Malayalam to English Dictionary: തുരന്ന

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കുതിര
kuδira T. M. C. Tu. (Te. ഗൊറം, S. ഘോ ട, Malay, kuda) 1. Horse, from കുതി — കുതി കുതിച്ചു മണ്ടുന്ന കുതിരകള്‍ KR. കുതിത്തെഴും കു തിര RC. കുതിരെക്കു കൊന്പുകൊടുത്താല്‍ prov. 2. cavalry കുതിരയും പാളയവും TR. cavalry & infantry (in S. അശ്വം), also the knight in the chess. കുതിരക്കഴുത്തന്‍ (കട്ടില്‍) waved like a horse's neck. — കുതിരക്കാണം So. gram, മുതിര. കുതിരക്കാരന്‍ 1. horsekeepcr, also കുതിരച്ചാ ണി B. 2. trooper, rider, രഥികളും നല്ല കു'രരും KR. കുതിരക്കോപ്പു, — ച്ചമയം horsetrappings. കുതിരച്ചേകവന്‍ trooper, കു'രെ ഒടുക്കി Bhr. കുതിരപ്പട = കുതിര 2. cavalry, പായും കു. കള്‍ Mud. കുതിരപ്പന്തി 1. line of horses. 2. stable, also കുതിരലായം So. കുതിരപ്പുറത്തു on horseback. കുതിരപ്പുറം മറി യുക to tumble heels over head. കുതിരമുഖം B. shinbone. കു. വെക്ക TP. a kind of ആയുധാഭ്യാസം. കുതിരമുടി mane. കുതിരയേററം riding, കു'ത്തില്‍ അതിചതുരന്‍ KR. കുതിരലക്ഷണം അറിക VCh. to be expert about horses. കുതിരവട്ടത്തുനായര്‍ N. pr. a baron over 5000 Nāyar under Tāmūri. കുതിരവലി spasms; pulling like a horse, കു. കാട്ടുക. V1. to be in a hurry. കുതിരവാലിപ്പുല്‍ B. a panicum, No. കുതിരവാലന്‍. കുതിരാനന്‍ a portion of Tenmala between Trichūr & Waḍackanchēry.
ചുവര്‍
čuvar T. M. A wall ചു. ഉണ്ടെങ്കിലേ ചി ത്രം എഴുതിക്കൂടു prov. ചുമര്‍തുരന്നു MR. (a thief). ചു. വെക്ക to erect a wall. ചുവരുത്തരം a wallplate.
ചോടു
čōḍụ 1. = ചുമടു (മുതല്‍ ഒക്ക ചോടായി കെട്ടി TP.) — ചോട്ടാളര്‍ Carriers. ഇരുമുടിചോ ട്ടുകാര്‍ Nal., ചോട്ടാര്‍ TP. 2. = ചുവടു step രണ്ടു ചോട് ഇങ്ങുവാങ്ങി PT., ചോടു പിടിച്ചു ചെന്ന ങ്ങനന്തനുള്‍പ്പുക്കു CC. ചോടുകള്‍ ഉറപ്പിച്ചു പല്ലു കള്‍ പുറത്താക്കി PT. a lion preparing for his spring. ധാത്രിയില്‍ ചോടേ തുരന്നു Mud, undermined the ground. 3. = ജോടു, as കാല്‍ — a pair of shoes.
തുരക്ക
turakka (T. തുരുവു to bore, Te. ത്രവ്വു Tu. തെര to dig). To burrow, undermine, prob. fr. തുരങ്കം q.v. — മണ്ണിന്‍ ചോടേ തുരന്നു Mud.; തു രന്നു കേറി Arb.; തുരന്നുകളവു MR. burglary. തുരപ്പണം T. M. a carpenter's drill, gimlet. തുരപ്പന്‍ 1. id. 2. a bandicoot-rat MC; also തു രവന്‍. VN. തുരവു 1. burrowing, അവനായി തു.വെച്ചു ambush. 2. a mine, hole, (see foll.) 3. So. T. a large well.
തുരീയം
turīyam S. (ചതുര്‍). Fourth, വീര്യത്തില്‍ തുരീയാര്‍ദ്ധം നല്കാം Bhr. = 1/8, (see തുര്യം). തുരുതുര = തുറുതുറേ Thickly, തു. ച്ചോര ചൊരി ഞ്ഞു KR. — തുരുതുരനെഞ്ചരും Mpl. (fully).
വര്‍മ്മം
varmam S. (വൃ). 1. Armour, mail ബന്ധി ച്ച വര്‍മ്മയുധാദിയോടും Bhr. വര്‍മ്മചര്‍മ്മങ്ങളി ലും ചതുരന്‍ VCh. — fig. ദൈവം ഇന്നൊരു വ' മായി നിന്നീവന്നെങ്കില്‍ Mud. if God is not his shield. 2. (No. loc.) = മര്‍മ്മം. വര്‍മ്മന്‍ a cognomen of Rājas കേരളവ., രവി വ'ര്‍ etc. KU.; often contracted കുഞ്ഞോമന്‍, ഉണ്ണമ്മന്‍ etc. വര്‍മ്മിക്ക (2) to be endangered V1.; to vie.
Random Fonts
ML_TT_Gopika Normal Bangla Font
ML_TT_Gopika Normal
Download
View Count : 26060
FML-Nanditha Bold Bangla Font
FML-Nanditha Bold
Download
View Count : 50385
Chilanka Bangla Font
Chilanka
Download
View Count : 172873
ML_TT_Visakham Bold Bangla Font
ML_TT_Visakham Bold
Download
View Count : 21104
ML_Thoolika Bangla Font
ML_Thoolika
Download
View Count : 20407
FML-TT-Theyyam Bold Bangla Font
FML-TT-Theyyam Bold
Download
View Count : 68915
Rachana_w01 Bangla Font
Rachana_w01
Download
View Count : 36816
ML_TT_Jyothy Italic Bangla Font
ML_TT_Jyothy Italic
Download
View Count : 7333
FML-Sruthy Bangla Font
FML-Sruthy
Download
View Count : 34024
ML_TT_Ambili Normal Bangla Font
ML_TT_Ambili Normal
Download
View Count : 217619

close