English Meaning of ഹാടകം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഹാടകം is as below...

ഹാടകം : hāḍaγam S. Gold. ഹാ'ങ്ങള്‍ VCh. gold-coins.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സ്രാങ്കു
P. sarhang, A captain, Serang, boat- swain. കുട്ടിസ്രാങ്കു = ദേവാങ്കു Bradypus, sloth. സ്രാപ്പ് = സറാഫ് A shroff. സ്രാന്പി (Ar. šaraf pinnacle, turret?; Port. Ceráme). A house standing on four posts; a prayer-house of Māpḷas, small mosque (also ശ്രാന്പി); അവരവരെ ദിക്കില്‍ പടയും സ്രാ. യും ഇട്ടു TR barracks? B. palace?
സ്ഥിരം
sthiram S. (G. stereos). 1. Steady, stable, firm. സ്ഥിര the earth. സ്ഥിരം ആക്ക to fix, establish. 2. = സ്ഥിരത, f. i. നിങ്ങളെ വാക്കിന്നും എഴുത്തിന്നും സ്ഥി. ഇല്ല TR. your promises cannot be depended upon. നടപ്പും അവകാശവും സ്ഥി. ഛെയ്തു, കല്പിച്ചതു സ്ഥി. ചെയ്തു MR. confirmed. സ്ഥിരമായി വീട്ടില്‍ നില്ക്കുന്നു jud. lives there. സ്ഥിരക്കേടു unsteadiness, shaky condition. ബുദ്ധിക്കു സ്ഥി. MR. deranged mind. സ്ഥിരത S. stability, firmness, constancy. സ്ഥിരതരം firm, durable, lasting. സ്ഥിരപ്പെടുക to be determined കൃത്രിമരേഖ സ്ഥി'ത്തുവാന്‍ MR. to get it acknowledged. അവകാശം സ്ഥി. jud. സ്ഥിരബുദ്ധി determined; sound mind. സ്ഥിരീകരണം, — രിക്ക to confirm, establish V2. (also confirmation as a Christian ordinance).
സൂദനന്‍
sūd/?/anaǹ S. Killing, destroying. മധുസൂ. Višṇu. Bhg. സൂദന്‍ S. a cook. സൂദശാസ്ത്രം cookery.
സ്ഫുടം
sphuḍam S. l. (split). Blown, expanded. 2. = സ്പഷ്ടം apparent, manifest. Bhg. distinctly,
സഹ
S. (സ + ധാ). With, along ഞാനും പ ടയുമായ്വരുന്നുണ്ടു സഹ KR. പുത്രനോടും സഹ പോവാന്‍ Genov. സഹകാരി S. co-operating; സ'ത്വം co-operation. സഹഗമനം S. accompanying, even to death, as Sati. [മമ ധരണിപതികളുടെ സ. നല്ലു Mud. shall I (Rāxasa) kill myself now that my lords have fallen in battle]. അ വന്‍ പോന്പോള്‍ എന്‍ ജീവനും സഹ ഗമി ച്ചീടും KR. — സഹചരന്‍ a companion. — രമണിസഹചരി ക്ക KR. — സഹചാരി an associate. സഹജം S. 1. born together, സഹജ a sister VetC. സ'ന്‍ a full brother. 2. innate ഗു ണങ്ങള്‍ ഇങ്ങനേ സ'ങ്ങളായി KR. (opp. acquired). സഹദേവന്‍ S., N.pr. the youngest Pāṇḍava prince. = സഹദേവവാക്യം Sah. a prophecy ascribed to him. സഹധര്‍മ്മം S. marriage, എന്മകള്‍ നിന്നോടു സ. ചെയ്വാനായ്വന്നു KR.
സതി
Saδi S. (f. of സല്‍). A virtuous wife പാ തിവ്രത്യനിഷ്ഠയോടേ മരുവുന്ന സതികള്‍ AR. സതികര്‍മ്മം a 'Suttee'. സല്‍, സത്തു S. (part. of അസ്, L. ens) 1. being, real. 2. = ആകുന്ന being, what ought to be; right, good. 3. entity, God സത്തുരൂ പം 4: പുരുഷന്‍ കാലം പരം വ്യോമം VedD.
ഹൊ
hō S. Voc. Particle = അഹോ.
സാമ്യം
sāmyam S. 1. Equality = സമഭാവം, equilibrium, indifference. 2. a parable, സാ രസാ'ങ്ങള്‍കൊണ്ടു ഭര്‍ത്സിച്ചു KR. with irony. 3. like സാ'ദ്വിജന്മാര്‍ക്കു മറ്റൊന്നും ഇല്ല Bhr. സാമ്യ്രാജ്യം S. (സമ്രാള്‍). Imperial rule സാ. വ ന്നു VetC.; fig. അങ്ങനേയുള്ളൊരു സാരസാ'വും തുംഗാഭിലാഷം ലഭിച്ചാര്‍ ഇരിവരും Nal. saw all their wishes crowned. സാംസാരികം S. (സംസാരം). Worldly.
സിബന്തി
P. sih-bandī, A militia man, peon. സി. ക്കണക്കു TR.
ഹുങ്കു
hungụ So. Arrogance, power. (Tdbh. of ഹുങ്കാരം, see ഹും.) ഹുട്ടുവളി C. No. (C. produce). Surplus profit of an estate held on mortgage after defraying the Government demand and interest of the loan, W.
Sponsor Books Adv
Thandangal
Panjangam Pusthakasala
Download This Book
Nalacharitham Aattakkadha
Unnayi Warrier
Download This Book
Sreerama Krishnan Paramahamsan
Raman Menon
Download This Book
Puthanpana
Arnos Pathiri
Download This Book
Mahabharathathile Karnan
Unni
Download This Book
Random Fonts
FML-Karthika Italic Bangla Font
FML-Karthika Italic
Download
View Count : 14801
FML-TT-Thunchan Bangla Font
FML-TT-Thunchan
Download
View Count : 28261
FML-TT-Visakham Bold Italic Bangla Font
FML-TT-Visakham Bold Italic
Download
View Count : 23099
ML_TT_Pooram Bold Bangla Font
ML_TT_Pooram Bold
Download
View Count : 26043
Reng Bangla Font
Reng
Download
View Count : 17563

close