Malayalam to English Dictionary: പണിയുക

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അടി
aḍi T. M. C. Tu. (Te. അഡുഗു) √ അടു. What comes in contact. 1. bottom, base, beginning. മരത്തിന്‍റെ. മലയുടെ അടി foot. അ തിന്‍റെ അടിക്കു വെച്ചതു (jud.) put under it, തേങ്ങ കൂട്ടിയതിന്‍റെ അടിക്കു (jud.) under a heap of nuts. കണ്ടം അടി ആറുക field to be well dried for sowing. അടിതുടര ഒക്ക പറഞ്ഞു all from the commencement. അടിയോളം നന്നല്ല prov. 2. sole of foot, footstep, measure of a foot. അടി പറിഞ്ഞു, മറിഞ്ഞു sprained ankle. അടി നോക്കി നടക്ക follow footsteps. അ ടിമുടിയോടിടയില്‍ അടികൊണ്ടു Mud. was beaten from head to foot. മൂന്നടി മണ്ണു യാചിച്ചു മൂന്നുലോകം മൂന്നടിയായിഅളന്നു AR 6. Vāmana. മൂലോകം മൂന്നടിയാക്കിയളന്നു CC. compassed the three worlds with 3 steps. മൂന്നാം അടി the 3rd time or turn. 3. foot, metre in അഞ്ചടി. 4. foot as object of adoration (see ചേവടി, നിന്തി രുവടി,) വേണാട്ടടികള്‍ the king of Vēṇāḍu, Trav. അടിയില്‍ വീണുവണങ്ങി AR 5. and അടി പണിയുക, വണങ്ങുക, ചെന്ന് അടി കുന്പിട്ടു Mud. 5. blow, stroke, പുറത്തു ചൂരല്‍കൊണ്ടു അടി അടിച്ചു TR. എന്നെ അടി തുടങ്ങി, തമ്മില്‍ അടി കൂടി, ഞങ്ങള്‍ തമ്മില്‍ അടിയും പിടിയുമായി came to blows. അടികൊണ്ടു was beaten. 6. sweeping the house അടിയും ത ളിയും KU. Cpds. അടികലശല്‍ (5) assault, അവനെ അ. ചെ യ്തു assaulted him MR. അടികിടാവ് (1) first child V1. അടിക്കടി (2) at each step, repeatedly (5) അ. കഴിക്ക retaliate, blow for blow. അടിച്ചരക്കു (1) ballast V1. അടിച്ചവര്‍ (6) sweepings of a house. അടിത്തിരി (4) a class of Brahmans, preservers of the holy fire. Previous page Next page
കെണി
keṇi (= കണി 2) No. 1. Snare, trap പക്ഷികളെ കെണിവെച്ചു പിടിക്കയും Bhg 6. കെണിയില്‍ എലി പെടും (Mpl. song).2. stratagem; കെണിയും പണിയും അറിഞ്ഞവന്‍ full of ways & means. denV. കെണിക്ക (see കണിക്ക) to entrap. VN. കെണിപ്പു (C. ഗെണുപു) joint, articulation, മര്‍മ്മസ്ഥലം (fr. കണു).
തുരം
turam Tdbh., ധുരം S. 1. Burden, തുരമല്ലാ തൊഴിഞ്ഞതന്പി RC. not heavy laden. 2. charge, trust, നികിതി കൊടുത്തോണ്ടു പോരുന്ന സൊ രം മുടങ്ങി, or ആന്ത്യന്മാര്‍ അവരേ സൊരം എ ടുക്കാതേ മുടങ്ങി TR. do no more pursue their calling. പണിയും തുരവും ഇല്ല no employ. തു. എടുത്തു കഴിക TR.; നിണക്ക എന്തു സൊരം? കെട്ട് എടുത്തും വാണിഭപ്പീടിക വെച്ചും സൊ രം എടുക്കുന്നു Mpl. I live by. 3. അത്തു. കണ്ടു, കേട്ടു that speech, thing. അത്തു. വാക്കു പറഞ്ഞു TP. (prh. = തരം). തുരക്കാരന്‍ one intrusted with.
പണി
paṇi T. M. Te. (പണു്ണു) 1. Work, labour. പണിയും തുരവും എടുക്ക to toil. കണ്ടത്തു പ, എടുക്കുന്നു TP.; പണി എടുപ്പിക്കുന്ന പറന്പു TR. the garden he gets cultivated. — മരപ്പ., കല്പ., ചിത്രപ്പ. etc. നല്ല പണികള്‍ ഏറുന്ന ഭൂഷണം KR. curiously wrought, full of art. അവന്‍റെ പ. തീര്‍ക്ക, കഴിക്ക to kill him; also adj. പറ ങ്കിപ്പണി നല്ല കാതില TP. Europe made. 2. service, പണിചെയ്ക to serve. 3. building പ. ചെയ്ക (ശാല AR.) & അവിടം പ. തീര്‍ത്തു Bhr., പുരപ്പണി തീര്‍പ്പിക്ക GnP. to get built. കോവിലകം പ. തുടങ്ങി, കഴിച്ചു TR. 4. exertion, difficulty ചെയ്വാന്‍ പ. യാത്രേ VCh. very hard. (so പറവതിനു, തിരിഞ്ഞീടുവാന്‍ പ. തു ലോം; മുറിയറിവതിനു പണികള്‍ ഉണ്ടാകകൊ ണ്ടു Mud. to decipher a letter). പണിയാലേ വന്ന വിപ്രജന്മം Sil. Brahmin birth acquired with such difficulty. പണിക്കന്‍ T. M. 1. a workman, artificer V1. esp. a master-builder. 2. പ'ര്‍ hon. a fencing-master പണിക്കര്‍ വീണാലും അഭ്യാസം prov., പ'രെത്തേടിപൊയ്ത്തൂ പടിക്ക TP., പ' രേ കളരിയും പുരയും ചുട്ടു TR. 3. പ'ര്‍ hon. title of different classes ധര്‍മ്മഗുണത്തു പ ണിക്കര്‍ KU. 3rd minister of Tāmūri; title of soldiers (പ'ന്മാര്‍ V1. soldiers of the old Cochi Rājas, as അകന്പടി of Tāmūris' troops); of astrologers; ൦രംഴവപ്പണിക്കര്‍ Palg. (higher than ൦രംഴവക്കുറുപ്പു), മണ്കര പ്പണിക്കര്‍ an I/?/avaǹ raised to some dignity by Mankara Nāyar, etc. — f. പണിക്കത്തി. പണിക്കാ No. = Sir, hon. assent of lower castes to higher Sūdras; (ഓളി, ഓ to lower ones). പണികയറുക to leave off working. പണിക്കാരന്‍ (1) a workman, artist; (2) a servant. പണിക്കുററം 1. defective work. — പാ. പറയുന്ന വന്‍ fond of criticizing. 2. പ. പിഴെക്ക to die (said of subjects to kings). പണിക്കൊട്ടില്‍ the workshop of a smith. പണിക്കോപ്പു tools (= ആയുധം). പണിക്കോല്‍ joint sticks for spreading what is woven. (Weavers). പണിചെയ്ക 1. to work. 2. to serve; തല, മുഖം പ. to shave. 3. to build = പണി തീര്‍ക്ക, hence പണിയുക. പണിത്തരം workmanship; preparation for work; tricks. പണിത്തല (loc.) place where work is done. പണിപ്പുര = കൊട്ടില്‍. പണി പിരിയുക 1. = പ. കയറുക. 2. to change masters; പ. പിരിക്കുക to dismiss from service. പണിപ്പെടുക (1) to exert oneself, take pains. നടപ്പാന്‍ പണിപെടും (sic) RC. — (4) to be in straits, difficulty മൂത്രം പ'ട്ടു പോക. VN. പണിപ്പാടു 1. workmanship, work. 2. revelation ക്ഷേത്രത്തിങ്കല്‍നിന്നു പ. ഉണ്ടായി; speech of Gods, kings = അരു ളപ്പാടു (hon. = taking the trouble of utterance). പണിപ്പെണ്‍ (2) a maid-servant. പണിമാന്‍ Palg. = നാലു കുടിക്കാര്‍, കരിയാട്ടിലേ വീടു, N. pr. of a caste, formerly the barbers of I/?/avers & Kammāḷars. പണിയന്‍ N. pr. a caste of cultivators in hilly
പണിയുക
(പണിചെയ്ക) To build, പ ണിതു built, ബ്രഹ്മാലയം പ'യുമാറാക്കി KU. CV. പണിയിക്ക to get built, ഇല്ലവും പു ത്തനായി തന്നേ പണീക്കയും PT.; പുര പണീക്ക TR. — double CV. കപ്പല്‍ പ ണിയിപ്പിച്ചു, ഇവരെക്കൊണ്ടു പണിയി പ്പിക്ക TR. II.
പണിയുക
T. M. (2) To worship, salute വീണടി പണിഞ്ഞു KR., പാദയുഗ്മം പണിഞ്ഞു AR., പദതളിര്‍ പ. Bhg., തൃക്കാല്‍ പ. Bhr. = തൊഴുക, വണങ്ങുക. — met. to acknowledge superiority ഹിമകിരണമണ്ഡലം പണിയുന്ന മ്മ തനയമുഖം Bhr. surpassed by.
മുട്ടുക
muṭṭuγa 5.മുട്ടു (g). 1. To be hindered, stopped, ചെറുനീരും പെരുനീരും മുട്ടിയാല്‍ a. med.; to meet with impediment, (= മുടങ്ങുക); to fail, want. വാക്കില്‍ മുട്ടിപ്പോക to fail in argument. യുക്തികള്‍ മുട്ടി ശുക്രനു Bhr., വാ ക്കു മുട്ടിയാല്‍ ആഗ്രഹം പറക Bhr. to beg after pleading in vain. മുട്ടിയനിയമം ചെയ്വാന്‍ CrArj. interrupted ceremony. മുട്ടാതേ പൂജിക്ക AR. steadily. ഭക്ഷണത്തിന്നു മു.യില്ലൊട്ടും KR. മുട്ടു മാറില്ല മനസ്സ് ഒന്നിനാല്‍ ഒരുത്തര്‍ക്കും DN. perplexed. കാട്ടില്‍കിടന്നു ചെലവിന്നു മുട്ടിക്കുഴങ്ങി TR. മുട്ടിയ സ്ഥലത്താരും ഇല്ല = കഴങ്ങുന്പോള്‍ TP. മുട്ടിത്തിരിക to rove about, stray in perplexity. Often impers. അവനു മുട്ടി is in straits. നായ്ക്കു കാഷ്ഠിപ്പാന്‍ മുട്ടും prov. മൂത്രത്തിന്നു, തൂ റാന്‍ മുട്ടുന്നു No. 2. v. a. to touch, തോണി കരമുട്ടി grounded. വാനോടു മുട്ടുമാറു RC. reaching. കഴുത്തോളം മുട്ടിയിരിക്കുന്നു V1. is filled to. ചുവര്‍ മുഴുവനും വെച്ചു മുട്ടാതേ MR. to build up; also build up to another wall, join. 3. to dash against, knock, tap, butt തലമുട്ടി,തമ്മില്‍ മുട്ടിക്കളിക്ക VyM. (rams, cocks). മുട്ടിഉടെക്ക to break a nut. മുട്ടിക്കൊള്‍ക (with forehead). ചോ റും വെച്ചു കൈമു'ന്പോള്‍ prov. അവന്‍റെ മൈ ക്ക് ഇവന്‍ കൈകൊണ്ടു അവന്‍ കൊ ത്തിയതു jud.— കുടെക്കു മു. to fillip one's umbrella when one has knocked it unintentionally against that of another person by way of apology, to prevent future enmity. — ശത്രുക്കളോടെതിര്‍ത്തു മു'ന്നേരം Bhr. മന്നവരോടു മുട്ടിപ്പിണങ്ങിക്കതി ര്‍ത്തു നേരേ CG. attacked. ഞങ്ങളില്‍ മുട്ടിപ്പറ ഞ്ഞു TR. in strong terms. കിടക്ക മുട്ടിവിരിക്ക TP. to beat out. വായുമുട്ടുന്നതിന്നു നന്നു a. med. trouble of. നേരം പോക്കുവാന്‍ മനസ്സു മു. to feel stirred up, disposed. നിങ്ങള്‍ ചെന്നു മുട്ടാ ഞ്ഞത് എന്തിട്ടു TR. why did you not urge, dun. 4. to strike as a bell, clock മണിമു. f. i. ഇന്നലേ ൩ മു'ന്പോള്‍, പത്തു മുട്ടാറാകു ന്പോള്‍ TR. bef. 10 o'clock. CV. I. മുടക്ക 1. to stop, hinder, block up (= മുടക്ക). വഴിമു., ബ്രാഹ്മണകര്‍മ്മം മു. TR. പൂജയും മു'ച്ചു SiPu. 'നിയമം മു'ച്ചതു നീ CrArj. interrupt. കോട്ട വളഞ്ഞുവസ്തുവും തണ്ണീരും മു' ച്ചു Ti. തടുത്തു മു'ച്ചു AR. opposed. ശ്വാസം മു. to smother. 2. to press, harass ബുദ്ധിമു., ഞങ്ങളെ മനസ്സുമു'ച്ചു TR. dunned (പണത്തി ന്നു etc.). തരേണം എന്നു ഞങ്ങളെ കൊളേളമു., കുടിയാന്മാരെക്കൊണ്ടു ഉറുപ്പികെക്കുമു. TR. മു' ച്ചു പറക to urge a point. നിന്നോടുമു'ച്ചു നി ര്‍ബന്ധം ചെയ്യുന്പോള്‍ Mud. insisting on an avowal. 2. to make to hit, knock, dash, etc. 3. freq. = മുട്ടുക as മു'ച്ചു നടക്ക, പണിയുക V1. without rest. II. മുട്ടിപ്പിക്ക (1) tohave stopped, blocked up. നാസികയോടു വായും അടക്കിപ്പിടിച്ചു ശ്വാ സത്തെ മുട്ടിപ്പിക്കും Bhg. — (2) to cause to knock, rap. കല്പന എഴുതി കിണ്ണം മു. TR. to cause to proclaim.
Random Fonts
FML-TT-Sankara Bold Italic Bangla Font
FML-TT-Sankara Bold Italic
Download
View Count : 25312
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 32921
ML_TT_Chithira Bold Bangla Font
ML_TT_Chithira Bold
Download
View Count : 20647
ML Janki Bold Bangla Font
ML Janki Bold
Download
View Count : 52853
ML-NILA03 Bangla Font
ML-NILA03
Download
View Count : 14921
ML_TT_Chandrika Bold Bangla Font
ML_TT_Chandrika Bold
Download
View Count : 28120
FML-TT-Ambili Italic Bangla Font
FML-TT-Ambili Italic
Download
View Count : 12181
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 37116
ML_TT_Veena Heavy Italic Bangla Font
ML_TT_Veena Heavy Italic
Download
View Count : 19333
ML_TT_Leela Bold Bangla Font
ML_TT_Leela Bold
Download
View Count : 17814

close