English Meaning of വീയുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വീയുക is as below...

വീയുക : vīyuγa (= വീചു, വീജ). 1. To fan വിഭീഷണന്‍ ചാമരം വീയിനാന്‍ & ചാമരം നാരിമാര്‍ വീതു KR. ആലവട്ടം കൊണ്ടവനെ വീയിനാള്‍ Bhg. തളിച്ചു വീയിത്തുടങ്ങി in a swoon. ചാലവേ വീതിടുവിന്‍ VCh. 2. to brandish, swing, wield തീക്കൊള്ളികൊണ്ടു വട്ടം വീയുന്നു Bhg. കൈകളെ വീതുമക്കാല്ക്കളും CG. വീതിയ കൈ jud. swung hand. കര്‍ണ്ണങ്ങള്‍ ചെ ന്നു കവിള്‍ത്തടത്തിലടിച്ചു വീയുന്നു CG. to flap (an elephant); to shoot arrows V1. 3. the wind to blow പവനന്‍ വീയിനന്‍ RC. വങ്കാററു വീതു, മന്ദമായി വീതു സുന്ദരനായ തെന്നല്‍ CG. മാരുതന്‍ മന്ദമായി വീയിനാന്‍, വീയീടുന്നു Bhg. പരുഷമാി വീ. Bhr. = വീശുക 2. 4. to throw nets വലവീതോന്‍ prov. മീന്‍ വീതു പിടിച്ചു No. — VN. വീയല്‍. വീയാള? a fire-fan V2. CV. വീയിക്ക to cause to fan etc. ബാലന്മാരെ ക്കൊണ്ടു വീയിച്ചു AR6. വ്യജനം വീയിപ്പി ച്ചു ChS.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വങ്ങുക
vaṇṇuγ S. 1. To be singed (വക്കു ക I.). 2. B. to cut.
വളിഞ്ഞിയന്‍
vaḷińǰiyaǹ & — ള—No. (T. വള്ളിചു neatness?). The caste of barbers & hair-cutters (f. i. of Mugayars), വണ്ണത്താനും വ'നും കൃഷി അരുതു prov.
വിരല്‍
viral T. M. (Te. vrēlu, C. Tu. beraḷu).
വണങ്ങുക
vaṇaṇṇuγa T. M. (Tu. C. baggu to stoop, Te. = ഒടുങ്ങുക). 1. To bend, bow വ' ങ്ങി നില്ക്ക to stand with the head bent. 2. to reverence, salute respectfully; with Dat. വി പ്രര്‍ക്കു വണങ്ങീടും ക്ഷത്രിയര്‍ KR.; with Loc. തല്‍പദതളിരിങ്കല്‍ വ'നാന്‍ KR. നിലത്തു വ. CG.; with Acc. നിന്നെ ഞാന്‍ വ'ന്നേന്‍ PT.; also of mental adoration ദിനന്പ്രതി രാമന്‍ ജ നനിമാര്‍ പാദം വ'ന്നെന്നു പറ KR. tell them, I daily make obeisance to them. VN. വണക്കം 1. obeisance. 2. reverence, humility ശിഷ്യന്‍ വ'ത്തില്‍ വല്ക്കലകൊടുത്തു KR. വണക്കുക v. a. to bend So. T.
വീന്പു
vīmbụ 1. T. So. Bragging, vaunting. 2. B. gratitude. വീ. കെട്ട ungrateful. 3. No. a certain tree, soft timber. (vu. ബീ —). Palg. വീന്പന്‍ N. pr. m. I/?/avars. വീയാനഗരി KU. = വിജയനഗരം.
വൃത്തം
v&/?/ttam S. (part., pass.; L. verto). 1. Turned, past, പൂ൪വ്വവൃ. Bhg. done. 2. round, Tdbh. വട്ടം; കോണസംഖ്യ ആവോളം ഉണ്ടാ ക്കിയാല്‍ വൃത്തപ്രായമായി Gan. a square, assimilated to a circle. വൃ. ഒത്തുള്ള ഗളം PrC. a fine round neck; also = പപ്പടം. 3. conduct, behaviour വൃ'ത്തെ രാജനീതിയിലക്കി, വൃ'ത്തെ ക്കൊണ്ടു കുലം രക്ഷിക്ക Bhr. കുലാംഗനമാര്‍ക്കു വൃ'മതേ മറവായതു KR. their mere manner serves as veil. പര്‍ത്ഥിവവൃ. പരവശമാം Sah. doings of kings. ഭുജംഗപ്രയാസത്തിന്ന് ഒക്കുന്ന വൃ. ഉപേക്ഷിക്കയില്ല ChVr. his crooked ways. സത്യമായുള്ള വൃ. മറെച്ചു Nal. the real case. 4. verse, metre ചതുര്‍ദ്ദശവൃ. ChVr.; വൃത്തഭേദം. വൃത്തവാന്‍ S. well behaved, neat നല്ലവൃ. Bhr. (സദ്ഥൃത്തന്‍, ദുര്‍വൃത്തന്‍, സുവൃത്തന്‍). — വൃത്ത ഹീനന്‍ ill behaved Bhr., a bore വൃത്താകാരം S. (2) round. വൃത്താന്തം S. (1. 3) = വാര്‍ത്ത occurrence, circumstance, detail കഥാവൃ. ഒക്കവേ കേട്ടു Nal. വൃ. ഒക്കയും നന്നായറിഞ്ഞു Bhg. tale, report, tidings. ലോകവൃ'ജ്ഞന്‍ എന്നു തോ ന്നുന്നു Nal. an experienced traveller. വൃത്തി S. 1. Occupation, action, work രാ ഗാദി ൧൬ വൃത്തി Vednt. സകലജീവാത്മക്ക ള്‍ക്കും നിത്യവൃ. കളായി വിധിച്ചിട്ടുള്ളവ നാലു (ഭുക്തി, സുഷുപ്തി, മൈഥുനം, വിഹാരം) Chintar. ഗുണവൃ. കള്‍ Bhg. the workings of സാത്വി കരാജസതാമസം (= ശാന്തഘോരമൂഢ എന്നീ മൂന്നും KeiN.). അരികളുടെ വൃ. കള്‍ക്ക് ഒത്ത പോലേ ഫലം വരും ChVr. കുലമാകാ വൃ.പോ രാ Bhr. her manner? (or 2. 3.). 2. livelihood, maintenance നിത്യ —, ദിവസ —, കഷ്ടവൃത്യാ പരിവര്‍ത്തിച്ചു Bhg. led a poor life. പുരാവൃ. the highest Brahmanical situation, തന്ത്രവൃ. a lower office, പട്ടവൃ. of Sanyāsis KU. — നിലവൃ. Government income, രാജവൃ. land given in reward of service KU. വൃ. കല്പിക്ക to appoint a maintenance. വൃ. കഴിക്ക to live. 3. neatness. 4. gloss, explanation. വൃത്തികെട്ടവന്‍ (1) immoral; (3) a sloven. — വൃത്തികേടു uncleanliness. വൃത്തിക്കാരന്‍ (4) a commentator. വൃത്തിസാധനം (3) means of subsistence. വൃത്തിവിഹീനന്‍ Bhr. destitute. വൃത്രന്‍ S. N. pr. A demon. വൃത്രഹാ Indra, so വൃത്രാരിപുരം പുക്കു AR. etc.
വീട്ടി
Vīṭṭi M. C. Bombay black-wood, Dalbergia latifolia. വീട്ടി ഉലെക്ക prov. (see വീടു). Kinds: കരു — ebony, ചേലവീ. light colored ebony, പൂ — dark rose-wood.
വല്ലം
vallam (S. പല്ലം see വള്ളം). 1. A large basket, to hold grain, grass, charcoal. വ. ക ണക്കേ വയറു RS. വ'ത്തിന്നകത്താക്കി PT. വ ലിയവന്‍റെ വ. തുറക്കുന്പോള്‍ prov. ഇല്ലവും ചെല്ലവും വ'വും വര്‍ദ്ധിക്കും SiPu. ആലവ. etc. 2. the belly ഇല്ലം നിറെച്ചാല്‍ വ. നിറെക്കേ ണം prov. 3. a place for watering fields (loc.). വല്ലവട്ടി So. a basket or safe = വള്ളം 2 (നി റ 559); so ചപ്പുവല്ലോട്ടി (contr.)
വീചുക
vīǰuγa T. M. (see വീശു, വീയു). 1. To fan വെണ്‍ചവരികളാല്‍ വീചിനാന്‍ RC. മന്ദ മായി വീചിത്തുടങ്ങി പവനന്‍ AR. blew. 2. to cast nets വീചുവല V1. വീച്ചി a fan, also വീച്ചുപാള B. VN. I. വീച്ചല്‍ക്കാരന്‍ V2. a net-fisher. ഒരു വീച്ചല്‍ കൊണ്ടു പിടിക്ക = foll.; [വീച്ചല്‍ Palg. the breadth of a mat = വീതി 2.; also വീച്ചുളള പായി = അകലമുളള]. II. വീച്ചു 1. throwing a net; വീച്ചുവല (961.) a casting net V2. 2. a back-stroke.
വക്കല്‍
vakkal 1. (C. ബഗല്‍ = പക്കല്‍). Side അവന്‍ വ. ഉണ്ടു MR. = വശം with, about him. എന്‍റെ വ. കൊടുത്തു. 2. see വക്കുക I.
Sponsor Books Adv
Chindhamani Padamala
Kochi Malayalabhasha Parishkarana Committee
Download This Book
Gdyamalika Vol-2
Ramavarma Appam Thamburan
Download This Book
Chindhamani Padamala 4th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Mahabharathathile Karnan
Unni
Download This Book
Kshathra Prabhavam
Ambadi Narayanipputhuvalsyar
Download This Book
Random Fonts
FML-TT-Kamini Bangla Font
FML-TT-Kamini
Download
View Count : 19833
ML_TT_Jaya Bold Bangla Font
ML_TT_Jaya Bold
Download
View Count : 20020
ML_TT_Ashtamudi Bold Bangla Font
ML_TT_Ashtamudi Bold
Download
View Count : 14275
ML_TT_Yashasri Bold Bangla Font
ML_TT_Yashasri Bold
Download
View Count : 15542
Manorama Bangla Font
Manorama
Download
View Count : 55833

close