം, കാമം (also avarice), ക്രോധം (resentment), ലോഭം, മോ ഹം, മദം (from എെശ്വര്യബഹുത്വം), മാത്സര്യം, moreover ൦രംഷ്യ, അസൂയ, ഡംഭം, ദപ്പം, അഹ ങ്കാരം, ഇഛ്ശ, ഭക്തി, ശ്രദ്ധ Sid D. രാ. മുതല്‍ അഹങ്കാരം അന്ത്യമായി 13 ചിത്തവൃത്തികളെ മു മുക്ഷുക്കള്‍ അശേഷം വിടുക വേണ്ടിയതു — ഇഛ്ശ ഭക്തി ശ്രദ്ധകളെ ആവശ്യമായി ചെയ്യേണം Vednt. 4. tune ആ രാ'ത്തില്‍ ചെല്വു, പാടേണ്ടു KU. നാകനാരീജനേ രാ Nal. (? there are 32 tunes V1.). നേരററ രാഗങ്ങള്‍ ഓരോന്നു പാ ടി CG. രാഗക്കാര്‍ (4) songsters; singing birds MC. രാഗഛായ (1) red colour. രാഗദ്വേഷാദികള്‍ = 3. രാഗവാന്‍ m., രാഗവതിയായുളേളാര്‍ എനിക്കു KR. f. loving fondly. രാഗഹീനന്‍ V2. chaste, pure-minded. രാഗാദി = 3. sins രാ. വിഹിനന്‍ Bhg. രാ. പറക angrily, passionately. രാ. ക്കാര്‍ illnatured, passionate persons. രാഗി l. a lover രാ. കളാം ഞങ്ങള്‍ CG. 2. C. Tu. M. Te. Eleusine coracana = മുത്താറി (Tdbh. of രാജിക).
രങ്കു
S. a deer; spotted axis. കളിക്കും ര. പ്പൈതല്‍ CG. II.
രാമച്ചം
rāmaččam (S. C. ലാമച്ചം, ലാമജ്ജകം?). Cuscus grass. GP 76. Andropogon mnricatum.
രെമീശന്‍
E. remission, ഉറുപ്പിക രെ. നി ര്‍ത്തി MR.
Sponsor Books Adv
Priyadarshika - Harshan
Udayavarma Thamburan Kadathanattu
Download This Book
Chindha Sandhanam Vol-1
Eswarapilla
Download This Book
Vanjibirudh
Ramappisharody
Download This Book
Oru Nercha
Ulloor S. Parameshwarayyar
Download This Book
The Story Of Our Railways
Unknown
Download This Book
Random Fonts
FML-TT-Theyyam Bold Italic Bangla Font
FML-TT-Theyyam Bold Italic
Download
View Count : 57973
ML_TT_Karthika Normal Bangla Font
ML_TT_Karthika Normal
Download
View Count : 285107
ML_TT_Gopika Normal Bangla Font
ML_TT_Gopika Normal
Download
View Count : 26060
FML-TT-Chithira Bangla Font
FML-TT-Chithira
Download
View Count : 42602
FML-Mohini Bold Italic Bangla Font
FML-Mohini Bold Italic
Download
View Count : 19796

close