Malayalam to English Dictionary: ചൂരല്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അടി
aḍi T. M. C. Tu. (Te. അഡുഗു) √ അടു. What comes in contact. 1. bottom, base, beginning. മരത്തിന്‍റെ. മലയുടെ അടി foot. അ തിന്‍റെ അടിക്കു വെച്ചതു (jud.) put under it, തേങ്ങ കൂട്ടിയതിന്‍റെ അടിക്കു (jud.) under a heap of nuts. കണ്ടം അടി ആറുക field to be well dried for sowing. അടിതുടര ഒക്ക പറഞ്ഞു all from the commencement. അടിയോളം നന്നല്ല prov. 2. sole of foot, footstep, measure of a foot. അടി പറിഞ്ഞു, മറിഞ്ഞു sprained ankle. അടി നോക്കി നടക്ക follow footsteps. അ ടിമുടിയോടിടയില്‍ അടികൊണ്ടു Mud. was beaten from head to foot. മൂന്നടി മണ്ണു യാചിച്ചു മൂന്നുലോകം മൂന്നടിയായിഅളന്നു AR 6. Vāmana. മൂലോകം മൂന്നടിയാക്കിയളന്നു CC. compassed the three worlds with 3 steps. മൂന്നാം അടി the 3rd time or turn. 3. foot, metre in അഞ്ചടി. 4. foot as object of adoration (see ചേവടി, നിന്തി രുവടി,) വേണാട്ടടികള്‍ the king of Vēṇāḍu, Trav. അടിയില്‍ വീണുവണങ്ങി AR 5. and അടി പണിയുക, വണങ്ങുക, ചെന്ന് അടി കുന്പിട്ടു Mud. 5. blow, stroke, പുറത്തു ചൂരല്‍കൊണ്ടു അടി അടിച്ചു TR. എന്നെ അടി തുടങ്ങി, തമ്മില്‍ അടി കൂടി, ഞങ്ങള്‍ തമ്മില്‍ അടിയും പിടിയുമായി came to blows. അടികൊണ്ടു was beaten. 6. sweeping the house അടിയും ത ളിയും KU. Cpds. അടികലശല്‍ (5) assault, അവനെ അ. ചെ യ്തു assaulted him MR. അടികിടാവ് (1) first child V1. അടിക്കടി (2) at each step, repeatedly (5) അ. കഴിക്ക retaliate, blow for blow. അടിച്ചരക്കു (1) ballast V1. അടിച്ചവര്‍ (6) sweepings of a house. അടിത്തിരി (4) a class of Brahmans, preservers of the holy fire. Previous page Next page
അടിക്ക
aḍikka T. Te. M. (അടി 5) 1. To beat, strike, ചൂരല്‍കോണ്ട് എന്നെ രണ്ട് അടിച്ചു TR. അച്ചടിക്ക, പണമടിക്ക coin. കാററടിക്ക to blow. ആട് അടിക്ക kill. മൂന്ന് അടിച്ചുപോ യി 3 o'clock struck. മുഖത്തടിക്കട്ടേ വയററി ന്നടിക്കരുതു only no fine! സാരഥി തേരും തിരി ച്ചടിച്ചു AR 6. drove. — as v. n. നിലത്തിങ്കല്‍ അടിച്ചു വീഴ്കില്‍ KR. throw yourself on the ground. 2. M. Tu. to sweep the ground (അടി 6). V. N. അടിച്ചല്‍ 1. beating. 2. (അടിയുക) a trap. അടിപ്പു 1. printing, stamping, coining. 2. what is beaten, as metal, not cast. C.V. അടിപ്പിക്ക f. i. പണം have coined. രണ്ടടിപ്പിത്തം two kinds of coins.
അണ
aṇa C. T. M. (√ അണു = അടു) 1. Support, pillow, തലയണ. 2. branch of fig tree V1. 3. dam, ചിറ മുറിഞ്ഞാല്‍ അണക്കെട്ടി യിട്ടെന്തു ഫലം KR. also channel (?) വെള്ളം വരുത്തുവാന്‍ അണ കെട്ടീടെണം KR. 4. yoke, pair (= ഇണ) അണപ്പുടവ, അണവസ്ത്രം uncut double cloth, as of Brahmans. 5. അണ യിലേപ്പല്ല് (see അണല്‍ and അണെക്ക 2.) അണയുക C. T. M. To approach, arrive. With Acc. കോകിയെ അണഞ്ഞു കോകവും KR. അവനെ ചെന്നണഞ്ഞു CG. തിരുമേനി അണഞ്ഞുനില്ക്കും കാര്യക്കാരന്‍ TP. the minister close by the king. With Soc. അവരോട ണഞ്ഞു Mud. With Loc. കേരളത്തില്‍ അണ ഞ്ഞ നാടഞ്ചു KU. the 5 border countries Pāṇḍi, Congu, Wayanāḍu, Tuḷu, Punnāḍu. ഓടി അ ണഞ്ഞു പിടിച്ചു CG. in war. കപ്പല്‍ അണഞ്ഞു near the shore; also temporal by പെരുനാള്‍ വന്നണഞ്ഞു KU. മരിപ്പാന്‍ ന്പ നാള്‍ അണ ഞ്ഞാല്‍ a med. Inf. അണയച്ചെന്നു RC. അണയത്തു near. V. N. അണവ് arrival, closeness, love (= ചേ ര്‍ച്ച) അണവില്‍ ചിന്തിപ്പാന്‍ RC 8. a. v. അണെക്ക T. C. M. 1. to bring into contact, esp. embrace, hug. ചുംബനത്തിന്നു മുഖത്തെ അണെച്ചു CG. പാന്പിനെ കഴുത്തില്‍ അണെ ച്ചു Bhr. ഇറച്ചി എന്‍കവിള്‍ത്തടത്തില്‍ അ ണെത്തു RC 29. ഹസ്തം മാര്‍വ്വില്‍ അണെച്ചു, മാറണെച്ചു തൊടുക in reverencing; മെയ്യോടു മെയ്യും അണെച്ചു കൊണ്ടു. വേണുവെ വായോ ടണെച്ചു CG. put the flute to the lips. തോക്ക ണെച്ചു വെടിവെപ്പാന്‍പുറപ്പെട്ടു TR. levelled the gun. കരെക്കണച്ചു cast anchor. ചൂരല്‍അ ണെക്ക TP. give a beating. 2. whet, grind; വാള്‍അണെച്ചു. — അണെക്കുന്നകല്ല്, പലക whetting stone, board വെരിക്ക് അണെക്ക (see മെരു) to take the civet V1. 3. So. to pant V1. V. N. അണച്ചല്‍, അണെപ്പു sharpening, panting V1.
എരോപ്പ
Port. Europe in N. pr. of plants എ' കൈത, എ'ത്തുന്പ, എ'പ്പൂള; also എ. ചൂരല്‍ weaver's reed TR.
കൊട്ട
koṭṭa 1. T. M. C. (Tu. ഗൊട്ടു) Kernel of fruit, chiefly of cocoanut, castor-oil seed. — കൊ ട്ടെണ്ണ castor-oil for burning (loc.) — കൊട്ടത്തേ ങ്ങ a dried cocoanut GP 69. കൊ'ങ്ങ തച്ചുപൊ ളിച്ചു TP. also പച്ചെക്കോ കൊട്ടെക്കോ for a fresh or dried cocoanut? കൊട്ടക്കാ V1. & കൊട്ടടക്ക entire, unboiled Areca-nut. രണ്ടു കൊട്ടടക്ക വെച്ചു KU. (as tribute). കൊട്ടയാടുക to shake as a dry cocoanut (So. to be tormented. കൊട്ടയാട്ടുക to torment B.) 2. (= കൂട) basket, അവര്‍ കൊട്ടയിലും പാള യിലും ആയി children in cradles, etc. kinds: അടിക്കൊട്ട for sweepings, building with mud. കിളി-, ചാലി-, പൂട്ടു- all these of palm leaves, മരക്കൊട്ട bucket in a boat, ചൂരല്‍-, പൂഴി-, വട്ട etc. നെയ്ക, മെട യുക V1. to make baskets. Hence: കൊട്ടക്കോരിക B. bucket. കൊട്ടത്തടം stone floor of a bath, place to hold water, to wash rice, etc. ആട്ടം മുട്ടിയാല്‍ കൊ'ത്തില്‍ prov. കൊ'ത്തില്‍ ഒരു മുല്ലമരം TP. കൊട്ടത്തളം the same. കൊട്ടപ്പാടു 1. a basket fall of earth. 2. B. ground between a road and wall. കൊട്ടമണ്ണു carrying sand as punishment. കൊട്ടയാടുക see under 1.
ചൂരല്‍
čūral T. M. Rattan, ചൂ, വള്ളി, Calamus rotang. ചൂ. അണെക്ക. TP. to apply the rod. ചൂരക്കോല്‍ പൂണ്ടുള്ളൊരമ്മ CG. the mother with the stick. ചെറുചൂരലുടെ വേര്‍ a med. ചൂര(ല്‍)പ്പെട്ടി, ചൂര(ല്‍)ക്കൊട്ട etc. large rattan baskets. പൊഞ്ചൂരക്കട്ടില്‍ TP. a fine couch.
പുറം
pur̀am 5. (Tu. pida = പിറ). 1. The back തന്‍റെ പുറത്തിട്ടു VetC. took him up. പുറത്തു ചൂരല്‍കൊണ്ടടിച്ചു TR. നിന്‍റെ പു. പുണ്ണാകും vu. തോണി മറിഞ്ഞാല്‍ പു. നല്ലു prov. 2. the outside ഉള്ളവും പുറവും. അകന്പുറം within & without. ൮ നാളില്‍ അകന്പുറം ChVr. in about 8 days; often adv. പു. പോട്ടേ TP. let him go off. 3. the wall of a house. 4. a side (in പരിയന്പുറം q.v.; N. pr. of places, f. i. തെ ന്മലപ്പുറം, അങ്ങാടിപ്പുറം). ഇടത്തേ, വലത്തേ; നാലുപുറത്തും round about. അപ്പുറത്ത് on that side, beyond. ഉണ്ട ഇപ്പു. കൊണ്ടു അപ്പു. പുറ പ്പെട്ടു passed through the body. മൂന്നു നാള്‍ക്കി പ്പുറം വരും SiPu. within 3 days. ഞാന്‍ മറേറ പ്പു. കണ്ടിട്ടുണ്ടുപായം Mud. quite a different plan. 5. the weather-side, west (opp. കര). വടമേപ്പുറം, ചോളപ്പു. NW. തെന്മേല്‍ പു., വാ ടപ്പു. SW. 6. a party യുദ്ധം ചെയ്തൊരു പു. ഒടുങ്ങേണം, പാങ്ങായൊരു പു. നിന്നു Bhr. sided with. രണ്ടു പുറത്തേ പ്രമാണങ്ങള്‍ നോ ക്കി വിസ്തരിച്ചു TR. 7. beyond, more than. ൭ പലത്തിന്നു പുറം CS. above. ആയിരത്തിലും പു. Bhr. ൬ കൊല്ലത്തില്‍ പുറമായിട്ടും MR. ഒ ന്നരക്കൊല്ലം ഇപ്പു. jud. since. പുറക്കടല്‍ the broad sea മയ്യഴിപ്പുഴയില്‍ ഏലം കയററി പു'ലിലേക്കു വലിച്ചുകൊണ്ടു പോ യി TR. പുറക്കാടു N. pr. a seaport & former principality between Alapu/?/a & Cochi, ruled by പു. നന്പിയടി or പുറക്കാട്ടടികള്‍ (Port.). പുറക്കാളി 1. No. coarse cloth = കാട. 2. So.
മൊട്ടു
moṭṭụ T. M. (Te. C. moggu, mogaḍa fr. മുട). 1. A flower-bud കുന്ദം തന്‍ മൊട്ടു, മുല്ല മേല്‍ ഉല്ലാസമൊട്ടുകള്‍, പങ്കജമൊട്ടില്‍ തണു പ്പുണ്ടു CG. ചെക്കി —, മഞ്ഞള്‍ — a. med. പൊന്മ ലര്‍ മൊട്ടുകള്‍ പട്ടുകൊണ്ടു പൊതിഞ്ഞഭിമന്ത്രി ച്ച കലശങ്ങളാല്‍ അഭിഷേചിച്ചാര്‍ KR. (in coronation), പൂ മൊട്ടിടുക. 2. a nipple മുലമൊ ട്ടു RS. മുലയിണ മൊട്ടുകള്‍ VCh. വാരിളം പോ ര്‍മുലമൊട്ടുകള്‍ Bhg. 3. bud-like, the blunt end, a pommel പൊന്മൊ. കെട്ടിയ ചൂരല്‍ TR. മൊട്ടന്പു a blunt-pointed arrow പാറപ്പുറത്തെ യ്ക മൊ. പോലേയായി SiPu. made no impression. മൊട്ടുകൊന്പന്‍ (3) cattle with little or short horns. മൊട്ടുവാള്‍ a long sword with brass-handle എറിഞ്ഞു പിടിക്ക Nāyar's play with it. മൊട്ടുസൂചി (തൂശി) a pin.
വണ്ണം
vaṇṇam 5.(Tdbh. of വര്‍ണ്ണം?). 1. Shape, form, manner = വടിവു f. i. മുന്നേവ. വാഴുക നീ Bhg. ഇവ്വ. thus. ഇതിന്മ., അവ്വ., കൊണ്ട വ., (കൊണ്ടോണ്ണം & vu. കൊണ്ടാണ്ണം) as. ഒ രുവ. ആയതു ചെയ്തു ഞാന്‍ Bhr. to some degree. ഒരുവണ്ണം കഥ കഴിവോളം നേരം പറകെന്നു വന്നു Mud 6. at some length, to a certain extent. നല്ലോണം, കണ്ണില്‍ പൊടികള്‍ വീണോ ണം വന്നാല്‍ Nid. മൃത്യു വരാത വ. & ഭീതി കൂടാ യും വ. തരേണം വരം Bhg. ആരാലും നോക്ക പ്പടാത്തതിന്മ. ഉള്ള തേജസ്സു, സംശയം തീരും വ. Bhr. so that, lest. 2. (T. വണ്മ = വ ളം) stoutness, thickness ബാലിവാലിന്‍റെ വ. ചൊല്‍ CG. വ'മുള്ള ഭീമന്‍, ചൂരല്‍ TR. ൩൦ യോജന വ'മായി AR. വ. ചുറ്റിപ്പിടിച്ചു CS. measured round, as a tree. മുരട്ടുവ. വിരല്‍ ൩൩, തലവ. വിരല്‍ ൨൨ TR. തുടയോളം വ. പോരും, ശരീരം വ. ആയി, വ. വെച്ചു jud. grew stout. വണ്ണം തിരണ്ടു നീണ്ടുള്ള ഭുജം PrC. stout & long. വണ്ണത്തില്‍ തറിക്ക to cut in large pieces. 3. Tdbh. colour, beauty, T. aM. വണ്ണക്കാരന്‍ (2) stout, corpulent. വണ്ണത്താന്‍ (3) a washerman, of Rājas & other castes (൧൬ വയസ്സായാല്‍) വ. വിടു തനിക്ക് ഒത്തതു prov.; (2) stout V1. വണ്ണന്‍ 1. വ. പഴം So. (=മണ്ണന്‍ 3). 2. aM. (Tdbh.) നീരാഴിവ. RC. of sea-colour, blue, black. വണ്ണാത്തി f. 1. the wife of loll, who removes the പുല of women KU. വ, ക്ക് എററും മാ ററും; വ. മാററും 814. (No. only f., in Palg. m. & f. wash.). 2. വ. പ്പുള്‍, വ.പ്പീച്ചി the Mainati bird, Leucocerea albofrontata J., white-browed fan-tail. വണ്ണാന്‍ (3) T. M. 1. a lower washerman & tailor, വ. തുറ 470. his washing place. പെ രുവ. a class practising മന്ത്രവാദം (fem. പെരുമണ്ണാത്തി TR.); in So. Also = പരവന്‍. വണ്ണാന്തറ (loc.) washermen's quarters. 2. a small spider, also വണ്ണാച്ചന്‍; വണ്ണാന്‍ വല കെട്ടി No.; വ. വലയില്‍ കുടുങ്ങിപ്പോ യി cobweb. denV. വണ്ണിക്ക So. to thicken, become stout. വണ്ണേ (1. = വണ്ണമേ) nicely, freely, gratis. വ. കൊടുത്തു unasked, without ulterior views. വ. ഒരുത്തരും തരികയില്ല jud. വ. കുടിക്ക the pure medicine. വ. ക്കുളി mere bathing (opp. തേച്ചുകുളി) = പഴുതേ, വെറുതേ. വത S. = ബത Alas! Oh!. വതങ്ങുക T. aM. = വാടുത To wither; V1. വതക്കം. വതല്‍, വതില്‍ = ബതല്‍, Ar. badal, Substitution, നിന്‍റെ വ'ലായിട്ടു instead of. വ'ലാക്ക to give as hostage. വ. വെച്ചു substituted. — വ'ലാളന = വ. ക്കാരന്‍ V2.
വാനം
S. 1. (വാ). Dried (as fruit). — വാ. ചെയ്ക to fan. 2. വനം, വാനപ്രസ്ഥന്‍ a hermit, Bhg. വാനരന്‍ S. a monkey, വാ'പ്പട AR., also വാ രത്താന്‍ SiPu. f. വാനരിമാര്‍ RC. വാനീരം S. = ചൂരല്‍ rattan; ശീതവാ. = വഞ്ചുള med. വാന്‍ 1. = വാനം, whence വാനോര്‍ = വാനവര്‍ Celestials. — prh. വാന്‍കോഴി (വാല്‍?) the turkey T. M. 2. fr. ആന്‍ (71 = ആയിന്‍) possibly ദോഷമായി വരുമോ വാന്‍ Bhg. ആ പുരു ഷന്‍ തന്നേയോ വാന്‍ ഇവന്‍ Nal. ഇവനെ കൊല്കയോ വാന്‍ അവനം ചെയ്കയോ വാന്‍ഗു ണം PT. whether — or —; (imitation of വാ I.). വാനോക്കി No. = മോടന്, പുനങ്കൃഷി;‍ see വ യനോക്കി. വാന്തല്‍ So. vu. see പാന്തല്‍.
Random Fonts
ML-NILA07 Bangla Font
ML-NILA07
Download
View Count : 11530
ML_TT_Thiruvathira Italic Bangla Font
ML_TT_Thiruvathira Italic
Download
View Count : 10635
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 18060
FML-TT-Mayoori Bold Italic Bangla Font
FML-TT-Mayoori Bold Italic
Download
View Count : 10145
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 18150
Suruma Bangla Font
Suruma
Download
View Count : 20151
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 17019
FML-TT-Thunchan Bold Bangla Font
FML-TT-Thunchan Bold
Download
View Count : 31007
ML_TT_Atchu Bold Italic Bangla Font
ML_TT_Atchu Bold Italic
Download
View Count : 10885
ML_TT_Onam Bold Italic Bangla Font
ML_TT_Onam Bold Italic
Download
View Count : 15090

close