Malayalam to English Dictionary: പിണയുക

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അവതാളം
avaδāḷam S. Being out of time. അ. പിണയുക make a mistake.
കന്പി
kambi 5. (fr. കന്പിക്ക I) 1. Wire of lute ക. പിണങ്ങി got out of tune. 2. So. T. bar of iron. 3. stripe in the border of a cloth മുക്കു ന്പിപ്പുടവ etc. three-striped. 4. infatuation കാ ര്യം ക. ആയി = അബദ്ധം. Hence: കന്പികളിക്ക, പിണയുക to be ensnared, deceived. കന്പിത്തായം So. playing at dice = പകിട. കന്പിപ്പാല med. plant, Cassia esculenta. കന്പിയച്ചു plate for drawing wire, cloth stamp. Previous page Next page
കിണ്ടുക
kiṇḍuγa T. SoM. To stir a pap, to dig (കിള). കിണ്ടല്‍ pumping a person, also കിണ്ടാട്ടം, കിണ്ണാണം So. കിണ്ടന്‍ T. M. (C. ഗിണ്ടു) stout cloth, double threaded stuff. കിണ്ടപ്പന്‍ So. stout, robust (C. Te. Tu. ഗിട്ടം compressed. കിണ്ടം M. mischief, mistake, disappointment. കി. പിണയുക to be involved in trouble. കി' ത്തിലാക്കി brought me into a fine mess. സ്ത്രീ കളുടെ കിണ്ടങ്ങള്‍ the arts of women.
കെട്ടുക
keṭṭuγa M. (T. C. Tu. Te. കട്ടു, C. Te. കച്ചു) 1. To tie, bind; to clasp; to affix, yoke. Chiefly to dress, തലയില്‍ കെട്ടുക to wear a turban. അകന്പടിജ്ജനം കെട്ടിച്ചുററിച്ചേകിച്ചു KU. 2. to marry, to tie the പ്ട, hence കെട്ടിയവ ന്‍, — ള്‍ husband & wife; often treated as nouns ഉമ്മയുടെ കെട്ടിയവന്‍ (& ഉമ്മയെ), എനിക്കു രണ്ടു കെട്ടിയവള്‍ ഉണ്ടു MR. നന്പ്യാരും കെട്ടി യോളും TR. 3. to make into a bundle, to pack up, collect; അര്‍ത്ഥികള്‍ അര്‍ത്ഥം കെട്ടിപ്പേറി Nal., പണം കെട്ടുവാന്‍ മാരാന്‍ prov., പാട്ടം കെട്ടി യ ഉറുപ്പിക TR. ആ വകെക്കു മുളകു കെട്ടിപ്പോ കുന്നു (for that sum). ടിപ്പു പാളയം ൪ ദിക്കിന്നു വിളിപ്പിച്ചു കെട്ടുന്നതും ഉണ്ടു TR. collects, concentrates. പറന്പ് അടക്കിക്കെട്ടി possessed himself of the garden. — Also to remit, pay off രാജാവിന്നു കപ്പം കെട്ടുന്ന പാളയക്കാര്‍ tributaries. 4. to stop, restrain (by charms as ക ണ്‍ —, കാല്‍ —); to fix, settle a price. 5. to construct, build (പുര), make (കുടയും മുറവും, as Par̀ayan). 6. v. n. to become entangled, stagnant, firm, to clot എല്ലാടവും ചോരകെട്ടിയി രിക്കും a med. coagulate. അവിടെ രക്തവും നീരും കെട്ടി Arb. നീര്‍ നിന്നേടത്തോളം ചേറു കെട്ടും prov. collect. കെട്ടി നില്ക്കുന്ന വെള്ളം stagnant. ചീങ്ങവള്ളി കെട്ടിയകാടു thicket of Mimosas. ഞാന്‍ ൧൦ ദിവസം അവിടെ കെട്ടി പ്പാര്‍ത്തു I was detained. Hence: കെട്ടിക്കിടക്ക (6) Mud. = മുഷിഞ്ഞു പാര്‍ത്തു annoyingly detained. കെട്ടിക്കേറുക (2) to consummate marriage by entering the house. കെട്ടിക്കൊടുക്ക (2) to give in marriage, (3) to deliver a parcel, pay in cash or rice. ചെ ലവു ഉടയവനെക്കൊണ്ടു കെട്ടിക്കൊടുപ്പിക്കേ ണം VyM. കെട്ടിക്കൊള്‍ക (2) to marry. കെട്ടി ഞാലുക to hang one's self; കെട്ടി ഞേലു വാന്‍ കഴികയില്ല the suspense would be intolerable. കെട്ടി ഞാന്നു Mud. കെട്ടിത്തൂങ്ങുക to hang, by suicide or execution. കെ'ക്കുക v. a. to hang, to suspend. കെട്ടിപ്പറക to exaggerate; കററുപറക q. v. കെട്ടിപ്പാച്ചല്‍ (1) dance of Malayar, Vaṇṇān etc. in the dress of Gods KU. കെട്ടിപ്പിടിക്ക to seize & bind, to embrace. കെട്ടിപ്പിണയുക (6) to be entwined, entangled. കെട്ടിപ്പുലര്‍ച്ച living in wedlock. കെ. മ൪യ്യാദക്കാ ര്‍ Anach. regularly married, as princes out of Kērala. കെട്ടിപ്പെറുക്കുക So. = കെട്ടിയൊഴിക്ക. കെട്ടിമറിച്ചല്‍ (6) entanglement. കെട്ടിമാടുക (4) to construct a dam. കെട്ടിമേടിക്ക (3) to receive what is due. കെട്ടിമേയുക (5) to thatch. കെട്ടിയടക്കം (3) seizure of mortgaged grounds to indemnify for unpaid rents or on failure of payment of interest; possession നിലം തന്‍റെ തറവാട്ടു ജന്മവും രാമനു കെ'വും കാ ണവും ആകുന്നു MR. temporary possession. കെട്ടിയടക്കുക (3) to take possession of (on പാട്ടം etc). കെട്ടിയടിക്ക to tie up & flog. കെട്ടിയാട്ടം = കെട്ടിപ്പാച്ചല്‍. കെട്ടിയിടുക to tie up, കെട്ടിയിട്ട നായി prov.; to lay up, (3. stores etc.). കെട്ടിയിരിപ്പു (3) property in store. കെട്ടിയൊഴിക്ക (3) to leave a house with one's baggage, see കെട്ടു കെട്ടുക. കെട്ടിവരവു (3) receipt in cash. കെട്ടിവെക്ക to lay up in store, pay down money, etc. CV. കെട്ടിക്ക 1. To cause to tie, make to wear. 2. to give in marriage കെട്ടിപ്പാറായ പെണ്‍ V2. marriageable. അവളെ അവദള്ള യിലേക്കൊണ്ടു കെട്ടിക്കേണം TR. 3. പണം, മുളകു കെട്ടിക്ക etc. പണവും നെല്ലും നിങ്ങളെ പൂങ്കാവില്‍ കെട്ടിക്കുവന്‍ TP. pay thro' others. 4. മരം കെ. to secure trees by wrapping cadjans & thorns around them with a charm (പൊത്തല്‍). പറന്പുകെട്ടിച്ചു TR. through wall Previous page Next page
ചണ്ട
čaṇḍa Tdbh. of ശണ്ഠ (C. ശണ anger) Quarrel ച. പിണയുക, വന്‍ച. V1.
ചള്ളു
čaḷḷụ (C. ജ —) 1. Unsubstantial; unripe, as also ചളുന്പു (loc. of betelnut). പയ ററിന്‍ ച. V2. green beans; also tender bamboo shoots കൂട്ടുവാന്‍ കറിച്ചള്ളം വെള്ളരിക്ക TP. 2. So. bad, rude ചള്ളുപിണയുക, കൂടുക, പറ ക to quarrel. ചള്ളക്കന്‍ V1. a very passionate man. ചള്ളത്തം V1. meanness. ചള്ളുക V1. to slacken (see ചളുങ്ങുക).
പിണ
piṇa T. M. (C. Te. pena, Tu. puṇe, C. poṇe fr. പിണ്‍ = പിടിക്ക 2). 1. Tying, yoke പി. കെട്ടുക; പി. അഴിക്ക to unyoke. 2. being involved, bail, surety. ഞാന്‍ പിണയോ am I responsible? പി. പറക to accuse. 3. coupling; equal = ഇണ. ഇണയല്ലാത്തവനോടു പി ണകൂടി prov. പിണയാള്‍, (also — ാളി, — ാളന്‍) a substitute. പിണയുക (= പിടയുക). 1. To be entangled വലെക്കകത്തു പുക്കാവതെന്നിയേ ചു ററിപ്പി. (a fish). കെട്ടിപ്പിണഞ്ഞു കിടക്കുന്ന വ ള്ളികള്‍ PT. intertwined. സംഗരമായി പിണ ഞ്ഞാര്‍ closed with the enemy. സൂനുവും മല്ലനും ആഹവമായി പിണഞ്ഞാര് CG. അരികള്‍ പോ ര്‍ക്കു പിണഞ്ഞതില്‍ നല്ലതു നീ RC. 2. sufferings to alight on one നിണക്കു കാര്യഭംഗം പിണ ഞ്ഞു PT. മാരമാല്‍, ആര്‍ത്തി, അല്ലല്‍ പിണഞ്ഞ മാനസം CG. വിഷമാപത്തു പിണഞ്ഞുഴന്നു CC. greatly endangered. കാച്ചല്‍ പിണഞ്ഞുള്ളോരെ ങ്ങളെ, അബദ്ധം, ശാപം പി. CG. so അരിഷ്ട ത, കിണ്ടം, ചതി etc. കുണ്ഠത്വം പിണയാതേ പോവാന്‍ Mud. 3. (= പിന്നെക്ക) No. എന്നെ പിണയാന്‍ അടുക്കുന്നു TP. to entrap. VN. പിണച്ചല്‍ yoking, entanglement, പി. തീ ര്‍ക്ക to unyoke. v. a. പിണെക്ക 1. to tie together, yoke. 2. കാല്‍ പി'ച്ചു വെക്ക No. crossing one's legs (standing, sitting or lying). കൈയും കാലും പി'ച്ചു വെക്ക = ഏത്തം ഇടുക (a school-punishment). 3. to ensnare ചതി ച്ചു പിണെച്ചു TP. entrapped. ഉപായം, വി കടം പി. to bring upon one; embarrass V1. സങ്കടം പി. to afflict. കിണ്ടം പി. = ചതിക്ക.
പിണങ്ങുക
piṇaṇṇuγa T. M. (C. penagu, Te. penaṇgu fr. പിണയുക 1). 1. To be entangled വഴി പി'ങ്ങി lost the way. വാക്കു പി'ങ്ങി V1. erred in saying. 2. to quarrel, fight തമ്മില്‍ തരംനോക്കി നേരേ കടന്നു പിണങ്ങിത്തുടങ്ങി നാര്‍ SiPu. തൃണങ്ങള്‍ പി'മോ വഹ്നിയോടു Mud. ചെമ്മേ പി'൦ ഈ നമ്മില്‍ അപ്പോള്‍ CG. കളകളോടു പിണങ്ങിനാര്‍ Bhg. VN. I. പിണക്കം 1. confusion, എഴുത്തുപി. V2. fault in writing. 2. quarrel, fight പൊന്‍ഭൂ മി പെണ്‍ എന്നിവ ചൊല്ലി മന്നവന്മാര്‍ക്കു ണ്ടാം പി'ങ്ങള്‍ KR. ചണകപുത്രനോട് അ മാത്യന്നേററവും പി. ആകുന്നു Mud. പി. ന ല്ലവരോടു നന്നല്ല ഇണക്കം വേണ്ടതു Bhr. II. പിണക്കു id., പിണക്കുകള്‍ KR. പിണക്കുക T. So. 1. To entangle നൂല്‍ പിണക്കി V1. 2. to set at variance. CV. പിണങ്ങിക്ക to cause strife, തങ്ങളില്‍ പി' ച്ചു Bhr 16., V1.
പിരക്ക
pir̀akka T. M. (prec. & പെറു). To proceed from, to be born. പിറന്നങ്ങു വീഴു ന്പോള്‍ CG. at the moment of birth. പിറന്നു വീണു SiPu. പിറന്ന നാള്‍ ഉണ്ടു Anj. birthday. പിറക്കും മാസം, ആണ്ടു, കൊല്ലം next month etc. കലിയുഗം പിറന്നു Sah. — അഛ്ശന്നു കൂടിപ്പിറന്നവര്‍ CG. കൂടവേപിറന്നവന്‍ KR. ഉട പ്പിറന്നോര്‍ Anj. brothers. പിന്പിറന്നവന്‍ RC. a younger brother. തനിക്കാം പിറന്നവര്‍ Ti. (= തനിക്കുതാന്‍) one's own children, so അച്ച ന്നു പിറന്ന മകനും അടിച്ചിപ്പാരച്ചൂട്ടയും രണ്ടും ഉതകും prov. വീടരുടെ പിറക്കാത്ത വാപ്പ TR. Mpl. her step-father. രാമനയ്സ൪വ്വേശ്വരന്‍ താന്‍ വന്നു പിറന്നതും AR.— ആണ്‍പിറന്നവന്‍, (78), പെണ്‍ പി'ള്‍ q. v. CV. പിറത്തുക aM. to produce. നയങ്ങള്‍ കൂറിയേ നന്മ പിറത്തിനാര്‍, നമുക്കു കുറ വു പി'൦ ഒമം RC. — mod. പിറപ്പിക്ക to beget V1. VN. I. പിറപ്പു birth പി'൦ മരിപ്പും പിണയും Anj. പി. മാറുമാറനുഗ്രഹിക്ക RS. that I may no more be born. കൊല്ലപ്പി. new year. പി. മയിര്‍ hair with which one is born. B. = പി. മു ടി No.— പി.മുടികളക=ചൌളോപനയനം. II. പിറവി 1. birth. പിറവികേടു bad, low birth. അവര്‍ പി. കൂട ഉണ്ടാം Bhr. (=അവതാരം). 2. what is born കൂടപ്പിറവി = കൂടപ്പിറന്നോര്‍. 3. that with which one is born അഛ്ശന്‍െറ പി. യുള്‍ അല്ല disposition; also bodily marks. — പി. മുടി = പിറപ്പുമുടി. പിറവിക്കുരുടന്‍ born blind.
Random Fonts
FML-TT-Aparna Bold Italic Bangla Font
FML-TT-Aparna Bold Italic
Download
View Count : 14137
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 34623
FML-TT-Onam Bold Italic Bangla Font
FML-TT-Onam Bold Italic
Download
View Count : 18145
FML-TT-Nalini Bold Italic Bangla Font
FML-TT-Nalini Bold Italic
Download
View Count : 20663
FML-TT-Nanditha Bold Italic Bangla Font
FML-TT-Nanditha Bold Italic
Download
View Count : 43622
FML-TT-Ashtamudi ExBold Italic Bangla Font
FML-TT-Ashtamudi ExBold Italic
Download
View Count : 29363
FML-TT-Beckal Bold Bangla Font
FML-TT-Beckal Bold
Download
View Count : 29060
FML-TT-Suparna BoldI talic Bangla Font
FML-TT-Suparna BoldI talic
Download
View Count : 39169
FML-TT-Indulekha Italic Bangla Font
FML-TT-Indulekha Italic
Download
View Count : 11562
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 29007

close