Malayalam to English Dictionary: ബഹുലത

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അപമാനം
abamānam S. Disrespect, affront. നമ്മെ അ. വരുത്തിയാലും നമുക്കു ബഹുമാന മായി നിശ്ചയിച്ചു TR. I took your insult for an honor. ദേവബ്രാഹ്മണര്‍ക്കും അപമാനക്കേടു വരുത്തി insulted. — den V. അപമാനിക്ക.
ആക്രമം
ākramam S. Assault, invasion ആ. സഗരന്മാര്‍ ചെയ്യുന്നു KR. den V. ആക്രമിക്ക to attack, encroach, usurp ഇനി ഒരിക്കല്‍ ഭൂമിയെ നീ ആക്രമിക്കായ്ക KU. രാഹുകേതുക്കള് വന്നാക്രമിച്ചീടും Nal 4. സ്ത്രീയെ, ബ്രഹ്മസ്വത്തെ etc, to seize on, force, ഒക്കയും ദൈവം തന്നേ ആക്രമിക്കു ന്നീലോകം KR. fate subdues the world. ആക്രാന്തം seized. ബഹുവ്യസനാക്രാന്തനായി Arb. (= വശന്‍).
ആനന്ദം
āna/?/nam S. (√ നന്ദ) Joy, delight. There are 8 joys വിഷയാ—, ബ്രഹ്മാ—, വാ സനാ—, ആത്മാ—, മുഖ്യാ—, നിജാ—, അ ദ്വൈതാ—, ജ്ഞാനാന്ദം KeiN2. (phil.) ആനന്ദബഹുലം VCh. = ഉപസ്ഥം. ആനന്ദബാഷ്പം tears of joy. ആനന്ദനം friendly reception V1. denV. ആനന്ദിക്ക to rejoice. വെള്ളം (തൊട്ട്) ആ.. a Nāyer custom, sprinkling every morning 7 times the water of their tank into the face.
ആസ്തി
āsti 5. (from ആസ്തി ?) Property, substance, riches ആസ്തികള്‍ ക്ഷയിപ്പിക്ക, വ ര്‍ദ്ധിപ്പിക്ക (doe.); പടെക്ക് ആസ്തിവക TR. the financial means for war (opp. ആള്‍, തോക്കു). ആസ്തിക്കാരന്‍ wealthy. ആസ്തികന്‍ S. (opp. നാസ്തികന്‍) 1. believer in the reality of God & world. 2. M. = ആ സ്തിക്കാരന്‍, hence ആസ്തിക്യം 1. faith ആ'മോടു ചൊല്ക, ആ' മുള്ള ജനം ബഹുമാനിക്കും Bhr. 2. M. ആസ്തിക്യം. ഇല്ലായ്ക കാരണാല്‍ Si Pu 3. from poverty.
കുന്പഞ്ഞി
E. Company, chiefly ബഹുമാനപ്പെ ട്ട കു TR. The Honorable Company. കു. പണ്ടാ രം the Comp's Government (TrP. has കുന്പിനി).
കൊണ്ട
koṇḍa,, & കൊണ്ടു koṇḍ/?/ adj. & adv. part. of കൊള്‍ക in: കൊണ്ടറി mark made on the ground, in some play V2. കൊണ്ടവാറു, കൊണ്ടാറു 'as having received', receipt, bond നിര്‍ബന്ധിച്ച് ൫൦ ഉറുപ്പികയ്ക്ക കൊണ്ടാറു എഴുതിച്ചു TR. കൊണ്ടാടുക 5. to be interested in, occupied with ദേവസ്വം കൊണ്ടാടി രക്ഷിക്ക(= ആ ദരിച്ചു; to celebrate, praise കാണികള്‍ അവരെ കൊണ്ടാടി KR. തണ്ടായവും നല്ല പാട്ടും കഥകളും കൊണ്ടാടി ഓടി SiPu. ത ന്നെത്താന്‍ കൊ. V1. to boast. (in കാററു കൊണ്ടാടും തല CG. the top of the tree swings in the wind). VN. കൊണ്ടാട്ടം 1. praise, congratulation ബഹുമാനക്കൊണ്ടാട്ട സ്തുതികൊടുക്ക Nasr. 2. vegetables dried & salted as condiment, മകണി കൊണ്ടു കൊ. ഉണ്ടാക്ക. കൊണ്ടി (C. Tu. what holds, catches) 1. enchantment to make cows hold their milk, കൊണ്ടിയിടുക So. 2. a stray cow, unruly Previous page Next page
തുഛ്ശം
tuččham S. (see 2.) 1. Little, vile ലീല യില്‍ കുരൂഹലപ്രൌഢി തു'മായി Nal. പറഞ്ഞു ചേര്‍ക്കുന്നവ൪ പാരം തു. Sah. few peacemakers. പിതരി ബഹുമാനം സുതന് അതിതു. ChVr. — തുഛ്ശബുദ്ധികള്‍ PT. persons of low mind; so തുഛ്ശനല്ലോമുരപുത്രന്‍ Mud. — തുഛ്ശാ ക്കുക, തുഛ്ശീകരിക്ക to despise. 2. M. (തുഞും) end; മലത്തുച്ചം the top of a hill; extremity of a Cocoanut-branch, useless for thatching & used for a torch ( = ചൂട്ട); also തുയ്യം; പച്ചോലത്തു. മുറിച്ചു TP.
നായകം
nāyaγam S. (നീ). 1. Leading പട നാ. ചെയ്കിന്‍റ Jew. doc. the General, നാ. ആ യിനോര്‍ RC. chiefs. A land may be ബഹുനാ., ശിശുനാ., സ്ത്രീനാ. Mud. governed by many, by a child, etc. — ൦രംശനാ. V1. a monarchy — വേദനാ. a theocracy. ഭൂചക്രം നവനാ..ആക്കി വെച്ചു Mud. gave the land 9 kings. 2. (also നായക്കല്ലു KR., നായകക്കല്ലു AR.) the central gem in a necklace നാ. പറിച്ചപതക്കം പോലേ KR., also നടുനായകം; met. വീരന്മാര്‍ ചൂടും മകു ടത്തിന്‍ നായകക്കല്ലേ AR. the first of heroes. നായകന്‍ a chief (മൂലോകനാ. CG. God); husband. Kēraḷa is said to hold 1000 നായ കന്മാര്‍ & 1400 വീരന്മാര്‍ KU. high noblemen, generals, etc. നായകി a mistress, lady VetC., better നായിക, as നാരിമാര്‍ നായികേ, വിണ്ണവര്‍ നാ. CG. Durga; pl. hon. നായികിയാര്‍ a princess. നായക്കന്‍, (II. nāyak). 1. a corporal. ബോയി നാ. TR. the headman of hamāls. 2. നായക്ക ന്മാര്‍, — യിക്കന്മാര്‍ N. pr. a certain caste of Easterners (of Telugu origin?), chiefly tank-diggers; when they marry, the bridegroom is said to eat a cat with the bride. D. — നായിക്കന്മാര്‍ക്കു വാദ്യപ്രയോഗം KN. — Kinds: കൊങ്ങനായ്ക്കന്‍ (or ഒട്ടനായ്ക്കന്‍, f. ഒട്ടത്തി), നാട്ടുനായ്ക്കന്‍ (with മുങ്കടുമ), വടു കനായ്ക്കന്‍ (cultivators, etc.)
പാര്‍ക്ക
pārka T. M. 1. (fr. prec. as ലോകം and ലോചിക്ക). To regard, behold ഓര്‍ത്തവന്‍ ഓരാണ്ടു പാര്‍ത്തവന്‍ ൧൨ ആണ്ടു prov. ദിവ്യ ലോചനം കൊണ്ടു പാര്‍ത്തു Bhg. of Gods, kings. തൃക്കണ്‍ പാര്‍ത്തരുളേണമേ നീ Anj. നേരും നേ രുകേടും പാര്‍ത്തു കണ്ടു KU. investigated. പാ ര്‍ത്തോളം Bhg. = കണ്ടോളം the more you look or consider. — പാര്‍ത്താല്‍, പാര്‍ക്കില്‍ adv. well considered (an expletive, = നിരൂപിച്ചാല്‍), so പാര്‍ക്കുന്ന നേരം ഇതൊന്നേ നല്ലൂ CG. ഉണ്മയെ പാര്‍ക്കില്‍ ഏറും CG. more than reality warrants (= കാള്‍). നാടതു പാര്‍ത്താല്‍ ബഹുനായകം എ ന്നാകിലും Mud. indeed. 2. to wait for തക്കം പാ. Bhr. തക്കം നോക്കിപ്പാര്‍ത്തു കൊത്തിത്തി ന്നും PT. യുദ്ധത്തിന്നവസരം പാര്‍ത്തുപാര്‍ത്തു Mud. ഓരാതേ പാരാതേ Si Pu. inconsiderately. നി ന്നുടെ വരവു പാര്‍ത്തിരിക്കും Mud. വാവിനെപാ ര്‍ത്തുനിന്നാല്‍, ശരല്ക്കാലത്തിന്‍ വരവു പാര്‍ത്തിരി ക്കുന്നേന്‍ KR. അവനെ പാര്‍ത്തിരുന്നു Anj. ഭി ക്ഷുക്കളെ പേര്‍ത്തുപാര്‍ത്തു PT. കാലത്തെ പാര്‍ക്കാ തേ പോക വേണം CG. കാലം പാര്‍ത്തിരിക്ക to wait upon one (as king, God), to be in attendance. വഴിയെ പാ. to follow one closely everywhere. കടത്തിന്നു ആള്‍ വന്നു നമ്മുടെ വഴിയേ പാര്‍ത്തു മനസ്സു മുട്ടിച്ചു TR. dunned. 3. to stop, dwell ഒട്ടും പാര്‍ക്കാതേ TR. at once. മഴക്കാലം പാ TR. ships to winter. പാരാതേ അറിയേ ണം Bhr. without delay. എവിടേ പാര്‍ക്കുന്നു where does he live? പാര്‍പ്പവര്‍ aM. (see പാപ്പാന്‍) the seers, Brahmans. പാ'ക്കറിവിന്മൂലം ആകും നമഃ RC. the sun, as enlightening the Brahmans.
പ്രയത്നം
prayatnam S. Persevering effort, endeavour. ആളുകളെ കൂട്ടി പ്ര. ചെയ്ക to make war. പ്ര. ചെയ്വാന്‍ ഉണ്ടയും മരുന്നുമില്ല, കുന്പ ഞ്ഞിക്കു വേണ്ടി പ്ര. ചെയ്യിപ്പിച്ചു, നമ്മുടെ പേ ര്‍ക്കു പ്ര. ചെയ്തവര്‍ TR. my followers in war. പ്രയത്നപ്പെടുക to labour, take great pains നിലങ്ങളില്‍ പ്ര'ട്ടു വിള ഇറക്കി MR. എ ത്ര ജന്മം പ്ര'ട്ടു GnP. passed painfully through — also denV. എന്തെല്ലാം പ്രയ ത്നിച്ചാലും Arb. പ്രയാഗം S. chief place for sacrifice, confluence of Ganga & Yamuna പ്രയാഗസ്നാനം; പ്ര യാഗയും SiPu. പ്രയാഗയിങ്കല്‍ മാഘമാസ ത്തില്‍ സ്നാനം ചെയ്ക KU. പ്രയാണം S. (യാ) going forth, journey, pilgrimage (= യാത്ര). — death V1.; പ്ര. ചെയ്തു Bhg. പ്രയാസം S. (യസ്) 1. exertion, toil. പ്ര'പ്പെട്ടു laboured hard. 2. difficult എത്തുവാന്‍ പ്ര. Bhr. (= പണി). പ്രയുക്തം S. see പ്രയോഗിക്ക. പ്രയുതം S. a million പ്രയുതന്നരന്മാര്‍ Bhr. പ്രയോഗം S. Application, practice; use of means അസ്ത്രപ്ര. തുടയര്‍ന്നു Bhr.; നല്ല പ്ര. clever treatment (med.). മന്ത്രപ്ര. etc.— മൃദംഗപ്രയോ ഗവാന്‍ SiPu. beating the tabor. denV. പ്രയോഗിക്ക to employ, apply, use as means, arms, talents; with Acc. & അസ്ത്ര ശസ്ത്രങ്ങള്‍ കൊണ്ടു പ്ര'ച്ചാന്‍, അവനെ പ്ര' ച്ചു മര്‍മ്മം തോറും, നൂറു ബാണങ്ങളെ തേരാ ളികളെ പ്ര. Brhmd. Shot. part. pass. പ്രയുക്തം as മന്ത്രിപ്രയുക്തന്മാര്‍ Mud. creatures of the minister, employed by him. മന്ത്രപ്രയുക്തബാണങ്ങള്‍ KR. charmed arrows. പ്രയോക്താവ് employer മാരണാദികള്‍ ചെയ്യു ന്നോന്‍ പ്ര'വായതു PR. പ്രയോജനം S. 1. motive, cause. 2. use, profit, advantage. denV. പ്രയോജിക്ക to be serviceable V1. പ്രരോഹം S. Budding പ്ര. ഉണ്ടായ്വരും PT. (from a seed). പ്രലംബം S. hanging down പ്ര'മാം ഗിരി KR. പ്രലംബന്‍ N. pr. a Daitya പ്ര'നെ കൊന്നു CG. പ്രലാപം S. a talk ബഹുപ്ര. KR. esp. lamentation. denV. പ്രലാപിച്ചു സര്‍വ്വരും AR. പ്രലോഭനം S. allurement പല വസ്തുകൊണ്ടും പ്ര. ചെയ്താല്‍ KR. to seduce. പ്രവചിക്ക S. to speak forth, announce, explain V1. നിഷ്ഠുരപ്രവക്താക്കള്‍ Bhg. propounders of harsh words. — പ്രവചനം prophesying. പ്രവണം S. (L. pronus) bent forward. abstrN. പ്രവണത്വം ഏകിനാന്‍ CC. inclination. പ്രവത്സലന്‍ S. = simpl. ഭര്‍ത്തൃപ്ര'ലനാരിമാര്‍ Bhg. devoted. പ്രവരം S. 1. (വരന്‍) the best, in Cpds. താപ സപ്ര'ന്‍, വീരപ്ര'ന്‍. 2. (വര്‍) lineage, race ഭക്തപ്ര'മായി മേവും Bhg. പ്രവര്‍ഗ്യം S. a ceremony at sacrifices തല്‍ പ്ര' വും ഉപസദവും KR. പ്രവര്‍ത്തകന്‍ S. a superintendent, arbiter. പ്രവര്‍ത്തനം S. activity; occupation V1. denV. പ്രവര്‍ത്തിക്ക=പ്രവൃത്തിക്ക. പ്രവര്‍ദ്ധനം = simpl. കോപം പ്ര. ചെയ്ക Mud. പ്രവാചകന്‍ S. = നിവി prophet, Nasr. ദാനി യേല്‍ എന്ന പ്ര. Genov. പ്രവാചകം (obj.) prophecy (Christ.).
ബഹളം
bahaḷam S. (ബഹ). Dense, ample അതിബഹളഗുളുഗുളുരവത്തോടും PT4. ബഹളിപിടിക്ക So., see ബഹുളി.
ബഹു
bahu S. (ബഹളം). Much, many ബ. മ രിച്ചുതുടങ്ങിനാര്‍ Bhg. ഇത്യേവം ബ. വിലപി ച്ചു CC. എന്നെ ബഹുവായി ചൊല്ലീടുന്നു Bhg. — Most used in Cpds. എനിക്കു ബഹുഗുരിക്കന്മാ രുണ്ടു Bhg. ബഹുകരന്‍ S. a sweeper; ബഹുക്കാരന്‍ Vl. a spy? ബഹുകാലം long time. ബഹുചാരി Vl. a particular dance with comic dress.
ബാഹുല്യം
bāhulyam S. (ബഹുല) Plenty പു ണ്യബാ. ഹേതുവായിട്ടു സ്വര്‍ഗ്ഗപ്രാപ്തി Adw S. ബാ'മാക്ക to spread a report.
മായ
māya S. (√ മയി in മയില്‍ മയക്കു). 1. Infatuation, juggling, miraculous power, sorcery മായ തട്ടായ്വാന്‍ AR. മായക്കളിയോ കളിക്കുന്നതു TP. മായകൊണ്ടു രാക്ഷസി മറഞ്ഞു; ബഹുമായ യെ പ്രയോഗിച്ചു KR, 2, illusion, unreality of the world, personified as Brahma's wife മായാതന്‍ മായത്താല്‍ (cunning) മാനുഷനാ യൊരു മാധവന്‍ CG, ആത്മാനിര്‍മ്മലന്‍ എന്നാ കയാല്‍ അനാദിയായ മായാതന്‍മലവിരഹിത നായി മേവീടുന്നു Chintar. മായാസങ്കടം മനുഷ്യ ജന്മത്തിങ്കല്‍ ആര്‍ക്കില്ലാതു AR. (see ആവരണം 92 & വിക്ഷേപം). മായം S. & Drav. 1. dimness മാ. കളഞ്ഞു ഞാന്‍ കണ്ടുതില്ല CG. clearly. മാ. ചേര്‍ക്ക, കൂട്ടുക to adulterate oil, metals, etc. V1. 2. disguise, trick, juggling, hypocrisy കുറഞ്ഞൊരു മാ യത്തെ പ്രയോഗിക്ക PT. (= കൌശലം) cunning. മാ. ചെയ്ക to dissemble. മാ. തിരിക to vanish. മായക്ക = മാചിക്ക V1. gallnuts. മായക്കാരന്‍ a juggler, cheat, trickster. മായന്‍ S. & മായകന്‍ id. esp. Višṇu, on account of his versatility, also മായവന്‍. എഴുരണ്ടുഭു വനം അശേഷവും ചൂഴവേ നിറഞ്ഞീടുന്ന മാ യോനേ KumK. — മായന്‍, മായാണ്ടി മായന്‍ വേലന്‍ etc. (Subrahmanya) N. pr. m. Palg. മായവിദ്യ cunning sleights. മായാതീതന്‍ having conquered over illusion മാ'നായി വാഴാം Bhg. മായാനിര്‍മ്മിതം built by magic. മാ'വിലം KR. an enchanted cave. മായാപുത്രഗണം = കാമക്രോധാദി. മായാപുത്രികള്‍ = ഋണഹിംസാദി AR. മായാപ്രപഞ്ചം Bhg. the world as being an illusion or created by illusion. മായാഭ്രമം a false idea, Bhg. മായാമയം S. illusive, magical. മായാമയന്‍ Višṇu Bhr. മായാപുരുഷന്‍ AR. മായാമോഹം infatuation, fancy, avarice. മായാവി S. a juggler, magician മാ. യായൊരു പക്ഷീന്ദ്രന്‍ Nal. മാ. കളോടടുത്തു Bhr. those cheats of Asuras. മായാവികമതം (V1. മായാവാകമതം?) a sect that holds the unreality of creation. മായി S. 1. wise, a trickster മാ. തന്നേയും സദാ ചേതസി കരുതുക VCh. Višṇu. 2, Tdbh. (foll.) N. pr. f. മായികുട്ടി etc. മായിക S. (f. of മായകന്‍), വിണ്ണവര്‍ നായികേ മായികേ CG. invocation of Durga. മായില & മായില്ല (loc.) = മേലാ Cannot.
മേളം
mēḷam S. (മിള്‍). 1. A band, esp. of musicians. 2. music, harmony താളത്തില്‍ ഒത്തി നന്മേളങ്ങള്‍ ഗീതങ്ങള്‍ ഓരോന്നേ പാടിപ്പാടി CG. മേ. കൂടുക to unite in a concert, കൊട്ടുക to play. മേ. ഏറീടുന്ന പൈങ്കിളി Bhr. melodious. 3. joining fitly, joy മേളത്തില്‍ ഉത്സവം ആരംഭിച്ചാര്‍, ചേല വെളുപ്പിച്ചു മേ. ഇയററുന്ന ദാസന്‍ CG. ഛേദിച്ചു മേളമോടൂഴിയില്‍ ഇട്ടു DM. nicely. മേ. കലര്‍ന്നു ദഹിക്ക VilvP. to burn all over from fever. മേളക്കാരന്‍ a musician. മേളക്കൊഴുപ്പു B. a concert, symphony. മേളതാളം equal time in music. മേളനം S. union, assemblage. മേളാങ്കം B. joy, pleasure. denV. മേളിക്ക 1. To mix, as sugar in milk ഇളക്കി മേളിച്ചു Mud. വെല്ലവും പാലും തളി കയില്‍ മേ'ച്ചു തരുവന്‍ DN. 2. to unite in harmony ഗാനം മേളിച്ചാര്‍ (331) CG. 3. to live happily together സന്തതം അവളോടു മേ' ച്ചു PT. മാനിനിയോടു മേ'ച്ചു മേവിനാന്‍ Nal. മേളിച്ചു നല്കിനാന്‍ SiPu. gladly. part. pass. മേളിതം = മേളം f. i. മന്ദമേ. പൂണ്ടു കുഴലൂതി Anj. & മേളമായി കു'തി Anj. CV. മേളിപ്പിക്ക to combine harmoniously ഓ രോ വിദ്യാമേളങ്ങള്‍ മേ'ച്ചു Bhr. മേളി = വേളി, ബഹുളി.
Random Fonts
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 38948
ML_TT_Lalit Normal Bangla Font
ML_TT_Lalit Normal
Download
View Count : 9464
FML-TT-Jaya Bold Bangla Font
FML-TT-Jaya Bold
Download
View Count : 56455
FML-TT-Rohini Bold Italic Bangla Font
FML-TT-Rohini Bold Italic
Download
View Count : 34533
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 18151
Cham Norm Bangla Font
Cham Norm
Download
View Count : 9711
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 30545
ML_TT_Yashasri Bold Bangla Font
ML_TT_Yashasri Bold
Download
View Count : 15544
FML-TT-Ambili Bold Italic Bangla Font
FML-TT-Ambili Bold Italic
Download
View Count : 15252
RKB Bangla Font
RKB
Download
View Count : 7315

close