English Meaning of കാഹളം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കാഹളം is as below...

കാഹളം : kāhaḷam S. Trumpet കാ. ഓതിനാര്‍. — vu. കാളം Tdbh. Cāma കോകിലനാദമാം കാളം വിളിപ്പിച്ചു CG.; Cāma's വെളളിക്കാലം ഉമ്മത്തം, ആദിത്യകാളത്തിന്‍ നാദന്പോലെ CG. (cock's crow). കൊട്ടും നടത്തും കുഴല്‍വിളികാളവും VilvP. — met. അതിന്നു കാ. വെച്ചിരിക്കുന്നു he is quite prepared for, bent upon.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുഞ്ചം
kuńǰam T. SoM. = കുച്ചു Tassel, brush. പന്നിക്കു. bristles of swine. കുഞ്ചി 1. = prec. കുതിരകുഞ്ചി horse hair V1. പന്നികുഞ്ചി bristles (loc. & T.) 2. T. M. (C. കുങ്കെ) nape of neck എടത്തേകൈക്കു കു ഞ്ചിക്കു താഴേ കൊത്തി jud. കുഞ്ചിക്കുഴി hollow above it. 3. = കുഞ്ചു young നാവ റുത്തു പോടുവന്‍ ഞാന്‍ കുഞ്ചിക്കഴുത്താണ Coratti P. കുഞ്ചിരാമനായാടുന്നു GnP. fancy themselves young Rāmas, go wooing.
കല്ലായി
kallāi Tinker, tinning; see കലായി.
കുലീനം
kulīnam S. (കുലം) Of noble race, noble. — കുലീന f., opp. കുലട Bhr 1.
കഴുകുക, കി
ka/?/uγuγa T. M. (Te. കഡുഗു) 1. To wash, cleanse as കൈ, മുഖം; rarely of clothes ഉടുക്കുന്ന വസനം കഴുകയാല്‍ Nal. 2. to wash off ചോര കഴുകി കളഞ്ഞു TR. AR. CV. വിപ്രരെ കാല്‍ കഴുകിച്ചു ഭുജിപ്പിച്ചു Si Pu. കഴുങ്ങു = കവുങ്ങു, കമുങ്ങു; കഴുങ്ങന്‍ A boa of the thickness of an Areca tree, yielding an inferior fat. Previous page Next page
കുതുകുത
kuδuγuδa (കുതി) Onomatop., a rumbling noise, mark of haste. കുതുക്കുക l. to take a spring in order to leap ഒന്നു കുതുക്കി മറുകരേ ചാടുവന്‍ RS 10. prh. = കുത്തുക loc. ദിക്കുകള്‍ നാലിലും തിക്കിക്കു തുക്കിക്കുഴിച്ചിതു കുണ്ഡുങ്ങള്‍ Sk. dig? കുതുക്കുലുക്കിപ്പക്ഷി the lapwing. (പടഇടയില്‍) കുതുകുലുന്പും Mp1. of boisterous hurry.
കറുന്പുക
kar̀umbuγa B. To eat as cows with the low teeth.
കരിക്ക
karikka (III.) To scorch, singe മീശ ചുട്ടുകരിച്ചു (torture) — to burn വരെച്ചതു കരിച്ചു prov. കരുച്ചതും വരെച്ചതും പണയം വെച്ചു all jungle lands & all ploughing ground. കരിക്കെന്ന് hurriedly ഗ്രഹിച്ചീടും കരിക്കെന്ന വ൯ AR.
കുറുപ്പം
kur̀uppam VN. of കുറു,, 1. Shortness, കുറുപ്പവഴി V1. = കുറുക്കു. 2. (കുറുപ്പു ?) pomp V2.; also ammunition, stores.
ക്ഷ്ണുതം
kšṇuδam S. (part.) Whetted.
കഴെക്ക
ka/?/ekka 1. No. = കയക്ക q. v. 2. So. (കഴ) to shake, shiver V1. 2; to ache, pain മേല്‍ ഒക്ക ക. V1. pain all over. കാല്‍ കഴെപ്പു weariness. കഴച്ചുരുണ്ടു കയറുക, മുതുകില്‍ ഒക്ക കഴെക്കയും Nid. of spasms (see കഴപ്പു).
Sponsor Books Adv
Kerala Bhasha Pranayikal
Janardhana Menon Kunnathu
Download This Book
Pallikondapuram
Unknown
Download This Book
Falakriya Samuchayam
Krishnapodhuval
Download This Book
Thiruvithamkoor Charithram
Krishnappisharody Attoor
Download This Book
Bhasha Deepika Part-1
Nair R.V. Iraniyal
Download This Book
Random Fonts
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 13866
FML-TT-Leela Bold Italic Bangla Font
FML-TT-Leela Bold Italic
Download
View Count : 15499
ML_TT_Anakha Bold Bangla Font
ML_TT_Anakha Bold
Download
View Count : 39578
ML_TT_Vishu Italic Bangla Font
ML_TT_Vishu Italic
Download
View Count : 7065
ML_TT_Anjali Bold Italic Bangla Font
ML_TT_Anjali Bold Italic
Download
View Count : 7562

close