Malayalam to English Dictionary: പാര്‍ശ്വ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

പാരിജാതം
pāriǰāδam S. & — കം Erythrina fulgens, a paradise-tree, Bhg. പാ'തകം നട കൊണ്ടു മേല്പെട്ടടര്‍ന്നു വേരോടേ Bhr. പാരിടം see പാര്‍, The world. പാരിപാത്രം S. N. pr. The western Vindhya. Bhg 5. (comm. പാരിയാത്രം). പാരിഷദന്‍ S. One present in a പരിഷത്തു. പാരിഷദാസനായി വാഴുക Sk. (fr. പാര്‍ശ്വം?) പാരീചരം S. (പാരി) An aquatic animal KR.
പാര്‍ശ്വം
pāršvam S. (പര്‍ശു a rib). Side ഹിമ വല്‍ പാ. പുക്കാന്‍ Sank. Ach. അന്യായക്കാര ന്‍റെ പാ'ത്തില്‍ MR. (= പക്ഷം). മുതലിയാരെ തന്‍റെ പാരിശത്തില്‍ ആക്കി TR. gained over (Mpl. Tdbh.). പാര്‍ശ്വഗന്‍, പാര്‍ശ്വവര്‍ത്തി, പാര്‍ശ്വസേവി S. an associate, attendant.
ഭുഗ്നം
bhuġnam S. (part. pass, of ഭുജ് II., Ge. biegen). Bowed, bent, curved. ഭുജ S. the arm; the side of a geometrical figure (opp. ഭൂമി the base, & മുഖം). ഭുജകള്‍ രണ്ടും തങ്ങളില്‍ കൂടുന്ന കോണ്‍, ഭുജെടെ തെക്കേ പാര്‍ശ്വം, ഭുജാകോടികളുടെ വര്‍ഗ്ഗ യോഗം Gan. ഭുജ S. the arm (curve); ഭുജബലം AR. = കൈ യൂക്കു. ഭുജഗം, ഭുജംഗമം S. a snake (ഭുജംഗി f. PT.). ഭുജപത്രം, see ഭൂര്‍ജ്ജം, a birch. ഭുജഭവകുലം S. Kšatriyas AR. ഭുജാന്തരം S. the breast, chest Bhg.
ശൂല
šūla S. (ശോ). 1. = ശൂലം. 2. colic & other sharp pains ശൂ. ൧൮ ജാതി a. med., 8 kinds Nid.; ഉദര —, (കുക്ഷി —, ജഠര —), ഉഗ്ര —, ഉരശ്ശു — (നെഞ്ഞു —), കരി — (കറുത്തൊരു നീര്‍ വീഴും), കറി — (കീഴ്വയററില്‍ വഴക്കാ പോലേ ഉണ്ടാം), കഴുത്തു —, കുടല്‍ —, ജല — (നീര്‍ — hydrocele നീര്‍ ഒലിക്കും), തൃഷ —, നാഭി —, നേത്ര — (ophthalmia), പാര്‍ശ്വ — (പക്ക — liver-inflammation), പിത്ത —, പുഷ്ഠ (പുറ —), പ്രാണ — (എല്ലാടവും പുണ്ണുണ്ടാം), വാത — (മേല്‍ എല്ലാ കടയും), ശ്ലേഷ്മശൂല; ചൂല ക്കെട്ടു, ശൂലനെന്പലം wind colic. ശൂലെക്കു നല്ലതു പാലു തോഴ CG. 3. = ശൂള. ശൂലം S. 1. Impaling stake കഴു, crux. ശൂലത്തില്‍ ഇടുവിക്ക VyM. ശൂത്തിന്മീതേ കി ടന്നുല്ളോര്‍ CG. — met. ശൂത്തിലാകുമ്മുന്പേ (അ ശ്വരഥങ്ങള്‍) Nal. before they be lost in play. 2. a pike, trident of Siva, chiefly as mark ദേവ ങ്കലേക്കു വഴിപാടായി ശു. ചാര്‍ത്തി വിട്ടിരിക്കു ന്നു കാളകള്‍ VyM. ശ്രീശൂ. മറച്ചിരിക്കുന്പോ ലേ ഇരിക്കും a. med. ശുഭമാം ശൂലയോഗം ഉണ്ടാ യ് വരും Mud. (astrol.). ശൂലാകൃതം S. roasted on a spit. ശൂലാഗ്രവാസം S. impalement അവനു ശൂ. ഗു ണം PT. — so ശൂലാരോഹണം Mud., ശൂലാ രോപണം. ശൂല്യന്‍ S. = കഴുവേറി.
സൂത്രം
sūtram (സിവ് to sew). 1. Thread; a string, waist-band V1. ഗോത്രവും സൂ'വും ഉളള ബ്രാഹ്മണന്‍ KN. a full Brahman. 2. a math. line രണ്ടിന്‍റെയും കിഴക്കേ പാര്‍ശ്വം ഒരു സൂ' ത്തിങ്കലേ വരുമാറു. Gan. സൂതാഗ്രം a point. 3. a spring, contrivance. ജലസൂ. a pump. — fig. അ തു ചെയ്യുന്നതിന്ന് ഏതെങ്കിലും സൂ. ഉണ്ടാക്കേ ണം Arb. a scheme, artifice. 4. a rule, precept, axiom. സൂ'ങ്ങള്‍ വെല്ലുന്ന ബ്രാഹ്മണവേദി കള്‍, സൂത്രവൃത്തികള്‍ Bhr. grammarians. സൂ ത്രത്തില്‍ accurately. സൂത്രക്കാരന്‍ (3) Mud. a carpenter; machinist, contriver. സൂത്രക്കൊടി Genov. a flag-staff. സൂത്രക്കൊട്ട (3) a basket for catching crabs MC. സൂത്രചക്രം (3) a water-wheel; compass. സൂത്രധാരി (1) wearing the string. — (3) a
Random Fonts
ML_Kaumudi Bangla Font
ML_Kaumudi
Download
View Count : 24133
Priya Bangla Font
Priya
Download
View Count : 11204
Chamheavy Bangla Font
Chamheavy
Download
View Count : 26497
ML_TT_Nanditha Normal Bangla Font
ML_TT_Nanditha Normal
Download
View Count : 19146
ML_TT_Sarada Bold Bangla Font
ML_TT_Sarada Bold
Download
View Count : 24378
ThoolikaTraditionalUnicode New0 Bangla Font
ThoolikaTraditionalUnicode New0
Download
View Count : 12765
ML_TT_Thiruvathira Bold Bangla Font
ML_TT_Thiruvathira Bold
Download
View Count : 17306
ThoolikaUnicode Bangla Font
ThoolikaUnicode
Download
View Count : 15419
Chambold Bangla Font
Chambold
Download
View Count : 10741
ML_TT_Leela Normal Bangla Font
ML_TT_Leela Normal
Download
View Count : 20986

close