Malayalam to English Dictionary: അല്ലി

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അതിബുദ്ധി
aδiḃuddhi S. Being overwise, അതിബുദ്ധിക്ക് അല്പായുസ്സു (prov.)
അതു
aδu 5. (അ) 1. It, that (with ഉം അതും and അതുവും TR.) obl. case അതിന്‍ f. i. അതിന്‍ വണ്ണം thus. — അതേ just that, yes; അങ്ങിനെ തന്നെയല്ലേ — അതേ (opp. അല്ല) — അതോ l. = അതാ lo! 2. as for that, — indeed! I now remember. — അതിലേയും നടക്ക not settle down to one's work. 2. it is also used as adj. അതുകാലം, അതേപ്രകാരം, അതാതു ദി ക്കില്‍, and in po. as a sort of article following the noun; വന്പന്മാരതില്‍ മുന്പനതാകും ഉന്പര്‍കോ ന്‍ SG2. Indra is the first among the great. Also mere expletive ഭൂപാലരുമതായി CG. (= ഉമായി). അതുകള്‍ modern plural = അവ.
അത്തല്‍
attal (√ അല്‍, അല്ലല്‍ for അല്ത്തല്‍) Grief, horror; അത്തല്‍പെടുത്തു രോമങ്ങള്‍തോ റും Bh:. horrified them all over. മത്സ്യങ്ങള്‍ അത്തല്‍പെടുന്നു ബലിശം ഗ്രഹിക്കയാല്‍ AR 6. come to grief. അത്തല്‍ എയ്തനര്‍ വിണ്ണുള്ളോര്‍ RC 26. the gods were grieved. അവര്‍ക്കുണ്ടാകും അ. പറഞ്ഞാല്‍ ഒടുങ്ങുമോ SP 3. അ. പൂണ്ടു distressed, അ. എന്നിയെ joyfully, അ. അക ന്നികല്‍ കിടപ്പിന്‍ RC.
അധികരണം
adhiγaraṇam S. The subject matter, reference (in gr. f. i. സമാനാധികര ണം congruence). അധികരിക്ക 1. to have power. 2. put into office (mod.) അധികാരം S. rule, authority, government, official power. അ. വെച്ചു Mud. resigned his office. നാട്ടിലേ അധികാരത്തിന്നാക്കിയവര്‍ TR. chief minister (നാം രാജ്യത്തേക്ക് അ ധികാരമാക്കി കല്പിച്ച ചന്തു TR.) മുതലിന്ന് അ. right of administering family-property. അധികാരത the same വേദജ്ഞന്മാര്‍ക്കേ അ തിന്ന് അ. ഉള്ളു നിണക്കില്ലതിന്നധികാരം Bhr 12. right, claim. അധികാരന്‍ a title of barons, f. i. ഇരികാലി ക്കല്‍ അ. KU. അധികാരി 1. officer, esp. magistrate; അംശം അ. (mod.) m. of parish. വടക്കേ അധികാ രി TR. 1796 the m. of N. Mal. 2. owner, who has a claim, is qualified for. മോക്ഷ ധമ്മത്തെ കേള്‍പാന്‍അ'കള്‍ ഇവര്‍ Bhr 12. also fem. ഞാന്‍ ഇതിന്ന് ഒട്ടും അധികാരി ണി അല്ല AR. അധികാര്യം office of അധികാരി f. i. വടക്കേ അ'മായിരിക്കുന്ന സായ്പ, also വടക്കേ തു ക്കൂടിയില്‍ മേലധികാര്യത്വം TR.
അനാമയം
anāmayam S. Welfare. ഇന്ന് അ.അല്ലീ Bhr. you are well today? = സൌ ഖ്യം.
അയക്ക, അയെക്ക
aya(e)kka (T. അ ചൈ. C. Te. അസെ to move) l. To send, forward ആളെ അയച്ചു ചോദിച്ചു sent to ask. കു ന്പഞ്ഞി ക്ലപനത്താല്‍ അയച്ചുവന്നവര്‍ TR. those sent by the HC. അസ്ത്രം, അന്പയക്ക Bhr. to shoot. 2. to let go, leave അവളുടെ കരാംബു ജം അയച്ചുവോ, കൈത്തളിര്‍ അയച്ചാലും Bhr. let her hand go. ചരടു, യന്ത്രം അയച്ചു or വി ട്ടു Mud. let it fall. അല്ലാതകത്തയച്ചീടുകയില്ല PR. or they will not let in. അവളെ ഇങ്ങയ ക്കേണം leave her to me. നിങ്ങളെ അയച്ചൂടാം TR. (= ച്ചുവി —) will let you go. മാനസം അവ ളുടെ മേനിയില്‍ അയച്ചു CG. allowed his mind to dwell on (or 3. to be dissolved, absorbed in). 3. (= അഴെക്കുക) to slacken, loosen as യന്ത്രതോരണം. VN. അയച്ചല്‍ being loose, untied. അയപ്പു sending, slackening. ആട്ടവും പാട്ടും അയപ്പും തിരിപ്പുകള്‍ (Anj.) prh. fencing postures? Previous page Next page
അര്‍ഭകന്‍
arbhaγaǹ S. (Ved. അര്‍ഭ = അല്പ) Child, the young of animals.
അറെക്ക
ar̀ekka M. (I. അറു) To loathe, dislike, ഉരഗം ചവിട്ടിയ പോലെ അറെച്ചു പേടി ച്ചു — ഒതുങ്ങിവാങ്ങി KR. എന്നെ പുല്കുവാന്‍ അ റെച്ചു Bhr. ഞാന്‍ ഇവിടെ ഇരിക്കുക അല്ല അ റെക്കുക ആകുന്നു TR. I shall not stop to it, I detest the whole proceeding. കലിവറച്ചു പോ യി (Mpl.) I have changed my mind (കലിവു). Previous page Next page
അലല്‍
? alal (= അല or അല്ലല്‍) അഴല്‍കൊ ണ്ടലലെപട്ടുഴക്കുന്നു CG.
അലോക്യം
alōγyam (S. uncommon, improper) or √ അലു ? Trouble, disturbance. അ. പറക offend. ഭവനക്കാരുടെ അലോഹ്യം സഹി യാഞ്ഞിട്ടു (Chir. doc.) അലോക്യപ്പെടുത്തുക to trouble, tease, — also അല്ലോകിയം V1. അലോസരം (C. അല്ലോലം) trouble, confusion. നാട്ടില്‍ വന്ന അലോസരം TR. the disturbances of war (= ബദ്ധപ്പാട്, കുഴക്കു).
അല്ക്കീടം
alkīḍam (T. അല്കുല്‍ from അല്‍) Vulva = ഗുഹ്യപ്രദേശം also മാഴ്കുന്നൊരല്ക്കിട യോടു CG. & അലിക്കിതമാകിനതേര്‍ത്തടം CG. ചീ ര്‍ത്തൊരലികിടം CG.
അല്പം
alpam S. (= അര്‍ഭം) 1. Little, small. അല്പമാകുന്നു എന്ന് ഉപേക്ഷിച്ചു TR. as too trifling. അല്പന്മാരായിരിക്കുന്നവര്‍ വന്നു രാജ്യ ത്തു സാധുക്കളായിരിക്കുന്ന കുടിയാന്മാരെ ഹിം സിക്കുന്നതു TR. low castes. 2. a measure = 1/30 തുടി Bhg 1. Deriv. & Comp. അല്പകാര്യം a bagatelle. അല്പജലം = ചെറുനീര്‍ V1. അല്പജ്ഞന്‍ simpleton, unlearned AR. അല്പത littleness, meanness അ. കാട്ടി അപ രാധം എന്തിന്നു KR. അല്പബുദ്ധികള്‍ men of few ideas. അല്പഭാഗ്യന്‍ rarely happy. അല്പരസക്കാരന്‍ soon pleased & soon angry. Previous page Next page
അല്മനി
almani Syr. Secular, layman V1.
അല്ല
alla (T. അല്ലവൈ, Te. C. അല്ലരി) Tumult, disturbance = തകറാര്‍, ശാഠ്യം Mpl. (see അല്ലല്‍). II.
അല്ല
alla 5. Neg. verb (prh. negation of pronoun അ, which in C. Te. exists also in the form അല്‍) 1. Is not that, not thus; neg. of ആകുക, as ഇല്ല of ഉണ്ടു f. i. നല്ലതെന്നാകി ലും അല്ല എന്നാകിലും ഇല്ലയെന്നു വരാ ഏതും KR. no action whether good or the contrary will ever cease to be (can be undone). അല്ലൊ ന്നിരിക്കിലോ Bhg. if it be not the case. ത നിക്കല്ലാത്തതു തുടങ്ങരുതേ prov. അല്ലാത്തേട ത്തു ചെല്ലല്ല what does not concern thee. After Inf. ഉപ്പും പുളിയും സേവിക്കല്ല a med. do not! ശത്രുത തോന്നല്ല മാനസേ KR. let there be no enmity. — after Fut. കര്‍മമത്തിന്‍ഫലം നീക്കാ മല്ല VilvP. cannot be avoided. 2. is not that, but something else; അയ്യോ ഞാനതും ഓര്‍ത്തല്ല എന്നുടെ കളിയത്രെ Bhr 1. not intentionally but in play. ചൂതല്ലിതു നല്ല പോര്‍ Bhr. പശു ഇങ്ങത്രേ വേണ്ടു മഹര്‍ഷിമാര്‍ക്കുവേണ്ടതല്ല KU. 3. not merely that, but ഒന്നും ഫലിച്ചീല അതേയല്ലവര്‍കള്‍ക്കു വന്നിതു നാശവും Mud. തി രുവോണം ഊട്ടിതുടങ്ങി ഞാന്‍ എന്നല്ല ഹോമം പലതും ചെയ്തു SG.4. but അല്ല ഞാന്‍ വന്നാ ല്‍ on the contrary, if I come. അല്ലാതേ adv. part. 1. not thus മന്ദമല്ലാതെ Mud. not too slowly. സമീപസ്ഥരല്ലാതെ ദൂരസ്ഥന്മാര്‍ എന്നു കാണുന്നു MR. 2. else. അല്ലാതെ മറെറാന്നല്ല Nal 4. nothing else. ശ്വാവെന്നല്ലാതെ ചൊല്ലുന്നില്ല PT. none called it otherwise but dog. 3. on the other hand. എന്നാല്‍ പറവന്‍ അല്ലാതെ പ റഞ്ഞെന്തു ഫലം KR. in that case I shall tell, otherwise what's the use. ദുഷ്ടന്മാരെ കെട്ടിയിഴെച്ചു കൊണ്ടുപോന്നീടുവിന്‍ അ ല്ലാതെ കണ്ടു രംശ്വരാനുഗ്രഹം ചെന്ന ക ല്യാണശീലര്‍ദുരിതം ചെയ്കിലും ചെന്നടുക്ക രുതു Bhg 6. 4. except. ഒരുത്തരും കാണാ തിരിക്കുന്പോള്‍ അല്ലാതെ കള്ളന്മാര്‍ കക്കുവാ റില്ല except when they are unseen. ദീനം മാറിയല്ലാതെ പോകയില്ല TR. not till he be recovered. In So. even with Acc. മററാരും ഇല്ല ഭര്‍ത്താവു നിന്നെയല്ലാതെ KR3. none besides thee. അല്ലായ്കില്‍ if not, or നിഗ്രഹിപ്പന്‍ അല്ലായ്കി ലോ ബന്ധിപ്പന്‍ AR. കേള്‍ അല്ലായ്കില്‍ ന രകങ്ങള്‍ എത്തും നൂനം VCh. so അല്ല എന്നാ കില്‍ Nal. അല്ലെന്നു വരികില്‍ & the common Cond. അല്ലാഞ്ഞാല്‍. അല്ലയോ 1. at the end of a sentence: is it not? സല്‍സംഗം കൊണ്ടല്ലയോ നല്ലതു വന്നു Bhr. 2. in the beginning before names അല്ലയോ രാമ AR. O Rāma! അല്ലോ = അല്ലയോ 1. കാല്ക്കല്‍ നീ പതിക്കേ ണ്ടാ മാനുഷസ്ത്രീയല്ലോ ഞാന്‍ Nal 3. for I am but a woman. ആറല്ലോ ഗുണം വേണ്ടു നാരിമാര്‍ക്കു DN. confessedly. അല്ലേ 1. = അല്ലോ f. i. വന്നല്ലേ I came, you see. 2. do not! ചെയ്യല്ലേ. അല്ലീ po. = അല്ലോ f. i. ഞാനല്ലല്ലീ but surely not I? Previous page Next page
Random Fonts
FML-TT-Ashtamudi Bold Italic Bangla Font
FML-TT-Ashtamudi Bold Italic
Download
View Count : 27074
ML_TT_Varsha Italic Bangla Font
ML_TT_Varsha Italic
Download
View Count : 13169
ML_TT_Surya Normal Bangla Font
ML_TT_Surya Normal
Download
View Count : 13422
FML-TTAathira Bold Italic Bangla Font
FML-TTAathira Bold Italic
Download
View Count : 21210
ML_TT_Leela Normal Bangla Font
ML_TT_Leela Normal
Download
View Count : 20986
FML-TT-Thiruvathira Bold Bangla Font
FML-TT-Thiruvathira Bold
Download
View Count : 24335
FML-TT-Madhavi ExBold Italic Bangla Font
FML-TT-Madhavi ExBold Italic
Download
View Count : 27959
ML_TT_Onam Bold Italic Bangla Font
ML_TT_Onam Bold Italic
Download
View Count : 15089
FML-TT-Nandini Bangla Font
FML-TT-Nandini
Download
View Count : 313938
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 36131

close