English to Malayalam Dictionary: screen

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Corkscrew
കോര്‍ക്ക്‌ അടപ്പെടുക്കുന്ന പിരിയുപകരണം; കിടാരമുള്ള്‌; കോര്‍ക്കൂരി
Discredit
അപകീര്‍ത്തിയുണ്ടാക്കുക; അപമാനിക്കുക; പോരായ്‌മ; അപകീര്‍ത്തി; അപകീര്‍ത്തി വരുത്തുന്നവന്‍; വിശ്വാസരാഹിത്യം; അവിശ്വാസം; നിന്ദ; വിശ്വാസയോഗ്യമല്ലാതാക്കല്‍.; അപകീര്‍ത്തിപ്പെടുത്തുക; അവമാനം; വിശ്വാസയോഗ്യമല്ലാതാക്കല്‍; അപമാനം; അപയശസ്സ്‌; അപമാനപ്പെടുത്തുക; ദൂഷണം
Discreditable
അപകീര്‍ത്തികരമായ; ആക്ഷേപാര്‍ഹമായ; ആക്ഷേപാര്‍ഹമായ.; അവമാനഹേതുകമായ
Discreet
ജാഗ്രതയുള്ള; ശ്രദ്ധയുള്ള; വകതിരിവുള്ള; ഇടച്ചുകയറി സംസാരിക്കാത്ത; വിവേകമുള്ള; കീഴ്‌മേല്‍ വിചാരമുള്ള; നിലയും വിലയും കളയാതെ കരുതലോടെ സംസാരിക്കുന്ന
Discrepancy
വൈലക്ഷണ്യം; വ്യത്യാസം; വിപരീതം; പിശക്‌; പൊരുത്തമില്ലായ്‌മ; അന്തരം; ചേര്‍ച്ചക്കുറവ്‌
Discrepant
പരസ്‌പര വിരുദ്ധമായ; യോജിക്കാത്ത
Discrete
വിഭിന്നമായ; പ്രത്യേകമായ; വകതിരിച്ചുപറയുന്ന; വേറായ; വേറീട്ടുനിലകൊള്ളുന്ന
Discrete Data
ചിഹ്നങ്ങളുടേയോ കോഡുകളുടെയോ രൂപത്തിലുള്ള ഡാറ്റ
Discretion
വകതിരിവ്; സമയോചിതത്വം; ഗുണദോഷവിവേചനം; വിചക്ഷണത; വിവേകം; ഔചിത്യബോധം; വകതിരിവ്‌; വിവേചനം
Discretionary
വകതിരിവുള്ള; വിവേചനപരമായ; വിവേകമുള്ള
Discretionary Powers
വിവേചനാധികാരം
Fire Screen
തീയുടെ ചൂടേല്‍ക്കാതിരിക്കുന്നതിനുള്ള മറ
Flat Screen
പുതിയ രീതിയിലുള്ള വലിപ്പം കൂടിയതും പരന്നതുമായ മോണിറ്ററുകള്‍
Hand Screen
തീജ്വാലയില്‍നിന്നും സൂര്യപ്രകാശത്തില്‍നിന്നും രക്ഷപ്പെടുന്നതിനുള്ള ചെറു യവനിക
His Head Is Screwed On The Right Side
അയാള്‍ക്ക്‌ വിവേകമുണ്ട്‌
Indiscreet
അവിവേകമായ; വിവേചനമില്ലാത്ത; വിവേകമില്ലാത്ത
Indiscreetly
വിവേചനമില്ലാതെ; അവിവേകം; വിവേകമില്ലാതെ
Indiscrete
വിവേചനരഹിതമായ; വിവേചനരഹിതനായ
Indiscretion
ബുദ്ധിമോശം; വിവേചനരാഹിത്യം; വിവേകശൂന്യത; വകതിരിവില്ലായ്‌മ; എടുത്തുചാട്ടം; അവിവേകം
Male Screw
പിരിയാണി
Miscreant
പാതകന്‍; ഖലന്‍; വില്ലന്‍; നാസ്‌തികന്‍; അധമന്‍; ദൂരാത്മാവ്‌; ദുര്‍മാര്‍ഗ്ഗി
Right-hand Screw
വലമ്പിരിയാണി
Scream
കൂക്കിവിളി; അലര്‍ച്ച; കരയുക; ആക്രാശം; പേടിച്ചലറുക; അലറുക; നൊന്തു കരയുക; നിലവിളിക്കുക; ആക്രോശിക്കുക; കാതുതുളയ്‌ക്കുന്ന ശബ്‌ദം; കൂക്കുവിളി; അത്യുച്ചത്തില്‍ ആക്രാശിക്കുക; ഉച്ചസ്ഥായിയില്‍ ശബ്‌ദം പുറപ്പെടുവിക്കുക; ആക്രന്ദനം; ഉച്ചത്തിലുള്ള വിളി; നിലവിളി; കാറുക; മുറയിടല്‍; കീച്ചിടുക; കൂവിവിളിക്കുക; അലറിച്ചിരിക്കുക; കൂകിവിളിക്കുകനിലവിളി
Screamer
മുറവിളികൂട്ടുന്നവന്‍; ആക്രാശിക്കുന്നവന്‍
Screaming
പ്രക്ഷകരെ അലറിച്ചിരിപ്പിക്കുന്ന
Random Fonts
FML-TT-Yashasri Bold Italic Bangla Font
FML-TT-Yashasri Bold Italic
Download
View Count : 22202
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 70175
ML_TT_Indulekha Italic Bangla Font
ML_TT_Indulekha Italic
Download
View Count : 12455
FML-TT-Keerthi Bold Italic Bangla Font
FML-TT-Keerthi Bold Italic
Download
View Count : 36121
FML-Revathi Bold Bangla Font
FML-Revathi Bold
Download
View Count : 44528
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 8377
FML-TT-Vishu Italic Bangla Font
FML-TT-Vishu Italic
Download
View Count : 16006
ML_TT_Anjali Bold Italic Bangla Font
ML_TT_Anjali Bold Italic
Download
View Count : 7562
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 35050
ML_TT_Visakham Normal Bangla Font
ML_TT_Visakham Normal
Download
View Count : 13723

close