Malayalam to English Dictionary: തുടുത്ത

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ചപ്പു
čappụ (Tdbh.; ശഷ്പം) 1. Leaf, esp. plantain leaf. ചപ്പുടുക്ക in hunting f. i. ചപ്പെടു ത്തുടുത്തു കെട്ടിയണെച്ചു കുന്നടുക്കേ ചെല്ക. — something of little value; എങ്ങനെയും വല്ല ചപ്പും ചവറും കയററി ഓടെണം TR. get some cargo anyhow. 2. a branch with leaves serving for an interdict (= തോല്‍ വെക്ക) വീ ടടെച്ചു ചപ്പും ഇട്ടു & ചപ്പെടുക്ക TR. (= Govt. seal). ചപ്പന്‍, ശപ്പക്കൈയന്‍& ചപ്പാണ്ടി m. a worthless person. = പുല്ലന്‍; fem. ചപ്പി, also N. pr. fem. ചപ്പം aM. = ചപ്പു 2. in official style വകമേല്‍ ചപ്പം ഇടുവിക്ക; കുടികളില്‍ കുന്പഞ്ഞി കല്പ നെക്കു ച. ഇടുന്നു; കടവുകളില്‍ ഉള്ള തോ ണികള്‍ പിടിച്ചു കെട്ടി കുന്പഞ്ഞി പേര്‍ക്കു ച. ഇട്ടു N. ന്‍റെ പക്കല്‍ കൊടുത്തു and then പണ്ടാരച്ചപ്പം നീക്കി തോണി കൊണ്ടു പോ യി TR. പീടിക അടെച്ചൊക്കച്ച. വെച്ചു, ച. നീക്കി, പറിച്ചു TP. ചപ്പില 1. any small leaf. ച. അനങ്ങി എങ്കില്‍ TP. if he hear the slightest rustling. 2. N. pr. fem. ചപ്പെരി in ചപ്പെരിവാലന്‍ (huntg.) name of the Ichneumon.
തുടു
To be distended, stout; തുടുതുട (= തുടര), incessantly, ശരനിരയാല്‍ തു. പൊഴിന്തനന്‍ തു. വള൪ ശരമാരി RC.; തു. കണ്ണീ൪ ഒഴുകി KR.; തു. വന്ന രുധിരം Bhr. തുടുക്കെന plump (= തുടം), പാദത്തെ തു. ക്കണ്ടു Bhr.; തു. ക്കാണായിതു തുട CC.; തുടുക്കെനവേ നടക്കും RC. closely; also as Verb: തുടുതുട ക്കിയും മദിച്ചു Bhr 8. — (തുടുക്കു T. insolence). II.
തുടുതുടേ
Very red, തു. യുള്ളധരസോഭ Bhr. — തുടുക്ക, ത്തു To be red. സഹസ്രാംശു കിഴക്കു VN. I. തുടുപ്പു തുടക്കന്നു കാണായി Bhr.; ആ ദിത്യന്‍ കിഴക്കു തുടുക്കെന്നുദിച്ചു Bhr. in his full glory. തുടുക്കെനച്ചുവന്നു RC. II. തുടുപ്പു tuḍuppu T. So. (Te. wiping, C. erasure) 1. Stirrer, spatula, a paddle, (see തൊടുപ്പു). 2. the tip of the sternum., തു. വീഴുക, എടുക്ക. V1.
തൊടുക്ക
toḍukka T. M. (C. Tu. Te. chiefly to dress) 1. v. a. of തൊടുക 3. To bring into contact, put together വാരിധിയില്‍ വഞ്ചിറ തൊടു ത്തു RS.; to put on പുഷ്പംകൊണ്ടു മാല്യം തൊ. Bhr. മാലകള്‍ ചാലത്തൊടുത്താര്‍ CG., കണ്ണില്‍ ഇറുന്പു തൊ. TP.—to seize വാള്‍ കൈയില്‍ തൊ. VilvP. 2. to put the arrow on the bow (see തുട 1.) അന്പും തൊടുത്തു KR. കഴുത്തിന്നു നേരെ Bhr. to aim at. തുടുത്ത പകഴി RC. dart-looks SiPu. 3. to commence a work. അങ്കം തൊടുത്തു CG., അവനോട് അടല്‍ തൊടുത്തു. RC. engaged. Previous page Next page
Random Fonts
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 18150
ML_Sree1 Bangla Font
ML_Sree1
Download
View Count : 9441
ML_TT_Ayilyam Bold Italic Bangla Font
ML_TT_Ayilyam Bold Italic
Download
View Count : 18275
FML-TT-Narmada ExBold Bangla Font
FML-TT-Narmada ExBold
Download
View Count : 40420
FML-TT-Malavika Bold Bangla Font
FML-TT-Malavika Bold
Download
View Count : 34138
FML-TT-Karthika Italic Bangla Font
FML-TT-Karthika Italic
Download
View Count : 14684
ML_TT_Malavika Normal Bangla Font
ML_TT_Malavika Normal
Download
View Count : 23679
Panchami Normal Bangla Font
Panchami Normal
Download
View Count : 19118
ML_TT_Kala Bold Italic Bangla Font
ML_TT_Kala Bold Italic
Download
View Count : 8509
FML-TTAathira Bold Italic Bangla Font
FML-TTAathira Bold Italic
Download
View Count : 21212

close