Malayalam to English Dictionary: അരുക്‌

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അരു
5. adj. √ (minute, little?) Rare, unusual, impossible. In comp. അരിങ്കിനാവ് q. v., അരുഞ്ചിനം RC. (& അരിയ ചിനം) etc.; bef. vowels ആര്‍. അരുകുല (& അറുകുല) cruel murder. അരിന്പുണ്ണ് proud flesh (see അരിപ്പുണ്‍). അരിന്പൊരുള്‍ inmost meaning. അരുമറകള്‍ അരുമയോടു വകവകതിരിച്ചവന്‍ Bhr. the arranger of the Vēdas. അരുവ (T. അരിവൈ) fine woman. ഓര്‍ അരു വയോടു, അരുവൈമാര്‍ RC. pl. അരുവയര്‍ മേലിന്നിറങ്ങി പുല്കിയും Bhr. heavenly virgins. അരുവലര്‍ T. So. M. (not dear) foes. VN. അരുമ & അരിമ 1. Importance, superiority. അതിന്‍റെ അ. പറഞ്ഞുകൂടാ. 2. difficulty. പറകില്‍ അരുമയാം & ഉപമപറവതിന്ന് അ. ഉണ്ടു Bhr. difficult to tell.
അരു, അരുവു
aru (vu) T. M. C. Tu. (Te. ഇരുക) Brim, edge, margin, മലയരുവു vale; the Loc. അരുവില്‍ = അരികില്‍. അരുകുക, കി to diminish V1. II.
വെക്ക
vekka T. M. Tu. 1. Heat തീയുടെ — , വെള്ളത്തിന്നു —, ചെറുവെ. V2. some warmth, lukewarm. വെക്കക്കഞ്ഞിക്കും (hot) തക്കക്കേടി ന്നും അരുഅരുകേ No. prov. — വെക്കപ്പാന 610. വെ. പിടിപ്പിക്ക to warm hands, clothes, etc. 2. No. = വെയില്‍ കൂടിയ മഴത്തോര്‍ച്ച a peep of the sun after a shower. = വെക്കാനം. വെക്കം l.(heat? or വേഗം S.) quickly, eagerly, soon വെക്കമോടേ CC., വെക്കത്തില്‍ Nal., വെ. നടന്നു Mud. തക്കമല്ലെങ്കില്‍ വെ. prov. 2. = വെള്‍ക്കം T. shame. വെക്കിച്ചുപോകV1. to be ashamed. വെക്കാനം Palg. No. = വെക്ക 2. വെക്കുക, ക്കി to heat, make warm (see വെങ്ങുക) V1. II.
സീമ
sīma & സീമാവു (S. സീമന്‍ fr. സിവ് to sew). 1. Limit, border. സീമാലേഖ്യം VyM. a document about the boundaries. സീമയററുളള രാജ്യം പാലിച്ചു KR. സീമയില്ലാത്ത സുഖം vu. സീമാവിഹീനമാം സൌന്ദര്യം Nal. unbounded. സീമയില്ലാത്തവന്‍ immoderate, immodest. 2. margin = അരുകു, f. i. പര്യങ്കസീമനി ഇരു ത്തി Mud. near his bed. 3. land സര്‍ക്കാര്‍ ശീമയില്‍ അതിക്രമം കാണിക്കുന്നു TR. Company's territory, (see ശീമ). സീമന്തം S. 1. parting the hair on the head. പൂമരങ്ങള്‍ക്കു നീസീ. KR. a crown or first of trees. 2. a ceremony in the 4th month of the first pregnancy KU. സീ'പുംസവനാ ദി ക്രിയകള്‍ AR., therefore: ഏറക്കാലമായി മൃതിപ്പെട്ടു പോയിരിക്കുന്ന ഒരു സീമന്തപു ത്രന്‍ ജീവനോടു കൂടി വന്നു — — പെററ മാ താവിന്നു അറിവു കൂട്ടിയാല്‍ (epist.) = കടി ഞ്ഞൂല്‍ the first-born. സീമന്തിനി S. a fine woman സീ'നീമണേ Nal. സീയോതി (loc). Young ferns used as ornaments (ശ്രീ?, C. സീ fresh, sweet?).
Random Fonts
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 20198
FML-TT-Chithira Heavy Bold Italic Bangla Font
FML-TT-Chithira Heavy Bold Italic
Download
View Count : 46254
FML-TT-Periyar Italic Bangla Font
FML-TT-Periyar Italic
Download
View Count : 10280
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 30544
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 20212
FML-TT-Malavika Bold Italic Bangla Font
FML-TT-Malavika Bold Italic
Download
View Count : 20190
ML_TT_Gauri Hevy Normal Bangla Font
ML_TT_Gauri Hevy Normal
Download
View Count : 28160
FML-TT-Aswathi Bold Italic Bangla Font
FML-TT-Aswathi Bold Italic
Download
View Count : 23511
Reng Bangla Font
Reng
Download
View Count : 17563
FML-TT-Kala Bold Bangla Font
FML-TT-Kala Bold
Download
View Count : 32019

close