English Meaning of കാണുക, കണ്ടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കാണുക, കണ്ടു is as below...

കാണുക, കണ്ടു : kāṇuγa 5.(കണ്‍) 1. v. a. To see കണ്ണാലേ കണ്ടു. കാണ്മോളം till you see, കാണ്മതിന്നില്ല cannot be found. നിങ്ങള്‍ക്കു ഞാന്‍ ഒരുപായം കണ്ടിതു KR. found a way for you. ഒരേടത്തു കണ്ടതും കേട്ടതും (vu.) stories. വിസ്തരിച്ചേടത്തു കണ്ടതു TR. the result of the investigation. — to meet (നിങ്ങളുമായി കാണ്മാന്‍, ചെന്നു കണ്ടു പോരുവാന്‍ to visit TR.) to look, കേള്‍ക്കയില്ല എന്നാല്‍ നീ കണ്ടൊ if you do not obey, look to yourself.മരിച്ചു പോകുന്ന തും കണ്ടു കണ്ടു Mud. (repeatedly). 2. v. n. a., to be seen, seem, appear കറുത്തു കണ്ടു looked black. കണ്ണന്നു കണ്ടത് ഒക്കയും, കന്യ കെക്കു കിനാവുകള്‍ കാണും DN. എങ്ങിവന്‍ പോയിപോല്‍ എങ്ങിവന്‍ കാണേണം CG. സ്വാ ദുഭക്ഷ്യത്തെ കണ്ണില്‍ കാണവേ കാട്ടി KeiN. ക ണ്ടിട്ടില്ല എന്ന ഭാവം കാണുന്നു നിണക്കിപ്പോള്‍ Bhr. you look, as if you had never seen me. — Neg. പ്രജകള്‍ക്കു കാണാതേ ആയ് വന്നു നമ്മില്‍ അനുരാഗം Mud. disappeared. കാണരുതാത കുല സ്ത്രീ = കണ്ടുകൂടാത Mud. — b., to appear the very thing, be sufficient കാണും മത്സ്യങ്ങള്‍ കിട്ടും PP. enough.പെട്ടി ഏകദേശംതുലാം കാണും TR. may amount to. അഞ്ചു മാരി ന്‍റെ മേല്‍ കാണും പീടികെക്കും മരത്തിന്നും (jud.) the distance may be. മനസ്സടക്കുവാന്‍ഴിവു കാണാഞ്ഞു KR.(= പോരാഞ്ഞു). 3. aux. V. എന്നതും ഓര്‍ത്തു കാണ്‍ നീ CG. consider, also അങ്ങനെ ചെയ്തു കാണേണം KU. do statedly, regularly. സേവിച്ചു കാണ്മാന്‍ തക്കവണ്ണംല്പിച്ചു KU. പറഞ്ഞവണ്ണം ഒന്നും നടന്നു കണ്ടതും ഇല്ല TR. noue of the promises have been kept. Hence: കണ്ട adj. part. (2) any കണ്ട ജനങ്ങള് = വല്ലവര്‍; കണ്ടവര്‍: l. = കാണികള്‍ eyewitnesses. കണ്ടവര്‍ കണ്ടവര്‍ വിസ്മയം കൈക്കൊ ണ്ടു VetC. as many as saw it. 2. കണ്ടവര്‍ക്കു കൊടുക്ക Mud. to give to the next best. — കണ്ട ദിക്കില്‍ ചെന്നു ഭിക്ഷ മേടിക്ക Si Pu. = കണ്ടേ ടവും anywhere. കണ്ട ഭക്ഷ്യങ്ങള്‍ whatever of victuals can be got. കണ്ട കാടന്മാര്‍ പോലെ KR. കണ്ടമീന്‍ കറിക്കാകാ prov. not every.ണ്ട മുതല്‍ TR. all the property. കണ്ടു adv. part. (2) 1. At the rate of. നൂ ററിന്നുപണം കണ്ടു നികിതിയില്‍ കയററി TR. raised the taxes by 3 pct. പത്തിന്നറു കണ്ടു തരേണം six in ten. ഒന്നിന്നു നാലു കണ്ടു മുളകു തന്നോളേണം TR. 4 times as much pepper (= ഒന്നുക്കു നാലിരട്ടിച്ചു തന്നു). ഏതാനും ഏറ കണ്ടു ചാര്‍ത്തി assessed somewhat higher. അസാരം ക. കലശല്‍ ഉണ്ടായി, വളരേക്കണ്ടു ള്ള വായിഷ്ഠാനം, ഇല്ലത്തുള്ള വസ്തുവകയും നേ ര്‍പാതി ക. പകുത്തു TR. ഇവ അര അരപ്പലം ക. അരെച്ചു, ഇവ കഴഞ്ച് ൦രംരണ്ടു ക. കൂട്ടി a med. 2. so as, esp. with neg. adv. ഒട്ടും വൈകാതേ കണ്ടു KR. ആജ്ഞ ഒരിക്കലും ലംഘിയാതേ കണ്ടു DM. കാണാതേ കണ്ടു, ചെയ്യാതേ കണ്ടു vu. = ചെയ്യാണ്ടു, ഇല്ലാണ്ടുവന്നാല്‍ TR. if that be not the case (also Mud. കുത്തു കൊള്ളക്കണ്ട് ഒഴി ഞ്ഞു = കൊള്ളാതേ കണ്ടു). നീ എനിയേ കണ്ടു ആരും ഗ്രഹിക്കേണ്ടാ SiPu. കണ്ടുകണ്ടില്ലെന്നിരിക്കുന്നവന്‍ one hardly known. കണ്ടുകാഴ്ച a present to superiors. കണ്ടു കാര്യം heading of letters, orders, title-deeds, f. i. മായന്‍ ക. കാ. എന്നാല്‍ (or ആ വതു) M., at seeing this, is required to do as follows TR. കണ്ടുകിട്ടുക to be found, so കണ്ടകപ്പെട്ടു സീത KR. കണ്ടുകൃഷി Government agriculture. W. കണ്ടുകൂടായ്മ (കണ്ടൂടായ്മ) 1. dimness of eyes. 2. = കാണരായ്ക. കണ്ടുകെട്ടു sequestration. W. കണ്ടുകെട്ടുക to survey, make a list ക'ട്ടിയ പാട്ടം TR. the produce surveyed. ഉണ്ട വീ ട്ടില്‍ ക'ട്ടരുതു prov. = confiscate, sequester, (= ജപ്തി). കണ്ടുകൊള്‍ക observe a rule throughout.ങ്ങനേ ക.. always at this rate, Gan. ഇത് എല്ലാ മരത്തിന്നും ക.. CS. the same holds good of all timber accounts. കണ്ടുപഠിത്വം V1. imitation, example. കണ്ടുപറക to accost, address. കണ്ടുപിടിക്ക to discover; seize. കണ്ടുഭാവിക്ക to imitate V2., also കണ്ടു ചെയ്ക. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കണപം
kaṇabam S. Spear. Bhr 16.
കാടു
kāḍụ T. M. C. Tu. (Te. കാറു) VN. of കടു 1. Wilderness, wood, jungle (in പാലക്കാടു, കോങ്ങാടു etc. — opp. നാടു) — കാടുംപടലും; കാ ടായിട്ടുള്ള രാജ്യം കാടു കളഞ്ഞു നാടാക്കി TR. (after wars). കാടായ്ക്കിടക്ക to lie waste — fig. കാടും മലയും കയറുക to work hard. — കാടു ക യറുക to retire into the jungle, flee from enemies, betake oneself to austerities or to rebellion & robbery കാ. കയറുക എന്നു നിരൂപി ച്ചു; പ്രജകള്‍ — കുഞ്ഞികുട്ടി കാ. കയറി പോയി; so also വഴിയില്ലാതെ കാ. ചേര്‍ന്നു പിടിച്ചു പറി ച്ചു ദിവസം കഴിക്ക, നിര്‍വ്വാഹം ഇല്ലായ്മ കൊണ്ടു കാ. വിശ്വസിക്ക TR. നീ കാട്ടില്‍ ആയീടും VetC. will be dethroned (so നിണക്കു വനം തു ണ). കാട്ടിലാക്ക to expatriate, banish. 2. waste ground for burning corpses = ചുടലക്കാടു f. i. കാടു വാ വാ വീടു പോ പോ എന്നു പറയുന്ന കാലം death time. 3. number of faults കാടു കൂ ടാതെ വശമാക്കി Anj. ഈ ഗ്രന്ഥത്തില്‍ വളരെ കാ., ആനെക്കു നില്പാന്‍ കാ., മുയലിന്നുള്ള കാ. vu. ഏതേനും കാടായി ചൊല്ലുവന്‍ CG. relate somewhat confusedly. — sin is called കൊടുങ്കാ ടു; കള്ളക്കാട് എന്നു നിരൂപിച്ചു Bhr. O what a crime! രാക്ഷസര്‍ കാട്ടില്‍ പിടിപ്പെട്ടു കത്തു ന്ന രാമാഗ്നി RS. 4. N. pr. of men; a way of calling dogs. Hence: കാടന്‍ 1. jungle dweller (opp. നാടന്‍) N. pr. of a jungle-caste കാടരും വല കെട്ടും SiR. കാടര്‍ കുറിച്ചിയര്‍ TP. 2. wild hog; കാ. നായി black dog; കാ. പൂച്ച കലങ്ങള്‍ ഉടെച്ചു Anj. tom-cat; male tiger V1. (= കണ്ടന്‍). കാടന്‍പുല്ലു Scleria Lithospermia കാടുവാരം a tax on lands bordering on waste in lieu of any assessment on tracts that may be cultivated within it W. കാടോടി jungle-roamer, savage, also കാട്ടന്‍, f. കാട്ടാത്തി B. കാട്ടരും വല കെട്ടി SiPu. കാട്ടത്തി M. an അത്തി (in Winsl. = Bauhinia tomentosa; B. Bauh. parviflora). കാട്ടപ്പ 1. Ceanothus cæruleus. 2. = പപ്പായം. ട്ടാടു see ആടു; — കാട്ടാന wild elephant. കാട്ടാളന്‍ forester = കാടന്‍, also കാട്ടവന്‍. in 14 castes, of whom പണിയര്‍ are called the highest, to which കാട്ടുവാഴ്ച is ascribed. — കാട്ടാളന്‍ വഴി (huntg.) killing game from ambush കുടില്‍ പന്നി കൊല്ലുക. f. കാട്ടാളത്തി. കാട്ടി (T. കാട്ടാ jungle-cow) Bos cavifrons, bison. കാട്ടികള്‍ കരടികള്‍ VCh.; also (loc.) കാട്ടുകന്നു, കാട്ടെരുമ. കാട്ടിക്കണ്ട & — ത്തണ്ട a fragrant grass (S. ദേവജഗ്ധം). കാട്ടുകോഴിക്കുണ്ടോ ശനിയും സങ്ക്രാന്തിയും prov. കാട്ടുചക്ക Rh. = കടന്പു. കാട്ടുജന്തു wild animal (കാട്ടുജാതി B. wild pig). കാട്ടുതീ forest fire പറന്പുകളില്‍ കാ. വീണിട്ടു കത്തിപ്പോയി TR. കാട്ടുദിക്കു jungle land, പുഴവായി കാ'ക്കാക കൊണ്ടു TR. കാട്ടുനായര്‍ a rebel TR. കാട്ടുവാഴ Canna Indica. കാട്ടുള്ളി Erythronium Indicum = കാന്തങ്ങ med. against hæmorrhoids കാ. പോള Pancratium zeylanicum. കാട്ടെരുമ 1. = കാട്ടി. 2. Euphorbia. തിരുക്ക ള്ളി, the milk of which is compared to wild buffalo milk. കാട്ടുമാടത്തു നന്പൂരിപ്പാട്ടു (S. വനപ്രാസാദബ്രാ ഹ്മണന്‍) N. pr. the family of the first Previous page Next page
കൊട്ടം
koṭṭam S. കുഷ്ഠം 1. Costus speciosus GP 75., also കൊട്ടകം, the fruit കൊട്ടക്ക (see also under കൊട്ട 1.) 2. Ocymum petiolare Rh.
കൊളുത്തു
kolḷuttụ T. M. (കൊള്‍) 1. What holds; hook, link, stitch, latch കൊക്കയും കൊ (also a tie എണ്ണഭരണി കൊളുത്തഴിച്ചു TP.) കൊ ളുത്താണി V2. tenter-hook. കൊളുത്തു പറക to speak so, as to embroil the matter V1. 2. smallest branches of a tree etc. = ഇല്ലി. കൊളുത്തുക T. M. Tc. (v. c. of കൊള്‍ക) 1. to make to hold (അട്ട — a med.), to hook, clasp, to fasten a rope to a load, to fetter as an elephant. കൊടിവടിമേല്‍ കൊ V2. തമ്മില്‍ കൊളുത്തി പിണെക്ക. 2. to set on fire, to light, kindle വിളക്കു, അഗ്നി, തീ കൊളുത്തും പുരോജനന്‍ (al. ച) Bhr., ഗന്ധം, to fumigate. — met. ഒന്നു കൊളുത്തി laid a mine, set about to execute a deep plan. 3. v. n. കാല്‍ കൊളുത്തി V1. the foot sleeps. VN. കൊളുത്തല്‍ (1) gripes, കൂച്ചലും കൊ'ലും. CV. (l) f. i. ഇളെച്ചു കൊളുത്തിക്കേണ്ടാ (weavers). കൊളുന്പു T. കൊഴുന്പു N.pr. Columbo. കൊ. അവര്‍ കയ്യിലായി TR.
കഴിയുക
ka/?/iyuγa T. M. 1. (C. Tu. കളി) To become loose, undone = കഴലു. 2. (C. കളി Tu. കരി. Te. കലു, ഗഡു) to pass, be spent, be over. ചെവി കഴിയവേ വലിച്ചു Bhr. drew the bowstring beyond the ear (= ആകര്‍ണ്ണാ ന്താല്‍); കഴിഞ്ഞുപോയി is past; died, fell in battle TR. കഴിഞ്ഞ കാലം past tense. കഴിഞ്ഞാ ണ്ടു TR. last year. എട്ടു കാലം കഴിഞ്ഞാല്‍ TR. after 8 years. കാലം അനേകം കഴിഞ്ഞു കണ്ട ബാലകന്മാരെ തഴുകിനാന്‍ AR. last seen so long ago. കോപ്പൊക്ക കഴിഞ്ഞുകൂടി squandered (vu.) 3. (C. കൈലാഗു Tu. കൈ, Te. കെലു) to be possible, able ഒന്നും കഴിയായ്കകൊണ്ടി ട്ടല്ല TP. not as if they were too poor. ചെ യ് വാന്‍ എനിക്കു, എന്നെ കൊണ്ടു, എന്നാല്‍ കഴി കയില്ല; നമ്മാല്‍ ബോധിപ്പിച്ചു കഴിയും, ന മ്മാല്‍ ഒന്നും നടത്തി കഴികയില്ല; തീര്‍ത്തു തരിക കഴിയും എങ്കില്‍ TR. സാക്ഷികളാല്‍ പറവാന്‍ കഴിഞ്ഞിട്ടില്ല, കിട്ടി കഴിയായ്ക MR. ആയ്തു കഴി യാത്തവര്‍ those, who cannot do it. — frequently also = must (with ഏ or ഇല്ല) അരി തന്നേ ക ഴിയും TR. must give rice. അനുസരിക്കാതെ കണ്ടു കഴികയില്ല must be complied with, വ രാഞ്ഞാല്‍ കഴികയില്ല TR. he must come. 4. to live നാട്ടില്‍ ഇരുന്നു കഴിയേണ്ടതിന്നു TR. Previous page Next page
കുണ്മണി
kuṇmaṇi (കുന്നി, കള്‍, കുഴ് ?) A small grain, very little കു. പോലും കുറഞ്ഞില്ല ഭീമനും Bhr 7. Previous page Next page
കപ്പി
kappi T. M. 1. (Ar. qabb) Pulley. ക. വ ലിക്ക to draw water. 2. coarse part of rice V1. കപ്പിക്ക V. C. of കക്ക q. v. കപ്പിത്താന്‍ Port. Capitaõ; Captain.
കവളം
kavaḷam 1. = കബളം (see കവിള്‍) ക വളത്തു Nid 34. 2. in šakti worship, a ball of boiled rice (ഉണങ്ങലരി) given by the Yōgini to each worshipper; ക. ഗ്രഹിക്ക to eat it. കവളുക, ളി to gargle, swallow. കവളി തുപ്പുക to rinse the mouth, എണ്ണ വെന്തു കവുളുക a med. gargarism. കവളി പറക see കബളി. denV. കവളിക്ക see കബളിക്ക. കവളങ്കാളി MC. a starling. കവളപ്പാറ N. pr. a petty principality, once famous for learned men. — ക. നായര്‍ the Baron of K. (near Wāṇiyankuḷam).
കുറുച്ചു
kur̀uččụ A certain marmam, see under കണങ്കൈ 2.
കോട്ട
kōṭṭa T. M. C. Tu. (Te. കോത), Beng. S. 1. (കോടു 2.) Fort, residence, 18 in Mal. KU. കോട്ടയില്‍ ഉപദേശം അങ്ങാടിയില്‍ പാട്ടു prov. കോട്ടകളെ കെട്ടിച്ചു ബലമാക്കിക്കൊളളു ന്നു TR. to erect & strengthen fortificatious. കോ ട്ടമൂപ്പന്‍ TR. commandant, the chief at Tellicherry, etc. പുറക്കോട്ട V1. the out-works. കോ ട്ടയെ വളയുക to besiege. ഏററു തോററു കോട്ട യും ഒഴിച്ചു KR. gave up the fort. 2. a great measure (= കോടി 4. 5.) വാക്കുകൊണ്ടു കോട്ട കെട്ടുക to talk much. നെല്‍കോട്ട, മീന്‍ —, വാഴയുടെ കോട്ട plenty of rice, impervious plantation. — imitation of a fort in fireworks. 3. number, of time നാളുകളുടെ കോട്ട, കല്ക്കോ ട്ട V1. number of days since Cali. Hence: കോട്ടക്കല്‍ N. pr. fort of pirates, So. of Vaḍagara. കോ. കുഞ്ഞാലിമരക്കാര്‍ TP. the famous pirate † 1600 A. D. കോട്ടനാള്‍ (3) (vu. കോട്ടാള്‍ & കോട്ടാളം) number of days since Cali. നീ പിറന്ന നേ രത്തു കോ. ഉണ്ടോ V1. have you a memorandum of your birthday (f. i. ഗമനകാലം 31053 days since the beginning of Cali). കോ. അന്നു മുടിഞ്ഞുപോയി CC. his lifetime closed. ജീവങ്ങള്‍ക്ക് എല്ലാമേ കോ. അന്നു മുടിഞ്ഞു കൂടി CG. കോട്ടപ്പടി 1. fort-gate. 2. fort കോ. കള്‍ പിടിച്ചടക്കീടിനാര്‍ Si Pu. 3. കേരളത്തില്‍ ൧൮ കോ.. KU. 3. imported firearms B. കോട്ടപ്പണി fortifications, കോ. തുടങ്ങി TR. കോട്ടപ്പുഴ N. pr., the Pu/?/upaṭṇam river (or തുറശ്ശേരി), boundary of caste-rules കോ'ഴെ ക്കു വടക്കേ ഉളള മര്യാദ TR. കോട്ടയകത്തു രാജാവു, കോട്ടയകം രാജ്യം TR. Cotiote (= പുറനാട്ടുകര). I.
Sponsor Books Adv
Kelaapaan
Unknown
Download This Book
Balya Vivaha Prakarana
Kakodu Tirumala, Srinivasacharya
Download This Book
Sangaropagyanam
Janardhana Menon Kunnathu
Download This Book
Arakshaneeya
Unknown
Download This Book
Thiruvithamkoor Charithram
Krishnappisharody Attoor
Download This Book
Random Fonts
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 209753
ML_TT_Gopika Normal Bangla Font
ML_TT_Gopika Normal
Download
View Count : 17351
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 7254
FML-TT-Pooram Bangla Font
FML-TT-Pooram
Download
View Count : 17112
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 16049

close
Please like, if you love this website