Malayalam to English Dictionary: കേവലം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കേവലം
kēvalam S. 1. Exclusive, absolute. കേവലാത്മാവ് CC. whose essence is one. കേവലജ്ഞാനം absolute knowledge. 2. adv. entirely. ദേവകള്‍ ആകുന്ന വൈരികള്‍ എന്നി യേ കേവലം ഇല്ല മറെറന്നുവന്നു CG. no enemy left except the Gods. അതിന്നു കേ. വിരോ ധമായി MR. directly contrary. കേവലം ഒന്നു merely one. കേ. മനുഷ്യരല്ലിവര്‍ KR. evidently, decidedly. കേവലന്‍ the absolute being. ദേവകീര്‍ഗര്‍ഭകനാ യൊരു കേ. CG. C/?/shṇa (= ഗര്‍ഭഗന്‍).
കേവു
kēvu Te. M. (T. കേള്‍പു) & കേളീ 1. Freight. 2. = കേവുകൂലി passage money, freight (prob. aT. കെഴു be full). കേവുകപ്പല്‍ freighted ship. കേവു തോണി passage boat. കേവി V1. (കേവുകാരന്‍) freighter, shipper.
കൈവല്യം
kaivalyam S. (കേവല) Perfect abstraction, final emancipation; കൈ. ഒന്നേ നമുക്കാശയുള്ളു ChVr.; കൈ. പ്രാപിപ്പന്‍ AR6. I shall die. കൈവല്യദം ചരിതം Bhr. = മോ ക്ഷദം. കൈവല്യനവനീതം N. pr., a Vēdāntic treatise. (കൈ): കൈവശം (4) actual possession. അവ ന്‍റെ കൈ. ഇരിക്കുന്ന മുതല്‍, ക്ഷേത്രം അവരു ടെ കൈവ.; നിലം തന്‍റെ കൈ. വന്നതു; അ (കൈ): വന്‍റെ കൈ, നടപ്പുള്ള വഹകള്‍; കൈ' മേ ഉണ്ടായി കാണുമാറുള്ളു MR. (= അനുഭവം). — (7) expertness. കൈവള bracelet. 2. a plant, B. കൈവഴി (12) canal, river-arm. നാലു കൈ. യായി ഒഴുകുന്നു Bhg5. നൂറു കൈ'യായാള്‍ Bhr. the satadru or Sutledge. — (5) means. കൈവഴിച്ചെല്വം the private treasury of the Travancore Rāja. കൈവാക്കു (12) low words. — So. (11) opportunity. കൈവായ്പ (11) borrowing for the moment. കൈവാശി (4) overplus; (11) luckiness. കൈവാളസ്സഞ്ചി B. a purse with strings. കൈവാള്‍ handsaw. കൈവാഴ്ച (5) jurisdiction. കൈവിടുക (4) abandon, ചഞ്ചലം കൈ. Mud. കൈവിടൊല്ല Bhr. don't forsake me. ഉറ ക്കം കൈവിട്ടു Bhr. left. തന്‍റെ കൈവിട്ടു പോയിരിക്കുന്നു MR. he has no more to say to it. — കൈവിടുക ഒററി unredeemable mortgage (also കൈവിടും ഒ.); കൈവിടും ഒററി ക്കുപുറം നീര്‍മുതല്‍ a still higher tenure. കൈവിരല്‍ finger. >കൈവില (4) purchasing for ready money. കൈവിഷം (6) — കൈ. കൊടുക്കയും Bhg. poison given or taken in meals (opp. venom). കൈവീച്ചു motion of the hands in walking. കൈവെക്ക to bless അവളില്‍ കൈവെച്ചാശീ ര്‍വ്വാദവും ചൊല്ലി VilvP. കൈവെടിയുക = കൈവിടുക. കൈശന്പളം B. private wages (also — ച്ച —).
ജീവന്‍
ǰīvaǹ S. (G. zaō, L.vivo) 1. A living being, pl. പല ജീവന്മാര്‍ GnP.; ഇജ്ജീവന്മാര്‍ we men.; also വനത്തിലേ ജീവങ്ങള്‍ നന്ദിച്ചു CG. 2. life, individual soul. ഇപ്പോള്‍ ജീവ നോടു കൂടേ ഇരിക്കുന്നവര്‍ MR. the now living. കണ്ടൊരു വാതില്‍ പുറപ്പെട്ടു ജീവനും മണ്ടിന ടന്നു പുറത്തുമായി CG. — met. ശ്രംഗാരത്തിന്‍ ജീ. തിങ്കള്‍ CG. ജീവകം living; a foreign med. root GP 60. one of the അഷ്ടവര്‍ഗ്ഗം, named with ഇടവകം (= തിരുനാമപ്പാല). ജീവജാലം (1) host of living creatures, ജീ'ങ്ങള്‍ MC. ജീവത്ത് (part.) living; ജീവഛ്ശവം a corpse whilst alive (അവര്‍ ജീവശവങ്ങളായി vu.) Bhg. ജീവധാരണം sustentation of life ജീ. എനി ക്കിനി വേണ്ട CC. അപ്പുകള്‍കൊണ്ടു മാത്രം ജീ. ചെയ്തു Nal., so ജീവനെ ധരിച്ചു Nal. maintained life. ജീവനം 1. life എന്നുടെ ജീ. നിന്നുടെ കയ്യില്‍ CG.; സ്വാമികാര്യം തന്നെ ജീ. എന്നു നടക്കു ന്നു TR. counting it our life. ഗോവിന്ദന്ത ന്നുടെ ജീ'മായല്ലോ കേവലം മേവുന്ന പാ ണ്ഡവന്മാര്‍ CG. ജീവനകാംക്ഷ KR. = മൃത്യുഭ യം in war. 2. means of life (= ജീവനോ പായം), livelihood ജീ'ത്തിന്നു ഉപായം ഇ ല്ലാതേ ജീവനവൃത്തി എങ്ങനേ കഴിച്ചു വരു ന്നു jud. TR. ജീവനാശം death; ജീ. വരുത്തി കളയും MR. kill. ജീവന്മുക്തന്‍ (ജീവത്ത്) emancipated whilst alive, as a ബ്രഹ്മവിത്തു KeiN. ജീവന്മുക്ത യായിനാള്‍ AR. (without first dying). — ജീവന്മുതന്‍ AR. dead whilst alive, as an ungrateful son. ജീവനില = Marmam; station of life. ജീവന്തി a. med. root GP 60. = അടപൊതിയന്‍. ജീവരക്ഷചെയ്ക KN. സ്ത്രീയുടെ to preserve alive. ജീവരാശികള്‍ = ജീവജാലങ്ങള്‍. ജീവലംഘന death, ജീ. വിധിക്ക CC. ജീവസ്ഥാനം (= മര്‍മ്മം) a joint. ജീവഹിംസ ചെയ്ക to destroy life. ജീവാക്ഷരം a vowel (gram.). ജീവാത്മാവു KeiN. the individual soul (പരമാ ത്മാ the soul of the world). ജീവി a living being; (ഗോജീവി living by cattle). denV. ജീവിക്ക 1. to live ജീവിച്ചാല്‍ മതി എ ന്ന് ഓടുക KR.; താതനു ഞാന്‍ ജീ'ച്ചിരിക്ക വേ AR.; ജീ'ച്ചേന്‍ ഇത്രനാളും Bhg.; ജീ'ച്ചു കൊള്‍വാന്‍ എന്തിനി നല്ലതു Bhr. to save our lives. 2. to come to life ജീ'ച്ചെഴുന്നീ ററു Bhr., പെണ്ണും ആ നേരം തന്നേ ജീ'ച്ച ങ്ങെഴുനീററു VetC. — രാഘവന്മാരെ ജീ'ച്ചി രുത്തുവാന്‍ AR. to resuscitate. 3. to live upon വൈദ്യന്‍ വ്യാധിതങ്കല്‍. Bhr. CV. ജീവിപ്പിക്ക to quicken പോരില്‍ മരിക്കും അസുരരെ ജീ'ച്ചീടും Bhr.; മരിച്ച ജനങ്ങളെ വാമനേത്രംകൊണ്ടു ജീ'ച്ചു SitVij.; ഇന്ദ്രനാല്‍ വധിച്ചാശു ശുക്രനാല്‍ ജീ'ച്ച മഹാബലി Bhg. കഞ്ഞിയിലും പാലിലും ജീ'ച്ചു TP. nursed the patient most tenderly. ജീവിതം (part.) 1. living; quickened. 2. life ജീവിതകാലം lifetime. ഗമിക്ക നീ ജീവിത കാമന്‍ എങ്കില്‍ CC. if you wish to live, ജീ വിതാശയും വിട്ടു Bhg. — ജീവിതേശന്‍ husband, Previous page Next page
തറി
tar̀i T. M. aC. (തറു, തറ 4) 1. Stake, hedge-stake, post. 2. a weaver's loom, ചാലിയന്‍ ത. or നെയ്ത്തുത. MR. (taxed). 3. a stick. തറി ക്കൊന്പു a small branch. കുറേച്ചം തറിയും മുറി യുമേ അറിഞ്ഞുകൂടും No. he only knows bits & ends. മുറിയും തറിയും തന്നിട്ടുള്ളു he has done me. 4. No. a pin, in കൊടയും തറിയും മല രും = a rivet (see തറ 4); ആണിയുടെ കൊട യും തറിയും head & body of a nail. 5. cutting. Hence: തറികുത്തുക to drive down stakes. തറി കുത്തികൊടുക്ക Palg., B. to give one a piece of land to enjoy, by driving down one stake. തറിച്ചക്ക (5) a young jackfruit cut up for കറി. തറിയിടുക 1. to put hedge-stakes; (2) to prepare the loom for weaving. തറിനാക്കു a weaver's loom-post. തറിപ്പലക the reed of the loom. തറിക്ക T. M. C. (Tu. ദരി) To cut down, cut up, cleave കൊടിയും വള്ളിയും കുലയും വാഴയും തറിച്ചുപോരിക TR. (rebels). ഇക്കൊല്ലം ൪൫൦ കണ്ടി പറന്പു കോട്ടയകത്തു തറിച്ചുപോയിട്ടും പെരുവഴി നിരത്തുന്പോള്‍ തറിച്ചു പോയിട്ടും TR. plantations destroyed. വെണ്മഴുവാല്‍ മൂവേ ഴുവട്ടം തറിച്ചു നീ കേവലം, കണ്ഠം നേരേ തറി ച്ചു കളഞ്ഞു, ഉടല്‍ ശാസ്ത്രംകൊണ്ടു ത. CG.
തെരിക്കു
terikkụ (തെരുതെര). Quickness, in adv. തെരിക്കെന്നധുനാ വന്നു CC., തെരിക്കെ ന്നിനിവേഗം ചെല്ക AR., തെരിക്കനേ, തെരി യവന്നു vu.; മോക്ഷമാര്‍ഗ്ഗംതെ'ക്കേവിചാരിക്കും Vēdnt. earnestly.
ധാരണം
dhāraṇam S. (ധ൪) Holding, as ഗ ൪ഭധാ., ജീവധാ. etc. ധാരണ 1. retention ഏതുപ്രകാരം വന്നു എന്ന് എനിക്കു നല്ല ധാ. യും ഇല്ല TR. recollection. ധാ. വരുത്തി brought him to his senses; collection of the mind, at the same time restraining the breath. കേവലയാകിയ ധാ. CG.; എങ്കല്‍ ധാ. ചെയ്യും ചിത്തം Bhg. a mind settled on me. ഇക്കാ൪യ്യപ്രപഞ്ചം മി ത്ഥ്യയെന്ന ധാരണ ഉറക്കില്‍ KeiN. persuasion, resolution. 3. a rule യാഗക൪മ്മസ്ഥാ ലധാ. നിശ്ചയം ഇല്ലെനിക്കു VetC.
പിശാചു
pišāǰụ, Tdbh. of പിശാചം S. (prh പിശകുക). The devil; a fiend, imp. Pl. പി'ങ്ങള്‍ Brhmd. Nal., പി'ന്മാര്‍ Mox., (വന്തുയരാളും പി' ന്മാര്‍ KeiN.), പി'ക്കള്‍ T. V1. PP., പി'കള്‍ vu. m. പിശാചന്‍ കരാളാഖ്യനും പി'നും KR.) f. പിശാചി (കേവലംപി' ചിയോ Nal. ഘോ രയം പിശാചിക & ഉഗ്രയാം പിശാചി Si Pu.) abstr. N. പിശാചത്വം ധരിക്ക VetC. പിശാചുക്കാററു = പേക്കാററു q. v. or കാററും ചു ഴലയും Palg.
പ്രമാണം
pramāṇam S. (മാ). 1. Measure ആ യുസ്സിന്‍റെ പ്ര. ഇല്ലാത്തതു GnP. life is uncertain. മഞ്ചാടിപ്ര. ഗുളിക med.; ആ മര്‍മ്മം മണിപ്ര'മായി ഉരുണ്ടിരിപ്പിതു MM.; നാലാള്‍ പ്ര. വെള്ളം കാണാം. 2. norm, authority ബലം പ്ര'മായി ചെയ്തു TR. achieved it by sheer force. സകല കാര്യത്തിന്നും തന്പുരാനെ പ്ര'മാക്കി made the Rāja responsible for all the administration. എടുക്കേണ്ടത് എടുപ്പാന്‍ N. നെ പ്ര'മാക്കി TR. entrusted him with the revenue. രാജ്യത്തു പ്രമാണായിരിക്കുന്ന ആള കള്‍ & നാട്ടില്‍പ്രമാണപ്പെട്ടആള്‍ TR. persons of authority. അനന്ത്രവസ്ഥാനത്തനിന്ന് ഒക്കയും പ്ര'മായിട്ടുള്ള നമ്മെ നിരസിച്ചു എത്രയും ചെറു തായിട്ട് ഒരു കിടാവിനെ പ്ര'മാക്കി വെച്ചു TR. made him joint king instead of me, the lawful heir. ഇതിന്നൊക്കയും പ്ര'മായിട്ടു chief instigator. അതു പ്ര'മല്ല you are not bound by it. ശാസ്ത്രപ്രമാണേന വിധിക്ക KU. according to law. ൦രംശ്വരന്‍ പ്ര. എന്നോര്‍ക്കാത്ത ജനം ഇ ല്ല Nal. (=പ്രധാനം); ദൈവം പ്ര. നമുക്ക് എ ന്നു ചൊല്ലി ജീവിക്ക നല്ലു ChVr. to live religiously. ദൈവം പ്ര'മല്ലെന്നു ചിന്തിച്ചിതോ SiPu. lost sight of religion. 3. proof ലിഖി തസാക്ഷ്യാദിപ്ര'ങ്ങള്‍ (മാനുഷപ്ര., ദിവ്യപ്ര. oath, ordeal) VyM. — esp. a bond കള്ളപ്ര'ങ്ങള്‍ എഴുതിച്ചു, പറന്പിന്‍റെ പണ്ടുപണ്ടേയുള്ള ജന്മ പ്ര. TR. title-deed. കടംവായ്പപ്ര.; ചരക്കു പ്ര. contract. നൂറുറുപ്യക്ക് ഒരു പ്ര. എഴുതി TR. a cheque for etc. പ്രമാണി a chief, headman; influential person മുഖ്യസ്ഥന്മാരും പ്ര. കളും (= പ്രാ പ്തിയുള്ളവര്‍), കാര്യസ്ഥന്മാരില്‍ പ്ര. കള്‍ TR., MR. denV. പ്രമാണിക്ക to consider as rule, take for proved or granted, believe രേഖ പ്ര. ത്തക്കതല്ല MR. അതു പ്ര'ച്ചു തന്നേ TR. relying on, attending to. പ്രമാണീകരിക്ക to regard as authority ദൈവം പ്ര'ക്കുമവര്‍കളെ കേവലം മൂ ഢര്‍ എന്നറി Mud.
ഭാവന
bhāvana S. (caus. of ഭു). 1. Effecting; power of representing to oneself, imagination. ഭാ. തന്നാലേ പുല്കി CG. not bodily, ഭാ. യാലേ വന്ദിച്ചു Bhr. inwardly. In Vēdānta ബ്രഹ്മഭാ. is the realization of the All One, അസംഭാ. its first enemy, the fancy of the difference of things, സംശയഭാ. want of implicit reliance on the Guru, വിപരീതഭാ. the thought of body, I, world, as if they were realities, etc. KeiN. ഭാ. കൊണ്ടു തന്നേ സര്‍വ്വവും ഉണ്ടാകുന്നു Bhg. 2. reflection, meditation മാമുനിമാര്‍ മൌലി യില്‍ ചേര്‍ക്കുന്നു ഭാ. യാലേ ഈ പാദപരാഗം, കേവലയായൊരു ഭാ. തന്നിലേ മേവി നിന്നു CG. confined himself to one meditation. ഭാവി S. (ഭൂ) 1. future; fut. tense (gram.).— ഭാ. വാക്യം.prediction. 2. (ഭാവം) holding & expressing a sentiment പ്രിയഭാവിയായി രിക്ക VCh. — ഭാവിനി S. a fine woman. denV. ഭാവിക്ക 1. to represent, exhibit, show കേട്ടില്ല എന്നു ഭാവിച്ചു Bhr.; കേട്ടതു ഭാവി യാതേ PT.; ശോകരോഷാദികളെ ഭാവിച്ചു Mud. (felt or feigned). കെട്ടി ഞാന്നു ചാവ തിന്നായി ഭാ. Mud. act as if you hanged yourself!; so neg. കാണാതേ ഭാ. to feign to believe yourself unseen. — കലശല്ക്കു ഭാ. MR. to show fight. രാജാവു ചിരിക്കുന്നതു പോ ലേ ഭാവിച്ചു കൊല്ലും though he appear to smile. 2. to assume (=അഹംഭാവം?). അ ന്യോന്യവാഞ്ഛിതം കൊണ്ടു ഭാ'ച്ചു ഘോഷി ച്ചു Nal. claimed each the preference for his choice. 3. to intend നാളെ സ്വയംവരം ഭാവിച്ചിരിക്കുന്നു Nal. സേവയും ഭാവിച്ചു Bhr. (a dog seeking a master). Chiefly Dat. ഊണിന്നു ഭാവിച്ചു KR. (=ഉണ്മാന്‍). ഭക്ഷണ ത്തിന്നു ഭാവിക്കുന്പോള്‍ TR. പടെക്കു Bhr. സന്ധിക്കു ഭാവിക്കില്‍ ChVr. resolve & prepare for. ഭാ. വേണ്ട അതിന്നിനി Sah. don't hope for it. ഭാവിതം part. pass, of prec. (also: got, mixed). ഇതിപ്പോള്‍ വന്നതും എനിക്കു ഭാ. KR. hoped for. CV. ഭാവിപ്പിക്ക f. i. അവര്‍ക്കു സങ്കടം മനതാ രില്‍ ഭാവിപ്പിച്ചീടും Nal. I should grieve them (al. സംഭവിപ്പി —). ഭാവുകം S. happy= ശുഭം, സുഖം.
യജമാനന്‍
yaǰamānaǹ S. (യജ്), 1. A person that institutes a sacrifice & pays for it. 2. a master, lord രാജാവ് ഒക്കയും അനുസരിച്ചു യജമാനസ്ഥാനമായിരിക്കയും ചെയ്തു TR. by indulging them the Rāja gained immense popularity. — mod. f. യ'നിച്ചി & — നത്തി. യജിക്ക S. to sacrifice, worship പശുക്കള്‍ ത ന്നെ വധം ചെയ്തിട്ടു യജിക്കുന്നു, അശ്വമേധ ക്രിയയാ. യ Bhg. CV. ജയിപ്പിക്കേണം നിങ്ങള്‍ എന്നെക്കൊണ്ടു KR. യജ്ഞങ്ങള്‍കൊണ്ടു യജിപ്പിച്ചു മുനിമാ രെ CG. യജുസ്സ് S. sacrificial formula; the യജുര്‍വ്വേദം Bhg യജ്ഞം S. A sacrifice = യാഗം f. i. ആര ണര്‍ ചൂഴുററു കൃഷ്ണയ'ങ്ങള്‍ കൊണ്ടു യജിച്ചു. ആ ജ്യത്തെക്കൊണ്ടു യ'ങ്ങള്‍ ചെയ്യുന്നു CG. ഭവാ നാല്‍ ഹനിച്ചീടിന യജ്ഞപശുക്കള്‍ Bhg.-fig. വിജ്ഞാനയ. കൊണ്ടു കേവലാത്മാനം ആത്മനി യജിച്ചു Bhg. യജ്ഞശാലBhg. = യാഗശാല. യജ്ഞസൂത്രം S. = പൂണുനൂല്‍.
സന്യം
sanyam (സനിക്ക or സന്നം). All things used for enchantment സന്യങ്ങള്‍ V1. സന്ന്യസിക്ക S. (സം, നി, അസ്). To abandon altogether, renounce the world സ'ക്കേണം ഞങ്ങള്‍ Bhr. സ'ച്ചാല്‍ ജാതിക്ക് അധ:പതനം ഉണ്ടു Anach. part സന്ന്യസ്തം abandoned കേവലം സ'നായി Bhg. having renounced all. സന്ന്യസ്തശസ്ത്ര നായി Brhmd. laid down the arms. സന്ന്യാസം S. renunciation of the world സ. ധരിക്ക VyM., കൊള്‍ക Bhr., ചെയ്ക vu. (the 4th ആശ്രമം). സന്ന്യാസി S. a devotee, ascetic, religious mendicant സ. നാലു വിധം മുന്നേവന്‍ കുടി ചേകന്‍ പിന്നേവന്‍ ബഹ്രദകന്‍ ധന്യനാം ഹംസന്‍ പിന്നേ പരമഹംസന്താനും KeiN. (സ): സപത്നി S. A woman whose husband has other wives, Lakšmaṇa is called by Sīta സ. കുമാരന്‍ of Rāma KR. സ. മാതാവു VyM. സപദി S. on the spot, instantly കളകതവഹൃ ദിസ. കാമകോപാദികള്‍ AR.
സൃഷ്ടം
s/?/šṭam S. (part. pass, of സൃജ്) 1. Lot out, abandoned. 2. created. Bhg. സൃഷ്ടി S. creation. സൃഷ്ടികര്‍ത്താവു the Creator, സൃ. പാലനസംഹാരാദികള്‍ക്കുടയതായി SiPu. സൃ. സ്ഥിതിലയകാരണന്‍ VetC. creating, preserving & destroying. ആശാദിസര്‍വ്വം is ജീവസൃഷ്ടി, but ൦രംശ്വരസൃ. മുക്തികാര ണം എല്ലാവര്‍ക്കും KeiN 2. denV. സൃഷ്ടിക്ക = സൃജിക്ക to create നിന്തിരു വുളളത്താല്‍ ജഗത്തൊക്കയും സൃ'പ്പതു ഭവാന്‍ PrC. VN. സൃഷ്ടിപ്പു creation (Christ.). CV. സൃഷ്ടിപ്പിക്ക to cause to create ധാതാവു ത ന്നെക്കൊണ്ടു കേവലം സൃ'ച്ചാന്‍ (Višṇu). ലോ കത്തില്‍ പ്രജകളെ സൃ'ച്ചരുളിനാന്‍ Bhg. അ വനെക്കൊണ്ടൊക്കവേ സൃഷ്ടിപ്പിച്ചാന്‍ Bhr.
Random Fonts
ML_TT_Athira Bold Italic Bangla Font
ML_TT_Athira Bold Italic
Download
View Count : 10264
FML-TT-Ayilyam Bold Italic Bangla Font
FML-TT-Ayilyam Bold Italic
Download
View Count : 13463
FML-TT-Jyothy Bangla Font
FML-TT-Jyothy
Download
View Count : 16103
ML_TT_Veena_Heavy Normal Bangla Font
ML_TT_Veena_Heavy Normal
Download
View Count : 20584
ML_TT_Lalit Italic Bangla Font
ML_TT_Lalit Italic
Download
View Count : 3807
Indu No-1 Bangla Font
Indu No-1
Download
View Count : 318050
Dyuthi Bangla Font
Dyuthi
Download
View Count : 18050
FML-TT-Vishu Italic Bangla Font
FML-TT-Vishu Italic
Download
View Count : 6677
FML-TT-Kaumudi Italic Bangla Font
FML-TT-Kaumudi Italic
Download
View Count : 6423
ML_TT_Chandrika Bold Italic Bangla Font
ML_TT_Chandrika Bold Italic
Download
View Count : 8882

close
Please like, if you love this website