English Meaning of ലയം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ലയം is as below...

ലയം : layam S. (ലീ). 1. Adhering, entering, പ്രകൃതി പരബ്രഹ്മണി ല. Bhg 12. will be absorbed in Br. 2. vanishing, destruction മേ ലില്‍ ഒരു ല. ഇല്ലാത്ത സല്ഗതി Bhg. eternal. ലയകാലം = പ്രളയം; സര്‍ഗ്ഗവും സ്ഥിതില. Bhg. denV. ലയിക്ക 1. To adhere, to be drawn in, dissolved in സ൪വ്വവും ലയിപ്പതെങ്കല്‍ Bhg. സായുജ്യം പ്രാപിച്ചു നിശ്ചലാനന്ദേ ലയിക്കും AR. ദേഹം പരമാത്മനി ചേര്‍ന്നു ലയിക്കേണം Bhr. പരന്‍ തങ്കലേ Bhg. ജീവന്‍ പരനോടു ലയിച്ചു വസിക്കും SidD. ബ്രഹ്മത്തോടു ലയിച്ചാ നന്ദിച്ചു Si Pu. 2. to be absorbed, lost in ചൂ തു പൊരുതു ല. Sk. കഥയില്‍ ലയിച്ചുപോയി vu. കാ൪യ്യവിസ്താരേ മനസ്സു ല. യാല്‍ VetC. taken up with judicial duties. 3. to be sanctified. മോഹം തീര്‍ന്നു മനസ്സു ല. GnP. to vanish. CV. ലയിപ്പിക്ക 1. to absorb ആത്മനി സ്വാ ത്മാനം യോഗേന ല'ച്ചു Bhr. ഇന്ദ്രിയം കാ രണങ്ങളില്‍ ചേര്‍ന്നു ല'ച്ചുKumK. ഭഗവാനെ നിജമനോകര്‍ണ്ണികാഗ്രേ ല'ച്ചു Bhg. 2. to destroy എല്ലാം ല'ക്കുന്ന മഹേശ്വരന്‍ Bhg. 3. to allure, woo.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ലേഖ
lēkha S. (ലിഖ്, രേഖ). A line. രേഖകന്‍ S. a writer ഇഷ്ടനായുള്ളൊരു ലേ. Mud. a secretary. ലേഖനം S. 1. writing ലേഖകന്മാര്‍ ഓലയുമാ യി വന്നു ലേ. ചെയ്തു KR. സ്വരൂപത്തെ ന ഖംകൊണ്ടു ലേ. ചെയ്തു Nal. to scratch, draw on a leaf. S. ഭൂമിലേ. ചെയ്തു Bhg. (in perplexity). സ്ത്രീയില്‍ ലേ. ചെയ്തു Nal. (irony). 2. stimulating, med. ലേഖനന്‍ S. = എഴുതിക്കോന്‍ f. i. ലേ'നാം ഗുരു VCh.; ലേഖനി a pen, style. ലേഖന്‍ a writer ഗണകലേഖന്മാര്‍ Bhr. ലേഖം S. a letter വ്യക്തമല്ലാത്തൊരു ലേ. എ ഴുതിച്ചു mud. (in ciphers). ലേഖാതതി S. a book ലേ. വാങ്ങിക്കൊണ്ടു VilvP. ലേഖിതം = ലിഖിതം. ലേഖ്യം 1. deserving to be written or painted ലേഖ്യന്മാരായുള്ള ലോകരെ ല്ഖനം ചെയ്തു CG. 2. a document, രാജലേ. സ്ഥാനലേ. സ്വഹസ്തലിഖിതം ഇങ്ങനേ ൩ വിധം ലേ. VyM.
ലോപം
lōbam S. (ലുപ്). Cutting off; elision (gramm.); = കേടു f. i. എന്നുടെ സത്യലോ. വ രും Bhr. I shall prove untrue. ധര്‍മ്മലോ. വ രും to omit a duty. denV. ലോപിക്ക v. n. to be cut off, disappear, f. i. in ജ്യോതിഷാരി (for — ഷകാരി) കകാ രം ലോപിച്ചു പോയി gram. ഉണ്ടായ ദുഃഖ ങ്ങള്‍ ഏകം ആലിംഗനംകൊണ്ടു ലോപിച്ചു രണ്ടു പേര്‍ക്കും Nal. the grief of both was brought to an end by one embrace. ക്ഷത്രി യധര്‍മ്മം ലോപിക്കാതേ രക്ഷിപ്പന്‍ CrArj. without damage to.
ലന്പടന്‍
lambaḍaǹ S. 1. Greedy, intent upon പ്രിയാലാപല. Si Pu. 2. a libertine, ലലനാ ല. VCh.
റാഹത്ത്
Ar. rāḥat, Quiet, ease.
ലശൂനം
lašunam S. Garlic, വെള്ളുള്ളി.
ലംഘനം
langhanam S. 1. Passing over ന ദീല. 2. transgressing, exceeding ആജ്ഞാല. ചെയ്ക VyM. സത്യല. V1. perjury. ൦രംശ്വര പ്രകല്പിതം ല. ചെയ്ക Nal. to avoid one's fate. denV. ലംഘിക്ക 1. To pass over സിന്ധു വില്‍ സേതുവും ബന്ധിച്ചു ല'ച്ചു UR. ഹേമാദ്രി ഭാഗങ്ങള്‍ ഓരോന്നേ ല'ച്ചു Nal. — fig. ദുഃഖാം ബുരാശിയും ല'ച്ചു പോന്നു നാം Nal. 2. to surpass ആകാശത്തെ ല'ച്ചു കാണാകുന്നു എഴു നിലമാടങ്ങള്‍ Nal. 2. to trespass കല്പന ല'ച്ചു നടക്ക TR. (= അതിക്രമിക്ക). നാഥന്‍റെ ആ ജ്ഞയെ CG. മര്യാദ ല. യോഗ്യമല്ല Nal. part. pass. ലംഘിതം. ലംഘ്യം to be passed over ല'മോ കാലസ്യക ല്പിതം Nal.
ലോഷ്ടം
lōšṭam S. A clod ഇനന്തു കല്ലെന്നും ഇന്നതു മുള്ളെന്നും ഇന്നതു ലോഷ്ടാദികള്‍ എന്നും തോന്നാതേ കണ്ടു നടന്നു VetC.
ലിഖിതം
likbiδam S. part, pass.; (രിഖ്) Written, scratched കുമരന്‍ ലിഖിതപുസ്തകം MM. (= എഴുതിയ). എന്‍റെ ലി. Genov. letter. ശിരസി മമ ലി. ഇദം എന്നേ പറയാവു Mud. = തലയെഴു ത്തു. — നരപതിലിഖിതന്‍ VyM. a writer. ലിഖ്യപ്രകരണം N. pr. a book showing how documents are to be drawn up.
റിവാജ്
Ar. rivāǰ. Custom റി. പ്രകാരം; sale റി'ജില്‍ കയററുക MR. റൂമാല്‍ & ഉറുമാല്‍ P. A handkerchief. റൂമി & ഉറുമി (143) Turkish (— കത്തി, — സുല്‍ത്താ ന്‍ V1.).
ലട്ടു
H. laṭṭū, A child's top = പന്പരം 614.
Sponsor Books Adv
Gadya Ratnavali part-2
Bhave, Vinayak Laxaman
Download This Book
Udaya Reshmi
Mangalodayam
Download This Book
Nammude Drishyakala
Pisharody
Download This Book
Oru Nercha
Ulloor S. Parameshwarayyar
Download This Book
Ardha Chandrante Rathri
Unknown
Download This Book
Random Fonts
FML-TT-Mangala ExBold Bangla Font
FML-TT-Mangala ExBold
Download
View Count : 33920
Jacobs Mal Handwriting Bangla Font
Jacobs Mal Handwriting
Download
View Count : 32905
FML-TT-Keerthi Bold Italic Bangla Font
FML-TT-Keerthi Bold Italic
Download
View Count : 36121
NectarSysMalayalam Bangla Font
NectarSysMalayalam
Download
View Count : 6312
FML-TT-Devika Bold Bangla Font
FML-TT-Devika Bold
Download
View Count : 14119

close