English Meaning of ലഗാം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ലഗാം is as below...

ലഗാം : P. lagām, A bridle, ലഗാന്‍, S. വല്ഗ.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ലൂനം
lūnam S. (part. pass. of ലൂ). Cut, as grass. ലൂത S. a spider. ലേക്യം vu. = ലേഹ്യം.
ലത
laδa S. A creeper, tendril തരുലതകള്‍ Nal. താംബൂലല. KR. ലതാഗൃഹം a bower, also ലതാമണ്ഡപം Brhmd. ലതാംഗി f. delicately shaped, Nal.
റിഗ്ഗുലേഷന്‍
E. regulation.
റായി
C. Tu. rāgi, Raggy, Cynosurus coracanus. റാവുത്തു 5. A horseman, രാകുത്തന്‍ V1. Palg. & — വു — (living in Palg. distr.; f. രാകുത്തി ച്ചി, a class of Northern Mussulmans.
ലന്ത
landa 1. = ഇലന്ത 113. Zizyphus J. ല. ക്കുരു Nid. ല. ക്കുരു കൊണ്ടു കൂട്ടുവാന ഉണ്ടാക്കി Sil. ലന്തപ്പഴം Mud. ല. ക്കൊന്പു Tantr. 2. Holland ഒലന്ത KN. ല. ക്കാര്‍ the Sūdras among Europeans. ല. ക്കോട്ടയിന്നു കാലത്താല്‍ എെയ ഞ്ചു കുത്തു പട്ടു തരേണം TR. (Caṇṇanur to Kōlattiri). ലപനം S. Talking, blabbing. ലപിതം (part. pass, of ലപ്) talked; voice.
ലാസം
lāsam S. (ലസ്). Dancing, gen. ലാ സ്യം, also of unseemly gestures ലാസ്യം കാട്ടി ച്ചിരിപ്പിക്ക VilvP. ലാസിക S. a dancing-girl ലാവണ്യമായുള്ള ലാ. മാര്‍ ലാളിച്ചു ലാസ്യം തുടങ്ങിനാര്‍ CG. ലാഹരി T. C. So. = ലഹരി Drunkenness, & ലാ ഹിരി.
റാട്ടു
r̀āṭṭụ 5. (C. Tu. also ലാട്ടു, II. rahṭā). A spinning wheel; water-wheel. റാണി = രാണി Trav. റാത്തല്‍ 5. (Ar. raṭl, Port, arratel). A pound of 12 ounces, = 4 പലം.
ലാക്ഷ
lākša S. Lac, അരക്കു (46), shellac.
ലോട്ടു
lōṭṭu (C. Te. loss, C. annoyance). A game.
ലേഖ
lēkha S. (ലിഖ്, രേഖ). A line. രേഖകന്‍ S. a writer ഇഷ്ടനായുള്ളൊരു ലേ. Mud. a secretary. ലേഖനം S. 1. writing ലേഖകന്മാര്‍ ഓലയുമാ യി വന്നു ലേ. ചെയ്തു KR. സ്വരൂപത്തെ ന ഖംകൊണ്ടു ലേ. ചെയ്തു Nal. to scratch, draw on a leaf. S. ഭൂമിലേ. ചെയ്തു Bhg. (in perplexity). സ്ത്രീയില്‍ ലേ. ചെയ്തു Nal. (irony). 2. stimulating, med. ലേഖനന്‍ S. = എഴുതിക്കോന്‍ f. i. ലേ'നാം ഗുരു VCh.; ലേഖനി a pen, style. ലേഖന്‍ a writer ഗണകലേഖന്മാര്‍ Bhr. ലേഖം S. a letter വ്യക്തമല്ലാത്തൊരു ലേ. എ ഴുതിച്ചു mud. (in ciphers). ലേഖാതതി S. a book ലേ. വാങ്ങിക്കൊണ്ടു VilvP. ലേഖിതം = ലിഖിതം. ലേഖ്യം 1. deserving to be written or painted ലേഖ്യന്മാരായുള്ള ലോകരെ ല്ഖനം ചെയ്തു CG. 2. a document, രാജലേ. സ്ഥാനലേ. സ്വഹസ്തലിഖിതം ഇങ്ങനേ ൩ വിധം ലേ. VyM.
Sponsor Books Adv
Vaidyamrutha Tharangini
Unknown
Download This Book
Vidhuvamsham (Chambu Prabandham)
Keshavan Namboothiri
Download This Book
Madamahee Shathagam Manipravalm
Kottarathil Shangunni
Download This Book
Rasikaranjini Book-4
Ramavarma Appam Thamburan
Download This Book
Njan Hindu Ayathendhinu
Athulanandha Swamikal
Download This Book
Random Fonts
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 22477
FML-TT-Vaisali Bold Italic Bangla Font
FML-TT-Vaisali Bold Italic
Download
View Count : 22022
FML-TT-Nila Bold Italic Bangla Font
FML-TT-Nila Bold Italic
Download
View Count : 14593
FML-Akhila Bold Bangla Font
FML-Akhila Bold
Download
View Count : 88295
ML_Janki_Bold_Italic Bangla Font
ML_Janki_Bold_Italic
Download
View Count : 6722

close