Malayalam to English Dictionary: ദുഷ്ടന്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അട്ട
aṭṭa T. M. C. Tu. (√, അടു, അണ്ടു to stick to) Leech. അട്ടെക്കു പൊട്ടക്കുളം prov. അട്ട പി ടിക്ക, അ. കൊളുത്തി a med. ദുഷ്ടന്മാര്‍ മേനി യില്‍ ചേര്‍ന്നുള്ളൊരട്ടകള്‍ CG. (in hell). It is considered as blind. അട്ടെക്കു കണ്ണു കൊടുത്താല്‍ (prov). അട്ടപ്പുഴക്കറ vault of leeches and worms (curse).
അല്ല
alla 5. Neg. verb (prh. negation of pronoun അ, which in C. Te. exists also in the form അല്‍) 1. Is not that, not thus; neg. of ആകുക, as ഇല്ല of ഉണ്ടു f. i. നല്ലതെന്നാകി ലും അല്ല എന്നാകിലും ഇല്ലയെന്നു വരാ ഏതും KR. no action whether good or the contrary will ever cease to be (can be undone). അല്ലൊ ന്നിരിക്കിലോ Bhg. if it be not the case. ത നിക്കല്ലാത്തതു തുടങ്ങരുതേ prov. അല്ലാത്തേട ത്തു ചെല്ലല്ല what does not concern thee. After Inf. ഉപ്പും പുളിയും സേവിക്കല്ല a med. do not! ശത്രുത തോന്നല്ല മാനസേ KR. let there be no enmity. — after Fut. കര്‍മമത്തിന്‍ഫലം നീക്കാ മല്ല VilvP. cannot be avoided. 2. is not that, but something else; അയ്യോ ഞാനതും ഓര്‍ത്തല്ല എന്നുടെ കളിയത്രെ Bhr 1. not intentionally but in play. ചൂതല്ലിതു നല്ല പോര്‍ Bhr. പശു ഇങ്ങത്രേ വേണ്ടു മഹര്‍ഷിമാര്‍ക്കുവേണ്ടതല്ല KU. 3. not merely that, but ഒന്നും ഫലിച്ചീല അതേയല്ലവര്‍കള്‍ക്കു വന്നിതു നാശവും Mud. തി രുവോണം ഊട്ടിതുടങ്ങി ഞാന്‍ എന്നല്ല ഹോമം പലതും ചെയ്തു SG.4. but അല്ല ഞാന്‍ വന്നാ ല്‍ on the contrary, if I come. അല്ലാതേ adv. part. 1. not thus മന്ദമല്ലാതെ Mud. not too slowly. സമീപസ്ഥരല്ലാതെ ദൂരസ്ഥന്മാര്‍ എന്നു കാണുന്നു MR. 2. else. അല്ലാതെ മറെറാന്നല്ല Nal 4. nothing else. ശ്വാവെന്നല്ലാതെ ചൊല്ലുന്നില്ല PT. none called it otherwise but dog. 3. on the other hand. എന്നാല്‍ പറവന്‍ അല്ലാതെ പ റഞ്ഞെന്തു ഫലം KR. in that case I shall tell, otherwise what's the use. ദുഷ്ടന്മാരെ കെട്ടിയിഴെച്ചു കൊണ്ടുപോന്നീടുവിന്‍ അ ല്ലാതെ കണ്ടു രംശ്വരാനുഗ്രഹം ചെന്ന ക ല്യാണശീലര്‍ദുരിതം ചെയ്കിലും ചെന്നടുക്ക രുതു Bhg 6. 4. except. ഒരുത്തരും കാണാ തിരിക്കുന്പോള്‍ അല്ലാതെ കള്ളന്മാര്‍ കക്കുവാ റില്ല except when they are unseen. ദീനം മാറിയല്ലാതെ പോകയില്ല TR. not till he be recovered. In So. even with Acc. മററാരും ഇല്ല ഭര്‍ത്താവു നിന്നെയല്ലാതെ KR3. none besides thee. അല്ലായ്കില്‍ if not, or നിഗ്രഹിപ്പന്‍ അല്ലായ്കി ലോ ബന്ധിപ്പന്‍ AR. കേള്‍ അല്ലായ്കില്‍ ന രകങ്ങള്‍ എത്തും നൂനം VCh. so അല്ല എന്നാ കില്‍ Nal. അല്ലെന്നു വരികില്‍ & the common Cond. അല്ലാഞ്ഞാല്‍. അല്ലയോ 1. at the end of a sentence: is it not? സല്‍സംഗം കൊണ്ടല്ലയോ നല്ലതു വന്നു Bhr. 2. in the beginning before names അല്ലയോ രാമ AR. O Rāma! അല്ലോ = അല്ലയോ 1. കാല്ക്കല്‍ നീ പതിക്കേ ണ്ടാ മാനുഷസ്ത്രീയല്ലോ ഞാന്‍ Nal 3. for I am but a woman. ആറല്ലോ ഗുണം വേണ്ടു നാരിമാര്‍ക്കു DN. confessedly. അല്ലേ 1. = അല്ലോ f. i. വന്നല്ലേ I came, you see. 2. do not! ചെയ്യല്ലേ. അല്ലീ po. = അല്ലോ f. i. ഞാനല്ലല്ലീ but surely not I? Previous page Next page
ചമയം
čamayam (T. ചമൈ = അമൈ, prh. Tdbh. of സമയം) 1. Getting ready for a grand occasion, equipment, dress & ornaments; trim, paraphernalia പടച്ച. = പടക്കോപ്പു etc. ച. അ ഴിക്ക V2. to take off ornaments. 2. preparation, mien & manner വെല്ലാം എന്മൊരു ച' ത്തോടെതൃത്തു RC. looking sure of victory. 3. stocking a garden കുഴിക്കൂറു ച'ത്തിന്നു ൬൦൦൦ പണം MR. expense for improvement. തെങ്ങു കഴുങ്ങു പിലാവ് ഈര്‍ന്പന ബുന്നു കൊടി വാഴ ഈ വക ച'ങ്ങള്‍ വെച്ചുണ്ടാക്ക, or തീര്‍ക്ക to plant trees. ചമയപ്പാടു getting ready. ചമയപ്പാട്ടം (3) = കുഴിക്കാണം f.i. ച'ത്തിന്നു പറന്പു വാങ്ങുക MR. ചമയപ്പാട്ടോലക്കരണം (doc.) ചമയപ്പുര V2. a Nasrāṇi vestry. n.v. ചമയുക 1. to get ready, to dress well കുഞ്ഞ നു ചമയുവാന്‍ മെയ്യാരപ്പൊന്നു കൊടുക്ക (to a bride), തന്‍റെ ചമയം ചമഞ്ഞു TP. (a youth). 2. to assume a shape ഭഗവാന്‍ കരിവരവ ടിവു ചമഞ്ഞു CartV. 3. auxV. to be matured, to grow, become ദാഹം മുഴുത്തു ചമ ഞ്ഞു, ദേഹം വളഞ്ഞു ചമഞ്ഞു (by age), മൂഢ രെ പോലെ ചമയുന്നതെന്തു നീ Bhr. അടല്‍ കാണ്മുത് എന്നു ചമെന്താര്‍ RC. got to wish for a sight of the battle. വറണ്ടേ ചമയും RC. മനം ചെല്ലാതെ ചമഞ്ഞുപോയി VCh. could not bring myself to — അവസ്ഥകള്‍ വല്ലാ തേ ചമഞ്ഞു Nal. grew worse. മെയ്യില്‍ ഒന്നും ഏലാതേ ച.. Bhr. became invulnerable.— Old with Inf. പേചചമെന്തനന്‍ RC.(= പറ കയായി). a. v. ചമെക്ക 1. T. M. to prepare, cook കറി ച. V1., ഇവ ഒക്കകൊണ്ടു പൊടിച്ച ഗുളി ക ചമെച്ചു MM. to make into; ഗ്രന്ഥം ച. to compose; പുതുമരംകൊണ്ടു ചമെച്ച ഗൃഹം KR. built. 2. aux V. to produce an effect = തീര്‍ക്ക (നീ എന്നെ ഇങ്ങനെ ആക്കിച്ചമെ ച്ചിതോ Bhr.). വിത്തേശഭാവം വരുത്തി ച മെച്ചു Nal. പ്രസന്നനാക്കി ചമെച്ചു Bhg. ദുഷ്ടരെ നഷ്ടമായി ച. Bhr. ദുഷ്ടനു ശക്തി യില്ലാതെ ചമെച്ചു ഞാന്‍ Nal. made it impossible for him. മന്നനെ അടലില്‍ അഴിനി ലയായി ചമെത്തനന്‍ RC. CV. I. ചമയിക്ക 1. to dress out, equip ബാല നെ കാമിനിവേഷം ച'ച്ചു SiPu. മൈഥിലി യെ ചമയിച്ചാര്‍ AR. decorated. മെയ്യാരപ്പൊ ന്നു ച'ക്കുന്നു TP. ദാസിയെ നന്നായി ച.. Bhr. 2. to stock a garden. പറന്പിനെ ച. to plant trees. II. ചമയിപ്പിക്ക id.
ദാഹം
dāham S. 1. Burning കാനനദാഹം Bhr. = ദഹനം; also med. ദാഹം = ചൂടു Asht. 2. thirst, ardent desire = തൃഷ്ണ. With ഒഴിക്ക, തീര്‍ക്ക, കെടുക്ക to quench thirst; with 2 Dat. തണ്ണീര്‍ക്കു ദാ. പെരുതുഞാക്കു TP.; ദാഹം കെടാ ഞ്ഞൊരു കണ്ണിണ CG. eyes which could not be satisfied. ദാഹശാന്ത്യര്‍ത്ഥം VetC. denV. ദാഹിക്ക to thirst, തണ്ണീര്‍ക്കു ദാ. AR. — ദാ ഹിച്ചവെള്ളം തരുമോ TP. water for my thirst. ദാ. കൊടുക്കാത്തവന്‍ M. = ദുഷ്ടന്‍.
ദുഷ്ടം
dušṭam 8. (part. of ദുഷിക്ക) Corrupted; bad; wicked. അവന്‍ ദുഷ്ടന്‍ vicious, cruel. അവള്‍ ദുഷ്ട immoral. ദുഷ്ടവൃത്തി etc. ദുഷ്ടത wickedness, depravity, malignity. നന്പ്യാ ര്‍ വളരേ ദു. കാട്ടി TR. behaved as a rebel. ദു. പ്രവൃത്തിക്ക KU. ദുഷ്ടനിഗ്രഹം Bhr. punishing the wicked, king's duty. ദുഷ്ടമൃഗം a wild beast, ദു'മായി നടക്കുന്ന പന്നി യെക്കൊന്നു MR. ദുഷ്ടി = foll., f. i. ചിത്തദുഷ്ടി Genov. ദുഷ്ട Tdbh., ദുഷ്ടം. 1. dregs, lees, offal അതി ന്‍റെ ദുഷ്ടുനീക്കി med. 2. fault, malignity ദുഷ്ടുണ്ടിവര്‍ക്കു Anj. they fight among themselves. (ദുഷ്): ദുഷ്പാരം difficult to cross, as സാഗരം KR. ദുഷ്പുത്രന്‍ Bhr. a bad son; so ദുഷ്പുരുഷന്‍, ദുഷ്പ്ര ഭു etc. ദുഷ്പ്രമേയം difficult to measure or find out, ദു' ത്തില്‍ ചതിച്ചു PT. ദുഷ്പ്രയത്നം 1. malicious endeavour. ദു. ചെയ്യു ന്നവര്‍, ദു. ചെയ്യുന്ന ആളുകള്‍ TR. engaged in unlawful warfare, rebels. 2. vain labour. ദുഷ്പ്രവാദം slander, ഒരുത്തര്‍ ഉണ്ടാക്കിയ ദു. പര ത്തുവാന്‍ ആളുകള്‍ ഉണ്ടസംഖ്യം CC. ദുഷ്പ്രാപം almost unattainable ദു'മായുള്ള ദിവം KR.; also ദുഷ്പ്രാപ്യം. ദുഷ്പ്രേക്ഷ്യം hardly to be looked at, ദു'മായ കരാ ളമുഖം DM. ദുസ്തനം poisoned breast, ദു. നല്കി ബാലകന്‍ വായില്‍ നേരേ CG. ദുസ്തരം difficult to get through with, ദു'മായ തപം ചെയ്തു KR. ദുസ്തര്‍ക്കം 1. unnecessary dispute. ദു. പറഞ്ഞു picked a quarrel. 2. false reasoning. Bhg. ദുസ്ഥന്‍ ill-conditioned. ദു'നായേററം CG. unhappy, (opp. സുസ്ഥന്‍ & സ്വസ്ഥന്‍ Bhr.) ദുസ്ഥിതി unhappiness, ദു. എന്നതു ദൂരത്തു വെച്ചു സ്വസ്ഥനായി മേവി CG. ദുസ്പര്‍ശം 1. nettle-like. 2. B. കൊടിത്തൂവ q. v. ദുസ്വത്വം false claim (സ്വത്വം?), ഇല്ലാത്ത ദുര്‍ഞ്ഞാ യങ്ങളും ദുസ്വത്തങ്ങളും (sic) അറിവി പ്പിച്ചു TR. ദുസ്വപ്നം inauspicious dream. ദുസ്വഭാവി ill-mannered, ദു. കള്‍ മമ പുത്രന്മാര്‍ Bhr. — ദുസ്വഭാവം Sab. bad disposition. ദുസ്വാദു bad taste V2. ദുസ്സംഗം 1. bad inclinations, പററായ്ക ദു. ഉള്ളില്‍ ഒരിക്കലും AR. 2. bad intercourse, ദു. വേ റിട്ടു സത്സംഗിയാക CG.; ദു. നരകത്തിന്‍ ദ്വാരം Bhg. ദുസ്സഹം intolerable ദുസ്സഹവാക്കു Bhr. — മത്സരി യായൊരു ദു'ന്‍ CG. a bore. പുരുഷന്മാര്‍ ദു'ന്മാര്‍ SiPu. — ദുസ്സഹത്വങ്ങള്‍പറക Sah.; also ദുസ്സഹ്യം V1. ദുസ്സാധം arduous, ദു'മായുള്ള കര്‍മ്മം Nal. better: ദുസ്സാദ്ധ്യം, (ചൊല്ലുവിന്‍ സാദ്ധ്യാസാദ്ധ്യദു സ്സാദ്ധ്യഭേദം. UR.) ദുസ്സാമര്‍ത്ഥ്യം mis-directed cleverness നിന്നുടെ ദു. PT.; ദു. പറക jud.; ദു'മായുള്ള വാക്കുകള്‍ untimely joke, amusing nonsense, ഭര്‍ത്താവി നോടിവന്‍ ദു. ചൊല്ലി Genov. misinformed, calumniated; bold indiscretion, ദു'ക്കാരന്‍ vu. ദുസ്വഭാവി a bad character, ദു.കള്‍ മമ പുത്ര ന്മാര്‍ Bhr.
ദോഷം
dōšam √ (ദുഷ്) l. Fault, defecte ഗുണ ദോഷം q. v., injury. 2. sin, crime പതിന്നാലു ദോ. KR. (of princes). സ്ത്രീക്കു ദോഷം കല്പിച്ചു KN. declared guilty & punished the transgressor. ആം സംസര്‍ഗ്ഗം ചെയ്താല്‍ സ്ത്രീകള്‍ക്കു ദോഷം വരും TR. ദോഷശങ്ക ഭവിച്ചു Anach. to be suspected. 3. the three roots of disease (വാത പിത്തകഫങ്ങള്‍), see ത്രിദോ.; also other disorders, കൃമിദോഷം a. med. Hence: ദോഷപ്പെടുക to be spoiled, defiled ദോ'ട്ട സ്ത്രീകളെ രാജ്യത്തിങ്കന്നു കടത്തി ഹീനജാതി കള്‍ക്കു കൊടുക്കും, പെണ്ണും പിള്ള ദോ'ട്ടു പോ കാതേ TR. ദോഷപ്പെടുക്ക to Violate, കണ്ട പെണ്ണഉങ്ങളെ ദോ'ക്കയും PT. രേണുക ദേവിയെദോ'ത്തു Co. KM. to inculpate? ആന്തര്‍ജ്ജനങ്ങളില്‍ ദോ' ത്തുവിചാരം ചെയ്തു നീക്കം ചെയ്തു Brhmd. — mod. ദോഷപ്പെടുത്തുക to accuse MR. ദോഷക്കാരന്‍ in അവിടുത്തേ, അവളുടെ ഗുണ ദോ. Anach.; see ഗുണദോഷം 4. ദോഷവാന്‍ = ദുഷ്ടന്‍, (f. ദോഷത്താളത്തി Genov.) ദോഷവിചാരം (2) arbitration among Brahmans in a case of infringement of caste-rules. ദോഷാരോപം ചെയ്ക V1. to accuse. ദോഷി m. & f. a wicked, lewd person.
വണ്ടു
vaṇḍụ T. M. aC. (വള്‍ round or whirling). 1. A black bee, wasp, beetle വണ്ടിന്‍ പുറംപോലെ നിറം Nid. ദുഷ്ടന്‍റെ കായത്തി ന്നുള്ളിലേ വ. കള്‍ എട്ടും മരിച്ചിതന്നേരം PatR. pl. also വണ്ടുങ്ങള്‍; hon. വണ്ടത്താന്‍ (തിരളുക 454). 2. വ. കെട്ടി അരിക്ക to filter through a cloth (=വടികെട്ടുക). — വണ്ടുകെട്ടുക to tie the mouth of a pot boiling over fire so as to cook something placed on the top of it by means of steam f. i. പുഴുങ്ങന്‍ അട, പുളിന്പുട്ടു etc. & ഇലവാട്ടുക (to steam leaves) med. വണ്ടാര്‍ like a swarm of bees കുഴലി Nal. വ. പൂങ്കുഴലാള്‍ Bhr. വ. പൂവേണി CG. വ. മണിക്കുഴലി CC. f. with long black hair. ഇരിണ്ട വണ്ടണി ചായലാള്‍ RC. വണ്ടാര്‍മ ണിമുടിമാടം Pay. temple of tho Goddess. വണ്ടിനം CG. a swarm of bees; also വണ്ടിണ്ട CG., പണ്ടിനിണ്ട RC. വണ്ടുകൊല്ലി a bird (മധുഹാ, വണ്ടി 3.). വണ്ടുവാഴ (So. വണ്ടവഴി) Ophioxylon serpentinum, also വാഴക്കുപ്പന്‍ loc. വണ്ടോടു the shelly wings of a beetle (തേയാ ട്ടത്തിലും വേഷക്കളിയിലും കിരീടത്തോടു പ തിക്കും).
Random Fonts
FML-Leela Bangla Font
FML-Leela
Download
View Count : 28305
ML_TT_Varsha Bold Bangla Font
ML_TT_Varsha Bold
Download
View Count : 26567
ML_TT_Sabari Bold Bangla Font
ML_TT_Sabari Bold
Download
View Count : 30064
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 32534
ML_TT_Geethika Bold Italic Bangla Font
ML_TT_Geethika Bold Italic
Download
View Count : 8624
ML-NILA03 Bangla Font
ML-NILA03
Download
View Count : 14925
ML_TT_Jyothy Bold Bangla Font
ML_TT_Jyothy Bold
Download
View Count : 25033
MAL Rooble Italic Bangla Font
MAL Rooble Italic
Download
View Count : 12805
ML_TT_Periyar Normal Bangla Font
ML_TT_Periyar Normal
Download
View Count : 9691
ML_TT_Ayilyam Bold Italic Bangla Font
ML_TT_Ayilyam Bold Italic
Download
View Count : 18279

close