Malayalam to English Dictionary: കുതിരകളും

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കബളം
ka/?/aḷam S. 1. Mouthful, morsel (= ഉ രുള) കുതിരകള്‍ തിന്നും കബളാധികള്‍ KR. physic balls. 2. = കബളി f. i. കബള മരുതൊരുവ രോടും SiPu. deceit, fraud. കബളീകൃത CG. (Oh C/?/sbna,) rendered eatable. കബളിക്ക (part. — ളിതം) to make into balls, gulp; deceive. കബളിപറക to hint slyly, while the real meaning is suppressed; ക ബളിച്ചു കളക = ചൊട്ടിക്ക. CV. also അറിവില്ലാത്തവരെ കബളിപ്പിപ്പാന്‍ So. കബിലേസ്സ്, കവിലിയസ്സ് A gun for festivals, ക. ഇട്ടു വെടിവെപ്പാന്‍ TR.
കുതിര
kuδira T. M. C. Tu. (Te. ഗൊറം, S. ഘോ ട, Malay, kuda) 1. Horse, from കുതി — കുതി കുതിച്ചു മണ്ടുന്ന കുതിരകള്‍ KR. കുതിത്തെഴും കു തിര RC. കുതിരെക്കു കൊന്പുകൊടുത്താല്‍ prov. 2. cavalry കുതിരയും പാളയവും TR. cavalry & infantry (in S. അശ്വം), also the knight in the chess. കുതിരക്കഴുത്തന്‍ (കട്ടില്‍) waved like a horse's neck. — കുതിരക്കാണം So. gram, മുതിര. കുതിരക്കാരന്‍ 1. horsekeepcr, also കുതിരച്ചാ ണി B. 2. trooper, rider, രഥികളും നല്ല കു'രരും KR. കുതിരക്കോപ്പു, — ച്ചമയം horsetrappings. കുതിരച്ചേകവന്‍ trooper, കു'രെ ഒടുക്കി Bhr. കുതിരപ്പട = കുതിര 2. cavalry, പായും കു. കള്‍ Mud. കുതിരപ്പന്തി 1. line of horses. 2. stable, also കുതിരലായം So. കുതിരപ്പുറത്തു on horseback. കുതിരപ്പുറം മറി യുക to tumble heels over head. കുതിരമുഖം B. shinbone. കു. വെക്ക TP. a kind of ആയുധാഭ്യാസം. കുതിരമുടി mane. കുതിരയേററം riding, കു'ത്തില്‍ അതിചതുരന്‍ KR. കുതിരലക്ഷണം അറിക VCh. to be expert about horses. കുതിരവട്ടത്തുനായര്‍ N. pr. a baron over 5000 Nāyar under Tāmūri. കുതിരവലി spasms; pulling like a horse, കു. കാട്ടുക. V1. to be in a hurry. കുതിരവാലിപ്പുല്‍ B. a panicum, No. കുതിരവാലന്‍. കുതിരാനന്‍ a portion of Tenmala between Trichūr & Waḍackanchēry.
തട്ടു
taṭṭụ T. M. C. Te. 1. A blow, knock (ഒരു തട്ടിനു തെറിപ്പിച്ചു, opp. അടി), also of disease, cholera (തട്ടന്‍), danger, death തട്ടുന ട്ടുള്ള പാതിരാ TP, 2. (=തടം) a flat plate of metal or wood ഒരുവെള്ളിത്തട്ടു ഭഗവതിക്കു വഴി വാടു വെച്ചു TR. വെററിലത്തട്ടു a betel-salver. തട്ടും തയിരും buttermilk with a plate (one of the ദേശഭോഗം)—the scale of a balance; the pan of a gun, തട്ടിന്‍ ഇടുക to prime. 3. a base, as വിളക്കിന്തട്ടു of a candlestick; തട്ടും ഓട്ടുന്പുറം No. the bottom & top of a stone etc.; the rope-net, joined tothe കടങ്ങാണി net; calyx of flowers;floor, loft ഭവനത്തിന്നു തട്ടും മച്ചും ഒന്നും ഇല്ല MR. — കണക്കുകള്‍ സൂക്ഷിപ്പാന്‍ തട്ടിടു shelf.—a scaffold പൊക്കത്തട്ടു V1., also deck; മേല്‍തട്ടു V2. a story. — തേര്‍ത്തട്ടു = തേര്‍ത്തടം. — met. തട്ടിളകിപ്പോയി his case is hopeless. Hence: തട്ടഴിയുക (3) to be out of joint, to despair, ത'ന്നു രാമന്‍ KR. തട്ടിടുകto board, ceil, to make a shelf. തട്ടിന്മേല്‍ കളി, — കൂത്തു Palg. acting from a platform carried by 4 bearers. തട്ടിയല്‍=തട്ടി a screen. തട്ടുകെടുക (3) to be off one's legs, perplexed, discomfited. — VN. തട്ടുകേടു defeat, disorder ത. ഉണ്ടാം ഇ ടത്തു, വളരെ ആനകള്‍ക്കും കുതിരകള്‍ക്കും കാലാള്‍ക്കും ത. വരുത്തി Bhr.; frustration = മുടക്കം. തട്ടുകെട്ടുക 1. to build a deck, loft. 2. = ത. കെട്ടിവീഴ്ത്തുക to distil. തട്ടുപടി a board 1 Cōl broad, fixed in the wall & used as a seat or cot (ചാരുപടി); cross board in a boat. തട്ടുപുഴു a perfume B. തട്ടുമുട്ടു T. M. C. Tu. kitchen-utensils, household stuff. — ത. പറക to object, oppose. തട്ടും മുട്ടും കൂടാതെ without any hindrance. തട്ടുവാണിഭം So. trade in jewels, looking-glasses, etc. തട്ടൊത്ത plain, ത. നിലം a plain, ത'ത്തീടും ഭു വനത്രയം Anj. the 3 worlds arranged as if in tiers. II.
തിര
tira T. M. C Te. (√ തിരു) 1. A roll, as of paper, cartridge തിരയില്‍ മരുന്നിടുക; ൪ പെ ട്ടി തിരയും എത്തിച്ചു, തോക്കും തിരയും കൊടു ക്ക TR. ammunition; തിരഇടുക No. a snake coiling itself up; of betel-leaves; കുടല്‍ത്തിര കള്‍ MM.; മയില്‍ത്തിര അണിയുന്നു spreads its train; തിരനിവിര്‍ത്തുക to unroll f. i. a mat. 2. a wave, billow, വെള്ളത്തിലേത്തിര തള്ളുന്നതു പോ ലേ തുള്ളിക്കളിക്കുന്ന വെള്ളക്കുതിരകള്‍ Bhr.; ക ടല്‍ത്തിര അടിക്ക V1.; തിര പൊങ്ങുക opp. തി ര അടങ്ങി, തിരപൊട്ടുക breakers. തിര നീക്കി ക്കടലാടാന്‍ prov. 3. (S. തിര:) a curtain. തിര പിടിക്ക to hold the screen or curtain (in play). മേലാപ്പു കെട്ടി തിരവളെച്ചു at a marriage. നല്‍ത്തി ര വളെച്ചതിലാക്കി, തിര വളെച്ചതിന്‍ പുറ ത്തുനിന്നു KR. clothes hung all round; so തി ര തൂക്കുക, വിതാനിക്ക V1. 4. a mass, അത്തി ര, ഇത്തിര. തിരമാല (2) a wave, succession of waves. തിരയാഴി (2) the agitated sea, തി. കടന്നു RC. തിരവായി (2) crest of the waves, തി. യൂടേ വ ന്നു Bhr. തിരശ്ശീല (3) a curtain, screen. v. n. തിരയുക 1. To ball itself; milk to coagulate. 2. v. a. to seek. കരഞ്ഞു പക്ഷി കള്‍തിരഞ്ഞു ഭക്ഷണം KR.; നീളത്തിരഞ്ഞു Bhr.; സര്‍വ്വത്ര തിരഞ്ഞുകൊള്‍ക CC.; തിരഞ്ഞറിഞ്ഞി ട്ടൊരു ഫലം Mud.; ശാപത്തെക്കേട്ടു കാരണം തി. UR. to ask. കളങ്ങള്‍ കിണറുകള്‍ ഒക്കയും ആളെകൂട്ടിത്തി. (jud.) VN. തിരച്ചല്‍ 1. wrinkles. 2. search. CV. തിരയിക്ക to cause search to be made നീളേത്തി'ക്കും എന്‍റെ ഗൃഹത്തിങ്കല്‍ Mud. Previous page Next page
ധീരന്‍
dhīraǹ S. (ധര്‍) 1. Steady, determined. കുതിരകളുടെ ധീരനാദം Nal. deep, dull sound. 2. (ധീ) clever, wise; അല്പധീരന്‍ Nasr. po. ധീരത firmness, fortitude = ധൈ൪യ്യം.
പട്ടി
paṭṭi 1. (T. loose condition, prostitute, fr. പടു). Miserable, പട്ടിക്കുതിരകള്‍കൊണ്ടു വന്നു കെട്ടി Nal. vicious. പട്ടിമാടു useless cattle (abuse). 2. (T. പാട്ടി) a bitch ഊര്‍പട്ടി; dog in general ആണ്പടി Vl. കുരെക്കും പ. കടിയാ prov. (hence in So. the fem. പട്ടിച്ചി). 3. T. M. C. a fold for cattle, sheep. പട്ടികെട്ടുക (on the open field). ആട്ടിന്‍പട്ടി a sheep-pen on high pillars (Palg.); place where slaves stand to receive their hire. 4. Palg. N. pr. m., — വേലന്‍. പട്ടിക്കാടു N. pr. a place between Trichoor & Palg. പട്ടിക്കാട്ടിലേ നായി ( = കാട്ടുപട്ടി = പു ലി) കടിച്ചിട്ടു വീട്ടിലേ നായേ തല്ലുന്നത് prov. പട്ടിക്കൂട്ടം V1. a litter of pups. പട്ടിച്ചാല്‍ working a ricefield after manuring with leaves & preparing the squares. പട്ടിച്ചെവി Acrostichonarifolium, Rh. പട്ടിപ്പടി the gate of a fold. പട്ടിപുലി a small leopard.
പന്തി
pandi T. M. C. Tdbh. of പങ്ക്തി 1. A row, esp. of feast-guests. പ. യില്‍ ഇലവെക്ക Bhr. പ. യില്‍ ഇരിക്ക to eat in company. അസുരകള്‍ നടുപ്പന്തിയില്‍ വെച്ചിരിക്കും സുരാകുംഭം Bhg. പ. ആയി dinner ready! 2. a range of buildings. പട കണ്ട കുതിര പ. യില്‍ അടങ്ങാതു a stable. കരികള്‍ കുതിരകള്‍ക്കുള്ള പ. വേണം Bhr.; ആനപ്പ. കള്‍ വെട്ടിയും കുതിരപ്പ. കള്‍ ‍ചുട്ടും KU. (attribute of a victorious prince). 3. arrangement, order. ചിന്തിച്ചവണ്ണം തന്നേ പ. ഞാന്‍ കൂട്ടുന്നുണ്ടു Bhr. arrange matters. അതു പ. യായി വരേണം, ഒരുപ. യായി വരാഞ്ഞാല്‍, പ. യാക്കിത്തീര്‍ക്ക, പന്തിയായ് കഴികയില്ല TR. to get in order, be settled ഒരു പ. വെച്ചു ത രിക, നികിതിയുടെ പ. യാക്കിത്തരിക TR. settle about my taxes (= ഭാഷ, കൂപം), also pl. കാ൪യ്യത്തിന്‍റെ പ. കള്‍ ഒക്കയും അക്കി TR. — ഒരു പ. എല്ലാവരും എത്തി TR. nearly all. നിന്‍റെ പ. യിലുള്ളവര്‍ of like appearance, (thy like). മരിച്ച പ. യില്‍ കിടന്നു (= പ്രകാരം). പന്തിക്കാര്‍ the company at dinner. പന്തികേടു (3) irregularity. പന്തിക്കൊട്ടില്‍ V2. (elephant) stables. പന്തി പിടിക്ക to keep a row; (3) to retaliate, detaining some article for another. പന്തിപിരിക്ക to class, range. പന്തിബോജനം eating together, esp. with Brahmans, a right which Sūdra Rājas acquire by ഹിരണ്യഗര്‍ഭം. പന്തിയാക്ക to put in order; make neat. പന്തിയും കൂറും ഉണ്ടാക്കുന്നവന്‍ V1. who manages to seat the Brahmans in their proper places. പന്തിയും പന്തലും (എററും മാററും) വിരോധി ക്ക to exclude from caste. പന്തിരണ്ടു (see പത്തു) 12. പന്ത്രണ്ടു നടപ്പുകൂ ലിച്ചേകം KU. പന്തീപടി = പതിററടി the four o'clock flower (മഞ്ഞപ്പ. B. the marvel of Peru). — പന്തീരാണ്ടു a Jupiter year, 12 years (in prov. മാണിക്കക്കല്ലു പ. കുപ്പയില്‍ കിട ന്നാലും etc.), ൩ പ. ചെല്ലുന്പോള്‍ Bhr. — പന്തീരായിരം 12,000 Bhg. — കളളര്‍ക്കായിരം വി കളളര്‍ക്കായിരം ഉടയോര്‍ക്കു പന്തീരായിരം No. a playful call when planting cocoanut plants. (പന്തീരായും ചീതുപണം KU. prh. 12,005?).
പൂട്ടു
pūṭṭụ T. M. (പൂണ്‍). 1. Closure, lock പൂട്ട റതുറപ്പതിന്നു RS. കളത്തിന്ന് ആമപ്പൂട്ടു പൂട്ടിച്ചു MR. a padlock. Other kinds: പൂട്ടും താഴും = കോല്പൂട്ടു (of Pattāya houses), തണ്ടും താഴും (for native houses), പറങ്കിപ്പൂട്ടു or ബൊന്പായ്പൂട്ടു (a padlock), പററുപൂട്ടു, താവുപൂട്ടു. 2. a clasp നടുവിന്നു കെട്ടുന്ന കൊട്ടപ്പൂട്ടു TR. a Portuguese girdle. 3. yoking കിളയും പൂട്ടും കഴിച്ച് ഉഴ വാക്കി MR. ploughing; also bending the bow ഞാണ്‍ പൂ'ട്ടേററി. കാല്‍പൂട്ടു = പിണെച്ചുവെക്ക a school-punishment. 4. a rice-cake. 5. E. foot ആറു പൂട്ടുള്ള കോല്‍ MR. പൂട്ടുവില്‍ (പൂട്ടുക) a bent bow പൂ'ക്കൂട്ടം RC. പൂട്ടേറു (3) the plough-traces പൂ. വെട്ടി അറു ത്തു മൂരി എടുപ്പിച്ചു TR. MR. പൂട്ടുക T. M. (C. pūḍu, Te. pūḍuču). 1. to lock, bolt മച്ചിലാഴക്കുഴിച്ചിട്ടകം പൂട്ടിയാലും കട്ടു പോകും RS. പണം പെട്ടിയില്‍ പൂട്ടിവെച്ചി രുന്നു TR. locked up. പുര പൂട്ടിക്കിടക്കുന്നു. 2. to yoke വയലില്‍ കാലി പൂട്ടുന്ന തീയര്‍ TR., hence to plough കണ്ടം പൂ. (loc.); തേ രില്‍ കുതിര പൂട്ടുക; വെള്ളക്കാളകള്‍ എട്ടു പൂ ട്ടിയ രഥം KR. ആയിരം വാജികളെക്കൊ ണ്ടു പൂട്ടിയ തേര്‍ AR. put to the carriage. 3. to span, bend the bow ആ വില്ലു ഗന്ധ ൪വ്വന്മാര്‍ക്കും പൂ'വാന്‍ പണി KR. ഞാണ്‍ പൂ.; പൂട്ടിയ ധനുസ്സുകള്‍ KR. 4. to embrace പിടിച്ചു പൂ. V2. CV. to cause to lock, yoke, put to പൂട്ടു പൂ. MR. രഥത്തില്‍ നല്ക്കുതിരകളെ പൂട്ടിച്ചാന്‍ KR.; കന്നുപൂട്ടിക്ക to get ploughed No. പൂണ No. loc. = പോണ So.; see പോകിണ.
ശ്യംമം
šyāmam S. Black, dark-blue, also ശ്യാ മളം, f. i. ശ്യാമൈകവര്‍ണ്ണങ്ങളായ കുതിരകള്‍ Brhmd.
Random Fonts
Thoolika Bangla Font
Thoolika
Download
View Count : 48750
NectarSysMalayalam Bangla Font
NectarSysMalayalam
Download
View Count : 6312
FML-TT-Revathi Bangla Font
FML-TT-Revathi
Download
View Count : 64189
FML-TT-Keerthi Bold Italic Bangla Font
FML-TT-Keerthi Bold Italic
Download
View Count : 36122
FML-TT-Kala Bold Bangla Font
FML-TT-Kala Bold
Download
View Count : 32016
FML-TT-Malavika Bold Bangla Font
FML-TT-Malavika Bold
Download
View Count : 34135
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 6001
MAL Rooble Italic Bangla Font
MAL Rooble Italic
Download
View Count : 12801
ML_TT_Atchu Bold Bangla Font
ML_TT_Atchu Bold
Download
View Count : 12409
Chamheavy Bangla Font
Chamheavy
Download
View Count : 26498

close