laghu S. (L. levis, G. 'elachys). Light, swift. ലഘിമാവ് excessive lightness, Bhg. ലഘിഷ്ഠം Super), lightest. ല'മായി ചൊല്ലിയ വാക്കു KR. contemptuous. ലഘുതരം Compar. most trifling, wantonly ക ളിച്ചു ല. മദിച്ചു KR. പോര്‍ ചെയ്തു ല. Bhg. ലഘുതര തല്ലു etc. ലഘുത്വം 1. lightness. ശരീരലകത്തും ഉണ്ടാം a. med. elasticity. 2. levity, triviality കാ ര്യത്തിന്‍റെ, ദോഷങ്ങളുടെ ഗുരുല. പോലേ ദണ്ഡിപ്പിക്കേണം VyM. ല'ങ്ങള്‍ കാട്ടരുതു Bhg. obscenities. — so ലഘുതയായുളള വച നം KR. disgraceful, wanton.