English Meaning of ലേഖ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ലേഖ is as below...

ലേഖ : lēkha S. (ലിഖ്, രേഖ). A line. രേഖകന്‍ S. a writer ഇഷ്ടനായുള്ളൊരു ലേ. Mud. a secretary. ലേഖനം S. 1. writing ലേഖകന്മാര്‍ ഓലയുമാ യി വന്നു ലേ. ചെയ്തു KR. സ്വരൂപത്തെ ന ഖംകൊണ്ടു ലേ. ചെയ്തു Nal. to scratch, draw on a leaf. S. ഭൂമിലേ. ചെയ്തു Bhg. (in perplexity). സ്ത്രീയില്‍ ലേ. ചെയ്തു Nal. (irony). 2. stimulating, med. ലേഖനന്‍ S. = എഴുതിക്കോന്‍ f. i. ലേ'നാം ഗുരു VCh.; ലേഖനി a pen, style. ലേഖന്‍ a writer ഗണകലേഖന്മാര്‍ Bhr. ലേഖം S. a letter വ്യക്തമല്ലാത്തൊരു ലേ. എ ഴുതിച്ചു mud. (in ciphers). ലേഖാതതി S. a book ലേ. വാങ്ങിക്കൊണ്ടു VilvP. ലേഖിതം = ലിഖിതം. ലേഖ്യം 1. deserving to be written or painted ലേഖ്യന്മാരായുള്ള ലോകരെ ല്ഖനം ചെയ്തു CG. 2. a document, രാജലേ. സ്ഥാനലേ. സ്വഹസ്തലിഖിതം ഇങ്ങനേ ൩ വിധം ലേ. VyM.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ലേഹം
lēham S. (ലിഹ്, L. lingo). An electuary തിന്നുക med. ലേ. കൂട്ടുക V2. to make a confection. വില്വലേ. (for cough) etc. ലേഹ പാകം cooking. ലേഹനം S. licking, ലേ. ചെയ്ക etc. ലേഹ്യം S. food (of Gods); = ലേഹം (med.). ലൈംഗം S. (ലിംഗം 2.). N.pr. a Purāṇam, Bhg.
ലാകുക
lāγuγa No.(T. ഉലാ — 144., Te. Tu. C. ലാഗു to jump). To take a walk, soar തന്പുരാന്‍ മാളികമുകളില്‍ ലായിക്കൊണ്ടിരിക്കുന്നു vu. ലാത്തുക (T. ഉലാ —), ലാത്തിനടക്ക V2. id. ലാതുക V1. to leap. — ലാതു a caper.
ലേശം
lēšam S. (രിശ). A small quantity, bit, drop, tinge ശുഷ്കങ്ങളായ ഗോമയലേശങ്ങള്‍ CG. ഗുണലേ. some virtue. കാരുണ്യലേശേന VetC. (Instr.) ജ്ഞാനലേ. പോലും ഇല്ലാത്ത Bhg. ഇ തില്‍ ലേശമാത്രവും സത്യം ഇല്ല MR. ലേശ്, ലേസ് Port. = ലേഞ്ചി A handkerchief പണം ലേസിന്‍റെ വിളുന്പിലാക്കി Arb.
ലേലം
Port. leilaō, An auction ലേ. വിളിക്ക, കുത്തകലേലമായിട്ടു വില്ക്ക, ലേലത്തില്‍ വിററു TR. ലേലസ്സ്= ഏലസ്സു A waist-ornament ലേ. കെട്ടുക. (170.).
ലേയം
lēyam S. (G. leōn), Leo. astr.
ലഗ്നം
laġnam S. (part. pass. of ലഗ് to adhere). 1. Attached. 2. the rising of a sign, ശുഭലഗ്നേ ജാതനായി, ഉത്ഭവിച്ചു കുംഭലഗ്നേ Brhmd. auspicious hour (opp. ദുര്‍ല്ല.), മകരമ ല്ലോ ല. പെരിക ശുഭമതു Bhr.; ല'ങ്ങളായി പ്ര കാശിച്ചു Nal. (sparks of a star or meteor).
റാട്ടു
r̀āṭṭụ 5. (C. Tu. also ലാട്ടു, II. rahṭā). A spinning wheel; water-wheel. റാണി = രാണി Trav. റാത്തല്‍ 5. (Ar. raṭl, Port, arratel). A pound of 12 ounces, = 4 പലം.
ലാക്ഷ
lākša S. Lac, അരക്കു (46), shellac.
റബ്ബി
Ar. rabb. Lord, God.
ലോട്ടു
lōṭṭu (C. Te. loss, C. annoyance). A game.
Sponsor Books Adv
Sree Sangara Brahmananda Vilasam
Anujan Namboothirippad Alathoor
Download This Book
Gadyavali
Bhaskar
Download This Book
Chamalkkara Chindhamani
Neelakanda Sarma Punnasseri Nambi
Download This Book
Shashtipoorthyupaharam
Sangaran Namboorhirippad Kanippayyoor
Download This Book
Sringara Thilakam Kalidasakavi Praneetham
Kalidhasan
Download This Book
Random Fonts
FML-TT-Veena Heavy Bangla Font
FML-TT-Veena Heavy
Download
View Count : 38040
ML_TT_Bhavana Normal Bangla Font
ML_TT_Bhavana Normal
Download
View Count : 26164
ML_TT_Visakham Normal Bangla Font
ML_TT_Visakham Normal
Download
View Count : 13725
RKB Bangla Font
RKB
Download
View Count : 7314
ML_TT_Swathy Bold Italic Bangla Font
ML_TT_Swathy Bold Italic
Download
View Count : 9801

close