Malayalam to English Dictionary: കുളിര്‍മ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കുളിര്‍
kuḷir & കുളുര്‍ T. M. aC. Coldness; cool, refreshing (So. horripilation), as കുളിര്‍ കാലം cold season, കുളുര്‍ക്കാററു വീശി KR. കുളുര്‍കൊ ങ്ക or പുത്തന്‍കുളിര്‍മ്മുല Bhr. കുളിര്‍ കായുക to warm oneself. കുളുര്‍ക്കല്ലു pavilion, ചന്ദ്രകാന്തങ്ങള്‍കൊണ്ടു ചമച്ച കു. KR. കുളുര്‍മതി 1. the moon, കു. ഉദിച്ചു Nal4. 2. കു ളുര്‍മതികള്‍ Nal 2. women. 3. self-possessed, quiet or firm persons. കുളിര്‍മ്മാവ് = ഇളിഞ്ഞില്‍ q. v. കുളിരുക, ര്‍ന്നു to be chilly, refreshed ഹൃദ യം കുളുര്‍ന്നു Arb. was comforted. ഉള്ളം കുളിരും Anj. രൂക്ഷവായുക്കളാല്‍ ഏററംകുളിരുന്നതു KR3. VN. കുളിര്‍മ്മ freshness; the mumps, ശീതപിത്തം. കുളുര്‍ക്ക id. കുളുത്തതു cold rice kept from the preceding evening. കുളുത്താററം vu. കു. മാററുക to observe the fast of those, who take presents to the Ki/?/akan Perumāḷ (ഇളന്നീര്‍ക്കാര്‍). Previous page Next page
തുള്ളുക
tuḷḷuγa T. M. C. Te. (√ തുളു) 1. To frisk, jump, leap തുള്ളിക്കളിക്ക, — ച്ചാടുക, as calves. പാളയത്തില്‍ തുള്ളി വീണു, കിണററില്‍ തുള്ള്യൂടുന്നു TP. തുള്ളിത്തുള്ളി നടക്ക to trip warily from one clean spot to another, as conscientious Brahmans do. 2. involuntary motion, തുള്ളു ന്നു ദക്ഷിണബാഹുനേത്രങ്ങളും KR. (a middling omen = തുടിക്ക). തുള്ളും മുനയോടിളകും ചുരിക കള്‍ Bhr. — of ague = കുളിര്‍ന്നു വിറെക്ക V2.; of demoniac possession; തുളളി ഒഴിക to be dispossessed. met. ഉള്ളം തുള്ളപോര്‍ പൊരുതാര്‍ RC. തുള്ളന്‍ 1. a grasshopper. 2. a devil's dancer. — fem. തുള്ളിച്ചിപ്പെണ്ണിന്ന് ഒരു കട്ടി prov. unruly woman. VN. തുള്ളല്‍ 1. jumping, വെള്ളത്തിലേത്തിര തുള്ളുന്ന തുള്ളല്‍പോല്‍ DN. 2. tremor, as of ague, hence തുള്ളല്‍പനി V1., തുള്ളപ്പനി = വിറപ്പനി. 3. demoniac possession; തുള്ള ല്ക്കാരന്‍ = തുള്ളന്‍ 2; a religious dance — തു ള്ള(ല്‍) പ്പാട്ടു songs with dance & mimics. തുള്ളി = തുളി a drop, ഒരു തുള്ളിവെള്ളം Mud. — തു ള്ളിയിടുന്നു it drops. തു മാംന്നു rain ceases. CV. തുള്ളിക്ക 1. to cause to jump. ത്രിശൂലം തുള്ളിച്ചിരിക്ക AR. to wield, swing. 2. freq. തുള്ളിച്ചു നോക്കീടും നാലു ദിക്കിലും Nid.
പൊരുവുക
poruvuγa, an amplification of പൊരുക 1. To emulate കുളിര്‍ മതിയോടെതിര പൊരുവും ഇവന്‍ Nal. 2. to outdo; to scold, abuse (past പൊരുതു).
Random Fonts
ML_TT_Kanika Italic Bangla Font
ML_TT_Kanika Italic
Download
View Count : 22198
Lohit Malayalam Bangla Font
Lohit Malayalam
Download
View Count : 26322
FML-TT-Vishu Italic Bangla Font
FML-TT-Vishu Italic
Download
View Count : 16006
Akshar Unicode Bangla Font
Akshar Unicode
Download
View Count : 24642
FML-TT-Malavika Bold Italic Bangla Font
FML-TT-Malavika Bold Italic
Download
View Count : 20188
ML_TT_Gopika Bold Italic Bangla Font
ML_TT_Gopika Bold Italic
Download
View Count : 8566
ML_TT_Chandrika Normal Bangla Font
ML_TT_Chandrika Normal
Download
View Count : 15647
ML_TT_Nandini Bold Bangla Font
ML_TT_Nandini Bold
Download
View Count : 35733
ML_TT_Theyyam Bold Bangla Font
ML_TT_Theyyam Bold
Download
View Count : 42824
FML-Nanditha Italic Bangla Font
FML-Nanditha Italic
Download
View Count : 28326

close