Malayalam to English Dictionary: തിത്തിരി

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അന്തി
anδi Tdbh. സന്ധ്യ, Evening, often called മൂവന്തി; both joined അന്തിയും മോന്തി യും ആകുന്പോള് പുരയില്‍ അടങ്ങെണം vu. നേരം ഒട്ടന്തിമോന്തിയാവോളം TP. — പോയ നാള് അന്തിക്കു Mud. അന്തിയോളം till eve, continually. അന്തിയായി it is late. അന്നു തീരാ ത്ത പണികൊണ്ട് അന്തിയാക്കരുതു prov. do not continue the work beyond eve. Cpds. അന്തിച്ചുവപ്പ് red sky. അ'പ്പായപൊങ്കരിവി CG. A golden plough. അന്തിത്തിരി‍ the evening light. അടിച്ചുതളിക്കും അ'ക്കും ഒരു മുട്ടു വന്നില്ല marks of a well ordered household, however poor. The ancestors require the light. അന്തിമലര്‍ (S. സന്ധ്യരാഗം) Tuberosa or Polianthes; അന്തിമലരി perh. the same, or Mirabilis Jalappa? Rh. അന്തിമഹാകാളന്‍ KU. a Paradēvata. അന്തിയാവളളിയന്‍ a med. plant (അ'ന്‍റെ വേര്‍ a. med.) അന്തിയുറക്കു night's rest. ഇന്നേത്തേ രാത്രി യില്‍ അ'ക്കിന്നു വരട്ടേ TP. അന്തിവിളക്കു വെക്ക TP. = അന്തിത്തിരി. അ ന്തിവിളക്കിന്നു നേരമായി TP.
കുത്തുക
kuttuγa 1. T. M. Tu. a C. (Beng. ഗുത) To pierce, stab, sting, കാതു കുത്തീട്ടു മൂക്കില്‍ രണ്ടു ഭാഗം കുത്തിയും (jud.) bore. ചിത്രപ്പണികു. to embroider V2. കുഴിക. to dig. പന്നി വാഴ യെ കുത്തിക്കളഞ്ഞു rooted up. കുത്തുവാന്‍ വരു ന്ന പോത്തു prov. ഞാന്‍ മാറത്തു കുന്തം കുത്തി Mud. ശൂലേന വക്ഷസി കു. DM. (Acc. or Instr. of weapon). തോണി കു. to push a boat with poles. പിലാവില കു. etc. to stitch a leaf into a spoon. കൂറക്കൊടികളും കുത്തി Mud. planted the standards. മുദ്ര കു. to stamp paper, letters, etc. — v. n. of piercing pain തല, പല്ലു കു. — Inf. കുത്തച്ചാടുക V1. to fly straight as an arrow, spirt out. ചായിച്ചിട്ടോ കുത്തേ തന്നെയോ slanting or perpendicular? കുത്തിയേ സരസം വണങ്ങി ChVr. 2. (T. C. Te. Tu. കുട്ടു, Te. കൊട്ടു, C. Tu. ഗുര്‍ദ്ദു) to cuff, beat in a mortar (അരിക). ഇ രുകുത്തല്‍ is half work, മൂന്നു കുത്തല്‍ വേണം vu. കുത്തിവെച്ചു വെളുത്ത ചോറു തരുന്നു CC. ChVr. 3. to prick in an Ola, write, make a dot, sign. കണക്കു കു. V2. to cast an account, കുത്തിക്കളക to erase. 4. (C. Tu. Te. T. കുന്തു, കള്‍തു) കുത്തി ഇ രിക്ക to squat, sit on one's heels; തല കുത്തി പ്പോക head to sink; കൈ കുത്തിനടക്ക to walk on all fours. കുത്തി ഇടുക to pluck fruits with poles, plant seeds. കുത്തി ഉടുക്ക So. = തററുടുക്ക. കുത്തി എടുക്ക to take up കൈലാസത്തെ കു'ത്തു കരങ്ങളിലാക്കി CartV. A. കുത്തി ഒലിക്ക water to rush down. കുത്തിക്കവരുക housebreaking. Mud. ഉച്ചെക്കു കു'ന്നദിക്കു CC. കുടികളില്‍നിന്നു കു'ര്‍ന്നോണ്ടു പോക, വീടു കു. TR. (also merely മണ്ണും വാതിലും കുത്തി). കുത്തിക്കാതു bored ear കു. ഒരുവള്‍ക്കു KR. കുത്തിക്കുല assassination — കുത്തിക്കൊല്ലി murderer — കുത്തിച്ചാക suicide. കുത്തിക്കെട്ടുക, കുത്തി അടെക്ക to stop up a breach, sew up a wound. കുത്തിക്കൊടുക്ക to calumniate (stab in secret, നുണയന്‍ കു.) കുത്തിച്ചതെക്ക to beat up, as gold ornaments. കുത്തിത്തിരുത്തുക to correct, as a writing. VyM. കുത്തി നിറെക്ക to ram, cram in. കുത്തിപ്പറക (മുഖത്തു) to speak pointedly, to taunt. കുത്തിപ്പിടിക്ക to press down, hold fast. കുത്തിപ്പൊട്ടിക്ക to open boils, to gouge eyes. കുത്തിപ്പൊളിക്ക (വാതില്‍) to force open a door, പുര — to break into a house TR. കുത്തി മറെക്ക to shelter. കുത്തിവെക്ക to vaccinate (see also 2). With Nouns മുഖം കുത്തി വീണു fell on his face, മുട്ടു കുത്തുക to kneel, etc. CV. കുത്തിക്ക f. i. കുപ്പായം കു. to get made by a tailor, കുന്തം കൊടുത്തു കുത്തിക്കൊല്ല prov. കിണറു കുത്തിക്ക MR. രാമന്‍റെ കൈപിടി ച്ചു ഓലയുടെ തലക്കല്‍ കത്തിച്ചു TR. made to sign. ആനകൊണ്ടു കുത്തിച്ചു കൊല്ലിക്ക Mud. a mode of execution. Previous page Next page
തിത്തി
titti (C. Te. Tu. bellows = തുരുത്തി) T. M. 1. A bagpipe നല്‍ത്തകില്‍ മുരശുകള്‍ തിത്തി എ ന്നിവ എല്ലാം കൃത്തി എന്നിയേ ഉണ്ടോ VCh.; മുര ശുകള്‍ തി. കള്‍ കുഴല്‍, വിളിച്ചു തി. കള്‍ KR. also with ഊതുക — പുരെക്ക ഒരു തിത്തി prov. (al. മുത്തി). 2. imitative sound തിത്യാദിരാഗ ങ്ങള്‍ VetC.; തിത്തിത്താ എന്നു വെക്കുന്ന നൃത്തം Anj.; തിത്തിത്തെ exclamation in dancing. തിത്തികൊടുക്ക a call of Par̀ayar thieves. ഏ കബുദ്ധിക്കു തിത്തികമമ്മ prov. a child's call. 3. T. sweetness (loc. തിത്തിപ്പു).
തിത്തിരി
tittiri S. (തിത്തി 2.) A partridge; also = ആള്‍ക്കാട്ടി.
തിരി
tiri T. Te. C. M. (തിരു) 1. A turn, in തീണ്ടലും തിരിയും ഇല്ലാത്തവന്‍ prov.; a twist; the wick of a lamp അന്തിത്തിരി വെക്ക TP.; അ പ്പോള്‍ തിരി കത്തിച്ചിരുന്നു jud. തിരിതിരെക്ക to twist rags into a wick. Kinds കോ (ല്‍) ത്തി രി, മുക്കോ (ല്‍) ത്തിരി or മുക്കണ്ണന്‍ തി. for വെ ലി, പടുതിരി = വെറുന്തിരി. A candle (മെഴുത്തി രി); lint, bougie. 2. a fusee, match തിരിവെ ച്ച തോക്കു MR., തോക്കും തിരിയും കൈക്കൊണ്ടു prepared for battle, കൈത്തിരി vu. 3. pepper-blossom (തിരി ഇടുക). തിരിക്കു (1) a stopper, cork. തിരികണി B. a potter's wheel. തിരിക്കല്ലു a millstone. തിരിചാട തിരിക്ക V1. to wind thread on a spindle. തിരിനീട്ടുക to trim a light; to instigate. തിരിയുഴിച്ചല്‍ (ഉഴിക) a ceremony performed with bringing lights near the body. II.
തിള
tiḷa M. (T. to be overfull), Bubbling up. തിളുതിളത്തിളെക്ക (Onomat.; alsoതളുതള). v. n. ജലനിധിതിളയും RS. generally: തിളെക്ക 1. To bubble up, to boil over, ജ്വാ ലയാല്‍ തോയം തിളെച്ചു മറിഞ്ഞു KR.; also ത ളെക്ക = തികക്ക f. i. of a wound, ഏറത്തിളെച്ചു വരുന്ന രുധിരം Bhg.; തിരമാലകള്‍ തിളെത്തുയ രുംവണ്ണം RC; ജലം തി'ച്ചു കുറുകുന്നു Bhg. 2. to overbear, presume. പടയോടും തിളെത്തു വന്നു RC. confidently. ഏറ നീ തിളക്കിലോ Bhr. പേക്കണങ്ങളും കഴുകും കളിപ്പോടു തിളെത്ത തെങ്കും RC delighted on the battle-field. VN. തിളെപ്പു 1. bubbling over. പൊന്തി. money- pride. ചോരത്തി. self-sufficiency, lewdness. മതിത്തിളെപ്പുള്ള RC. overbearing. 2. arrogance, triumph തി'നോടാര്‍ത്തു, പടയുടെ തി. RC mad with fighting. വാനോര്‍ തി. ഒട്ടിനി അടക്കും RC. CV. തിളപ്പിക്ക l. to boil, എണ്ണ തി'ച്ചു വായില്‍ ഒഴിക്ക VyM. പാല്‍ തി'ച്ചു (al. തിളര്‍പ്പിച്ചു). 2. to rouse passion, തിളപ്പിപ്പതിന്നു മതി HNK.
നാണം
nāṇam T. Te. aC. M. (Tu. നാചു, C. നാഞ്ചു) 1. Shame, feeling of honor നാ. ഉണ്ടെ ങ്കില്‍ പുറത്തു പുറപ്പെടുക AR. (in calling one out). നാണം കരുതിത്തിരിഞ്ഞു മരിക്കയും KR. (fugitives). നാണവും ശങ്കയും കെട്ടവന്‍ prov. a shameless, immoral person. 2. modesty, bashfulness. വായ്ക്കു നാണമില്ലെങ്കില്‍ വട്ടിക്കു വിശപ്പില്ല prov. 3. disgrace. നാണക്കേടു 1. shamelessness; disgrace എന്ന തെത്രയും നാ'ടാം Mud. (= ലജ്ജാകരം). കുല ത്തോടേ നാ. പററിയല്ലേ TP. the family is dishonored. 2. the feeling of shame അന്നു എനിക്കു ഉണ്ടായ കോപവും നാ'ടും ചൊല്വാനാവതല്ലിനിക്കു Bhg. നാണപ്പെടുത്തുക to tickle. നാണംകുണുങ്ങി a bashful man, So. നാണംകെടുക to be put to shame, lose honor ഇഷ്ടം പറയുന്ന ദിവ്യന്‍ സമക്ഷത്തു നാ'ടും ദൃഢം Si Pu. സാല്വനും നാ'ട്ടാന്‍ Bhr. was defeated. നാണംകെടുക്ക to dishonor; abuse, revile TR. നാണിക്ക v. n. to be ashamed, bashful ഒട്ടു ഞാന്‍ നാ. കൊണ്ടു മന്ദിച്ചീടുന്നു Bhg. CV. നാണിപ്പിക്ക to make ashamed. നാണിടം MC. the pudenda, (also നാണായി ടം, നാണ V1. 2.) നാണുക 1. to be ashamed സീതമെല്ലേ നാണി നാള്‍, നാണി അകത്തുപുക്കാന്‍ RC.; നാണാ തേ boldly CG. 2. to be worsted in comparisons, മുകലൊലിനാണും ഞാണൊലി RC.
പുഴങ്ങുക
pu/?/aṇṇuγa (= മുഴങ്ങുക). To crash, rumble, echo വൃക്ഷങ്ങള്‍ എല്ലാം പുഴങ്ങി വീ ണു KR. പുഴങ്ങി വീഴുന്ന മരങ്ങളോടു CC. തി ങ്ങിമുഴങ്ങിപ്പുഴങ്ങി പ്രപഞ്ചവും AR. from the noise of battle. പുടപുഴങ്ങവേ Bhr. VN. പുഴക്കം an echo. പുഴക്കുക to make to crack (trees) വൃക്ഷം ഒന്നം ഗദന്‍ പുഴക്കിനാന്‍ KR. മരനിര കുത്തിയും പുഴക്കിയും ഞെരിച്ചൊടിലും ചീന്തിത്തിന്നും Bhg 8. elephants in jungle. വേര്‍ ചുവരടി യില്‍ പാഞ്ഞു തടിച്ചു തറയെ പുഴക്ക to rend; മരത്തെ ഇളക്കിട്ടു പുഴക്കി എടുക്ക to root up, even മൂലങ്ങള്‍, കിഴങ്ങുകള്‍ palg.
മെഴു
me/?/u 1. = മെഴുകു T. M. (C. Tu. mēṇa, C. Te. mayaṇa, fr. മിഴ് = മിന്‍). Wax (a മലയ നുഭവം doc.). മെ. കാട്ടുക, ഇടുക to wax; മെ. പിടിക്ക to form a wax-mould, മെ. ചോര്‍ക്ക B. to melt the wax out of it. എണ്ണെക്കു പാകം — മെ. കണക്കേ ഉരുളുന്പോള്‍ വാങ്ങുക a. med. 2. C. T. Te. മെരു = മിഴ് polished, glittering. മെഴുകുതിരി & മെഴുത്തിരി a wax-candle. മെഴുകുശീല waxed cloth. മെഴുക്കോല്‍, -ക്കല്‍ = അന്തിത്തിരിക്കല്ലു a granite rosette let into the ground in the E. yard of a house, on which every evening a wick is burned & മാതോര്‍ placed. Palg. മെഴുനിലം = മെഴുക്കല്‍, S. സ്ഥണ്ഡിലം. മെഴുപാകം, see 1 & പാകം. മെഴുമീന്‍ flying fish MC. മെഴുമെഴേ (2) slippy, glibly; hesitatingly. മെഴുസൂചി a needle of wax! കാര്യം മെ. കൊണ്ടു കുത്തിയ കണക്കനേ ഇരിക്കുന്നു vu.
Random Fonts
FML-TT-Nanditha Bangla Font
FML-TT-Nanditha
Download
View Count : 35889
FML-TT-Yashasri Bold Italic Bangla Font
FML-TT-Yashasri Bold Italic
Download
View Count : 22203
ML-NILA06 Bangla Font
ML-NILA06
Download
View Count : 11663
ML_TT_Lalit Normal Bangla Font
ML_TT_Lalit Normal
Download
View Count : 9459
FML-TT-Anakha Bold Bangla Font
FML-TT-Anakha Bold
Download
View Count : 40005
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 13867
ECWThinkal Bangla Font
ECWThinkal
Download
View Count : 8363
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 53039
FML-TT-Vaisali Bold Italic Bangla Font
FML-TT-Vaisali Bold Italic
Download
View Count : 22015
Thoolika Bangla Font
Thoolika
Download
View Count : 48750

close