English to Malayalam Dictionary: ാ൪)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Abrachia
ജന്മനാൽ കൈകൾ ഇല്ലാതിരിക്കുന്ന അവസ്ഥ
Ace Player
പ്രധാന കളിക്കാരൻ; തുറുപ്പ്ഗുലാൻ
Allow In
പ്രവേശിക്കാൻ അനുവദിക്കുക
Aloe Vera
കറ്റാർവാഴ; കറ്റവാഴ; കറ്റ്യാര വാഴ
Alumni
പൂർവ്വ വിദ്യാർത്ഥി; പൂര്‍വവിദ്യാര്‍ത്തി
Angioplasty
രക്തധമനി വാർ​ത്തെടുക്കൽ
Anthropogenic
മനുഷ്യകാരണത്താൽ; മനുഷ്യൻ ഉണ്ടാക്കിയ
Astrological
ജ്യോതിഷ സംബന്ധിയായ; ജ്യോൗതീഷികമായ
Authorized Person
അധികാരപ്പെട്ടയാൾ
Backseat Driver
അലോസരപ്പെടുത്തുന്നതും അനാവശ്യവുമായ ഉപദേശങ്ങൾ നൽകുന്നയാൾ
Banana Oil
ആഹാര പദാർത്ഥങ്ങളിൽ പഴത്തിന്റെ മണം ലഭിക്കുനതിനായി ചേർക്കുന്ന രാസപദാർത്ഥം
Batman
വവ്വാൽ മനുഷ്യൻ; വിമാനത്താവളത്തിലോ വിമാനകപ്പലിലോ വിമാനങ്ങളെ പറക്കും നിലയില്‍ ഉരുണ്ടെത്താന്‍ കനംകുറഞ്ഞ രണ്ടു ബാറ്റുകള്‍ ഉപയോഗിച്ചു സഹായിക്കുന്ന ആള്‍; സൈന്യാധിപന്റെ സഹായിയായ സേനാനി
Beetles
ഒരു മ്യൂസിക്‌ ബാൻഡ്; വണ്ടുകള്‍
Best Of All
ഭാഗ്യവശാൽ
Bezel
കറക്കാൻ കഴിയുന്നതോ പ്രത്യേകം രൂപങ്ങൾ കൊത്തിവെച്ചതോ ആയവ (വാച്ചിൽ ഉള്ളത് പോലെ); ആഭരണം, വാച്ച്, ക്ലോക്ക്, ഹെഡ് ലൈറ്റ് തുടങ്ങിയവയുടെ ചുറ്റുമുള്ള സുതാര്യമായ കവറിംഗ്; കംപുട്ടെർ മോണിറ്ററിന്റെ പുറംചട്ട.
Buzzer
സിഗ്നൽ നല്കുവാൻ ഉപയോഗിക്കുന്ന ഒരു ഇലക്ട്രോണിക് ഉപകരണം
By Line
രചയിതാവിനെ വ്യക്തമാക്കാൻ ഉപയോഗിക്കുന്ന സംജ്ഞ
Captcha
കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന വ്യക്തി മനുഷ്യൻ ആണോ എന്നു പരീക്ഷിക്കാൻ ഉള്ള സംവിധാനം
Carcinogenic
കാൻസറിനു കാരണമായ; കൊടിയ; ഹാനികരമായ
Circumferentor
കോ​ണുകൾ അളക്കാൻ സർവ്വേ​യർ ഉപയോ​ഗിക്കുന്ന ഉപകരണം
Cotillon
പതിനെട്ടാം നൂറ്റാണ്ടിൽ ഫ്രാൻസിൽ നിലനിന്നിരുന്ന ഒരു തരം കൊട്ടാര നൃത്തം
Cougar
കാഴ്ച്ചയില്‍ സിംഹവുമായ് സാദൃശ്യമുള്ള ഒരു തരം പുലി; തന്നേക്കാൾ വളരെ പ്രായം കുറഞ്ഞ പുരുഷനുമായി ലൈംഗികബന്ധം പുലർത്തുവാൻ ആഗ്രഹിക്കുന്ന മധ്യവയസ്ക്കയായ സ്ത്രീ
Current Asset
പെട്ടെന്ന് കാശിലേക്ക് മാറ്റാൻ പറ്റുന്ന ആസ്തി
Debilitating
കുറക്കാൻ പ്രേരിപ്പിക്കുന്നത്
Derailleur
സൈക്കിൾ ഒരു ഗിയറിൽ നിനും മറ്റൊരു ഗിയറിലേക്ക് മാറുവാൻ സഹായിക്കുന്ന സാങ്കേതിക വിദ്യ
Random Fonts
FML-TT-Pooram Italic Bangla Font
FML-TT-Pooram Italic
Download
View Count : 13634
FML-TT-Kala Bold Bangla Font
FML-TT-Kala Bold
Download
View Count : 32016
FML-TT-Anakha Bold Italic Bangla Font
FML-TT-Anakha Bold Italic
Download
View Count : 31919
ECWThinkal Bangla Font
ECWThinkal
Download
View Count : 8363
ML_Rani Bangla Font
ML_Rani
Download
View Count : 31019
ML_TT_Indulekha Italic Bangla Font
ML_TT_Indulekha Italic
Download
View Count : 12455
FML-TT-Keerthi Bold Bangla Font
FML-TT-Keerthi Bold
Download
View Count : 43065
ML_TT_Jaya Bold Bangla Font
ML_TT_Jaya Bold
Download
View Count : 20022
ML_TT_Nalini Bold Italic Bangla Font
ML_TT_Nalini Bold Italic
Download
View Count : 12849
ML_TT_Nanditha Bold Italic Bangla Font
ML_TT_Nanditha Bold Italic
Download
View Count : 24417

close