English Meaning of ലക്ഷം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ലക്ഷം is as below...

ലക്ഷം : lakšam S. (ലഗ്). 1. A mark; aim ല. മുറിച്ചു വീഴ്ത്തി Bhg. 2. a Lac = 100,000; also a Lac of millions of millions, മാലക്ഷം 1 Million of millions of millions CS. മൂന്നു ല. ജ പിപ്പിക്ക kings to get Višṇu's names (സഹസ്ര നാമം) 300,000 times repeated. ലക്ഷണം S. 1. A characteristic mark പുരാണത്തിന്‍റെ ല. Bhg. 5 or 10 of the necessary contents of a Purāṇa. ബ്രഹ്മം സര്‍വ്വലക്ഷ ണഹീനം Bhr. without attributes. അകത്തു പരുക്കേററ ല'ങ്ങള്‍ MR. symptoms of internal hurt. മരണത്തിന്‍റെ ല. etc. 2. sign of futurity, omen ഒത്തു ഭവാനുടെ ല. Nal. just as you predicted. ല. ചൊല്ലിനാന്‍ Bhr. foretold. ല. ചൊല്ലുന്നവന്‍ a fortune-teller (ദുര്‍ല്ല., സല്ല.). വൈധവ്യല. കാണുന്നതുണ്ടു Si Pu. (in ജാതകം). 3. rule, perfection, beauty ല'മുളള കോഴിച്ചാ ത്തന്‍ MC. a perfect cock. ല'മില്ലാത്ത മന്ത്രി കള്‍ PT. useless. — also adj. ലക്ഷണയാകിയ കന്യക CG. എന്നുടെ ലക്ഷണ Bhr. my dear! ലക്ഷണക്കേടു (2) a bad star; (3) absence of the proper qualities. ലക്ഷദീപം a religious illumination. ലക്ഷദ്വീപം, — പു (2) the Laccadives = ദ്വീ പം 2, 517. denV. ലക്ഷിക്ക 1. to observe, notice. 2. Tdbh. = രക്ഷിക്ക. part. pass. ലക്ഷിതം perceived. ലക്ഷീകരിക്ക to aim at വീരന്‍റെ ഗാത്രത്തെ ല'ച്ചു Sk. ല'ച്ചാര്‍ RS. showed forth, extolled. ലക്ഷ്മം (S. — ന്‍) mark വീരല., രാജല. ലക്ഷ്മണന്‍ N. pr. half-brother of Rāma. ലക്ഷ്മി (auspicious sign). 1. The Goddess of prosperity. ല. അവങ്കല്‍ നില്ക്കട്ടേ, ല. യെ കെട്ടി നിര്‍ത്തി Mud. chained fortune to his person. 2. = ശ്രീ any success ഭാഗ്യല. ക്കും യോഗ്യല.ക്കും കാര്യല. ക്കും വീര്യല. ക്കും പുണ്യ ല. ക്കും കാരുണ്യല. ക്കും കാന്തന്‍ നീ KU. personification of attributes. ലക്ഷ്മീപതി, — സഹായന്‍ Si Pu. Višṇu. ലക്ഷ്മീവാന്‍ fortunate, handsome ല'നായുളള രാഘവന്‍ KR. ലക്ഷ്യം 1. Deserving to be regarded പ്രാ ണനെ പോലും ല'മാക്കുകയില്ല Arb. will not spare (= ഗണ്യം). 2. aim, prize ല. പാര്‍ത്തു വലി കൂട്ടി Bhr. ല. കാട്ടിത്തന്നു, ല'ത്തെ ഭേദി ക്ക AR. മുക്തില'ത്തിന്ന് ഇവ ഒക്കയും ഭ്രമം തന്നേ Bhg. 3. a symptom, proof സംശയി പ്പാന്തക്കല'ങ്ങള്‍ MR. എന്തു ല'ത്താല്‍ എഴുതി, ആ ല'ത്താല്‍ ബോധിക്കും, കാണിച്ച ല'ങ്ങളാല്‍

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ലേഹം
lēham S. (ലിഹ്, L. lingo). An electuary തിന്നുക med. ലേ. കൂട്ടുക V2. to make a confection. വില്വലേ. (for cough) etc. ലേഹ പാകം cooking. ലേഹനം S. licking, ലേ. ചെയ്ക etc. ലേഹ്യം S. food (of Gods); = ലേഹം (med.). ലൈംഗം S. (ലിംഗം 2.). N.pr. a Purāṇam, Bhg.
ലംഘനം
langhanam S. 1. Passing over ന ദീല. 2. transgressing, exceeding ആജ്ഞാല. ചെയ്ക VyM. സത്യല. V1. perjury. ൦രംശ്വര പ്രകല്പിതം ല. ചെയ്ക Nal. to avoid one's fate. denV. ലംഘിക്ക 1. To pass over സിന്ധു വില്‍ സേതുവും ബന്ധിച്ചു ല'ച്ചു UR. ഹേമാദ്രി ഭാഗങ്ങള്‍ ഓരോന്നേ ല'ച്ചു Nal. — fig. ദുഃഖാം ബുരാശിയും ല'ച്ചു പോന്നു നാം Nal. 2. to surpass ആകാശത്തെ ല'ച്ചു കാണാകുന്നു എഴു നിലമാടങ്ങള്‍ Nal. 2. to trespass കല്പന ല'ച്ചു നടക്ക TR. (= അതിക്രമിക്ക). നാഥന്‍റെ ആ ജ്ഞയെ CG. മര്യാദ ല. യോഗ്യമല്ല Nal. part. pass. ലംഘിതം. ലംഘ്യം to be passed over ല'മോ കാലസ്യക ല്പിതം Nal.
ലംഭനം
lambhanam S. (ലഭ്). Getting.
ലീനം
līnam S. (ലീ). 1. Adhering, cleaving to, sitting on, ചരണാരുണാംബുജലീനപാം സു AR. വൃക്ഷശാഖാലീനന്‍ KR. hid under. ച ന്ദനദ്രുമലീ. മലയാചലം ChVr. സ്കന്ധലീനങ്ങളാ യ ഭുജഗങ്ങള്‍ KR. 2. being absorbed, disappearing സ്ഥൂലവൃത്തികള്‍ ലീനമാകും Bhg. (through സൂക്ഷ്മസ്ഥാനം). — (part. pass.).
ലത
laδa S. A creeper, tendril തരുലതകള്‍ Nal. താംബൂലല. KR. ലതാഗൃഹം a bower, also ലതാമണ്ഡപം Brhmd. ലതാംഗി f. delicately shaped, Nal.
ലഡായി
laḍāy H. Quarrel, ലഡായിക്ക.
ലബ്ബമാര്‍
Lebbies, Muh. colonists on the So. Tami/?/ coast; also Muh. weavers. No.
ലൊട്ട
loṭṭa (Tdbh. of ലോഷ്ടം). 1. A clod. 2. empty, vapid C. Te. M. ലൊട്ടകാര്യം പറക garrulity.
ലോകം
lōγam S. (in Ved. ഉലോകഃ fr. രുച്?). 1. A place, space, world ത്രിലോ. & മൂലോ. (also ൦രംരേഴുലകു). 2. man, mankind, folks. ലോകഭയം fear of public opinion. ലോകത്തെ അനുകരിപ്പാന്‍ AR. what an incarnate God does to accommodate Himself to men. 3. all, used as Super 1. ലോകശ്ലാഘ്യന്മാരായ മുനികള്‍ UR. ലോകസുന്ദരി AR. most beautiful. ലോക ദുര്‍ ല്ലഭന്‍ VetC. whose like is hardly to be found. ലോകത്രയം രക്ഷിച്ചു AR. (Rāma) = ത്രിലോകം. ലോകനം seeing വല്ലഭലോകനത്തിന്നുള്ള നേ രം Nal. finding again her husband (or ആലോ?). ലോകനാഥന്‍, — നായകന്‍, — പാലന്‍ a king. ലോകനാര്കാ‍പു N. pr. a temple in Kaḍatt. ലോ കര്‍ ചെന്നീടുന്ന ലോ'വില്‍ (Kāvūṭṭ/?/ song).
ലഹരി
lahari S. 1. A wave. 2. intoxication ല. എടുക്ക, പിടിക്ക; ല. ക്കാരന്‍ tipsy. വചന പിയൂഷസുഖപാനമോദല. കൊണ്ടു ഞാന്‍ പര വശന്‍ Bhr. വാമലര്‍തേന്‍ നുകര്‍ന്നീടും ല. യില്‍ കാമനടനമാടും Bhg. denV. ലഹരിച്ചിരിക്ക, ലഹരിച്ചവന്‍ V1. drunk. ലഹള No. (H. lahra, whimsical, capricious?), a quarrel. ല. കാണിക്ക a rebellious spirit. മാപ്പിള്ളമാരേ ല. കൊണ്ടു riots. എല്ലാം തച്ചു ല. ചെയ്തു TR.
Sponsor Books Adv
Grihabhang
Unknown
Download This Book
Jadhaka Dhesham
Sankaran Namboothirippad Kanippayyoor
Download This Book
Charudhathan
Rajarajavarma A.R
Download This Book
Koothum Koodiyattavum
Kochi Keralavarma Ammaman Thamburan
Download This Book
Vishishta Krithyangal
Pothuvadathu Narayana Pilla
Download This Book
Random Fonts
ML_TT_Kanika Bold Bangla Font
ML_TT_Kanika Bold
Download
View Count : 31850
FML-TT-Aswathi Italic Bangla Font
FML-TT-Aswathi Italic
Download
View Count : 14991
ML_TT_Chithira Bold Bangla Font
ML_TT_Chithira Bold
Download
View Count : 20644
FML-TT-Beckal Bold Italic Bangla Font
FML-TT-Beckal Bold Italic
Download
View Count : 25181
ML_TT_Jyothy Normal Bangla Font
ML_TT_Jyothy Normal
Download
View Count : 15154

close