Malayalam to English Dictionary: നീളവും

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഇടം, എടം, ഏടം
iḍam 5. (√ ഇടു) 1. Place, spot. f. i. പാരിടം, മന്നിടം. ഇടം കൊടുക്ക to give room. — അവ്വിടത്തില്‍ there, എന്നിട ത്തില്‍ in, with me. നിന്‍റെ എടം കഴിച്ചുകൊള്‍ mind thy station, duty. ഇണ്ടല്ക്കു നാം ഒരിടമാ യി RC 77. (= പാത്രം). 2. house, mansion of vassals, Nāḍuvā/?/is. എ ടവും മാടവും തീര്‍ത്തു KU. ഒരുവനെ കളഞ്ഞൊ രിടം രക്ഷിക്കേണം Bhr. preserve a house by the sacrifice of one person. പുത്ത൯ ഇടപ്പണി എടുപ്പിക്കുന്നു TP. to build a mansion. എടത്തി ന്പടി Nāyer house (loc. എടുത്തുന്പടി). Also said of supposed mansions of ghosts etc. = രാശി f. i. നാലാം ഇടം (= ഭൂതപ്രേതാതികള്‍) കോപി ച്ചു, നന്നാക്കി വെക്ക to undo evil influences (superst.) 3. measure, portion, also of time. അറിവുള്ളേ ടത്തോളം TR. as far as he knows. അറിഞ്ഞേടം പറയാം Mud. അവിടം ഒട്ടുപരപ്പില്‍പറയേണം‍ Bhr1. on this head I must enlarge. മൂന്നു കൂ ററില്‍ ഒ൪ ഏടം കഴിച്ചു = 1/3. നിന്‍റേടം കഴി ക്ക pass thy days. ഇവിടം കഴിഞ്ഞിട്ടു വരാം TR. (= ഇട). കഴിഞ്ഞേടം കഥ Mud. the former part of the story (opp. പിന്നേടം = കഥെക്കിതി ന്മേലേടം Mud.) — വാപ്പാനെ കാണാതെടംകൊ ണ്ട് TR. during all the father's absence. ഉത്ത രം എത്തുവിടത്തോളത്തേക്കു TR. till an answer arrives വന്നിടത്തു TR. എന്നിടത്തു (= പോള്‍). — പറഞ്ഞു നില്ക്കാന്‍ ഇടം ഇല്ല TP. 4. left side = ഇടത്തുപുറം, — ഭാഗം. — ഇടത്തിട്ട നാവു വലത്തിട്ടിട്ടില്ല did no more speak. ഇട ത്തിട്ടുപോക f. i. when meeting a dog, woman (superst.) ഇടത്തോട്ടു തെററി MR. 5. width, breadth. ഇടമുളളതു spacious ഒരു കോല്‍ നീളവും ൧ കോല്‍ ഇടവും ൪ കോല്‍ കന വും CS. ഇടം എഴും മാറ്വ്വിടം RC 26. broad chest. ഇടന്തകും ഒണ്‍ കടല്‍ RC 104. broad sea. Cpds. ഇടങ്കാല്‍ (4) left foot. ഇടങ്കാല്‍ very bad, as വഴി, വാക്കു Palg. ഇടം കെട്ടവന്‍ (1) inconsistent — (5) narrow-minded. ഇടങ്കേടു T. SoM. inconsistency — contrariety, harm. — ഇ. കാട്ടുക to oppose. ഇടങ്കൈ, ഇടത്തു കൈ (4) the left hand. — ഇടങ്കൈ എന്നും വലങ്കൈ എന്നും രണ്ടു കൂട്ട ക്കാര൪ ഉണ്ടു TR. two factions, chiefly of Tamil low castes. ഇടങ്കൈജാതി അന്യായം TR. the complaint of the left hand caste. — ഇടങ്കവംശം also ഇടങ്കര്‍ Chāliyars, that worship only Bhagavati (opp. വലങ്കര്‍.) ഇടത്തല left side. തോണി ഇടത്തല തെററി went to the left. ഇടത്തന്‍ left handed V1. also ഇടങ്കൈക്കാ ര൯, ഇടങ്കൈപാങ്ങുളളവ൯, ഇടമനക്കൈ ക്കാര൯. ഇടത്തേതു shield TP. ഇടത്തൂട് (4) left side. — the wife, as being the left hand of the husband. — opposition, what is inadmissible. — heresy V1. ഇട ത്തൂടു കാട്ടി മടക്കുക to confute V2. ഇടത്തൂട്ടുകാര്‍ heretics (Nasr.) ഇടന്തോള്‍വെട്ടി KR. the left arm. m>ഇടപ്പക്കം (2) meal of king's attendants B. ഇടപ്പുറം left side അവളുടെ ഇടപ്പുറത്തു നില്ക്കു ന്നു KR. ഇടപ്പെടുക (5) to be wide. കണ്‍ ഇടപ്പെട തുറന്നു നോക്കി RC 56. (or ഇടപെടുക ? see under Previous page Next page
കുണ്ടു
kuṇḍu T. M. (Te. ഗുണ്ടു, C. കുണ, Tu. കുട) 1. What is hollow & deep, low. കുണ്ടു കണ്ണു V2. sunk eyes. കു. ചട്ടി V1. porringer. എത്രയും കണ്ടുള്ള ഒരു കൂപം PT. കുണ്ടുനീളവും CS. depth & diameter of an Iḍanga/?/i. 2. hole, pit. കുണ്ടും കുഴിയും. — തൈക്കണ്ടു of 3 kinds ചതുരക്കു. square, വട്ടക്കു. round, അമ്മിക്കു. oblong. പന്നിക്കുണ്ടാക്കി the weaver put his feet into the കാല്ക്കീഴ്ക്കുണ്ടു. — കുണ്ടില്‍വീണു CC. കുണ്ട 1. No. the connected roots & stems of plantains planted in one pit, വാഴക്കുണ്ട, കായ്ക്കുണ്ട. f. i. ൫ കുണ്ട വാഴ വെച്ചു MR. ആ കുണ്ടയില്‍ വാഴ കുലെക്ക ഇല്ല prov. 2. So. stack of straw, ഒരു കണ്ടപ്പുല്ലു, പുല്ക്കു. hay- rick. 3. slave V1. 2., dirty woman; fish-basket B. കുണ്ടകുരണ്ടം Nal. a certain flowerbush. കുണ്ടക്കം മണ്ടക്കം നടക്കം So. to trudge along. കുണ്ടണി, കുണ്ടാമണ്ടി So. backbiting കുണ്ട ണ്ടധികന്‍ (sic.) നാരദന്‍ SiPu. കുണ്ടന്‍ Tu. C. Te. M. 1. cripple (S. കുണ്ഠന്‍) മിണ്ടുവാനരുതാതെ കുണ്ടനായി വശംകെടും VCh. invalid. 2. a young, weak, bad workman. 3. (comp.) deep. — also N. pr. കുണ്ടനാടിക്ക to cripple? or to enslave? outvie. തൊണ്ടിയെ കു'ച്ച നിന്‍വായി Stuti. എച്ചി ല്ക്കു കുണ്ടാടിനില്ക്കും ദശാസ്യന്‍ RS. കുണ്ടപ്പണി low, mean work. കുണ്ടപ്പുല്‍ Choloris barbata. കുണ്ടം = കുണ്ടു, കുണ്ഡം small pit. അതിര്‍ക്കക ത്തുള്ള രു. അടമാറിയോടു കൂടി MR. കുടല്‍ തിരകളുടെ കുണ്ടത്തില്‍ MM. pit of stomach. തീക്കു. V1. = കുണ്ഡം. കുണ്ടറ cellar, dungeon. അന്ധതമിസ്രസമാന മാം കു. തന്നില്‍ ഇട്ടീടുക Mud. കുണ്ടലി Palg. T. = മിടാവ്. കുണ്ടാടുക see കുണ്ടനാടിക്ക. കുണ്ടി T. M. C. Tu. 1. posteriors, anus; bottom of a vessel. പന്നിയുടെ കുണ്ടിയും കുടലും പ ട്ടില്‍ പൊതിഞ്ഞു തിരുമുല്ക്കാഴ്ച വെച്ചു TP. penis. — കുണ്ടിക്കുണ്ടു (obsc.) Sodomy. — കു ണ്ടിയിടുക to break, tear in the middle (as clothes, vessels). — കുണ്ടിയാട്ടി loc. = ഊര യാടിപക്ഷി. 2. കുണ്ടിക്കായി Cashew fruit without the nut & other analogies (kidneys). തേങ്ങയുടെ കുണ്ടി opp. മൊത്തി.
ക്ഷേത്രം
kšētram (ക്ഷിതി) 1. Ground, field. Kēraḷa is the ക്ഷേ. of Gods & Brahmans KU. — place in general ശത്രുഗ്രഹത്തിന്‍െറ ക്ഷേത്ര ത്തില്‍ സ്ഥിതി TrP. (astr. = രാശി). 2. holy ground, temple, of 2 kinds ഊഷരക്ഷേ. & ബീജക്ഷേ. the one for penance, the other for worship.VilvP. ക്ഷേ. ഇല്ലാതുള്ള ദേശേ വ സിക്കൊല്ല SiPu. 3. substratum, matter; in law the wife is the ക്ഷേ. of the husband. VyM. In phil. body ക്ഷേത്രക്ഷേത്രജ്ഞവേദി Bhr. knowing both matter & spirit. 4. (math.) plain figure, square, oblong സമതലമായിരിപ്പോന്നു ക്ഷേ. Gan. ക്ഷേ' ത്തിന്‍ൊ നീളവും ഇടവും തങ്ങളില്‍ഗു ണിച്ചു Gan. Hence: ക്ഷേത്രജ്ഞന്‍, ക്ഷേത്രവിത്ത് Bhg. the soul. ക്ഷേത്രതന്ത്രം (2) eccleslastical administration of a temple (ക്ഷേത്രകാ൪യ്യം & ക്ഷേത്രരക്ഷ = secular oversight) KM. ക്ഷേത്രപാലന്‍ guard of field or temple; Bhairava, a Paradēvata, Siva's son born with shield & sword to defend fanes against demons KM. സ്വപ്നപരദേവതയായ ക്ഷേ. KU. ക്ഷേ'നു പാത്രത്തോടേ prov. ക്ഷേത്രസംബന്ധി having rights in a temple.
തപ്പു
tappụ 5. 1. Blunder (in T. & So. also തപ്പിതം). തപ്പില്ലതിന്നു Bhg. തപ്പില്ലേതും ആ ജ്യേതിഷം ഇപ്പോള്‍ SG. unexceptionable (= തെററു). കണക്കില്‍ തപ്പുണ്ടു TR. ആ ഗ്രന്ഥ ത്തില്‍ ഏറിയ തപ്പും പിഴയും ഉണ്ടു prov. is full of errors & mistakes. missing, തപ്പു കെട്ടു ക to fill up interstices, to close the ranks. ത. ഇല്ല Bhg. unfailingly, തപ്പും പിഴയും old taxes (നാട്ടില്‍ ത. പി. കല്പിക്ക KU.). ഏറക്കുറയ പണം തപ്പും പിഴയായും എടുപ്പിക്കുന്നു TR. to extort under those heads. — തപ്പുസാക്ഷി VyM. perjury. തപ്പുക 1. to escape, തപ്പിപ്പിഴെക്ക KR. to escape with life. തപ്പാതേ ചോദിക്കും without fail. ചൊല്ലിയ കാലം തപ്പീട്ടുള്ളൊരു ഭയം കൊണ്ടു KR. To miss. എന്നോടു തപ്പിപ്പോയി I did it inadvertently. 2. to grope, feel about കരം കൊണ്ടു തപ്പിപ്പിടിച്ചു, ത. ക്കണ്ടു Bhr. a blind man. തപ്പി നിന്നീടുന്പോള്‍ അപ്പങ്ങള്‍ കാണായി, തോള്‍ തപ്പിട്ടു കാണാ ഞ്ഞു CG.; കുന്തം പോയാല്‍ കുടത്തിലും തപ്പേ ണം prov.; കിണററില്‍ തപ്പിയപ്പോള്‍ കണ്ടു കിട്ടി MR.; നീളവേ തപ്പും നേരം RC. (at Previous page Next page
നീളം
nī/?/am T. M. C. (നീടു) 1. Length. നീ.ഇ ല്ലായ്കയാല്‍ CG. not being tall enough. ആനെ ക്കു ൧൨ യോജന നീളം, ഇടം പാതിയും ഉണ്ടു Bhr.; മൂക്കു തൊടുവാന്‍ നാക്കു നീ. പോരാ prov.; നീ. വരുത്തുക = നീട്ടുക. — നീ. വെക്ക to be drawn out. കാലം നീ. ചെന്നാല്‍ നേ൪ താനേ അറിയാം. 2. distance നീളത്തില്‍ കേള്‍്ക്കാകുന്നു; നീളം ഇട്ട വക an object of pursuit. v. n. നീളുക 1. To extend itself, grow long. വാല്‍ നീണ്ടു കൊണ്ടു ഒടുക്കം വരായ്കയാല്‍ Bhr. (of a wonderful tail). ചാണ്‍ വെട്ടിയാല്‍ മുളം നീളും prov. it grows to ell length. നീണ്ടു നി വി൪ന്നുള്ള പാരസികന്മാ൪ Mud. tall & straight. കാല്‍ നീണ്ടിട്ടാകുന്നു വീണതു jud. the legs stretched. നീണ്ടുള്ള വീ൪പ്പുകള്‍ CG. long sighs. നീണ്ടു തടിച്ച, നീണ്ടു മെലിഞ്ഞ etc. 2. to be delayed, protracted. — (see നീണ്‍). Inf. നീള, നീളേ, നീളവേ 1. far. നീ. നടക്ക to walk over the whole of it. നീ. പ്പരക്ക to spread abroad. നീള പ്രസിദ്ധം every where known. ഗ്രാമനഗരങ്ങള്‍ നീളക്കാ ണായിതു Brhmd.; നീളനാള്‍ RC. for a long period. 2. aloud നീള വിളിക്ക CG. 3. fem. to നീളം in നീളയായുള്ളൊരു നാരി CG. a tall (conceited?) woman. നീള്‍, നീഴ് aM. = നീടു (നിഴ്) length in Cpds. നീണാള്‍ etc. (q. v.). നീഴ്ക്കണ്ണാ൪ CG. large eyed. നീഴ് കൊണ്ട കൊണ്ടല്‍, നീഴ ചായ ലേ Voc., നീഴ്മിഴി, നീഴ്മിഴിയ മൈതിലി, കാ൪നീഴ് മിഴിയാള്‍ RC. VN. നീളല്‍ growing longer.
വീതി
vīδi 1. S. Going off. 2. Tdbh. (വീഥി) breadth, width ഒരു കോല്‍ വീ. യില്‍, നീളവും വീ. യും jud. (= അകലം). വാതില്‍ വീ. കൊള്ള ത്തുറന്നു RC. widely. വീ. യില്‍ വെക്ക to leave space. 3. a tree, Cordia Myxa, Rh.? വീതിഹോത്രന്‍ S. (വീതി, √ വീ fruition) inviting to meal; Agni; fire, sun വീ'ത്രോപ മനാം ഭൂമിപാലന്‍; വി'൦ ജ്വലിപ്പിച്ചു VetC, (= തീക്കുഴി, a pyre). വീതു (loc. = വിതുവു) a weaver's അച്ചുതട്ടം. വീതുളി So. a broad chisel. വീതുക, see വീയുക. വീത്തുക, see വീഴ്ത്തുക.
Random Fonts
FML-TT-Guruvayur Bold Bangla Font
FML-TT-Guruvayur Bold
Download
View Count : 49536
ML_TT_Atchu Bold Italic Bangla Font
ML_TT_Atchu Bold Italic
Download
View Count : 10885
ThoolikaUnicode Bangla Font
ThoolikaUnicode
Download
View Count : 15420
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 32523
Chamheavy Bangla Font
Chamheavy
Download
View Count : 26498
ML_TT_Jaya Normal Bangla Font
ML_TT_Jaya Normal
Download
View Count : 36867
ML_TT_Keerthi Bold Italic Bangla Font
ML_TT_Keerthi Bold Italic
Download
View Count : 20663
FML-TT-Madhavi ExBold Italic Bangla Font
FML-TT-Madhavi ExBold Italic
Download
View Count : 27960
ML_TT_Sabari Bold Italic Bangla Font
ML_TT_Sabari Bold Italic
Download
View Count : 10346
ML_TT_Gauri Hevy Normal Bangla Font
ML_TT_Gauri Hevy Normal
Download
View Count : 28160

close