English Meaning of റാട്ടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of റാട്ടു is as below...

റാട്ടു : r̀āṭṭụ 5. (C. Tu. also ലാട്ടു, II. rahṭā). A spinning wheel; water-wheel. റാണി = രാണി Trav. റാത്തല്‍ 5. (Ar. raṭl, Port, arratel). A pound of 12 ounces, = 4 പലം.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ലഘു
laghu S. (L. levis, G. 'elachys). Light, swift. ലഘിമാവ് excessive lightness, Bhg. ലഘിഷ്ഠം Super), lightest. ല'മായി ചൊല്ലിയ വാക്കു KR. contemptuous. ലഘുതരം Compar. most trifling, wantonly ക ളിച്ചു ല. മദിച്ചു KR. പോര്‍ ചെയ്തു ല. Bhg. ലഘുതര തല്ലു etc. ലഘുത്വം 1. lightness. ശരീരലകത്തും ഉണ്ടാം a. med. elasticity. 2. levity, triviality കാ ര്യത്തിന്‍റെ, ദോഷങ്ങളുടെ ഗുരുല. പോലേ ദണ്ഡിപ്പിക്കേണം VyM. ല'ങ്ങള്‍ കാട്ടരുതു Bhg. obscenities. — so ലഘുതയായുളള വച നം KR. disgraceful, wanton.
ലബ്ബമാര്‍
Lebbies, Muh. colonists on the So. Tami/?/ coast; also Muh. weavers. No.
ലാജം
lāǰam S. Fried grain, മലര്‍ f. i. at a marriage അനലസമ്മുഖം ലാജമോക്ഷം ചെയ്തു Nal. (the bride). ലാജങ്ങള്‍ പോലേ പൊരിഞ്ഞു CG. ലാജപായസപൂപാദി Bhg. (for പൂജ).
റൊട്ടി
H. rōṭi, Bread, also രൊട്ടി V1. biscuit (cakes of ഉഴുന്നു are called റൊ. GP 56.) & ഒ രോട്ടി Mpl. loc. = പത്തിരി.
ലേശം
lēšam S. (രിശ). A small quantity, bit, drop, tinge ശുഷ്കങ്ങളായ ഗോമയലേശങ്ങള്‍ CG. ഗുണലേ. some virtue. കാരുണ്യലേശേന VetC. (Instr.) ജ്ഞാനലേ. പോലും ഇല്ലാത്ത Bhg. ഇ തില്‍ ലേശമാത്രവും സത്യം ഇല്ല MR. ലേശ്, ലേസ് Port. = ലേഞ്ചി A handkerchief പണം ലേസിന്‍റെ വിളുന്പിലാക്കി Arb.
ലാളനം
lāḷanam S. (ലല്). Caressing, fondling പുത്രിയെ ലാ. ചെയ്തു വളര്‍ത്തു SiPu. പശുലാ. ചെയ്താന്‍ CC. denV. ലാളിക്ക To fondle, dandle മകനെ ലാ. Bhr. കൈകൊണ്ടു മെല്ലവേ ലാളിപ്പാനായി CG. വാര്‍ക്കുഴലാളെ ലാളിച്ചു CG. ദാരങ്ഹളെ ചെന്നു ലാ. Nal. എന്നെ പരിപാലിച്ചു ലാളിപ്പാന്‍ ആര്‍ Mud. — part. ലാളിതം caressed. ലാളിത്യം S. loveliness f. i. of a cascade ലാ. ആ ണ്ടു ചുഴന്നതു കാണായി CG. ലാളിത്യശാ ലി CC.
ലാസം
lāsam S. (ലസ്). Dancing, gen. ലാ സ്യം, also of unseemly gestures ലാസ്യം കാട്ടി ച്ചിരിപ്പിക്ക VilvP. ലാസിക S. a dancing-girl ലാവണ്യമായുള്ള ലാ. മാര്‍ ലാളിച്ചു ലാസ്യം തുടങ്ങിനാര്‍ CG. ലാഹരി T. C. So. = ലഹരി Drunkenness, & ലാ ഹിരി.
ലളിതം
laḷiδam S. (part. pass. of ലല്). Dallying, playful, delicate, delightful കനകമണി ല. ഒരു മാലയും Mud. മണില'കന്ധരം Bhr. അതിലളിതകളേബരം Nal. ഈ ശാസ്ത്രം കുറ യ ല. (opp. ഗംഭീരം). ലളിതോക്തികള്‍ Nal. amusing talk, attractive fiction. ലളിത a lovely woman; also = ദേവി (Sakti).
വംശം
vamšam S. 1. A bamboo വള്ളിയും വ' ങ്ങളും Nal. 2. family, race വ. അററു പോയി is extinct. മറയവര്‍ വംശമേ മുടിച്ചീടും Bhr. Brahmans may destroy you with your descendants. വ. മുടിഞ്ഞല്ലേ TP. we are lost, the God seems to frown on us. 3. generation നൂറെറാ ന്നു വ'മായി വന്നു യദുക്കള്‍ Bhg. 4. nation, പരിന്തിരിസ്സു വ. (doc.) the French. വംശകര്‍ത്താവു a progenitor വ'വായുള്ള പുത്രന്‍ വേണം KR.
റോന്ത
Port. ronda. The round, night patrol ആയുധക്കാര്‍ ഒറോന്ത പോയ നേരത്തു TR. ഒ. നടക്കുന്ന വെളളക്കാര്‍ TP. ഒ. ക്കാര്‍ etc.
Sponsor Books Adv
Darbar Sangeetam
Shukla Shrilal
Download This Book
Sreedevi Haranam
Krishnan Nair Kongottu
Download This Book
Dhakshayagam Aattakkadha
Irayimman Thambi
Download This Book
Prahlatha Charitham Kilippattu
Prasad Jagathy
Download This Book
Simhabhoomi
Pottekkatt
Download This Book
Random Fonts
ML_TT_Thiruvathira Bold Bangla Font
ML_TT_Thiruvathira Bold
Download
View Count : 17310
ML_TT_Chandrika Bold Bangla Font
ML_TT_Chandrika Bold
Download
View Count : 28122
ML_Rani Bangla Font
ML_Rani
Download
View Count : 31023
ML_TT_Kaumudi Bold Italic Bangla Font
ML_TT_Kaumudi Bold Italic
Download
View Count : 11181
FML-TT-Aswathi Bangla Font
FML-TT-Aswathi
Download
View Count : 40110

close