Malayalam to English Dictionary: ഊന്നുക

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഉറുക, ററു
ur̀uγa 5. 1. To be firm (= ഊന്നു ക). 2. to be joined. അറിവുറും അരചന്‍ RC. ഉറുകുലി V1. 2. venomous spider (C. ഉര്‍ക്കലു). VN. ഉറുതി firmness; ഉ'കള്‍ കൂറിനാന്‍ RC. encouraged, comforted (= ഉറപ്പു). ഉറുതിമിക വേറും (Mpl. song), ഉറുതിതങ്കിന Anj. ഉറുക്കു (what fortifies) 1. amulet = രക്ഷ. 2. hollow gold or silver ornament round the waist, containing amulets. അരയില്‍ കെട്ടു ന്ന വെളളിയുറുക്കു TR. ഏലസ്സുറുക്കു, etc. ഉറുപ്പ (പൈ bag) 1. large bag chiefly for clothes. വണ്ണത്താന്‍ വീട്ടില്‍ ഇല്ലെങ്കില്‍ തുണിയുറുപ്പയില്‍ വേണം prov. ഉറുപ്പയില്‍ കളളം പുക്കു prov. 2. testicles ഉറുപ്പെക്കു വേദന. ഉറുപ്പച്ചൊറി. In VCh. ജര എന്നു ളെളാരുറുപ്പയില്‍ the womb. ഉറുപ്പു 1. the breast with the shoulders. ഉറു Previous page Next page
ഊതല്‍
ūδal (C. Te. ഊത = ഊന്നു) Wooden posts in a hedge for the passage of men ഊ തല്‍ കടക്ക prov.
ഊന്നുക
ūǹǹuγa Te. M. (T. ഊന്‍റു Tu. C. ഊ രു) √ ഉറു. 1. To be fixed, firm വേരൂന്നി ഇരിക്ക well rooted. ഊന്നി നോക്കുക, കേള്‍ക്ക = ഉററു V2. കിഴങ്ങൂന്നിവെക്ക to plant bulbs, രാ മനില്‍‍ മനമൂന്നും KR. love him alone. 2. to lean, rest, rely upon ഊന്നികൊള്‍ക; കഴുക്കോല്‍‍ ഊന്നി കുത്തുക (boatmen), വടിയുമായി ഊന്നിപി ടിച്ചു, തള്ളവിരല്‍‍ ഊന്നി പോക walk on tiptoe. മന്നില്‍‍ ഊന്നിന പാദങ്ങള്‍ CG. ഊന്നി നടക്ക to walk with a stick, or carefully. — Vishnu's തിരുമാര്‍വ്വില്‍‍ ഊന്നും നിരാമയെ RC. Sīta. ഊ ന്നി വായിക്ക, വാക്ക് ഊന്നുക to spell through, read laboriously. ഊന്നി നിരൂപന V1. contemplation. തന്‍‍ പാദങ്ങളെ ഉള്‍ക്കാണ്പില്‍‍ ഊന്നി നിന്നു CG. meditated. Inf. ഊന്ന കുത്തുക, വരെക്ക etc. to press hard with a style etc. = ഊന്നി. VN. ഊന്നല്‍ prop, stay. ഊ. കൊടുക്ക (to trees, buildings). CV. ഊന്നിക്ക f. i. അതിന്മേല്‍‍ കാല്‍വിരല്‍‍ ഊ ന്നിച്ചു CG. put firmly. ഊന്നു support, prop. തലെക്ക് ഊന്നും കൊടുത്തു Bhr. ഊന്നു കുലെക്കയില്ല prov. ഉലകുക്കൂന്നാം, ഉലകങ്ങള്‍‍ മൂന്നിന്നും ഊന്നായിനൊരമലന്‍ RC. (Rāma) ഇതൊന്നും ഊന്നാക്കരുതു RC. ഊന്നുകാരന്‍ B. boatman. ഊന്നുകാല്‍, — കുററി a fixed post, stake. ഊന്നുകോല്‍ staff, stilts, crutches.
ഊര്‍
ūr 5. (√ ഊന്നു or ഊരുക) 1. Village, town, also = ഗ്രാമം (in കണ്ണനൂര്‍, ചിററൂര്‍, etc.) 2. parish (= തറ) ഊരും ഗ്രാമവും state & church. ഊരതു മുട്ടുങ്കല്‍ (in title-deeds) of the parish M. ഊ൪ അറിഞ്ഞവനേ ഓല വായിക്കാവു prov. ഊരാളര്‍ patrons or founders of temples (ത ന്ത്രി), proprietors or managers of fanes (4 — 8), representatives of village ദേവസ്വം ഊരാള൯ MR. ഊരാള്‍ വിട്ട മുക്കാല്‍ വട്ടത്തു prov. ഊരള൪ ദേവസ്വം a temple belonging to a village (Coch.) ഊരാണ്മ, ഊരായ്മ their office, മതിലകത്തു ഊ. പറഞ്ഞു കൊള്‍വാ൯ TR. duty of a Brahman Tangal, ദേവസ്വത്തിലേക്ക് ഊരായ്മക്കാര൪ ൮ നന്പൂതിരിമാ൪ ആകുന്നു TR. പള്ളിയുടെ ഊരായ്മ V1. ownership of a church. ഊരാളി, f. ഊരാളിച്ചി TP. 1. lower Sūdra caste (ഏരുമാന്‍, കല്ലേരിനായര്‍ No.) their work മണ്പണി, കല്പണി. ഊരാളിക്കു വഴിതിരിച്ച തു പോലെ prov. 2. a forest tribe W. 3. = ഊരടി predial slaves W. ഊരിലേ പരിഷ lower class of Brahmans in രാവണനാടു, who serve Subrahmanya KU. (see മൂസ്സതു). ഊര്‍ക്കുരികില്‍ sparrow. ഊര്‍പ്പന്നി tame pig. ഊര്‍പ്പള്ളി privileged building for the hunters of a parish (ഊ'യില്‍ പന്നിവെട്ടുന്നു MR.) to divide their game. ഈ തറവാട്ടില്‍ ഊ. സ്ഥാനാവകാശം ഉണ്ടു hereditary guardianship of the same. നിങ്ങളെ ഊര്‍പള്ളിപ്പന്നി വീണാല്‍ കൊന്നുള്ള നായര്‍ക്കു മര്യാദ എന്താ൯ TP. in your hunting district.
ഊററം
ūt/?/t/?/am T.M. (ഊന്‍റു = ഊന്നു) 1. Strength, power കാററിന്‍റെ ഊ. V2. gust of wind ഊ' മായ ഘോഷം KR. loud, — പിണക്കം hard struggle,— നൊന്പലം SG.,— ശീതം KR. ഊററ രോഗം Anj. ഊ'മുള്ളോരു പെരിങ്കാററു KR. ഊററമായി പിശകി VCh. ഊ'ത്തില്‍ ശബ്ദിച്ചു; also adv. ഊററം വെയിക്ക Anj. to eat plenty. ഊററം പിടിച്ചും കടിച്ചും Bhr. ഊററത്തിലുള്ളൊ രു യുദ്ധകോലാഹലം SiPu. ഊററം പറക to boast, threaten. കുറയ അടിയൂററം ഉണ്ടു TR. they feel themselves stronger, firmer. ഊററം പെരുത്ത, ഊ. പെററ, ഊ'മെഴും RC. mighty. Hence: ഊററനാം ഹനുമാന്‍ KR5. mighty. ഊററക്കാരന്‍ id. ഊററക്കാരാം ഭീഷ്മാദികള്‍ Cr. Arj. ഊററക്കാര്‍ PT. the noble & wise, ഊ ററക്കാരത്തി a clever lady. ഊററത്വം (loc. ഊററാണം) great power, specific attribute of a Paradēvata.
കുല
T. M. (Te. Tu. C. ഗൊല, ഗൊന) √ കു ലു, what shakes. 1. Bunch, esp. of cocoanuts (ഒരു കുലത്തേങ്ങ മുറിച്ചു TP. തേങ്ങാക്കുല, അട ക്കക്കുല TR.) & plantains (കുലകൊത്തുക വാഴ തറിക്ക in war TR. കുലപഴുക്കുന്പോള്‍ സങ്ക്രാന്തി prov.); also of flowers, spatha (പൂക്കുല, കുല യല്ലി) കുലപൊട്ടുക spatha to burst; string of pearls മുത്തുക്കുലകള്‍ Bhr. etc. 2. noose of bowstring, end of bow or arrow (= കുത). കു ലയും കരേററി CC. drew the bow, = കുലെക്ക 3; also ചാപം കുലകൂട്ടാഞ്ഞതു ChVr. Hence: കുലക്കത്തി palm-cultivator's knife (= ഏ ററുകത്തി). കുലത്തേങ്ങാ, കുലമാങ്ങ, കുലവാഴ etc. fruit-clusters suspended in streets for the reception of Rājas etc. കുലെക്കടുത്തതു a cocoanut tree in its 8th year, promising first-fruits. കുലമറിയന്‍പയറു B. a kind of beans, in clusters. കുലയല്ലി palm-blossoms. കുലയേററുക to latch the bowstring, ചാപവും കു'ററി Bhr. വില്ലിനെ കു. ഉന്നതമാംവണ്ണം KR. കുലവില്ലു bow drawn, കു'ല്ലോടുപട തല്ലും ഭ്രൂലത Anj. കുലാഞ്ഞില്‍ So. = കുലച്ചില്‍ q. v. കുലയുക v. n. To jolt, shake, to be agitated as a branch under a monkey (see കുലുങ്ങുക & ഉ ലയുക), ഉടലം കുലയ അടിത്താന്‍ RC. വില്ല് ഒന്നു കുലഞ്ഞു CC., മനം കുലഞ്ഞീടും CG. (to trepidatc). VN. കുലവു hesitation, സ്തുതിച്ചിരിപ്പാന്‍ കുലവി ല്ലയാത്ത നെഞ്ചായേന്‍ Anj. കുലെക്ക v. a. 1. To bear fruit (see കുല), വാഴ കുലെച്ചു, ഊന്നു കുലെക്കുമോ prov. കുല ച്ചതു the 8th stage in the growth of a palm-tree, in full bearing. 2. to shake, bend what is elastic ഉറുമ്മി മുട്ടിന്മേല്‍ വെച്ചു കുലെച്ചു TP. tried the sword's temper. വാനേക്കുലെക്കും മഹോദരന്‍ RC., പടെക്കു കുലച്ചല്‍ വന്നു RC., ചിത്തം കുലെച്ചു മയക്കും CG. 3. to draw the bow; വില്ലു കുലെക്കായില്ല Bhr. could not latch the bowstring. = കുലയേററുക.
മുട്ടു
muṭṭụ. 1. A knob; joint or knot of cane, bamboo മുളമു.: വലയുടെ മുട്ടു കഴിഞ്ഞു പോം the knots of meshes No. 2. the knee & elbow (മുട്ടുകൈ). മുട്ടിന്നു വെളളം ഉളളു knee-deep. മു. കുത്തി നില്ക്കരുതു superst. മു. കള്‍ കു ത്തി CC. knelt. മു.കള്‍ കൊണ്ടു കുത്തി ഞെരി ക്കയും KR. മു. പിടിച്ചു നില്ക്ക CG. an infant learning to stand. കാലിന്‍റെ മുട്ടും ചിരട്ടയും 3. a prop, stay, support വാനം വീണാല്‍ മുട്ടി ടാമോ prov. വാഴമു. = ഊന്നു; stilts മു.കെട്ടി ആ ടുക; a dam, protection of river-bank. 4. impediment, stoppage (= മുടക്കം). മു. കെട്ടുക to make a bank or ridge, blockade; to shut up a place; a preventive charm തോക്കിന്നു മു. കെ ട്ടുക TP. so as never to hit. പെരുമാളുടെ മുട്ടാ കുന്നു TP. the God has bewitched it. 5. being nonplussed, perplexity, want ചെലവു കഴി ച്ചോളുവാന്‍ മു. തന്നേ, എനിക്കുറുപ്പിക മുട്ടായി രുന്നു, പണത്തിന്നു മു.ണ്ടു TR. ബുദ്ധിമു. etc. മുട്ടിന്ന് എത്തുന്നില്ല for this time of need. 6. knocking, tapping, butting. കൈമു. a clap. 7. music ഇടമു., പടമു. also = ചെണ്ട a drum. മുട്ടും ചീനിയും, മുട്ടുംവിളിയും prov. 8. dunning കടക്കാരുടെ മു. വളരേ കൂടി, അവന്‍റെ ആളും എഴുത്തും മുട്ടായി വന്നു TR. 9. in തല മുട്ടു 436 a glimpse (or മൊട്ടു). മുട്ടടി RC. a weapon (മുള്‍ത്തടി). മുട്ടടെപ്പു (4) short breathing. മുട്ടററം തൊഴുക (2) a deep bow before Gurus, KU. മുട്ടാക്കു T. So & മൂടാക്കു a veil. മുട്ടാടു (6) ram = മുട്ടന്‍ 3. — മുട്ടാട്ടം fight of rems. മുട്ടാറു (4. 5.) a river with a short course. മുട്ടാള്‍ (4. 5.) see under മുട്ടന്‍.
Random Fonts
ML_TT_Athira Normal Bangla Font
ML_TT_Athira Normal
Download
View Count : 296199
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 32527
ML_TT_Athira Bold Italic Bangla Font
ML_TT_Athira Bold Italic
Download
View Count : 15746
ML_TT_Chandrika Bold Bangla Font
ML_TT_Chandrika Bold
Download
View Count : 28119
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 637392
ML_TT_Kamini Normal Bangla Font
ML_TT_Kamini Normal
Download
View Count : 13742
FML-TT-Thunchan Bangla Font
FML-TT-Thunchan
Download
View Count : 28261
FML-TT-Leela Bangla Font
FML-TT-Leela
Download
View Count : 22058
ML_TT_Poornima Bold Bangla Font
ML_TT_Poornima Bold
Download
View Count : 16335
ML_TT_Revathi Bangla Font
ML_TT_Revathi
Download
View Count : 1288433

close