Malayalam to English Dictionary: കുക്ഷി

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അണി
aṇi T. M. C. (√ അണു) 1. Row, line of soldiers; അണി പകുക്ക to set in array, അണി നില്ക്ക, stand in files. 2. decoration, ഛത്രം അണിമുടി മീതേ പിടിച്ചതു KR. above the diadem. മുത്തണിമുലയാള്‍ Bhr. the breasts adorned with pearls, അണിമന്മുലത്തടം, അ ണിമാര്‍വ്വിടം RC. അണിമലര്‍ക്കുഴലിമാര്‍ RC. fine women. അണിമിഴികള്‍ Bhr. painted eyes. അണിമുറ്റം Nal 2. court decorated for a feast. അണിനൃത്തങ്ങള്‍ തുടങ്ങി CC. theatrical dance of serpent. അണിയറ, അണിയലപ്പുര dressing-room of players. അണിയലം കെട്ടിയേ തേവരാവു prov. അണിയലക്കൊട്ട a basket to hold the dresses of idols, etc. അണിശയനം ചമെച്ചു (പുഷ്പം കൊണ്ടു) CC. a grand bed. അണിവിരല്‍ ring-finger (also little finger, little toe). അണിയുക T. M. To wear (jewels, arms), decorate oneself; ഉടല്ക്കണിഞ്ഞിരുന്ന ക വചം RC. മുലയിണയിലണിവതിനു മുത്തു Nal. പൊന്നണിഞ്ഞാനകള്‍ Mud. കസ്തൂരികലഭങ്ങ ളെ അണിഞ്ഞാലും KR5. കേശത്തില്‍ അണിഞ്ഞു പുഷ്പങ്ങള്‍ KR. മാലമാറില്‍ അ.. Mud. തോടകള്‍ കാതില്‍ അ. CG. ചോര എടുത്തണിഞ്ഞു combatants. പൊടികൊണ്ടണിഞ്ഞു Bhr 11. mourning women, അവള്‍ പൊടി അണിഞ്ഞു കാണ്മാന്‍ Nal 3. അധരകുണ്ഡലമണിഞ്ഞുഗണ്ഡം KR. (fig.) V. N. അണിയല്‍ f. i. ആടാചാക്യാര്‍ക്കണിയല്‍ പ്രധാനം (prov.) അണിവു, മേനിക്കണിവായി നില്ക്കും CG. C. V. അണിയിക്ക to dress, adorn. ആന അ. dress out an elephant for processions, തല മുടിയിലണികുസുമനികരമണിയിച്ചു Nal 2. മണിമകുടം അ. Mud. Previous page Next page
ഇക്ല്‍
iγal T. M. (T. ഇകു, C. ഇക്കു put down, destroy) Fight. അങ്ങുചെന്നികല്‍ കിട്ടുവോമോ RC 4. ഇകല്ക്കളം = പോര്‍ക്കളം, in RC. ഇകല്ക്കളംപുകു ന്താന്‍ 34 ഇകല്ക്കളത്തിടേ 57. (also Mpl. song ഇകലില്‍ പൊരുതു). ഇകറ്റുക? = അകറ്റുക (po. ദു:ഖം ഇകറ്റുന്ന തന്പുരാനെ). ഇകുക്ക, ത്തു T. aM. ഇകുത്ത ദാശരഥി RC. the conquering Rāma.
ഊക്ക, ത്തു
ūkka (T. C. ഉകുക്ക S. ഉക്ഷ) 1. To spill, shed ഇറങ്ങി കളിച്ചൂത്തു Bhg. an elephant. Chiefly of blood in battle പുനലൂത്തു RC. അവ യവങ്ങള്‍ അററൂക്കുന്ന ചോര ഒലിക്കുന്നു Bhr. 2. to perform the morning libation, vu. ഊക്കഴി ക്ക; from Inf. ഊക്ക as ബ്രാഹ്മണന്‍റെകുളിയും ഊ ക്കയും കഴിപ്പിച്ചു KU. കാലേകുളിച്ചൂത്തു KN. സ ന്ധ്യ എന്നോര്‍ത്തവന്‍ ഊപ്പാന്‍ ജലം കോരി, ഊപ്പ തിന്നായ്ക്കൊണ്ടുകോരി Bhr. — met. of the breeze പൊയ്കയില്‍ ആന്പല്‍ തന്‍ പൂന്പൊടി ഊത്തു CG. to vomit ഓക്കാനിച്ചോടി ഊക്കത്തുടങ്ങിനാര്‍ ഉണ്ട ചോറും CG.
ഊന്നുക
ūǹǹuγa Te. M. (T. ഊന്‍റു Tu. C. ഊ രു) √ ഉറു. 1. To be fixed, firm വേരൂന്നി ഇരിക്ക well rooted. ഊന്നി നോക്കുക, കേള്‍ക്ക = ഉററു V2. കിഴങ്ങൂന്നിവെക്ക to plant bulbs, രാ മനില്‍‍ മനമൂന്നും KR. love him alone. 2. to lean, rest, rely upon ഊന്നികൊള്‍ക; കഴുക്കോല്‍‍ ഊന്നി കുത്തുക (boatmen), വടിയുമായി ഊന്നിപി ടിച്ചു, തള്ളവിരല്‍‍ ഊന്നി പോക walk on tiptoe. മന്നില്‍‍ ഊന്നിന പാദങ്ങള്‍ CG. ഊന്നി നടക്ക to walk with a stick, or carefully. — Vishnu's തിരുമാര്‍വ്വില്‍‍ ഊന്നും നിരാമയെ RC. Sīta. ഊ ന്നി വായിക്ക, വാക്ക് ഊന്നുക to spell through, read laboriously. ഊന്നി നിരൂപന V1. contemplation. തന്‍‍ പാദങ്ങളെ ഉള്‍ക്കാണ്പില്‍‍ ഊന്നി നിന്നു CG. meditated. Inf. ഊന്ന കുത്തുക, വരെക്ക etc. to press hard with a style etc. = ഊന്നി. VN. ഊന്നല്‍ prop, stay. ഊ. കൊടുക്ക (to trees, buildings). CV. ഊന്നിക്ക f. i. അതിന്മേല്‍‍ കാല്‍വിരല്‍‍ ഊ ന്നിച്ചു CG. put firmly. ഊന്നു support, prop. തലെക്ക് ഊന്നും കൊടുത്തു Bhr. ഊന്നു കുലെക്കയില്ല prov. ഉലകുക്കൂന്നാം, ഉലകങ്ങള്‍‍ മൂന്നിന്നും ഊന്നായിനൊരമലന്‍ RC. (Rāma) ഇതൊന്നും ഊന്നാക്കരുതു RC. ഊന്നുകാരന്‍ B. boatman. ഊന്നുകാല്‍, — കുററി a fixed post, stake. ഊന്നുകോല്‍ staff, stilts, crutches.
കുക്കുക, ക്കി
kukkuγa To be hot, (low) കുക്കു ന്ന വെള്ളം. VN. കുപ്പു heat. CV. വെള്ളം കുപ്പിക്ക.
കുക്കുടം
kukkuḍam S. Cock (L. cucurire) കു. കരഞ്ഞു CC. — കുക്കുടപുരി = കോഴിക്കോടു KM.
കുക്കുരം
kukkuram S. Dog, old കുര്‍ക്കുരം.
കുക്ഷി
kukši S., (കോശം) Belly. കു. പൂരിക്ക Sah. to fill it. കുക്ഷിംഭരി a glutton. കുക്ഷിര ക്ഷണം ചെയ്ക Nal. to support oneself.
കുച്ചു
kuččụ T. C. Tu. (= കുറു, കൂചു), hence 1. T. M. A tassel, chip, strip, piece of straw. വക്കുക്കുച്ച് chaff of flax. 2. Tu. M. brush, esp. of toddy-drawers. തേങ്ങാക്കുച്ചു the prominent web of a cocoanut. കുച്ചകം hut. കു. തന്നില്‍ ചെന്നു CG. കു'മായിട്ടു കാണരുതായ്കയാല്‍ CG. dark room. കുച്ചി (obsc.) penis. കുച്ചിക്കാടു (കുച്ചു 2) = കുററിക്കാടു grass jungle, brushwood. jud.
കുപ്പു
kuppụ Heat; കുപ്പിക്ക see കുക്കുക.
കുഴ
ku/?/a T. M. (C. കുണിക) 1. What is hollow പാല്‍ക്കുഴ CG. milkpail. പൂക്കുഴ V1. a firework. നരിനഖവും പല്ലും ഏററ കുഴകള്‍, പാന്പു കടി ച്ച കുഴ MC. wounds. താഴ് കുഴയിടുക V2. to bar a door. 2. loophole, eye of a needle, rings of a shield, aperture in the head of an axe, hoe, etc. 3. bone in the fore-arm, fore-leg കാലിന്‍റെ കുഴ വീങ്ങി Nid. കൈ കുഴയില്‍ നിന്ന് ഇളക്കി പ്പോയി V1. dislocated. 4. T. aM. ear & earring അണിക്കഴയിണ, മകരമണിക്കുഴചേര്‍ന്തര ചന്‍, കുഴകളും മൂക്കും അരിന്തു RC. 5. കുഴകു ഴ slimy, soft. Hence: കുഴക്കട്ട a round cake. കുഴകാതു bored ear കു'തതില്‍ മിന്നുന്ന കുണ്ഡലം മകരോപമം PrC. കുഴമറിയുക (കുഴെക്ക) to be topsy-turvy. കുഴയുക v. n. T. M. (Te. C. കുള്‍, Tu. കുരി) 1. To be macerated, kneaded, mixed as pap. വേണി അഴിഞ്ഞു കുഴഞ്ഞു CG. disordered hair. മാലകള്‍ കുഴഞ്ഞു KR.; ചിത്തം അഴിഞ്ഞു കുഴഞ്ഞു CG. disturbed. 2. to be fatigued, perplexed കൈകാലും കുഴഞ്ഞു PT.; പാടിക്കുഴഞ്ഞുതന്‍ വീ ടു പുക്കാന്‍ CG. tired of singing. നാവു കുഴ ഞ്ഞീടും. കുഴഞ്ഞൊരു കണ്ഠവുമായി കൂകി (peacocks) CG. VN. കുഴച്ചല്‍ chiefly bodily impediment, palsy, decrepitude. കുഴെക്ക v. a. T.M. (C.Te. കുക്കു) l. To mix, macerate, knead അവില്‍പൊരി പാലില്‍ കു. Mud., പഞ്ചസാരയും തേനും ചേര്‍ത്തു കു. VCh., കുഴച്ചുരുട്ടി തിന്നു, കൂട്ടിക്കുഴച്ചു വാരീ ട്ടുണ്ണുക (rice) TP. രക്തത്തില്‍ ചോറു കുഴച്ചു കാ ളിക്കു നിവേദിക്ക Arb. ഇവ പൊടിച്ചു തേനില്‍ കു. a med. കൊടികുട പൊടിച്ചു കുഴെച്ചിതു ചോ രയില്‍ (in battle) Bhr. 2. to confuse, perplex by meddling; also v.n. കാര്യം കുഴച്ചു പോ യി V1. was embroiled, came to nothing.
കൌക്കുടികന്‍
kaukkuḍiγaǹ S. (കുക്കുട) Hypocrite. കൌങ്ങു = കമുങ്ങു. (കൌങ്ങിന്‍ തോല്‍ a med.)
കോഴി
kō/?/i T. M. (C. — ളി, Tu. — രി, Te. — ഡി) Fowl, പൂവന്‍ — cock, പെട — hen; with കൂകു ക, കൊക്കുക to cluck, കോഴിയുടെ ഉറക്കുറങ്ങി prov. light slumber. Kinds: കരിങ്കോഴി with black bones (med.); കാട്ടുകോഴി jungle-fowl, Gallus sonneratii. J. (കാട്ടിലേ കോഴിക്കു ഞായമില്ലേതുമേ വീട്ടി ലേ കോഴിക്കേ ഞായമുള്ളു CG. crowing at stated hours); കുളക്കോഴി Gracula. J. നാ ട്ടുകോഴി (& വീട്ടു —) domesticated; പണ്ടാ രക്കോഴി pheasant; മാന്‍കോഴി (വാന്‍ —, ക ല്ക്കം) turkey. Hence: കോഴിക്കൂടു hen-coop. കോഴികൊത്തിക്ക to get up a cock-fight. കോഴിക്കോടു (S. കുക്കുടപൊരി, ഗോപകൂടപുരി, KM.) Calicut, said to be given to the Samorin (ഏറനാടു) with the word ഇനി കോഴികൂ കുന്ന ദേശം ഉണ്ടു land to the extent, to which a cock is heard KU. — adj. കോഴിക്കോടന്‍ സോമന്‍ Onap. etc. കോഴിപ്പോര്‍, കോഴിയങ്കം MC. cock-fight. കോഴിവിള see കോയി — quickly growing hill-rice.
പകുക
paγuγa (whence പക, പകല്‍) T. aM., aC. പസു, C. Tu. hakku.— To be separate. VN. പക്തി 1. division, പ. യിടുക to divide. പ. കഴിഞ്ഞു KU. the distribution was over. മുതല്‍ക്കാര്യം പ. കഴിക്ക‍ TR., മുതല്‍ പ. ചെ യ്തു MR. 2. a share ദായഭാഗം = ദായാദിക്കാ രുടെ പ. VyM. equal share, പാതി; com. for a half, നേര്‍പകുതി a full half. 3. division of territory = തുക്കുടി, f. i. മലയാം പ. a province. വടക്കേപ്പ. യില്‍ അധികാരി TR. പകുക്ക To divide, = ഹരിക്ക Arith.; രാജ്യം പകുത്തു കൊടുത്തു KU.; രണ്ടിനെ അഞ്ചെടുത്തു പകുത്താന്‍ രണ്ടിന്ന് ൫ ഛേദമായിട്ടിരിക്കും Gan. (= 2/5); ചതുരശ്രത്തെ രണ്ടായി (or രണ്ടു) പ. Gan.; നാലായി വേദങ്ങള്‍പകത്തു Bhr. Vyāsa. ഗ്രന്ഥം പകുത്തു നോക്കുക TP. to look for a text (a kind of sortes Virgilianæ). മുടിയിന്നി (or ന്ന) തന്നേ പകുത്തു തൂണോടു കെട്ടി TP. tied her by the hair to the pillar. VN. പകുപ്പു distribution, portion or section (chapter) V1. CV. പാതി മൈ പകുപ്പിച്ചു Bhg., ശംഭുതന്‍ മേനി പകുപ്പിച്ചു CG. caused to divide.
പഴുക്ക
= പകുക്കു To divide. കെരന്തം (= ഗ്ര ന്ഥം) പഴുത്തു നോക്കുന്നേരം TP. to open a book indifferently in order to find an oracle (in the 7th letter of the 7th line). പഴുതി MR. = പകുതി.
Random Fonts
ML_TT_Gopika Normal Bangla Font
ML_TT_Gopika Normal
Download
View Count : 26061
FML-TT-Guruvayur Bold Bangla Font
FML-TT-Guruvayur Bold
Download
View Count : 49543
ML Dot Bangla Font
ML Dot
Download
View Count : 19303
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 20212
FML-Mohini Italic Bangla Font
FML-Mohini Italic
Download
View Count : 13959
ML_TT_Leela Normal Bangla Font
ML_TT_Leela Normal
Download
View Count : 20989
ML_TT_Jaya Normal Bangla Font
ML_TT_Jaya Normal
Download
View Count : 36873
ML_TT_Keerthi Bold Italic Bangla Font
ML_TT_Keerthi Bold Italic
Download
View Count : 20663
OyeMalayalam Bangla Font
OyeMalayalam
Download
View Count : 6765
ML_TT_Athira Bold Italic Bangla Font
ML_TT_Athira Bold Italic
Download
View Count : 15746

close