English Meaning of റോന്ത

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of റോന്ത is as below...

റോന്ത : Port. ronda. The round, night patrol ആയുധക്കാര്‍ ഒറോന്ത പോയ നേരത്തു TR. ഒ. നടക്കുന്ന വെളളക്കാര്‍ TP. ഒ. ക്കാര്‍ etc.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ലീനം
līnam S. (ലീ). 1. Adhering, cleaving to, sitting on, ചരണാരുണാംബുജലീനപാം സു AR. വൃക്ഷശാഖാലീനന്‍ KR. hid under. ച ന്ദനദ്രുമലീ. മലയാചലം ChVr. സ്കന്ധലീനങ്ങളാ യ ഭുജഗങ്ങള്‍ KR. 2. being absorbed, disappearing സ്ഥൂലവൃത്തികള്‍ ലീനമാകും Bhg. (through സൂക്ഷ്മസ്ഥാനം). — (part. pass.).
ലുബ്ധന്‍
lubdhaǹ S. (part. pass. of ലുഭ). Covetous, greedy; a hunter; f. ലുബ്ധ & ലുബ്ധ ത്തി; also ലുബ്ധകന്‍. ലുബ്ധ് lubdh/?/, covetousness = ലുബ്ധത f. i. ലുബ്ധുള്ള.
ലാക്കു
lākkụ Tdbh. (ലക്ഷം, H. dāg) = താക്കു 1. Aim, butt ലാക്കിന്നു കൊള്‍ക V1. to hit. ലാ ക്കില്‍ കൊള്ളിക്ക; ലാക്കില്‍ ഉറപ്പിച്ചയച്ച ബാ ണം KR. ലാ. നോക്കുക to aim. മാരനന്പിന്നു ലാക്കായവള്‍ CG. കാമബാണങ്ങള്‍ക്ക് ലാക്കാ യി Nal. നമുക്കു വേല്‍ ലാക്കിന്നു തട്ടിയതും ഇ ല്ല. — fig. ഉപായം ലാക്കിന്നു തട്ടി Mud. 2. = താക്കു facility for effecting a purpose, easy circumstances. ലാക്കരി (loc.) = താക്കരി a great rogue (= തസ്കരന്‍?).
ലൈല
Ar. lail, Night ഒന്പതാം ലൈല തന്നില്‍ Mpl. song. ലൊക്കു, see രൊക്കു.
ലഗുഡം
laġu/?/am S. A stick, see ലകുടം.
ലാഘവം
lāghavam S. (ലഘു). 1. Lightness കാര്‍പ്പാസലാ. വാക്കിന്നുണ്ടു Sah. (so frivolous). 2. alleviation, intermission ലാ. വന്നീടാതേ പൊരുതു DM. 3. swiftness, dexterity ഹസ്ത ലാ. കാട്ടി KR. in wrestling, ലാ. ചേര്‍ന്ന കരം AR. 4. contempt ലാ. ഭവിച്ചീടും PT. ലാംഗലം S. A plough; penis. ലാംഗലി CG. Balabhadra, സീരി. ലാംഗൂലം S. the tail, as of a horse Bhg., (ത ണുക്ക 1, 423).
ലോചനം
lōǰanam S. (രുച്). The eye ദിവ്യ ലോ. കൊണ്ടു പാര്‍ത്തു KU. viewed graciously. ലോചനന്‍ in Cpds. f. i. അരവിന്ദ —, പത്മ — AR. നാളികലോ'ന്‍ etc. lotus-eyed. — കഞ്ജന ലോചനത്വം AR.
ലവണം
lavaṇam S. (= ര —). 1. Salt ലവ ണജലം കൊണ്ടവനെ അഭിഷേകം കഴിച്ചു RS. ലവണമേഹം ഉപ്പുകണക്കേ വീഴും a. med. (a disease). ലവണാംബുധി the sea. 2. handsome.
ലകാരം
laγāram S. The letter L. — any tense or mode.
ലിഖിതം
likbiδam S. part, pass.; (രിഖ്) Written, scratched കുമരന്‍ ലിഖിതപുസ്തകം MM. (= എഴുതിയ). എന്‍റെ ലി. Genov. letter. ശിരസി മമ ലി. ഇദം എന്നേ പറയാവു Mud. = തലയെഴു ത്തു. — നരപതിലിഖിതന്‍ VyM. a writer. ലിഖ്യപ്രകരണം N. pr. a book showing how documents are to be drawn up.
Sponsor Books Adv
Saakshaarata Netiyavarkku
Unknown
Download This Book
Chamalkkara Chindhamani
Neelakanda Sarma Punnasseri Nambi
Download This Book
Bhasha Bhaimee Parinayam - Brahmasree Rama Shasthri
Krishnamenon
Download This Book
Prahlatha Charitham Kilippattu
Prasad Jagathy
Download This Book
Mangalodhayam Book-4
Ramavarma Appam Thamburan
Download This Book
Random Fonts
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 10365
FML-TT-Visakham Bold Italic Bangla Font
FML-TT-Visakham Bold Italic
Download
View Count : 23098
ML_TT_Leela Heavy Italic Bangla Font
ML_TT_Leela Heavy Italic
Download
View Count : 9642
ML_TT_Kanika Bold Bangla Font
ML_TT_Kanika Bold
Download
View Count : 31850
Shree-ML-502 Bangla Font
Shree-ML-502
Download
View Count : 205565

close