Malayalam to English Dictionary: ഉയിര്

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഇളകുക, കി
iḷaγuγa (T. to grow soft, ഇള) n. v. To move, shake, fluctuate. ഇളകുന്നയും ഇളകാത്തയും മുതല്‍ (doc. = ചരാചരം). വയറി ളകുക to have a motion (med.) ഹൃദയം ഇളകുക to be touched, feel inclined. പട ഇളകി മണ്ടി fled Mud. മുയല്‍ ഇളകുന്പോള്‍ prov. to start പന്നി ഇളകി കൂടിയാല്‍ (huntg.) be roused. VN. ഇളക്കം 1. shaking, fluctuation, irresolution, ഇളക്കം ഇല്ലാത്ത പ്രാകാശം പോ ലെ Sid D. ഇളക്കത്താലി a necklace TR. 2. flux ചോര ഇളക്കം TR. 3. infringement കല്പനെക്ക് ഇളക്കമില്ല Bhr 1. a. v. ഇളക്കുക, ക്കി 1. To move, shake, stir. അംഗങ്ങള്‍ ഒന്നും ഇളക്കുവാ൯ ശക്തിയില്ല Nal 4. ഒന്നും ഇളക്കാതിരിക്ക Nal. to keep quiet. അവ ളെ കൈയും ഇളക്കി TR. TR. let go. നന്നായി പറഞ്ഞു മനസ്സിളക്കി Nal. touched her. ആറു നയം കൊണ്ടു മനസ്സ് ഇളക്കി KU. persuaded. രാജ്യത്തെ പറഞ്ഞ് ഇളക്കി TR. seduced him. കോട്ട ഇളക്കി forced the fort. പണം ഇളക്കുക to takeout the purse. അകന്പടിജനത്തില്‍ ഇള ക്കരുതാതവ൪ TR. 'the unshaken', title of faithful vassals. വടക്കേ പുറത്ത് ഇളക്കരുതാ തേ കണ്ടവര്‍, ഈ നാട്ടില്‍ ഇളക്കരായ്കപ്പെട്ടവ൪ TR. chief inhabitants. 2. to disturb, interrupt തപസ്സ് ഇളക്കുക KR.(= വിഘ്നം വരുത്തുക). അമ്മ ചൊന്നത് ഇളക്കരുതു Bhr1. disobey കാ ണം ഒന്നിളക്കാത്ത ലോഭം Nal 3. not interrupted by any gift. — also to cast out: അവ ളെ എന്തിളക്കാത്തതു UmV. for caste-offences. 3. v. n. to stir, യാത്ര തുടങ്ങീതിളക്കി പെരു ന്പട Mud. (പാന്പ്) ഇളക്കുന്പോള്‍ കടിക്കും (prov.); even of plants തിരുള്‍ ഇളക്കി prov. CV. ഇളക്കിക്ക to get into motion, set on f. i. a dog വയറ് ഇളക്കിച്ചു ordered a purgative, ഉയിര്‍ ഇളക്കിച്ചൊടുക്കും RC96.
ഉചിതം
uǰiδam S. (part, ഉച, wont, suiting) 1. Proper, suitable ഉചിതവരം തരുവന്‍ Nal 2. സുന്ദരീരത്നം ലഭിപ്പാ൯ ഉചിതന്‍ deserving to get. തങ്ങള്‍ തങ്ങള്‍ക്കുചിതന്മാര്‍ക്കു ശിഷ്ടര്‍ Bhr. ഉചിതക്കുട്ടി fine, strong child. 2. M. manly feeling of honour. ഉചിതം കെട്ടവന്‍ a reprobate. ഉചിതക്കാരന്‍ a man of honour V1. ഉചിതം ചെയ്ത to retaliate നടത്താതേ KU. ഉചിതമുള്ള നായ൪ ഇന്ന് ഒന്നും ഇല്ല TP. നല്ല ഉയിതം കാട്ടി (vu.) ഉചിതത്തിന്നിളെച്ചീടൊ ല്ല (Anj.)
ഉയരുക, ന്നു
uyaruγa T.M. (√ ഉ high) 1. To rise, as kite, birds. മന്ദം മന്ദം ഉയര്‍ന്നീ ടിനാന്‍ ചന്ദ്രന്‍ Bhr.; to raise oneself കുന്നും എ ടുത്തുയര്‍ന്നാന്‍ AR. 2. to be high, eminent, ഉയ ര്‍ന്ന tall — Inf. ഉയര, ഉയരവേ also aloud. സാമ വേദത്തെ ഉയരേ ജപിക്കയും PrC. 3. to be lost = പൊക്കം f.i. പേരോടു കൂടെ പറിഞ്ഞു യര്‍ന്നു സന്താനവും Bhg 1. VN. I. ഉയരം (vu. എകരം) height, tallness, pride V1. II. ഉയര്‍ച്ച elevation. പറന്പു കുളത്തിങ്കല്‍നിന്നു ക്രമേണ എകര്‍ച്ചയാകും MR. level raised through irrigation. a. v. I. ഉയര്‍ക്ക rare. ശൂലം ഉയര്‍ത്തെടുത്തവന്‍ RC. എന്‍റെ ഉയര്‍ത്തു പിടിക്കും കുട Pay. II. mod. ഉയര്‍ത്തുക to raise, lift up, exalt. CV. തേരില്‍ കൊടിമരം ഉയര്‍ത്തിച്ചാന്‍ KR. ഉയര്‍ന്നിലം (2) elevated ground (opp. താണ). ഉയിതം vu. = ഉചിതം Bravery.
ഉയിക്ക
uyikka (T. ഉയ്ക്ക to keep, see foll.) അ വനെ ഉയിപ്പാനായി RC32.
ഉയിര്‍
uyir T. M. (ഉസിര്‍, സുയിര്‍ C. Tu. Te. from ഉയ്ക T. to live, subsist, escape — vu. ഉ ശിര്‍). Life, breath. ഉയിരോടു വേറിടുത്തു RC. killed. ഉയിരററാന്‍ died. പൂതന തന്നുയിര്‍ ഊ ന്പിക്കൊണ്ടു CG. ഉയിര്‍ കൊണ്ടാന്‍ Anj. killed. ചതിച്ചുയിര്‍ കൊണ്ടിതു നിന്നെയും Bhr. killed thee. — ഉയിര്‍ക്കടുപ്പം a wiry constitution. ഉയിര്‍ക്ക to live, revive, survive. ഉയിര്‍ക്കയില്‍ ആശയില്ല RC. അവനിയില്‍ മിക്കവേന്തര്‍ ആര്‍ ഉയിര്‍ത്തോര്‍, പറന്തനര്‍ ഉയിര്‍ത്തു കൊള്‍വാന്‍ RC. fled for life. VN. ഉയിര്‍പ്പു life, reanimation. CV. ഉയിര്‍പ്പിക്ക to quicken, raise to life. I.
ഊന്പുക
ūmbuγa = ഈന്പുക To suck, eat അവളുടെ ഉയിര്‍‍ ഊന്പിക്കൊണ്ടു ജീവനം ഉണ്ടു Bhr. — loc. coitus. ഊന്പല്‍ a certain pollen or dust on fading flowers, ഊ. ഉറഞ്ഞിട്ടു കൂന്പി മയങ്ങുന്ന ആ ന്പല്‍ CG. ആന്പലേ നീ എന്തിന്നൂന്പലുറഞ്ഞു തുടങ്ങി contract at daybreak?
എഴുനീല്ക്ക,
e/?/unīlka (old) എഴുന്നീല്ക്ക prob. = എഴുന്നുനില്ക്ക, past എഴുനീററു (RC. എ ഴുനിന്നു) എഴുനേററു Mud. & So.; vu. ഏണീട്ടു, ഏണീച്ചസമയം MR. To stand up, rise. ഉണ ന്നെഴുന്നീററു Bhr. return to life. — ഉയിര്‍ത്തെഴു നീല്ക്ക to rise from the dead — Christ. VN. എഴുനീല്പു rising. ഉയിര്‍ത്തെഴുനീല്പു resurrection — Christ. CV. എഴുനീല്പിക്ക to raise; also with short ഇ; പിടിച്ചെഴുനീല്പിച്ചിരുത്തിനാ൪ KR. മരിച്ചവ രില്‍നിന്ന് എ. to raise up from the dead — Christ.
മിറ
mira T. aM. Excitement; മിറുകിക്കിടക്ക to be much afraid, മിറുക്കവും ഇറുക്കവും നന്നാ യി തട്ടി greedy & nervous at the same time (No.). മിറുക്കു B. a draught, gulp. മിറുക്കുക, ക്കി to speak (low word). മിറുമിറുക്ക to murmur, grumble. B. (= പി —). മിറിശ, മ്രിശ Trav. So. vu. (? C. mirru strong, active) = ബലം, ഉയിര്‍ f.i. മി. യില്ലാത്തവന്‍ sluggish, dull; മി. യുളളവന്‍ active, sprightly. മിററം mit/?/t/?/am A front-yard വണിക്കിന്‍റെ മി ററത്തിരുന്നു PT.; better മുററം.
വേറു
vēr̀ụ T. M. Te. C. (Tu. bēte fr. വെറു). 1. Separation, difference ഞങ്ങള്‍ക്കു വേറില്ല നിങ്ങള്‍ ഇരിവരും Bhr. (= ഭേദം) equally dear. 2. different, വേറൊരുത്തന്‍ another (gen. distinct from മറ്റു). വേറൊന്നായ്വന്നു മുഖങ്ങള്‍ എല്ലാം CG. altered, as by disappointment. വേറാക to be separated വേരോടു വേറായ ശാ ഖി CG. തങ്ങളില്‍ വേറാം Bhr. ദു:ഖം വേ റായി CG. vanished. വേറാക്കുക 1. to separate മാനസത്തില്‍നിന്നു ദോഷങ്ങളെ ChR. പാലു വേ'ക്കി ഭുജിക്കും Nal. (swan) drinks milk & leaves the water mixed with it. 2. to change = വേറൊ ന്നാക്ക. വേറിടുക to dissever, be severed ബന്ധം വേ'ട്ടു കൂടാ Bhr. പുത്രമിത്രാദിജനങ്ങളെ വേ'ട്ടു പാ ര്‍ക്ക Sk. aloof from. ആധി വേ'ട്ടു വസിക്ക AR. നീതിയെ വേ'ട്ടു CG. without. പ്രവൃത്തിക്കു വേറിട്ട് ആളേ ആക്കി TR. other (= വേറേ). — v. a. ഇവനെ ഉയിരോടു വേറിടുപ്പുതു RC. let me kill him! വേറുകൂറു separation, partiality. B. വേറുതിരിക (see വേര്‍ III.) to be separated, sorted, chosen V1. വേറുപാടു (& വേര്‍പ q. v.) separation, absence വേ. ഒത്തു വേദന പൂണ്ടു CG. = വിയോ ഗം. — പാപങ്ങളോടു വേറുപെട്ടേന്‍ VilvP. parted from. — ആബാധയോടു വേറുപെ ടുത്താല്‍ Gan. if severed from half the base. വേറുവിടുക (& വേര്‍വി. q. v.) AR. വേറേ 1. separately, distinctly (= പൃഥക്). വേ. വെര്ര to lay apart, cook separately. വേ. വിളിച്ചു Bhg. called aside. എന്നുടെ മിഴാ വോശ വേ. മുഴങ്ങുന്നു Pay. sounds differently. വേ. പാര്‍ക്ക, വസിക്ക etc. വേ. പകുക്കരു തു SiPu. 2. something else കുന്പഞ്ഞി ആ ശ്രയമല്ലാതേ വേ. വിശ്വസിച്ചിട്ടും ഇല്ല TR.; also adj. വേ. ഒരു ബലം കരുതീട്ടില്ല TR. വേ. വിചാരം a different thought, വേ. ചിന്ത; also inattention. വേററി, see വേല്‍, വേലന്‍. വേററു loc. = വെറുത്തു TP.
Random Fonts
FML-TT-Chithira Heavy Bold Bangla Font
FML-TT-Chithira Heavy Bold
Download
View Count : 69534
FML-TT-Sugatha Bold Italic Bangla Font
FML-TT-Sugatha Bold Italic
Download
View Count : 24293
ML_TT_Suparna Bold Bangla Font
ML_TT_Suparna Bold
Download
View Count : 25666
FML-TTAathira Bold Bangla Font
FML-TTAathira Bold
Download
View Count : 34547
SIBmalayalam Bangla Font
SIBmalayalam
Download
View Count : 6417
ML_TT_Leela Normal Bangla Font
ML_TT_Leela Normal
Download
View Count : 20986
FML-TT-Thunchan Bold Bangla Font
FML-TT-Thunchan Bold
Download
View Count : 31000
FML-Nanditha Bold Bangla Font
FML-Nanditha Bold
Download
View Count : 50378
FML-TT-Ravivarma Bold Italic Bangla Font
FML-TT-Ravivarma Bold Italic
Download
View Count : 22727
Thoolika Bangla Font
Thoolika
Download
View Count : 48748

close