Malayalam to English Dictionary: പക്ഷികളെ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കൂമന്‍
kūmaǹ (C. Tu. Te. ഗൂബ) Owl = ഊമന്‍, ഈ കൂമപ്പക്ഷികള്‍ Arb.
കെണി
keṇi (= കണി 2) No. 1. Snare, trap പക്ഷികളെ കെണിവെച്ചു പിടിക്കയും Bhg 6. കെണിയില്‍ എലി പെടും (Mpl. song).2. stratagem; കെണിയും പണിയും അറിഞ്ഞവന്‍ full of ways & means. denV. കെണിക്ക (see കണിക്ക) to entrap. VN. കെണിപ്പു (C. ഗെണുപു) joint, articulation, മര്‍മ്മസ്ഥലം (fr. കണു).
ഞാര
ńāra = നാര T. M. Tantalus Ibis (MC. ഞാറ heron) ഞാരപ്പക്ഷികള്‍നാദം KR4. ഞാരല്‍ 1. = ഞാര. 2. = ഞാറല്‍.
പാറുക
pār̀uγa 5. (പറക്ക). 1. To fly, flutter, drizzle പക്ഷികള്‍ പാറുന്പോള്‍ CG. തത്തപാറി' പ്പറന്നു Onsp. — met. പാറിപ്പറന്നു പാഞ്ഞൂടുന്നു TP. മണ്‍പൊടി പാറി in winnowing. വിളക്കോടു പാറിയാല്‍ prov. (as പാററ). മഴ പാറപ്പാറ പ്പൊഴിയുക; പാറിപ്പറിച്ചു or പാറിപ്പറന്തല യായ്നടക്ക No. slovenly appearance. 2. to spread, unfold as wings. കിളിയോല പാറി = വി ടര്‍ന്നു 251; to be grazed മുള്ളുകൊണ്ടു പാറിയ പോ ലേ കണ്ടു MR. of skin (see വാറുക). VN. പാറല്‍ 1. flight; drizzling rain പാ. അ രി powder-like rice = കന്പു, So. താവലരി. 2. So. a float, raft = പാറു. v. a. പാററുക 1. To let fly, scatter about, sprinkle. പാററഇത്തുപ്പിയാല്‍ prov. to spit cunningly. കാററഉ മലകളെ പാററിക്കളയും VilvP. വെട്വെച്ചു പാററി blew from guns. 2. to dust മൂട പൊളിച്ചു പുല്ലും പൊടിയും പാ., നെ ല്ലു പാ. VN. പാററല്‍ = പാറല്‍, as മഴപ്പാററല്‍ drizzling rain.
റാഞ്ചുക
rāńǰuγa (see ആഞ്ചുക, ലാഞ്ചുക). 1. To stagger, range sidewards as drunkards, birds No. 2. So. v. a. to carry in the claws റാഞ്ചിക്കൊണ്ടുപോക V2. MC., റാഞ്ചുന്ന പക്ഷി കള്‍ birds of prey. പക്ഷികളെ വിലങ്ങിയും താ ഴേയും റാ'൦ MC. ആന ഇറാഞ്ചിപ്പക്ഷി V2. = ആനയാറി, — റാഞ്ചന്‍ B. a certain kite.
വാമം
vāmam S. 1. Left = ഇടം, therefore: വാ. ആക to be adverse V1. തേരിന്നു വാമമായി രഥം നടത്തുക, or വാമഭാഗേ നടത്തുക KR. a slight to the enemy. പക്ഷികള്‍ വാമമായി പറന്നു KR. വാമാംഗങ്ങള്‍ വിറെക്ക Bhg. bad omens (but വാമോരുനേത്രകരങ്ങള്‍ ചലിക്ക യാല്‍ കാമിതം സാധിക്കും എന്നുറെച്ചു Bhg.). [വാമോത്സംഗേ വാഴും ഭഗവതി AR. Pārvati.] 2. inverted, opposed വാമന്മാര്‍ തങ്ങളില്‍ ഒത്തു CG. 3. (വന്‍) pleasing, beautiful. വാമ a fine woman വാമമാര്‍ എന്നല്ലയോ Bhr. വാമദേവന്‍ a Rishi; Siva വാമഗേഹാധിവാസി Anj.
വിരകുക
viraγuγa T. M. (C. Tu. bera). To mix എണ്ണ വിരകി എതിരേ സേവിക്ക a. med. (= കുഴെച്ചു). വിരക്കുക id. നീര്‍ വീഴ്ത്തി വിരക്കി ഉരുളിയില്‍ ഇട്ടു a. med. വിരക്കല്‍ No. a certain disease. (വി): വിരക്തന്‍ S. (part. pass. of രഞ്ജ്). indifferent, averse. രാഗിയും വിരക്തയും Si Pu. (two opposites). നിന്നെ കുറിച്ചു വി'നായി Bhr. tired of thee. വിഷയങ്ങളില്‍ വി. disgusted with the world. സമസ്തവിഷയവി. Bhr. വിരക്തി 1. aversion ഭുക്തിയില്‍ വി. Bhr. ഭോ ഗവസ്തുക്കളില്‍ ചിത്തവി. വരുത്തി Bhg. കൈപ്പും വി. യും വരുത്തി disappointed. ലോകവി. 2. chastity, unworldliness. വിരചിതം S. made, വിരചിത തൊഴുകൈയോ ടു RC.; composed as a poem തന്‍ ആജ്ഞയാ വി. Brhmd. വിരിഞ്ചവി. AR. (the AR.). വിരട്ടുക, see മി — So. പക്ഷികളെ വിരട്ടരുതു To frighten, scare. (വി): വിരതം S. (part. pass. of രം) stopped. സ ങ്കടം വി. ആക്കു ChVr. to end. വിരതി S. cessation, rest; also വിരമം. V. പിന്നേയും വിരമിച്ചില്ല KR. rested not. വി'ച്ചു Brhmd. ceased from fighting.
Random Fonts
FML-TT-Thunchan Italic Bangla Font
FML-TT-Thunchan Italic
Download
View Count : 6912
FML-Leela Italic Bangla Font
FML-Leela Italic
Download
View Count : 5395
ML_TT_Thunchan Italic Bangla Font
ML_TT_Thunchan Italic
Download
View Count : 8932
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 16682
FML-TT-Sruthy Italic Bangla Font
FML-TT-Sruthy Italic
Download
View Count : 12375
ML_TT_Ashtamudi ExBold Normal Bangla Font
ML_TT_Ashtamudi ExBold Normal
Download
View Count : 8266
FML-TT-Vishu Italic Bangla Font
FML-TT-Vishu Italic
Download
View Count : 6677
FML-Padmanabha Bold Italic Bangla Font
FML-Padmanabha Bold Italic
Download
View Count : 11131
ML_TT_Malavika Bold Bangla Font
ML_TT_Malavika Bold
Download
View Count : 8764
ML_TT_Chithira Heavy Bold Bangla Font
ML_TT_Chithira Heavy Bold
Download
View Count : 175295

close
Please like, if you love this website