Malayalam to English Dictionary: അടുക്കളെ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അടുക, ട്ടു
aḍuγa T. C. Tu. obs. (അണ്ടു C. Te. Tu.) 1. Come into contact, come to be close upon (അടല്‍ etc.) 2. to cook (അടുക്കള). അടുമാറി = അടമാറി q. v. അടുക്ക, ത്തു T. M. 1. to come nigh, approach, close, with Acc. എന്നെ അടുത്തു, Loc. അ വരോട് അ. Dat. പുഷ്പ പുരിക്കടുത്തു Mud. Gen. പതിയുടെ അടുത്തുനിന്നു KR. ചിറ യുടെ അടുത്തു നില്കൂ MR. ഗുദത്തിന്‍റെ അ ടുത്തോളം Nid. (അടുത്തു treated as adverbial Noun) വാങ്ങാതെ അടുത്തു പോര്‍ ചെയ്യും KR. in battle. യാത്ര അടുത്തു Mud. the time of departure. അസ്തമിപ്പതിന്നടുത്തു സൂര്യന്‍‍ Mud. നിന്‍തല പോവതിന്നടുത്തു is endangered. 2. to beseem, become, be proportionate to. അടുക്കും വണ്ണം in becoming manner RC. പെണ്ണുപിള്ളെക്കും അടുക്കും ആചാരം KU. ordinances for Nāyer women. അന്നടുക്കും അനന്തരവരെയും കൂട്ടി TR. with the consent of the apparent heirs, (also അന്നടുത്ത — MR.) അടുക്കുംമുതല്‍ fees, perquisites, അടുക്കുവതു rights retained by the original proprietor from the purchaser. എടുത്തതിന്നടുത്ത കൂലി pay according to the work done. ചോറുവെയിച്ചോണ്ടാല്‍ ഒരുത്ത ന് അടുത്തത് എടുക്കുന്ന് ആര്‍ TP. who is to serve me at meals. ഒരുത്തിക്ക് അടുത്ത തു കൊടുക്കരുതോ TP. better take a wife. Neg. അടാവഴി impassable road V1. അടാത്തതു പ്രവൃത്തിക്ക do what is wrong. Inf. അടുക്കേ, അടുക്കല്‍ 1. near. തിരുമുമ്പില്‍ or പാദത്തിങ്കല്‍ അടുക്കെ വെച്ചു Bhg. വീട്ടിന്ന ടുക്കല്‍ TP. ‍രാമന്‍റെ അടുക്കെ നില്ക്കൂ KR. 2. soon, അടുക്കേ വരൂ, TR. come soon. അടുക്കേ treated as noun. അച്ഛന്‍റെ അടുക്കേ യി വരുന്നു MR. Adj. part. അടുത്ത 1. near, next. അടുത്ത നാള്‍, അടുത്താള്‍ TR. next day. അടുത്ത പിറെറ നാള്‍ day after tomorrow. അടുത്തതു നിന്‍റെ ഭരതനല്ലയോ KR. the next heir. 2. becoming, അടുത്ത പോലെ as convenient. അടുത്തൂണ്‍ monthly support. Previous page Next page
അട്ടി
aṭṭi (C. Te. T. Tu. stoppage) T. M. A pile, lump (= അട) in 1. അ. കെട്ടുക, അട്ടിക്ക്ഇടു ക pile up, ram, pack close = അടുക്കി വെക്ക.. 2. അട്ടിപ്പേറു complete purchase of a freehold, called അഴകിയ അട്ടിപ്പേറ്റോല or — ക്കരണം title-deeds of freehold property. അട്ടിപ്പേര്‍ നീര്‍ TR. അട്ടിപ്പേര്‍ നീരുദകമായി എഴുതിച്ചു കൊണ്ടാന്‍ MR. doc. പറന്പിന്‍റെ അട്ടിക്ക രണം, പറന്പ് അട്ടിപ്പേറായി നീര്‍ വാങ്ങി TR.
അരങ്ങു
araṇṇu T. M. (Tdbh. രംഗം) 1. A stage, scene, place for public exhibition (= കളിപ്പുര, കളരി) കൂത്തരങ്ങത്തു Bhr. അടുക്കളയല്ല അര ങ്ങത്രേ prov. not in a corner, publicly, അര ങ്ങും അടുക്കളയും സംശയമുള്ളവര്‍ KU. convicted or suspected of breach of caste. 2. the cloth with which puppet-players cover themselves അ. പിടിക്ക V1. to fix that cloth പി ച്ചകമാല അ. തൂക്കി for a marriage (po.) 3. & അരങ്ങം Srīrangam കണ്ടിക്ക മീത്തല്‍ അ രിങ്കമാല TP. Cpds. അരങ്ങഴിക്ക to disgrace publicly f. i. an adulteress. അരങ്ങഴിയുക to disgrace oneself. അരങ്ങിടുക to commence B. അരങ്ങേറുക to exhibit publicly. അരങ്ങേറ്റം public exhibition, a play; അ. കഴിക്ക to open the stage with the farces of the buffoon. അവള്‍ക്ക് അ. കഴികവേ ണം TP. she may exhibit herself as an accomplished gymnast. അരങ്ങേറ്റു a drama. അ'റ്റിന്നു 2000 ഉറുപ്പി ക കഴിച്ചു, അ. നല്ലവണ്ണം ഘോഷിച്ചു കഴി ഞ്ഞു TR.
തട്ടുക
taṭṭaγa T. M. C. Te. (=തടുക്ക 1.) 1. v. n. To tap, dash, അസ്ത്രങ്ങള്‍ തങ്ങളില്‍ തട്ടി = ത മ്മില്‍ കൊണ്ടു Bhr. hit, strike against. കഴു ത്തിന്നു നഖം, തോലിന്നു കല്ലു മുള്ളു തീപ്പൊരി തട്ടിക്കണ്ടു MR. (different wounds). എനിക്കുപാ യം ലാക്കിന്നു തട്ടി Mud. അതിസരിച്ചതു പായ്ക്കു തട്ടി jud. — any hurtful contact മുഴങ്ങും മാരി തട്ടി CC. ദവാഗ്നി തട്ടാത്ത ദിക്കില്‍ Nal. കാതില്‍ തട്ടരുതു വേദം must not come to a Sūdra's ear. പുളിതട്ടരുതായ്ക a. med. not to taste; so ശീതം, ഉഷ്ണം ത. to experience cold. പലലാശി കള്‍ മായ തട്ടായ്വാന്‍ AR. — കണ്ണിനു മൈയല്‍ തട്ടുക No. eyes getting dim. — മൈയല്‍ തട്ടി യിരിക്ക dusk sets in. met. കാര്യം തട്ടിപ്പോയി the scheme has proved abortive. Also of a wholesome contact ഔഷധത്തിന്‍ കാററു തട്ടി AR. അതിന്‍ ഫലം മഹാജനങ്ങള്‍ക്ക് ഒക്കയും തട്ടും Bhr. will reach them. 2. v. a. to strike, knock, മണി ത. to ring a bell, മണ്ണു തട്ടും കോല്‍ a harrow. തട്ടി ഉടെക്ക to break. തട്ടി വിളിക്ക to rouse from sleep. തട്ടിയടിക്ക to stroke or pat, as a dog. കാല്‍പൊടി തട്ടിക്ക ളഞ്ഞു wiped off. — ഉക്കത്തു തട്ടുക to carry a child on the haunch. തന്പിമാരെ തട്ടിക്കൊണ്ടുക്കുത ന്മേല്‍ Bhr. 3. to ward off, beat off ശരങ്ങ ളെ ഗദകൊണ്ടു തട്ടിത്തടുത്തു Bhr. — to oppose — തട്ടി അടുക്കയും Mud. to face, പോരിന്നു തട്ടി വിളിച്ചു Si Pu. provoked impudently to battle. — നിങ്ങള്‍ എന്‍റെ വാക്യം തട്ടുകകൊണ്ടു KR. as you reject, refuse to obey. — VN. തട്ടല്‍. Neg. തട്ടായ്ക not hitting, ത. ഉണ്ടീതപസ്സിങ്കല്‍ കൂടി Anj. disappointment. തട്ടാമുട്ടി പറക B. to controvert, evade. = തട്ടുമുട്ടു. CV. തട്ടിക്ക 1. to cause to hit വൃക്ഷംപറിച്ചു ചണ്ഡമായടി തട്ടിച്ചു KR. 2. to make to strike. അകന്പടി തട്ടുതട്ടിക്ക KU. let the body-guard perform their military music. Previous page Next page
തോല്ക്ക
tōlka T. M. (C. Tu. സോലു, Te. to faint; see തുലയുക) l. To be defeated, lose a game, battle, suit; to be cheated in a bargain. തോററ പ്പുറത്തു പടയില്ല prov. പോററി എന്നു തോററു ചൊല്ലിനാള്‍ KR. begged for quarter. തോററു പോക എന്നു ചൊല്ലി അടുക്കയും AR. crying: down with thee! രിപുക്കളെ തോലാതേ Mud. ഏ ല്ക്കും കാലം തോല്ക്കേണ്ടി വരും prov. to purchase experience. — With Soc. ശത്രുക്കളോടു തോററി രിക്കുന്നു Bhg. അവനോടു തോററതു ഒഴിച്ചു നിന്‍ നെഞ്ചില്‍ വെറുപ്പു മററില്ലല്ലീ CG. 2. to be worsted, left behind or below. സുരശ്രേഷ്ഠാഗാ രം തോററിരിക്കും പുരം Bhg. a house finer than Indra's palace. VN. തോലി, (old തോല്വി T.) defeat, loss; useless application B. തോലി വരിക, പിണ യുക to be worsted. തോലിയം No. id. 1. ആജിയില്‍ ഏതുമേ തോ. കോലാതേ CG.; അങ്ങാടിത്തോ. prov. 2. taunting with defeat, abuse തോ. പറക; also തോലിയത്തരം കേള്‍ക്കുകയില്ല TP. തോല്മ mod. id. തോല്മയായ കല്പന കിട്ടും MR. it will be given against me. തോല്മവെററി കള്‍. defeat & victory. CV. തോല്പിക്ക 1. to defeat, beat, baffle, എ ന്നെ വെടിഞ്ഞുള്ളമ്മയെ എന്തുകൊണ്ടിന്നിനി തോല്പിപ്പൂ ഞാന്‍ CG. by what triek may I repay her, take revenge. ജന്മിയേ തോ ല്പിപ്പാന്‍ ചെയ്ത കൌശലം MR. to cheat. 2. to excel. വെണ്തിങ്കള്‍ തന്നേ തോല്പിച്ചു (or തോലിച്ചു) CG. outshine the moon. തോവാള & തോവാളക്കട്ടിള N. pr. The southern boundary of Kēraḷa, (see തൊണ്ടെകല്പു). തോശ see ദോശ.
പടലം
paḍalam S. (fr. പടല്‍ & പടര്‍) 1. A spreading over, cover, mass പൊടിപടലം ഇളകി മറയുന്നു Nal.; ധൂളിപടലം KR. a cloud of dust. 2. lump, chapter പൂര്‍വ്വപ., ഉത്തര പ. KeiN. 3. a film of the eye, cataract. പ. തടിക്ക to form. പ. എല്ലാം പൊളിഞ്ഞു പോം a. med. (through salve). കണ്ണിന്‍റെ പ'ങ്ങള്‍ ൫ അടുക്കായിട്ടുണ്ടു, പ. പൊട്ടി Nid.; ദുര്‍മ്മാംസപ' ങ്ങള്‍ പോം Tantr. പടലത്വം V1. a solecism. പടലി a flock, പ്ലവഗപടലികള്‍ Bhr. (of monkeys); മുനിപ. കള്‍ RS. numbers of.
വാഴ
vā/?/a T. M. (C. bāḷe, Tu. bāre). 1. The plantain-tree, Musa paradisiaca, symbol of plenty (marriage). വാഴ വെക്ക to plant. വാഴ ക്കുലെച്ചു MR. bears. 2. what is like it കററവാ., കനകവാ., പെരുവാ., മരവാ., വണ്ടുവാഴ. Kinds: അടക്ക —, അടുക്കന്പൂവല്‍ —, അണ്ണാ ര്‍ക്കണ്ണന്‍ —, ഏറാടന്‍ (V2. sugar-plantain), ക ദളി — Anj., കരു —, കര്‍പ്പൂര — KR., കല്ലു — (wild), കാട്ടു — (also = Canna Ind.), കുന്നന്‍ — (or കുന്ദന്‍), ചിങ്കന്‍ — (Anj. ചിങ്ങന്‍), ചെവ്വാ. (or ചുവന്ന), തെക്കു —, തെഴുതാണി — (Palg. പൊണ്ണന്‍ — i. e. തടിയന്‍), നൈന്ത്ര — (best sort, vu. നേന്ത്ര —; also തെഴു —: കന്നുഉണക്കി ട്ടേ കുഴിച്ചിടുകയാല്‍), പടല്‍ — V1., പടു —, (No. = മണ്ണന്‍ —), പൂവന്‍ —, പൊതു —, മണ്ണ ന്‍ —; മലവാഴ Palg. exh. [പടുവാഴ 599. all kinds except നൈന്ത്ര —, മൈശ്ശൂര്‍ —, തെഴുതാ ണി — & പൂവന്‍]. Parts: വാഴക്കന്നു shoots, — ക്കണ the rib of a plantain-leaf, — ക്കണ്ട bulb of shoots (eaten), — ക്കാന്പു the heart of the pl. tree ആനക്കൊന്പും വാ.ം ശരിയോ prov., — ക്കായി green plantains [— ക്കാ (യ്) ക്കറി; ഉട (= ഉടഞ്ഞു) വാഴക്കാ No. ripe Neintra — boiled, cut, dried & eaten with ചക്കരക്കട്ടി poured over the hot fruit; വറുത്ത വാഴക്കായി Cal. or പൊരിച്ചകായി No. made of green Neintra], — ക്കിഴങ്ങു (വാഴക്കിഴങ്ങിലേ വെള്ളം GP.), — ക്കുടപ്പന്‍ (— ന്‍റെ അല്ലി MC.), — ക്കുടം = prec., മാന്പു, — ക്കണ്ട = മുരടു, — ക്കുല (ഉണ്ണ വാഴക്കുല fee of 1 gold fanam, equivalent to a plantain bunch payable by tenants, exclusive of rent), — ക്കൂന്പു, — ക്കൈ (rib of pl. വാ. മുറി ക്ക or വാഴയണു മുറിക്ക a delicate sword-exercise), — ച്ചീപ്പു (or — പ്പടല, — പ്പള്ള) comb, — ത്തട (or — പ്പിണ്ടി) stem, — ത്തലെക്കലേപ്പൂ (GP 67. or മാണി, മാന്പു), — നാര്‍ (പട്ടുനൂലും വാ'രും prov.), — പ്പഴം (വാ'ങ്ങളെ കാണുന്ന നേരത്തു ബാലകര്‍ ചാരത്തു ചെല്ലുമല്ലോ CG.), — പ്പോള rind, — മാണം Trav. (= വാഴക്കിഴ ങ്ങു), — മാണി 807, — യില leaf (used as plate etc.). വാഴക്കണ്ണന്‍ CrP. a kind of paddy. വാഴപ്പുല്ലു a lily-grass.
Random Fonts
FML-TT-Rohini Bold Italic Bangla Font
FML-TT-Rohini Bold Italic
Download
View Count : 34524
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 34490
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 23055
FML-TTAathira Normal Bangla Font
FML-TTAathira Normal
Download
View Count : 30477
Thoolika Bangla Font
Thoolika
Download
View Count : 48750
FML-TT-Poornima Bold Bangla Font
FML-TT-Poornima Bold
Download
View Count : 25831
FML-Revathi Bangla Font
FML-Revathi
Download
View Count : 80761
ML_TT_Varsha Italic Bangla Font
ML_TT_Varsha Italic
Download
View Count : 13171
ML_TT_Geethika Bold Italic Bangla Font
ML_TT_Geethika Bold Italic
Download
View Count : 8622
FML-TT-Mangala ExBold Bangla Font
FML-TT-Mangala ExBold
Download
View Count : 33929

close