Malayalam to English Dictionary: ചേറ്‌

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കച്ചു
kaččụ po. M. 1. Tape, bodice to confine the breast. കച്ചണികൊങ്ക, മുലക്കച്ചുകാചല്‍ അ ഴിക്ക CG.— കച്ചേലുംമുലയാള്‍ Bhr. കച്ചേല്‍മുല ത്തൈയല്‍ Bhg. woman with well girded breast. 2. a., past tense of കൈക്ക to be bitter.; b., in മാങ്ങക്കച്ച് sun-dried mango-juice; കച്ച് കെട്ടിയവന്‍ a sloven = ചേറുകെട്ടിയവന്‍.
കയറു
kayar̀ụ T. Tu. M. (Te. ചേറു) Coir, rope, cord. In po. കയര്‍, കയറരയിലിട്ടു Mud. bound a malefactor. രണ്ടാളെ പിടിച്ച് ഒരു കയററി ന്മേല്‍ കെട്ടി TR. ക. പിരിക്ക, കൂട്ടുക V1. കാ ര്യം കയറായി settled (= ബന്ധിച്ചു, ചേര്‍ന്നു). ആ നയെ വിലയാക്കി വിററാല്‍ കയറിനെന്തിനു പിശകുന്നു KR. prov. കയററുകൊടി betel plant, trained on a rope. കയററുവല, കയററുപായി rope-net,-mat. കയററുവാണിഭം KU. prh. = കററുവാണിഭം.
കെട്ടുക
keṭṭuγa M. (T. C. Tu. Te. കട്ടു, C. Te. കച്ചു) 1. To tie, bind; to clasp; to affix, yoke. Chiefly to dress, തലയില്‍ കെട്ടുക to wear a turban. അകന്പടിജ്ജനം കെട്ടിച്ചുററിച്ചേകിച്ചു KU. 2. to marry, to tie the പ്ട, hence കെട്ടിയവ ന്‍, — ള്‍ husband & wife; often treated as nouns ഉമ്മയുടെ കെട്ടിയവന്‍ (& ഉമ്മയെ), എനിക്കു രണ്ടു കെട്ടിയവള്‍ ഉണ്ടു MR. നന്പ്യാരും കെട്ടി യോളും TR. 3. to make into a bundle, to pack up, collect; അര്‍ത്ഥികള്‍ അര്‍ത്ഥം കെട്ടിപ്പേറി Nal., പണം കെട്ടുവാന്‍ മാരാന്‍ prov., പാട്ടം കെട്ടി യ ഉറുപ്പിക TR. ആ വകെക്കു മുളകു കെട്ടിപ്പോ കുന്നു (for that sum). ടിപ്പു പാളയം ൪ ദിക്കിന്നു വിളിപ്പിച്ചു കെട്ടുന്നതും ഉണ്ടു TR. collects, concentrates. പറന്പ് അടക്കിക്കെട്ടി possessed himself of the garden. — Also to remit, pay off രാജാവിന്നു കപ്പം കെട്ടുന്ന പാളയക്കാര്‍ tributaries. 4. to stop, restrain (by charms as ക ണ്‍ —, കാല്‍ —); to fix, settle a price. 5. to construct, build (പുര), make (കുടയും മുറവും, as Par̀ayan). 6. v. n. to become entangled, stagnant, firm, to clot എല്ലാടവും ചോരകെട്ടിയി രിക്കും a med. coagulate. അവിടെ രക്തവും നീരും കെട്ടി Arb. നീര്‍ നിന്നേടത്തോളം ചേറു കെട്ടും prov. collect. കെട്ടി നില്ക്കുന്ന വെള്ളം stagnant. ചീങ്ങവള്ളി കെട്ടിയകാടു thicket of Mimosas. ഞാന്‍ ൧൦ ദിവസം അവിടെ കെട്ടി പ്പാര്‍ത്തു I was detained. Hence: കെട്ടിക്കിടക്ക (6) Mud. = മുഷിഞ്ഞു പാര്‍ത്തു annoyingly detained. കെട്ടിക്കേറുക (2) to consummate marriage by entering the house. കെട്ടിക്കൊടുക്ക (2) to give in marriage, (3) to deliver a parcel, pay in cash or rice. ചെ ലവു ഉടയവനെക്കൊണ്ടു കെട്ടിക്കൊടുപ്പിക്കേ ണം VyM. കെട്ടിക്കൊള്‍ക (2) to marry. കെട്ടി ഞാലുക to hang one's self; കെട്ടി ഞേലു വാന്‍ കഴികയില്ല the suspense would be intolerable. കെട്ടി ഞാന്നു Mud. കെട്ടിത്തൂങ്ങുക to hang, by suicide or execution. കെ'ക്കുക v. a. to hang, to suspend. കെട്ടിപ്പറക to exaggerate; കററുപറക q. v. കെട്ടിപ്പാച്ചല്‍ (1) dance of Malayar, Vaṇṇān etc. in the dress of Gods KU. കെട്ടിപ്പിടിക്ക to seize & bind, to embrace. കെട്ടിപ്പിണയുക (6) to be entwined, entangled. കെട്ടിപ്പുലര്‍ച്ച living in wedlock. കെ. മ൪യ്യാദക്കാ ര്‍ Anach. regularly married, as princes out of Kērala. കെട്ടിപ്പെറുക്കുക So. = കെട്ടിയൊഴിക്ക. കെട്ടിമറിച്ചല്‍ (6) entanglement. കെട്ടിമാടുക (4) to construct a dam. കെട്ടിമേടിക്ക (3) to receive what is due. കെട്ടിമേയുക (5) to thatch. കെട്ടിയടക്കം (3) seizure of mortgaged grounds to indemnify for unpaid rents or on failure of payment of interest; possession നിലം തന്‍റെ തറവാട്ടു ജന്മവും രാമനു കെ'വും കാ ണവും ആകുന്നു MR. temporary possession. കെട്ടിയടക്കുക (3) to take possession of (on പാട്ടം etc). കെട്ടിയടിക്ക to tie up & flog. കെട്ടിയാട്ടം = കെട്ടിപ്പാച്ചല്‍. കെട്ടിയിടുക to tie up, കെട്ടിയിട്ട നായി prov.; to lay up, (3. stores etc.). കെട്ടിയിരിപ്പു (3) property in store. കെട്ടിയൊഴിക്ക (3) to leave a house with one's baggage, see കെട്ടു കെട്ടുക. കെട്ടിവരവു (3) receipt in cash. കെട്ടിവെക്ക to lay up in store, pay down money, etc. CV. കെട്ടിക്ക 1. To cause to tie, make to wear. 2. to give in marriage കെട്ടിപ്പാറായ പെണ്‍ V2. marriageable. അവളെ അവദള്ള യിലേക്കൊണ്ടു കെട്ടിക്കേണം TR. 3. പണം, മുളകു കെട്ടിക്ക etc. പണവും നെല്ലും നിങ്ങളെ പൂങ്കാവില്‍ കെട്ടിക്കുവന്‍ TP. pay thro' others. 4. മരം കെ. to secure trees by wrapping cadjans & thorns around them with a charm (പൊത്തല്‍). പറന്പുകെട്ടിച്ചു TR. through wall Previous page Next page
ചേങ്ങലം
= ചേറുമങ്ങലം f. i. വലിയൊരു ചേ. തൂക്കിനാന്‍ Bhg 10.
ചേററു
čēt/?/t/?/ụ 1. Obl. case of ചേറു. 2. = ഏററു So. in ചേററുകത്തി knife of toddy-drawers (also ചെത്തുകത്തി).
ചേറു
T. M. (Tu. C. കെസരു, Te. ക്രച്ചു) 1. Mire, dirt. ചേററില്‍ അടിച്ചാല്‍, ചേറുകണ്ടേ‍ So ചവിട്ടിയാല്‍ prov. 2. wet soil. കണ്ടം ഉ ഴുതു ചേറാക്ക to work the surface of a field into a slush preparatory to transplanting rice. ചേററില്‍ കുത്തിയ കൈ ചോററില്‍ കുത്താം (of field-labour). — ചേറാലേ കോരിക്കുടിപ്പിക്കും എ ന്നെ Anj. with unwashed hands. ചേ. പിരളു ക feet to become dirty. ചേറും മുടയും prov. ചേറും പൊടിയും തുടെച്ചു Bhg. കഴിഞ്ഞു പോ യ ചേറിനെ അധികം പറഞ്ഞു കലക്കുവാന്‍ to stir up old quarrels. 3. = ചേര്‍ 3. Hence: ചേര്‍പ്പടം Nal. dirty cloth. ചേര്‍ലാഭം cultivator's share of profit (= കൊ ഴുലാഭം). ചേറുമീന്‍ mullet. Previous page Next page
ചേറുക
čēr̀uγa M.Te. (C. കേ —, Te. ചെരുഗു) To winnow, fan & clean pounded rice (= തെ ള്ളുക, കൊഴിക്ക, പാററുക). അരി കുത്തി തവി ടും പൊടിയും ചേറി, നെല്ലുപീടികയില്‍ കടത്തി ചേറി അളവു തന്നേക്ക (doc.). ചേറീട്ടു നെല്ലി ന്മണിയെ പിടിക്കും Anj. VN. ചേറല്‍ fanning, as മുളകു ചേ. ചേറുമുറം winnowing basket, ചേറ്റുക V1. id. CV. ചേററിക്ക V1.
ചേറുമങ്ങലം
čēr̀umaṇṇalam generally ചേ ര്‍മ്മ. (as തപ്പും ചേര്‍മ്മ'വും കൂടി KU.) Round metal-plate used as gong (So. ചേങ്ങില, T. ചേമക്കലം, C. Tu. ജാംഗട, prob. fr. കലം & ചേരമാന്‍ ?) also ചേര്‍ങ്ങലം q. v.
തേക്കുക, ക്കി
tēkkuγa (C. Tu. തേഗു to belch, Te. തേഞ്ചു, T. to cram). To belch തേക്കി ഇടുക, തളികയില്‍ ഉണ്ടാലും തേക്കും, ഇരിന്പുകുടി ച്ച വെള്ളം തേക്കുമോ prov. തേക്കി അരെക്കുക to ruminate (& തേട്ടി അ.) — ചക്കിന്‍റെ കണ തേക്കിപ്പോയി has flown out. No. തേങ്ങുക So. (T. to be full). To beat as waves on the shore, to feel nausea, to sob. തേ ങ്ങിത്തേങ്ങിക്കരക So.; to totter, reel V1.; to work out as a nail. B. VN. I. തേക്കം nausea, unsubdued anger B.; tottering, swoon V1. II. in പുളിന്തേക്കു TP. ഇടുക or III. പുളിന്തേ ക്കല്‍ ആയിരിക്ക sour belching, caused by an evil eye, (superst.) No. II. തേക്ക, ച്ചു v. a. (തേയുക) 1. To rub, smear തേച്ചിരിക്ക (with oil). തേച്ചുകളി regular bath. കുഞ്ഞനേ തേച്ചുകളിപ്പിക്കുന്നു TP. (the bride). എണ്ണ മേല്ക്കു തേക്ക MM.; കൊങ്കകളില്‍ വിഷം തേച്ചു ചമെച്ചു CG.; ചേവടിയിലേച്ചേറ് എല്ലാം അമ്മയുടെ ചേലയില്‍ തേച്ചു CG. — so also to white-wash (കുമ്മായം), to paint. 2. to clean, polish, sharpen. തേയാത്ത പല്ലു Nid.; കൈക ളേ പനിനീരില്‍ തേച്ചു CG.; വെണ്ണീറിട്ടു തേ. (= വടിക്ക.) VN. I. തേച്ചല്‍ waste from rubbing, തേ. പ ററുക. Previous page Next page
തൊളി
toḷi aM. (C. തൊള്‍പു destruction, aC. തുഴി to waste, separate, T. തൊള്ളു = തുളെക്ക) Destruction? വരവൊരുതൊളികിളര്‍തോള്‍ RC. (Rāvaṇa's arm). തൊളിക്ക (=തുളെക്ക? to pierce, sever?) ശരമാ രി മാര്‍വ്വിടത്തില്‍ ഏററുകൂടതൊളിത്ത പോതു RC 26. അറത്തൊളിത്തു പോയി RC 70. [though often used instead of തെളിക്ക fr. Cann. to Palg. it seems to be a distinct V. prh. allied to C. തുളിസു to cause to trample on? നെല്ലു തൊളിക്ക loc. to make tread out corn = ചവിട്ടിക്ക; (Weṭṭattuneāḍ/?/ etc.) in കന്നുത്തൊളി & — ത്തെളി, a noisy buffalo ploughing-match in any large ചേറുകണ്ടം also ചെരിപ്പിനു തൊളിക്ക = കേളിപ്പൂട്ടു No.; so ചവിട്ടിയുടെ നടുവില്‍നിന്നു ഒരാള്‍ക്കു തൊളിക്കാം; commonly: കന്നു തൊളിച്ചു മുളെക്ക Palg. or ആലയില്‍ ആക്ക No. to put into the stable].
പാന്തല്‍
pāndal So. (T. പാന്തുക to creep, sneak, hide). A miry place. പാ'ച്ചേറു a bog B.
പൊയി
poy T.M. (C. pusi = പൊളി, പൊളളു). 1. A lie, untruth, opp. മെയി as പൊയ്യേ പ റഞ്ഞു ചതിച്ചു — മെയ്യൊന്നു കല്പിച്ചു Bhr. പൊ യ്യേ പറയും ചിപര്‍, പൊയ്യായ വ‍ാക്കുകള്‍ Mud. പൊയ്യല്ല Nal. 2. illusion, cheat, like മായ f. i. ഇപ്രപഞ്ചങ്ങള്‍ എല്ലാം പൊയ്യെന്നുരചെ യ്യാം; ഭേദപ്പൊയ്കള്‍ KeiN. സീതയെ പൊയ്യാല്‍ കവര്‍ന്നു AR. നദിതന്നില്‍ പൊയ്യേ മരുന്നു കല ക്കിയതും നീയേ Bhr. പൊയികാല്‍ B. notches cut in cocoanut-trees for climbing them. പൊയ്ക്കാല്‍ a wooden leg, stilts ചേറു കടപ്പാന്‍ ഒരു കൂട്ടം പൊ. പൊയ്ക്കാരന്‍, — രത്തി Palg. = കുരളക്കാരന്‍. പൊയ്ചില a charmed stone? പുനെന്ത പൊ. RC. (or large). പൊയ്തല the dried & bent top of a dying cocoanut-tree. പൊയ്തലച്ചി 1. a dying palm. 2. Lawsonia inermis (പുത്തലച്ചി Rh.). പൊയ്ത്ത (part. of പൊയ്ക്ക T. to lie) in പൊ യ്ത്തവഴി a cross-way, by-path. പൊയ്വഴി Bhr. a false way, one of the defences of a fort. പൊയ്വാക്കു a lie. പൊയില്‍ Low ground, f. i. in നെടുന്പൊയില്‍, പൊയില്‍പാടു; see പൊഴില്‍.
മുകുരം
muγuram & മകുരം S. (bud = foll.). A mirror മറുവില്ലാത മു. തന്നിലേ മുഖം പോലേ CG. മുകുരമൌക്തിക, മുകുരച്ചെപ്പോടു സരി പോരും ജാനു KR. മാ'ച്ചേറീടും മു'ത്തില്‍ നോ ക്കുകില്‍ PrC. മുകുളം S. a bud from മുകിഴ്. മുകുളിക്ക = മുകളിക്ക to bud. മുകുളിതം just opening.
മുട
muḍa 1. T. C. Tu. M. = മിട, മുടി A knot സ ഞ്ചിക്കുളള നൂല്‍കൊണ്ടു മുടകെട്ടി TR. 2. (T. bad smell, C. virile spots) dirt as in cloth, salt, sugar, etc. പൊടിയും മുടയും, ചേറും മുട യും prov. തേച്ചു മുടകളക TP. V2. to scour. മുടമുടകന്‍ Vl. a term of abuse. മുടയുക 1. = മി — q. v. 2. to be soiled, dirty Vl.
Random Fonts
FML-TT-Kala Bold Bangla Font
FML-TT-Kala Bold
Download
View Count : 32015
ML_TT_Theyyam Normal Bangla Font
ML_TT_Theyyam Normal
Download
View Count : 31861
Goodnewsy Roman Bangla Font
Goodnewsy Roman
Download
View Count : 8957
Meera Bangla Font
Meera
Download
View Count : 909097
ML High Bangla Font
ML High
Download
View Count : 17913
Salma2 Normal Bangla Font
Salma2 Normal
Download
View Count : 6421
FML-Indulekha Bold Bangla Font
FML-Indulekha Bold
Download
View Count : 53746
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 18058
ML_TT_Mangala ExBold Italic Bangla Font
ML_TT_Mangala ExBold Italic
Download
View Count : 10330
ML_TT_Sarada Normal Bangla Font
ML_TT_Sarada Normal
Download
View Count : 18547

close