Malayalam to English Dictionary: പറക്കുന്ന

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഇതാ
iδā (T. ഇതോ from ഇതു) Behold here. തീ ഇതാ പറക്കുന്നു PT 1. (also ഇതാ കാപുരു ഷന്‍ PP.)
ഉണങ്ങുക
uṇaṇṇuγa T. M. Tu. C. (Te.ഒട്ടു) To dry, fade, heal as wound; also metaph. അന്ന് എനിക്കു തട്ടിയ മുറി എപ്പോള്‍ ഉണങ്ങും when shall I get over it! ഉണങ്ങിയ, ഉണങ്ങാ ത അടക്ക TR. betelnut dry & fresh. VN. 1. ഉണങ്ങല്‍ in ഉണങ്ങലരി rice not boiled in the husk (also ഉണക്കലരി = പച്ചരി opp. പുഴുങ്ങലരി). 2. ഉണക്കം dryness ആ കരച്ചല്‍ കണ്ടാല്‍ ഉണ ക്കമരം പൊട്ടി പാല്‍ വരും TP. dry wood would be moved to tears. 3. ഉണക്കു dryness ഉണക്കിഞ്ചികഴഞ്ചു a med. കാറ്റത്ത് ഉണക്കില പറക്കുന്പോലേ TP. — ഉണക്കുമീന്‍ (opp. പച്ചമീന്‍). CV. ഉണങ്ങിക്ക to heal മുറി ഉണങ്ങിപ്പാന്‍ ചെലവു (jud) Previous page Next page
നാര
nāra T. M. = ഞാര, f. i. നാ. തന്‍ ചക്രമോ ടെ പറക്കുന്നു KR. (Kinds: കരിനാര, വെള്ള നാ. Tantalus & Anastomus. J.).
പറക്ക
par̀akka T. M. (C. Te. Tu. pār̀u, fr. par̀a to flee, flow; even P.). 1. To fly പറവകള്‍ പറക്കുന്ന ദിക്കില്‍ PT. 2. to flee അരക്കര്‍ പറന്തനര്‍ ഉയി൪ത്തു കൊള്‍വാന്‍ RC; പറന്നു പോക to run swiftly. പറക്കുങ്കുത്തു exhibition of a figure of Garuḍa high in the air; പ. കഴിപ്പിച്ച തന്പുരാന്‍ N. pr. a Chiracal Rāja famous for this show (A. D. 1738.) പറന്തല No. പാറി പറന്തലയായ്നടക്ക = ചേപ്പറ (said of dishevelled hair). Comp. പറുതല. CV. പറപ്പിക്ക to cause to fly. VN. പറപ്പു flight. പറവ a bird (& പറജാതി) എഴുഞ്ചെഴും പ. പോ ലേ, പറവകളധിപതി RC. Garuḍa; പറവ ഗണങ്ങള്‍ Nasr. പറോന്തു MC., പറയോന്തു a flying lizard.
മിന്നുക
minnuγa 5. (മിന്‍). 1. To flash, shine, sparkle കൊണ്ടല്‍ മദ്ധ്യേ മിന്നുന്ന മിന്നല്‍ പോ ലേ Bhr. കൊളളിയും മിന്നിമണ്ടി Sil. ran with torches VetC. ഗണ്ഡസ്ഥലം മി. Bhr. 2. to have a sudden pain or stitch B.; വാള്‍ വീശു ന്പോള്‍ മി. V1. VN. മിന്നല്‍ lightning തൂമി. നേരൊത്ത കൂറ CG. മി. കൊടി a flaah. മിന്നല്‍ഒളി KR (180). മി. നല്ല സ്ഥാനത്താകുന്നു No. (rain may be expected); മി'ലുളള ഇരിന്പു brittle iron, scintillating when heated & beaten = പൊ ളളുളള ഇരിന്പു. മിന്നല്‍പിണര്‍ a flash of lightning മി. നി രമിന്നി Bhg.; fig. കൈവാളാകിയ മി'രു കള്‍ Bhr. മിന്നാമിനുങ്ങു (T. മിന്മിനി) a fire-fly; often മി' ങ്ങ, as മി'ങ്ങയെപ്പോലേ പറക്കുന്നു Nal. മി' ങ്ങപ്പുഴുവും med. for eyes. — pl. മി'ങ്ങങ്ങള്‍ Nid 29. — once മി'ങ്ങിയിക്കാണുന്നതു PT. മിന്നാണി No. a fop, swell (f. മിനുക്കിച്ചി). മിന്നി 1. shining. മി. പ്പരിച a shield painted red B., മി. വാള്‍ a polished sword. 2. a gem in earrings; earring of Chēgon മി. ക്കുടു ക്കന്‍ (opp. പാണ്ടിക്കടുക്കന്‍). മിന്നിക്കടകം Onap. മിന്നിക്ക 1. V. freq. മിന്നി ച്ചുപോയി of flickering, unsteady light. 2. CV. to cause to flash or shine. 3. to guide an elephant. മിന്നു 1. aM. lightning നീലമേഘത്തിന്‍ മി ന്നൊളി ചാലവിളങ്ങുന്നു KR. മിന്നും പതറീ ടും വിരവു RC. quicker than lightning, മി ന്നേരിടയാള്‍, മിന്നിടക്കൊടി ജാനകി RC. slender like a flash of lightning. 2. So. = താലി 2. മിരട്ടക, മിരട്ടല്‍, see foll.
Random Fonts
ML_Thoolika Bangla Font
ML_Thoolika
Download
View Count : 20406
ML_TT_Indulekha Normal Bangla Font
ML_TT_Indulekha Normal
Download
View Count : 133404
ML_TT_Atchu Italic Bangla Font
ML_TT_Atchu Italic
Download
View Count : 9142
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 53041
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 32921
ML_TT_Surya Bold Bangla Font
ML_TT_Surya Bold
Download
View Count : 15559
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 34491
Chamheavy Bangla Font
Chamheavy
Download
View Count : 26498
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 20212
ML_TT_Keerthi Bold Bangla Font
ML_TT_Keerthi Bold
Download
View Count : 27874

close