Malayalam to English Dictionary: കോകിലം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അണ
aṇa C. T. M. (√ അണു = അടു) 1. Support, pillow, തലയണ. 2. branch of fig tree V1. 3. dam, ചിറ മുറിഞ്ഞാല്‍ അണക്കെട്ടി യിട്ടെന്തു ഫലം KR. also channel (?) വെള്ളം വരുത്തുവാന്‍ അണ കെട്ടീടെണം KR. 4. yoke, pair (= ഇണ) അണപ്പുടവ, അണവസ്ത്രം uncut double cloth, as of Brahmans. 5. അണ യിലേപ്പല്ല് (see അണല്‍ and അണെക്ക 2.) അണയുക C. T. M. To approach, arrive. With Acc. കോകിയെ അണഞ്ഞു കോകവും KR. അവനെ ചെന്നണഞ്ഞു CG. തിരുമേനി അണഞ്ഞുനില്ക്കും കാര്യക്കാരന്‍ TP. the minister close by the king. With Soc. അവരോട ണഞ്ഞു Mud. With Loc. കേരളത്തില്‍ അണ ഞ്ഞ നാടഞ്ചു KU. the 5 border countries Pāṇḍi, Congu, Wayanāḍu, Tuḷu, Punnāḍu. ഓടി അ ണഞ്ഞു പിടിച്ചു CG. in war. കപ്പല്‍ അണഞ്ഞു near the shore; also temporal by പെരുനാള്‍ വന്നണഞ്ഞു KU. മരിപ്പാന്‍ ന്പ നാള്‍ അണ ഞ്ഞാല്‍ a med. Inf. അണയച്ചെന്നു RC. അണയത്തു near. V. N. അണവ് arrival, closeness, love (= ചേ ര്‍ച്ച) അണവില്‍ ചിന്തിപ്പാന്‍ RC 8. a. v. അണെക്ക T. C. M. 1. to bring into contact, esp. embrace, hug. ചുംബനത്തിന്നു മുഖത്തെ അണെച്ചു CG. പാന്പിനെ കഴുത്തില്‍ അണെ ച്ചു Bhr. ഇറച്ചി എന്‍കവിള്‍ത്തടത്തില്‍ അ ണെത്തു RC 29. ഹസ്തം മാര്‍വ്വില്‍ അണെച്ചു, മാറണെച്ചു തൊടുക in reverencing; മെയ്യോടു മെയ്യും അണെച്ചു കൊണ്ടു. വേണുവെ വായോ ടണെച്ചു CG. put the flute to the lips. തോക്ക ണെച്ചു വെടിവെപ്പാന്‍പുറപ്പെട്ടു TR. levelled the gun. കരെക്കണച്ചു cast anchor. ചൂരല്‍അ ണെക്ക TP. give a beating. 2. whet, grind; വാള്‍അണെച്ചു. — അണെക്കുന്നകല്ല്, പലക whetting stone, board വെരിക്ക് അണെക്ക (see മെരു) to take the civet V1. 3. So. to pant V1. V. N. അണച്ചല്‍, അണെപ്പു sharpening, panting V1.
കാര്‍
kār T. M. C. Te. (aC. also കാഴ = കാളം) VN. of കരു 1. Darkness, black. 2. cloud = കാറു. 3. rough = കരു, കടു. Hence: കാരകില്‍ black Agallochum. കാരടി club, stick (or = കാരവടി). കാരാടന്‍ചാത്തന്‍ 1. = കാരി 3. (prh. from കാരുക 2). 2. a villain കാ. നടുപറഞ്ഞു prov. കാരാമ land tortoise MC. കാരാന്പശു B. black cow. കാരിരിന്പു (3) steel, or simply iron. Bhg. കാരില്‍ Rh. Vitex leucoxylon. കാരീയം lead. കാരുപ്പു black salt GP 73. കാരെളളു Sesamum Indicum. കാരേള Ploceus baya, the weaver-bird which hangs its nest on cocoanut branches (സാ രസം). കാരോല common Ola. കാരോല്‍ earthen pot or dish = കാര 4. കാര്‍ക്കാണി place of much trade or intercourse. കാര്‍ക്കാലം (2) the rainy season CG. കാര്‍ക്കുഴല്‍,— ര്‍ക്കൂന്തല്‍ black hair. കാര്‍ക്കോലരി Serratula anthelmintica (കാളമേ ഷി S.) also കാര്‍കോകില്‍ GP 74. കാര്‍പൂ വിലരി, കാര്‍പോകില്‍ (കാര്‍പുകാവരിശി കാര്‍പ്പോകരിശി T. Psoralea corylifolia) even കാര്‍പ്പോക്കലരി MM. കാര്‍ത്തുവട്ടി a medic. Sida. കാര്‍മുകില്‍, കാര്‍മേഘം black cloud. കാ൪വണ്ടു black beetle CG. കാ൪വര്‍ണ്ണന്‍ C/?/shna, also കാരൊളിവര്‍ണ്ണന്‍ Anj. മഴക്കാര്‍മുകില്‍വര്‍ണ്ണന്‍ Bhg. etc. കാ൪വേണി black hair. കാര്‍ക്കിക്ക see കാരുക.
കാഹളം
kāhaḷam S. Trumpet കാ. ഓതിനാര്‍. — vu. കാളം Tdbh. Cāma കോകിലനാദമാം കാളം വിളിപ്പിച്ചു CG.; Cāma's വെളളിക്കാലം ഉമ്മത്തം, ആദിത്യകാളത്തിന്‍ നാദന്പോലെ CG. (cock's crow). കൊട്ടും നടത്തും കുഴല്‍വിളികാളവും VilvP. — met. അതിന്നു കാ. വെച്ചിരിക്കുന്നു he is quite prepared for, bent upon.
കുയില്‍
kuyil T. M. (C. കുകില്‍ S. കോകിലാ fr. കു = കൂ) 1. The Indian cuckoo, Cuculus or Eudynamys orientalis കാക്കയും കുയിലും ഭേദം prov. രാജകുയില്‍ MC. blackbird. ഇളങ്കയിലൊ ച്ച CC., said to consist in പഞ്ചമരാഗം CG. 2. a fish, a small crab. 3. the steel of the musket-lock V1. കുയില No. a very black person. കുയിലാററന്‍ Cuculus melanoleucus (loc.) കുയില്‍മേന്മൊഴിയാള്‍ woman of pleasant voice, Sīta. RC.
കൊഞ്ചുക
koṇǰuγa T. M. To prattle, fondle, caress as a child = ലാളിക്ക, to flirt, coquet കുചം കൊഞ്ചി കൊടുത്തു CC.; കൊഞ്ചി തുടങ്ങിനാന്‍, ചൊല്ലിനാന്‍ കൊഞ്ചിപ്പിന്നേ CG. കോകിലം പഞ്ചമരാഗത്തെ കൊഞ്ചിത്തുടങ്ങി CG. കൊഞ്ചും മൊഴി 1.pleasing words. 2.coquettish girl കൊ'ഴിയായപാഞ്ചാലി Bhr. fascinating. VN. കൊഞ്ചല്‍ = കൊഞ്ഞ 2.; fondling; coquetry. കൊ. തുടങ്ങി CG. പുഞ്ചിരികൊഞ്ചലും (song).
കോകിലം
kōγilam S. Black cuckoo, കുയില്‍. കോകിലപ്രലാപിനി Nal. lamenting in cuckoo tunes. കോകിലനാരി പോലെ നീ പര ഭൃത Bhr. കോകിലമൊഴിയാള്‍ KR.
പരപ്പൂവര്‍
parapūvar (പരക്ക, പരവ?) N. pr. A caste = പള്ളിച്ചാന്മാര്‍ KN., see പറപ്പു. (പരം): പരബോധംS. 1. conviction of others. 2. general consent, notoriety. പ'മാക്കുക, പ. വരുത്തുക to make public, divulge. എന്നു പ. വന്നുപോയി it's now notorious, VyM. പരബ്രഹ്മം the highest Brahma, AR. said to be worshipped by the Trimūrti, ജഗന്നാ ഥന്‍ രണ്ടില്ലാതൊന്നാം പ. Bhr. പരഭൃതം fostered by others. — കോകിലനാരി പോലെ നീ പരഭൃത Bhr 1. പരമണ്ഡലം a foreign, excellent country, heaven. പരമദഹരന്‍ KR. humbler of enemies.
പോതം
pōδam S. 1. The young of any animal, also dimin. കോകിലപോതകം CG.; വാ തപോതങ്ങള്‍ Bhg. zephyrs. 2. a boat ദുരി താബ്ധിതന്‍ നടുവില്‍ മറിയുന്നവര്‍ക്കു പരം ഒരു പോതമായ്വരിക HNK.; രാമപാദപോതം കൊ ണ്ടു സംസാരവാരിധിയെക്കടക്ക AR. 3. Tdbh. = ബോധം.
Random Fonts
FML-TT-Karthika Bold Bangla Font
FML-TT-Karthika Bold
Download
View Count : 47096
FML-TT-Pooram Italic Bangla Font
FML-TT-Pooram Italic
Download
View Count : 13639
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 13414
MLU-Panini Bangla Font
MLU-Panini
Download
View Count : 47579
FML-TT-Leela Bold Italic Bangla Font
FML-TT-Leela Bold Italic
Download
View Count : 15499
FML-TT-Nalini Bold Italic Bangla Font
FML-TT-Nalini Bold Italic
Download
View Count : 20663
Anjali-Beta Bangla Font
Anjali-Beta
Download
View Count : 13528
Jwala Bangla Font
Jwala
Download
View Count : 24455
FML-TT-Anjali Bold Bangla Font
FML-TT-Anjali Bold
Download
View Count : 13888
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 29007

close