Malayalam to English Dictionary: പോകുന്നു

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അജിമാശി
(P. āzmāish) Examination, rough calculation (of produce). അജിമാശിക്കു ചെന്നു ശോധന ചെയ്തു, പൈമാശിക്കും അജി മാശിക്കും പോകുന്ന കാര്യസ്ഥന്മാര്‍ MR.
അമൃതം
am/?/δam S. 1. Immortal (G. /?/mbrotos) അമൃതന്മാരായിട്ടുതീരും മേലില്‍ Sil 2. 2. Ambrosia, Nectar അന്‍പൊടു കൊടുത്താല്‍ അമൃതം prov. കഥാമൃതം the precious story Bhr. 3. different fluids, milk, water, etc. അഛ്ശനു പാലമൃതു കൊണ്ടു പോകുന്നു TP. 4. food of kings, അ മൃതത്ത് ആകുന്നു king is at meal V1. അ'ത്തി ന്നു കാലം പാകമായി dinner time, also അമരെ ത്തു, q. v. അമൃതു ചെയ്ത B. 5. different plants, chiefly ചിറ്റമൃതം Cocculus cordifolius, അമൃതി ന്‍റെ ഫലം, രസം GP. — പെയ്യമൃതം Menispermum cordifol. അമൃത്യു S. immortality.
ഇനി
iǹi T. M. (√ഇ, Tu. = ഇന്നു) Henceforth, hereafter, yet, still, more, (with future) എത്ര നാള്‍ ഇനി പാര്‍ക്കും PTs. ഇനി ഇല്ല TR. there is no more (to be given), ഇനി മേല്പെട്ടു - ഇ നി ഉണ്ടോ ജീവിച്ചിരിപ്പാന്‍ പോകുന്നു KR. — ഇനി ഒരിക്കല്‍ once more. ഇനിയത്തേ ആഴ്ച next week. — ഇനിയും. 1. again. ശേഷം വര്‍ത്ത മാനം ഇനിയും ബോധിപ്പിക്കാം TR. — ഇനി യുളളവരെ പേര്‍ TR. the names of the others. 2. not yet പുരിക്കു പോയവന്‍ ഇ. വന്നില്ല Bhr.
ഇളെക്കുക, ച്ചു
iḷekkuγa T. M. C. ഇളി (√ ഇ ള) 1. v. n. To slacken, subside, abate കോപം, ദീനം; എന്നാല്‍ എല്ലാ വീക്കവും ഇളെക്കും; a med. കൊഴുത്ത ദേഹം ഇളെച്ചു പോകുന്നു KR. to dwindle. നിരൂപിപ്പാ൯ ഇളെക്കേണ്ട, കേള്‍ പാ൯ ചൊല്ലുവാ൯ ഇളെക്കരുത് Mud. be not remiss, tired with. കിഞ്ചന നേരം ഇളെച്ചീടാ തെ ചഞ്ചലമായൂതുന്ന തോല്‍തുരുത്തി Kei N. 2. v. a. to remit, make to rest. ദാഹം ഇളെച്ചു Mud I. quenched it, also: bore it, ഉറക്കിളെ ക്കുക to keep down the sleep, as in vigils. യത്നം ഇളെച്ചാന്‍ slackened Bhr. കടം ഇളെച്ചു കൊടുക്ക to remit. കുറവു പറയുന്നതും ഇളെച്ചു RC13. forgave. 3. നൂല്‍ ഇളെക്ക to wind up thread (T. ഇഴെക്ക). VN. ഇളച്ചല്‍ weariness, ഇളപ്പാറുക to rest V1. ഇളവു q. v.
ഇഴ
iḻa T. M. C. (ഇഴു to draw) A single thread നൂലിഴ, longhair ഒ൪ ഇഴമുടി TP. — plat of grass or straw, the line of a wound Vl. ഇഴ ക്കോല്‍ knitting needle. ഇഴപ്പണി trellis work. ഇഴയുക, ഞ്ഞു 1. to trail, creep, crawl രക്ത ത്തില്‍ വീണിഴയും കൊടിക്കൂറ Bhr. ഇഴഞ്ഞു തുടങ്ങിനാ൪ കല്ലിലും മുള്ളിലും പൂഴിയിലും CG. infants. താര്‍ക്ഷ്യന്‍ സംഭ്രമിച്ചിഴഞ്ഞു Bhg 8. വചസ്സുകള്‍ ഇഴഞ്ഞു പോകുന്നതുമില്ല KR. he does not drawl. 2. to draw together, rub as two branches V1. ഇഴജാതി reptiles (ഇരിയുന്നു). ഇഴെക്ക, ച്ചു T. M. C. 1. To drag, pull കാല ൯ കെട്ടി ഇഴെക്കുന്നു VC. തലമുടിപിടിച്ചിഴെച്ചു കാനനത്തിലാക്കി Si Pu4. ൧൦൦൦ കാതം എടുത്ത് അരക്കാതം ഇഴെക്കൊല്ല (prov.) make difficulties about. 2. to patch, mend = ഇഴെച്ചു കൂട്ടു ക, as clothes, planks. ഇഴെച്ചു മുറുക്ക to brace. 3. രോമം ഇഴെച്ചു നില്ക്ക V2. (= കൊള്‍മയിര്‍ horripilation). VN. ഇഴച്ചല്‍ creeping. VN. ഇഴപ്പ് propelling force of current etc. CV. ഗോക്കളെകൊണ്ടു ചാട് ഇഴെപ്പിച്ചു = വ ലിപ്പിച്ചു PT1.
ഒണ്ട
oṇḍa No. = ചുരക്കുടുക്ക Filled with water for നനെച്ചേററം — ഒണ്ടയും കുററിയും എടുത്തു അരിയുവാ൯ പോകുന്നു (loc.). see കൊണ്ട.
ഒളി
oḷi T. M. (C. Tu. Te. ഒള്‍ = ഉള്‍) 1. Concealment; secret dealings. 2. ambush, hunter's hut. ഒ. കെട്ടുക, also ഒളിപ്പളളി, — മറ‍, — ക്കു ടില്; ഒളിപ്പളളി രാവുനായാട്ടുകാര്‍ക്കു (huntg.) Hence: ഒളിക്കുയില്‍ എന്നപോലെ വെച്ചു പോ ററി KU. (Col.) like a bird in a cage. ഒളിപെടുക to hide itself. മരതകക്കല്ലി൯ ഒ ളിവ് ഒളിപെടും തിരുമൈശോഭ Bhr. = concede superiority. ഒളിപുരുഷന്‍ No. (ഒളിപൂയന്‍ vu.) a paramour. ഒളിബദ്ധം amour. ഒളിബാന്ധവക്കാരന്‍ a paramour. ഒളിയന്പു arrow-shot from ambush. ഒ'ന്പെയ്തു കൊന്നത് ഒരാണ്മയോ KR. ഒളിയന്പന്‍ N. pr. a Paradēvata. ഒളിശയനം forbidden coitus, also ഒളിസേവ adultery etc. ഒളിക T.M. to be hidden V1. മരുന്നുകൊണ്ട് ഒളിഞ്ഞു പോരും TP. come off unscathed from ordeal (= ഒഴിഞ്ഞു?). VN. ഒളിവു 1. ambush V1. 2. hiding. ഒളിവ രുതു വിദ്യയില്‍ SiPu. ഒളിക്ക (C. ഒയ്യു Te. ഒലം) 1. v.n. to hide oneself. പായിന്ത് ഒളിത്തിതു ദിശപത്തിലും RC. fugitives. ഞാ൯ ഒളിച്ചു പോകുന്നവനല്ല TR. abscond. ഒളിച്ചു ചാടിപോയി escaped. ഒ' ച്ചിരിക്ക, കൊളളുക. ഒളിച്ചു വയററില്‍ ഉണ്ടാ കും വെളിച്ചത്തു പെറും prov. ഒളിച്ചു ശിശു ത്വം SiPu. disappeared. അംഗങ്ങള്‍ അംഗ ങ്ങളില്‍ ഒളിക്കുന്നതു പോലെ ദുഃഖിച്ചു പ്രലാ പിച്ചാള്‍ KR. 2. v. a. ഒളിച്ചുവെക്ക to conceal, suppress. CV. ഒളിപ്പിക്ക to conceal. തലമുടിയില്‍ ഒ'ച്ചു TP. covered him with her hair. II.
ഓടം
ōḍam 5. (ഓടുക) 1. Boat, ferryboat ഓട ത്തില്‍ എങ്കിലും കപ്പലില്‍ എങ്കിലും TR. ഓ-മാ ടായ്ക്കു പോകുന്പോള്‍ prov. പള്ളിയോടം V1.— weaver's shuttle ചാലിയന്‍റെ ഓ. പോലെ prov. ഓ. ചാടുക to weave. 2. = ഓളം term, ഇത്രോടം, ഇത്രത്തോടം so far. 3. (Port. horto? garden ഓടത്തില്‍ TR. also വയലുകളും ഓടു കളും TR. vegetable gardens. '>
ഓരി
ōri (Te. = ഓശ) 1. T. Howler, jackal. നാ രി ചത്തുടന്‍ ഓരിയായ്പോകുന്നു GnP. (in V2. ഒവരി, V1. ഒലി കൂക്കുന്നു, കരയുന്നു) 2. howl, yell (ഒരി ഇടുക). ഓരിയിട്ടാല്‍ മരണം superst. ഓരിക്ക a small bivalve shell. I.
ഓളി
ōḷi 1. = ഓരി, ഓലി, ഊള Howl. ഓളിയി ടുക V2. 2. No. of Payyanāḍu terni of respect, at the end of conversation with princes, as ഓവാ at the beginning. ഓളി തന്പുരാനേ TP. അല്ലോളി ആാന്‍ പോകുന്നു. 3. So., vu. T. = സ്രീഭോഗി salacious man.
കാണുക, കണ്ടു
kāṇuγa 5.(കണ്‍) 1. v. a. To see കണ്ണാലേ കണ്ടു. കാണ്മോളം till you see, കാണ്മതിന്നില്ല cannot be found. നിങ്ങള്‍ക്കു ഞാന്‍ ഒരുപായം കണ്ടിതു KR. found a way for you. ഒരേടത്തു കണ്ടതും കേട്ടതും (vu.) stories. വിസ്തരിച്ചേടത്തു കണ്ടതു TR. the result of the investigation. — to meet (നിങ്ങളുമായി കാണ്മാന്‍, ചെന്നു കണ്ടു പോരുവാന്‍ to visit TR.) to look, കേള്‍ക്കയില്ല എന്നാല്‍ നീ കണ്ടൊ if you do not obey, look to yourself. — മരിച്ചു പോകുന്ന തും കണ്ടു കണ്ടു Mud. (repeatedly). 2. v. n. a., to be seen, seem, appear കറുത്തു കണ്ടു looked black. കണ്ണന്നു കണ്ടത് ഒക്കയും, കന്യ കെക്കു കിനാവുകള്‍ കാണും DN. എങ്ങിവന്‍ പോയിപോല്‍ എങ്ങിവന്‍ കാണേണം CG. സ്വാ ദുഭക്ഷ്യത്തെ കണ്ണില്‍ കാണവേ കാട്ടി KeiN. ക ണ്ടിട്ടില്ല എന്ന ഭാവം കാണുന്നു നിണക്കിപ്പോള്‍ Bhr. you look, as if you had never seen me. — Neg. പ്രജകള്‍ക്കു കാണാതേ ആയ് വന്നു നമ്മില്‍ അനുരാഗം Mud. disappeared. കാണരുതാത കുല സ്ത്രീ = കണ്ടുകൂടാത Mud. — b., to appear the very thing, be sufficient കാണും മത്സ്യങ്ങള്‍ കിട്ടും PP. enough. ആ പെട്ടി ഏകദേശം ൪ തുലാം കാണും TR. may amount to. അഞ്ചു മാരി ന്‍റെ മേല്‍ കാണും പീടികെക്കും മരത്തിന്നും (jud.) the distance may be. മനസ്സടക്കുവാന്‍ ക ഴിവു കാണാഞ്ഞു KR.(= പോരാഞ്ഞു). 3. aux. V. എന്നതും ഓര്‍ത്തു കാണ്‍ നീ CG. consider, also അങ്ങനെ ചെയ്തു കാണേണം KU. do statedly, regularly. സേവിച്ചു കാണ്മാന്‍ തക്കവണ്ണം ക ല്പിച്ചു KU. പറഞ്ഞവണ്ണം ഒന്നും നടന്നു കണ്ടതും ഇല്ല TR. noue of the promises have been kept. Hence: കണ്ട adj. part. (2) any കണ്ട ജനങ്ങള് = വല്ലവര്‍; കണ്ടവര്‍: l. = കാണികള്‍ eyewitnesses. കണ്ടവര്‍ കണ്ടവര്‍ വിസ്മയം കൈക്കൊ ണ്ടു VetC. as many as saw it. 2. കണ്ടവര്‍ക്കു കൊടുക്ക Mud. to give to the next best. — കണ്ട ദിക്കില്‍ ചെന്നു ഭിക്ഷ മേടിക്ക Si Pu. = കണ്ടേ ടവും anywhere. കണ്ട ഭക്ഷ്യങ്ങള്‍ whatever of victuals can be got. കണ്ട കാടന്മാര്‍ പോലെ KR. കണ്ടമീന്‍ കറിക്കാകാ prov. not every. ക ണ്ട മുതല്‍ TR. all the property. കണ്ടു adv. part. (2) 1. At the rate of. നൂ ററിന്നു ൩ പണം കണ്ടു നികിതിയില്‍ കയററി TR. raised the taxes by 3 pct. പത്തിന്ന ആ റു കണ്ടു തരേണം six in ten. ഒന്നിന്നു നാലു കണ്ടു മുളകു തന്നോളേണം TR. 4 times as much pepper (= ഒന്നുക്കു നാലിരട്ടിച്ചു തന്നു). ഏതാനും ഏറ കണ്ടു ചാര്‍ത്തി assessed somewhat higher. അസാരം ക. കലശല്‍ ഉണ്ടായി, വളരേക്കണ്ടു ള്ള വായിഷ്ഠാനം, ഇല്ലത്തുള്ള വസ്തുവകയും നേ ര്‍പാതി ക. പകുത്തു TR. ഇവ അര അരപ്പലം ക. അരെച്ചു, ഇവ കഴഞ്ച് ൦രംരണ്ടു ക. കൂട്ടി a med. 2. so as, esp. with neg. adv. ഒട്ടും വൈകാതേ കണ്ടു KR. ആജ്ഞ ഒരിക്കലും ലംഘിയാതേ കണ്ടു DM. കാണാതേ കണ്ടു, ചെയ്യാതേ കണ്ടു vu. = ചെയ്യാണ്ടു, ഇല്ലാണ്ടുവന്നാല്‍ TR. if that be not the case (also Mud. കുത്തു കൊള്ളക്കണ്ട് ഒഴി ഞ്ഞു = കൊള്ളാതേ കണ്ടു). നീ എനിയേ കണ്ടു ആരും ഗ്രഹിക്കേണ്ടാ SiPu. കണ്ടുകണ്ടില്ലെന്നിരിക്കുന്നവന്‍ one hardly known. കണ്ടുകാഴ്ച a present to superiors. കണ്ടു കാര്യം heading of letters, orders, title-deeds, f. i. മായന്‍ ക. കാ. എന്നാല്‍ (or ആ വതു) M., at seeing this, is required to do as follows TR. കണ്ടുകിട്ടുക to be found, so കണ്ടകപ്പെട്ടു സീത KR. കണ്ടുകൃഷി Government agriculture. W. കണ്ടുകൂടായ്മ (കണ്ടൂടായ്മ) 1. dimness of eyes. 2. = കാണരായ്ക. കണ്ടുകെട്ടു sequestration. W. കണ്ടുകെട്ടുക to survey, make a list ക'ട്ടിയ പാട്ടം TR. the produce surveyed. ഉണ്ട വീ ട്ടില്‍ ക'ട്ടരുതു prov. = confiscate, sequester, (= ജപ്തി). കണ്ടുകൊള്‍ക observe a rule throughout. ഇ ങ്ങനേ ക.. always at this rate, Gan. ഇത് എല്ലാ മരത്തിന്നും ക.. CS. the same holds good of all timber accounts. കണ്ടുപഠിത്വം V1. imitation, example. കണ്ടുപറക to accost, address. കണ്ടുപിടിക്ക to discover; seize. കണ്ടുഭാവിക്ക to imitate V2., also കണ്ടു ചെയ്ക. Previous page Next page
കിട്ടം
kiṭṭam T. M. C. (& കിത്തടം from കിഴു ?) S. 1. Dross, scoria ലോഹകിട്ടം = കീടം; ഇരി ന്പുകിട്ടം med. also പുരാണകിട്ടം. 2. excrements, കിട്ടാംശം Nid. the part of food, which is secreted (മലമൂത്രമായി പോകുന്നതു) opp. സാ രാംശം chyle. 3. met. കിട്ടമററുളള ബാണം KR. (of Cāma) = കേടററ.
കിനാവു
kināvụ (T. കനാ, C. കനസു, Tu. കണ, Te. കല fr. കണ്‍? കനം ?) Dream മാളികക്കി നാക്കാണും, മാടം കിനാക്കാണും prov. dream of palaces. പോകുന്നതു കിനാവിങ്കല്‍ കണ്ടേന്‍ KR. കപടം ഇല്ല കിനാവിലും PT.
കോപ്പു
kōppụ T. M. Te. (VN. of കോക്ക k) 1. Arrangement, nice order. നീ പോകുന്ന കോപ്പു ക ണ്ടു UR. ഒരുങ്ങിയ കോപ്പു പഴുതില്‍ പോകാതെ ഭരതനു കൊള്ളാം KR. the preparation for thy coronation may do for Bharata. — readiness. 2. train കോപ്പോടു കൂട നടക്ക pompously. — all the articles used യാത്രക്കു വേണുന്ന കോപ്പെ ല്ലാം ഗാത്രത്തില്‍ ചേര്‍ത്തു CG. decorations, ornaments. — പണിക്കോപ്പു tools; പടക്കോപ്പു, പോ ര്‍ക്കോപ്പു RC. ammunition, baggage, supplies, etc. 3. mears, as property, strength, friends കൂട്ടേണ്ടകോപ്പൊക്കക്കൂട്ടിക്കൊണ്ടു (song) exerted themselves, as well as possible. കോപ്പുള്ള വന്‍ = പ്രാപ്തിയുള്ളവന്‍. 4. feast ആ വീട്ടിന്നു കോപ്പിന്നു പോയിട്ടില്ല MR. കോപ്പുള്ള ഭോജനം V2. rich banquet. 5. fine, well arranged സ ര്‍പ്പങ്ങള്‍ മേനിയില്‍ നില്പതു കോപ്പെന്നോ Anj. കോപ്പേല്‍ മിഴിപ്രസ്ഥ Bhg. with splendid eyes. Hence: കോപ്പായം loss. കാത്തുകൊള്ളായ്കിലോ കോപ്പായമായിപ്പോം വെണ്ണ എല്ലാം CG. കോപ്പിടുക 1. to make the necessary provision. 2. to prepare, purpose, to be about to do വെട്ടുവാന്‍ കോപ്പിട്ടു Bhr. With Acc. സ്വയം വരം കോപ്പിട്ടു Brhm 6. Previous page Next page
ചതി
čaδi T. M. Tu. (C. ജത്തു fr. S. ഛദ്) Deceit നല്ല ച. എന്നറിഞ്ഞു Bhg. I am deceived. പോയാല്‍ ച. ഉണ്ടാകും TR. treachery. ചതിയാ യി V1. we are betrayed. തമ്മില്‍ ചതിപ്പെട്ടു പോയാല്‍ (huntg.) disappointed. ചതിക്ക to cheat, circumvent, betray. ചാരത്തു ചെന്നു ചതിച്ചു പുക്കാള്‍ CG. introduced herself by stealth. പോരില്‍ ച. രുതു Bhr. നീ യും ചതിച്ചിതോ Bhr. didst die! ചതിച്ചു പോകുന്നോ KR. does he leave us? (said in love). Previous page Next page
Random Fonts
FML-TT-Revathi Italic Bangla Font
FML-TT-Revathi Italic
Download
View Count : 15743
Anjali-Beta Bangla Font
Anjali-Beta
Download
View Count : 13528
ThoolikaTraditionalUnicode New0 Bangla Font
ThoolikaTraditionalUnicode New0
Download
View Count : 12765
FML-Mohini Bangla Font
FML-Mohini
Download
View Count : 34346
ML-NILA07 Bangla Font
ML-NILA07
Download
View Count : 11528
ML_TT_Visakham Bold Italic Bangla Font
ML_TT_Visakham Bold Italic
Download
View Count : 18374
FML-Karthika Italic Bangla Font
FML-Karthika Italic
Download
View Count : 14800
ML_TT_Bhavana Italic Bangla Font
ML_TT_Bhavana Italic
Download
View Count : 16347
ML_TT_Anakha Bold Italic Bangla Font
ML_TT_Anakha Bold Italic
Download
View Count : 22676
ML_TT_Theyyam Bold Italic Bangla Font
ML_TT_Theyyam Bold Italic
Download
View Count : 32568

close