Malayalam to English Dictionary: തയ്യല്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

തഡില്‍
taḍil (തഡ = തട്ടു) Lightning തടി ലിടെന്ത തയ്യല്‍ ജാനകി RC. slender like lightning. തടിലിടെന്തെകിറന്‍, തൂമവിളങ്ങും തടി ലെകിറന്‍ RC.
തയ്ക
tayγa തഞ്ഞുപോക q. v. To be bruised, as by a fall. — തയ്ക്ക, തച്ചു see തക്കുക to beat. — തയ്യല്‍ see തൈയല്‍.
തൈയല്‍
taiyal, gen. തയ്യല്‍, (തൈതല്‍, തൈ ക്ക) 1. Sewing — ത. ക്കാരന്‍ a tailor, ത. പ്പണി, — വേല needle-work. 2. (T. beauty, wife) a beautiful woman ഉരുവാര്‍ന്ത ത. യാനകി, മിന്നരിടത്ത യ്യലേപ്പിരിയവല്ലേന്‍ RC. I cannot put away Sīta. ത. പ്പെണ്‍ Bhr., തയ്യലായുള്ളൊരു മയ്യേലും കണ്ണി CG., ദേവകിത്തൈ. Anj. തയ്യലാള്‍ (2) id. കാത്തുകൊണ്ടീടുക ത'ളെ BR. എന്‍ പെണ്കൊടിത്തയ്യലാള്‍ SiPu. my dear daughter. കൊണ്ടല്‍ വേണിത്ത. Sk. തൈര്‍ = തയിര്‍, as തൈര്‍ക്കടല്‍ Bhg.
മേന്‍
mēǹ T. aM. (C. mēnu = മേല്‍). What is above, superiority, excellence. മേനവന്‍ a superior, title of Sūdra writers നാലു മേ'ന്മാര്‍ TR. = എഴുത്തുകാര്‍, gen. മേ നോന്‍ (മേനക്കുടം (ങ്ങള്‍) Palg. as called by lower castes); a minister, agent appointed by a Rāja with the gift of a style or palm-leaves; title of barons KU. — അംശമേ നോന്‍ etc. (mod.). മേങ്കൈ authority. മേങ്കൊങ്ക a fine breast പുണര്‍ മേ. RC. മേങ്കോയ്മ the highest power മേ. സ്ഥാനം. മേഞ്ചാതി V1. (ജാതി) 1. excess. 2. fine words. മേ. കാട്ടുക to flatter. മേഞ്ചൊല്ലാള്‍ speaking nicely f. മതുമേ RC. മേഞ്ചൊന്ന Bhg. = മേല്‍ ചൊല്ലിയ. മേന്തടി upper timber B. മേന്തോന്നി, (T. വേ —) = മേത്തോന്നി q. v. മേനാള്‍ RC. = മേല്‍നാള്‍. മേന്നകയാള്‍ splendidly decorated f. Sīta, pl. മേന്നകമാര്‍; also മേന്നകത്തയ്യല്‍ RC. മേന്നടയാള്‍ walking nobly f. RC. മേന്നോക്കി a superintendent, accountant, minister of Porḷātiri; also മേനോക്കിമാര്‍ KU. title of barons മതിലഞ്ചേരി മേ. TR. (in Kōṭayaγattu), മേനോക്കു കൊടുത്തു KU. his office. മേന്പെടുക V1. 1. to fall upon something. 2. to suffer bodily pain. മേന്പൊടി V1. = മേല്‍പൊടി. മേന്മ excellence, superiority. ആകായ്മയും മേ. യും ഇല്ലതിനാല്‍ KeiN. neither better nor worse for it. ദേവി തന്‍ മേ. യെ ചൊല്ലി ക്കൂടാ CG. മേ. യില്‍, — യോടേ well. മേ. വെടി V1. a royal salute. മേന്മീശ B. mustaches. മേന്മേല്‍ more & more മേ. വര്‍ദ്ധിച്ചുവരും, മേ. പ്രസാദിച്ചിതു Bhg. മേ'ലേ CG.
Random Fonts
ML_TT_Devika Bold Bangla Font
ML_TT_Devika Bold
Download
View Count : 13260
ML_TT_Vinay Bold Bangla Font
ML_TT_Vinay Bold
Download
View Count : 22066
ML_TT_Gauri Bold Bangla Font
ML_TT_Gauri Bold
Download
View Count : 29215
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 13867
DVMalayalam Bangla Font
DVMalayalam
Download
View Count : 14068
FML-TT-Rohini Bold Bangla Font
FML-TT-Rohini Bold
Download
View Count : 47739
ML_TT_Ambili Bold Italic Bangla Font
ML_TT_Ambili Bold Italic
Download
View Count : 14630
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 10364
ML_TT_Pooram Bold Italic Bangla Font
ML_TT_Pooram Bold Italic
Download
View Count : 14991
FML-TT-Anjali Bold Italic Bangla Font
FML-TT-Anjali Bold Italic
Download
View Count : 10147

close