English Meaning of ലിംഗം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ലിംഗം is as below...

ലിംഗം : linġam S. 1. A sign, mark ദേവലി'ങ്ങള്‍ ഇളകി വിയര്‍ക്ക AR. Sah. idols (an omen). ഈ രത്നലി. മമ പ്രാണതുല്യം SiPu. remarkable jewel (a കങ്കണം). 2. penis, phallus ശിവ ലി. SiPu.; also a fane of Siva. 3. gramm. gender: പുല്ലി. m., സ്ത്രീലി. f., നപുംസകലിംഗം neuter gender. ലിംഗധാരികള്‍ Lingaites, a sect of Shaivas. ലിംഗഹീനന്‍ V2. a eunuch ലി'ന്മാരെ കാവല്‍ വെച്ചാന്‍ Bhr. in harems (also ലിംഗഛേ ദകന്‍). ലിംഗാര്‍ബുദം a. med. a cancer. ലിംഗി S. wearing religious marks, VyM. an ascetic; hypocrite (ലിംഗവൃത്തി).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ലുബ്ധന്‍
lubdhaǹ S. (part. pass. of ലുഭ). Covetous, greedy; a hunter; f. ലുബ്ധ & ലുബ്ധ ത്തി; also ലുബ്ധകന്‍. ലുബ്ധ് lubdh/?/, covetousness = ലുബ്ധത f. i. ലുബ്ധുള്ള.
ലേലം
Port. leilaō, An auction ലേ. വിളിക്ക, കുത്തകലേലമായിട്ടു വില്ക്ക, ലേലത്തില്‍ വിററു TR. ലേലസ്സ്= ഏലസ്സു A waist-ornament ലേ. കെട്ടുക. (170.).
ലസത്തു
lasat S. (part, of ലസ്). 1. Shining ലസല്‍ചന്ദ്രബിംബം KR. 2. sporting, ലസ ത്തുണ്ഡം Bhr. a playful mouth. part. pass, ലസിതം id. മണിലസിതഫണി, കുലശലസിതവിമലോദകം Bhg.
ലഗുഡം
laġu/?/am S. A stick, see ലകുടം.
ലിപ്സ
lipsa S. (desid. of ലഭ്). Coveting.
ലംഘനം
langhanam S. 1. Passing over ന ദീല. 2. transgressing, exceeding ആജ്ഞാല. ചെയ്ക VyM. സത്യല. V1. perjury. ൦രംശ്വര പ്രകല്പിതം ല. ചെയ്ക Nal. to avoid one's fate. denV. ലംഘിക്ക 1. To pass over സിന്ധു വില്‍ സേതുവും ബന്ധിച്ചു ല'ച്ചു UR. ഹേമാദ്രി ഭാഗങ്ങള്‍ ഓരോന്നേ ല'ച്ചു Nal. — fig. ദുഃഖാം ബുരാശിയും ല'ച്ചു പോന്നു നാം Nal. 2. to surpass ആകാശത്തെ ല'ച്ചു കാണാകുന്നു എഴു നിലമാടങ്ങള്‍ Nal. 2. to trespass കല്പന ല'ച്ചു നടക്ക TR. (= അതിക്രമിക്ക). നാഥന്‍റെ ആ ജ്ഞയെ CG. മര്യാദ ല. യോഗ്യമല്ല Nal. part. pass. ലംഘിതം. ലംഘ്യം to be passed over ല'മോ കാലസ്യക ല്പിതം Nal.
ലലനം
lalanam & ലളനം V1. S. Dallying; lolling. — ലലനമാര്‍ പ്രലാപിച്ചു KR. womon.
ലാക്ഷ
lākša S. Lac, അരക്കു (46), shellac.
റായി
C. Tu. rāgi, Raggy, Cynosurus coracanus. റാവുത്തു 5. A horseman, രാകുത്തന്‍ V1. Palg. & — വു — (living in Palg. distr.; f. രാകുത്തി ച്ചി, a class of Northern Mussulmans.
റവെക്ക
Port, rabéca, A fiddle. റസൂലളള Ar. = റസൂല്‍ Muhammed. റാക്കു Ar. /?/raq (essence). 'Arrack', spirits ഒരു പാത്രം റാ. വാങ്ങു TP. കളളു റാ. വില്ക്കുന്നു, കളളു റാ. കുടിച്ചപ്രകാരം തോന്നി jud. റാ. വാണിഭം ചെയ്ക, റാക്കിന്‍ കുത്തക പാട്ടത്തിന്നു കൊടുക്ക TR. Kinds ചട്ടിറാക്കു between Kūḍakaḍav/?/ & Chāvakāḍ/?/, കിണ്ണത്തുറാക്കു No. of Kūḍakaḍav/?/, & So. of Chāvakāḍ/?/. കത്തുന്ന റാക്കു alcohol.
Sponsor Books Adv
Nalacharithan Attakkadha 1st Day
Unnayi Warrier
Download This Book
Bala Roga Chikithsa Manjari
Panachirethu Krishnapilla
Download This Book
Moonu Rathnangal
Ragavan Nair
Download This Book
Aarogya Margangal
Ravi Varma
Download This Book
Sree Ramachandra Vilasam
Azhagathu E.Pathmanabhakuruppu
Download This Book
Random Fonts
ML_TT_Geethika Bold Bangla Font
ML_TT_Geethika Bold
Download
View Count : 15992
FML-TTAathira Italic Bangla Font
FML-TTAathira Italic
Download
View Count : 15192
ML_TT_Jaya Normal Bangla Font
ML_TT_Jaya Normal
Download
View Count : 36866
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 29005
ML_TT_Veena Heavy Italic Bangla Font
ML_TT_Veena Heavy Italic
Download
View Count : 19333

close