English Meaning of കാടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കാടു is as below...

കാടു : kāḍụ T. M. C. Tu. (Te. കാറു) VN. of കടു 1. Wilderness, wood, jungle (in പാലക്കാടു, കോങ്ങാടു etc. — opp. നാടു) — കാടുംപടലും; കാ ടായിട്ടുള്ള രാജ്യം കാടു കളഞ്ഞു നാടാക്കി TR. (after wars). കാടായ്ക്കിടക്ക to lie waste — fig. കാടും മലയും കയറുക to work hard. — കാടു ക യറുക to retire into the jungle, flee from enemies, betake oneself to austerities or to rebellion & robbery കാ. കയറുക എന്നു നിരൂപി ച്ചു; പ്രജകള്‍ — കുഞ്ഞികുട്ടി കാ. കയറി പോയി; so also വഴിയില്ലാതെ കാ. ചേര്‍ന്നു പിടിച്ചു പറി ച്ചു ദിവസം കഴിക്ക, നിര്‍വ്വാഹം ഇല്ലായ്മ കൊണ്ടു കാ. വിശ്വസിക്ക TR. നീ കാട്ടില്‍ ആയീടും VetC. will be dethroned (so നിണക്കു വനം തു ണ). കാട്ടിലാക്ക to expatriate, banish. 2. waste ground for burning corpses = ചുടലക്കാടു f. i. കാടു വാ വാ വീടു പോ പോ എന്നു പറയുന്ന കാലം death time. 3. number of faults കാടു കൂ ടാതെ വശമാക്കി Anj. ഈ ഗ്രന്ഥത്തില്‍ വളരെ കാ., ആനെക്കു നില്പാന്‍ കാ., മുയലിന്നുള്ള കാ. vu. ഏതേനും കാടായി ചൊല്ലുവന്‍ CG. relate somewhat confusedly. — sin is called കൊടുങ്കാ ടു; കള്ളക്കാട് എന്നു നിരൂപിച്ചു Bhr. O what a crime! രാക്ഷസര്‍ കാട്ടില്‍ പിടിപ്പെട്ടു കത്തു ന്ന രാമാഗ്നി RS. 4. N. pr. of men; a way of calling dogs. Hence: കാടന്‍ 1. jungle dweller (opp. നാടന്‍) N. pr. of a jungle-caste കാടരും വല കെട്ടും SiR. കാടര്‍ കുറിച്ചിയര്‍ TP. 2. wild hog; കാ. നായി black dog; കാ. പൂച്ച കലങ്ങള്‍ ഉടെച്ചു Anj. tom-cat; male tiger V1. (= കണ്ടന്‍). കാടന്‍പുല്ലു Scleria Lithospermia കാടുവാരം a tax on lands bordering on waste in lieu of any assessment on tracts that may be cultivated within it W. കാടോടി jungle-roamer, savage, also കാട്ടന്‍, f. കാട്ടാത്തി B. കാട്ടരും വല കെട്ടി SiPu. കാട്ടത്തി M. an അത്തി (in Winsl. = Bauhinia tomentosa; B. Bauh. parviflora). കാട്ടപ്പ 1. Ceanothus cæruleus. 2. = പപ്പായം. ട്ടാടു see ആടു; — കാട്ടാന wild elephant. കാട്ടാളന്‍ forester = കാടന്‍, also കാട്ടവന്‍. in 14 castes, of whom പണിയര്‍ are called the highest, to which കാട്ടുവാഴ്ച is ascribed. — കാട്ടാളന്‍ വഴി (huntg.) killing game from ambush കുടില്‍ പന്നി കൊല്ലുക. f. കാട്ടാളത്തി. കാട്ടി (T. കാട്ടാ jungle-cow) Bos cavifrons, bison. കാട്ടികള്‍ കരടികള്‍ VCh.; also (loc.) കാട്ടുകന്നു, കാട്ടെരുമ. കാട്ടിക്കണ്ട & — ത്തണ്ട a fragrant grass (S. ദേവജഗ്ധം). കാട്ടുകോഴിക്കുണ്ടോ ശനിയും സങ്ക്രാന്തിയും prov. കാട്ടുചക്ക Rh. = കടന്പു. കാട്ടുജന്തു wild animal (കാട്ടുജാതി B. wild pig). കാട്ടുതീ forest fire പറന്പുകളില്‍ കാ. വീണിട്ടു കത്തിപ്പോയി TR. കാട്ടുദിക്കു jungle land, പുഴവായി കാ'ക്കാക കൊണ്ടു TR. കാട്ടുനായര്‍ a rebel TR. കാട്ടുവാഴ Canna Indica. കാട്ടുള്ളി Erythronium Indicum = കാന്തങ്ങ med. against hæmorrhoids കാ. പോള Pancratium zeylanicum. കാട്ടെരുമ 1. = കാട്ടി. 2. Euphorbia. തിരുക്ക ള്ളി, the milk of which is compared to wild buffalo milk. കാട്ടുമാടത്തു നന്പൂരിപ്പാട്ടു (S. വനപ്രാസാദബ്രാ ഹ്മണന്‍) N. pr. the family of the first Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കരുണ
karuṇa S. (കരക്ക ?) Tenderness, pity, mercy കരുണാര്‍ദ്രാത്മാക്കള്‍ Bhr. — adv. അതി കരുണം പറയും, കരുണം വില പിച്ചു Bhg. piteously, അപകരുണം പിടിച്ചു തള്ളി Mud. mercilessly. — adj. & pers. N. കാരുണികന്‍, കരുണാകരന്‍ (also N. pr., കണാരന്‍ vu.) കരുണാശാലി Bhr. കരുണാനിധി, കരുണാംബുധി etc. moat merciful. കരുണാപ്പള്ളി N. pr. town in Travancore.
കവളം
kavaḷam 1. = കബളം (see കവിള്‍) ക വളത്തു Nid 34. 2. in šakti worship, a ball of boiled rice (ഉണങ്ങലരി) given by the Yōgini to each worshipper; ക. ഗ്രഹിക്ക to eat it. കവളുക, ളി to gargle, swallow. കവളി തുപ്പുക to rinse the mouth, എണ്ണ വെന്തു കവുളുക a med. gargarism. കവളി പറക see കബളി. denV. കവളിക്ക see കബളിക്ക. കവളങ്കാളി MC. a starling. കവളപ്പാറ N. pr. a petty principality, once famous for learned men. — ക. നായര്‍ the Baron of K. (near Wāṇiyankuḷam).
കൌലീനം
kaulīnam S. (കുല) Rumour. കൌലൂതന്‍ S., N. pr. King of the Culūtas, കൌലൂതരാജനാ൦ ചിത്രവര്‍മ്മാവു‍ Mud. കൌല് = കവുല്‍ Engagement. കൌല്‍ എഴുതി അയച്ചു, അവര്‍ക്കു കൌല്‍കറാര്‍ നിശ്ചയിച്ചു കൊ ടുത്തു TR. (see കൌള്‍).
കൈപ്പ
kaippa (കൈക്ക) A bitter gourd; also കൈപ്പച്ചുര Momordica, its fruit കൈപ്പക്ക; a kind കാട്ടു കൈപ്പ (കാ. പ്പനീര്‍ നാഴി a med.) കൈപ്പച്ചീര Mollugo spergula Rh. (കൈ): കൈപ്പടതക്കുക (12) to have a shamfight. കൈപ്പടം 1. flat hand; back of the hand (പു റം). 2. gauntlet V1. കൈപ്പണം, (11) കൈറൊക്കാ ready money; (6) portion brought by a wife. കൈപ്പററു (4) possession. കൈപ്പല (1) shoulder-blade. കൈപ്പഴക്കം (7) expertness, practice. കൈപ്പാടു (9) hand-writing, കൈ, കൂട്ടി നോ ക്കെണം VyM.; (7) handiwork; (4. 5) possession, subjection; (കഴി ?) wet soil. കൈപ്പാണി B. wooden float to smooth mortar. കൈപ്പിടി a handful, കൈനിറയെ. കൈപ്പിഴ a hand-mistake.
കോരിക
kōriγa T. M. C. Te. (കോരുക) 1. An Previous page Next page
കല്ക്ക, കറ്റു
kalka defV. To learn (see ക റ്റു 2.) കല II, 2.
ക്രോഡം
krōḍ̄am S. 1. Chest, bosom. ഭുജാ ന്തരം. 2. a hog.
കരി, കരിവി
, old കരുവി T. M. (Te. കറു ploughshare) 1. Tool, plough പൊന്നി൯ കരിവികൊണ്ടുഴുതു CG. 2. tenure of ricefields (= കൊഴു) വെറുങ്കരി rent of such, payable in kind. ഇടക്കരി പിടിക്ക to sublet. കരി ഇറ ങ്ങുക to enter on ricefields. 3. waste land, long grass in ricefields (So. T. കരുനിലം barren soil). 4. = ചാല്‍ cleft or rivulet in the same: മലങ്കരു, മഴങ്കരു MC. 5. a weapon (കരു) ഞേങ്ങോല്‍കരിയും എടുത്തു പിടിച്ചു കര ത്തില്‍ CrArj. III.
കിഷ്കിന്ധ
kiškindha S. Bāli's residence in Orissa KR.
കങ്കാളം
kaṇgāḷam S. Skeleton കങ്കാളവേഷം — രൂപി Pay. കങ്കാളന്‍ Siva. കങ്കൊട്ടു = കൈക്കോട്ടു Hoe. കങ്കൊത്തി = കല്‍കൊത്തി Stonecutter.
Sponsor Books Adv
Bhooprakruthi Shasthram
Subramanya Shasthri
Download This Book
Tharkashasthran
Kaikulangara Variyath Ramavariyar
Download This Book
Jaimineeyaswamedham 2 Bhagangal
Achyuthamenon Kathullil
Download This Book
Kandamrutham
Neelakanda Theertha
Download This Book
Thiranjedutha Kavithakal
Panikkar
Download This Book
Random Fonts
ML_TT_Indulekha Normal Bangla Font
ML_TT_Indulekha Normal
Download
View Count : 133399
ML_TT_Theyyam Italic Bangla Font
ML_TT_Theyyam Italic
Download
View Count : 32825
FML-TT-Sankara Bold Bangla Font
FML-TT-Sankara Bold
Download
View Count : 39766
ML_TT_Pooram Bold Italic Bangla Font
ML_TT_Pooram Bold Italic
Download
View Count : 14990
ML_TT_Atchu Normal Bangla Font
ML_TT_Atchu Normal
Download
View Count : 11307

close