Malayalam to English Dictionary: മടങ്ങിയ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അററം
at/?/t/?/am VN. = അറുതി 1. Extremity, end. രോഗത്തിന് അററം വരുന്നവാറില്ല PT. മുതലക്കററം ഇല്ല KU. unbounded wealth. അററ മില്ലാതെ സല്ഗുണം Bhr. അററമില്ലാതോളം ഉണ്ടു നരകങ്ങള്‍ Bhg. innumerable. നിലമററമുള്ള ചുററളന്നാല്‍ CS. the circumference of a heap of rice at its base. അററം കണ്ട ബുദ്ധി thorough knowledge. 2. adv. as far as കഴുത്തററം തല മുടി ഉണ്ടു; കിഴക്കേ അതിര്‍ക്കന്നു N. പറന്പററവും MR. (doc.) 3. evening അററമായി it is late. 4. a feint or pass അ. അടിക്കുന്നു ചോനകന്‍, അ'ത്തില്‍ പററി മടങ്ങി ചന്തു, അ'ത്തേകുററ വും വന്നു പോയി TP. Cpds. (of അററം or adj. part. അററ). അററകാലം death, Genov. അററക്കഴ rainwater standing in pools. അററക്കുററം end, loss, damage. അവന് അ. വന്നു പോയി he is dead. അതിനെ അ. വ രുത്തുക to injure. അ. കൂടാതെ രക്ഷിക്ക; അ ററക്കുററങ്ങളെ നോക്കുക to remedy, mend things. അ. നോക്കുക Trav. repair. അററടക്കം right of succession to another branch of the family, when that has failed of descendants. അററമററം കരേറുക V2. to be in a furious passion.
നെല്‍
nel T. C. M. (Tu. നെജി). 1. Rice as growing നെ. വിളയുന്നേടത്തു പുല്ലായ്വരും Sah.; നെല്ലുകാപ്പതിന്നു Bhg.; നെല്ലു വിളഞ്ഞു മൂരു വാന്‍ അടുത്തിടുത്തിരിക്കുന്നു TR.; പച്ച —, ഉണക്കന്‍ — green or dry. — Stages of growth: a. ഞാറു പ്രായം; b. കോല്‍പ്രാ.; c. പൊട്ടില്‍പ്രാ.; d. ക തിര്‍പ്രാ. (= നിറന്നു); e. കായ്മടങ്ങിപ്രാ.; f.
മടങ്ങുക
maḍańṇuγa 5. 1. To be bent, മുന മ. KR.; to be folded ഇടത്തേക്കൈ അല്പം മട ങ്ങി shrunk, bent. 2. to double up, return മടങ്ങിപ്പോയാലും മഹാജനങ്ങളേ KR. ഞാന്‍ മ ടങ്ങിപ്പോരും (in company), നീ നാള മ. പ്പോ രേണം = വരേണം. മ. പ്പോകും (by myself). മ ടങ്ങിച്ചെല്ലുക a., (said of a person) = പോകുന്നു. b., ഞാന്‍ മടങ്ങിപ്പോന്ന സ്ഥലത്തില്‍ തിരികേ പോക I go to a place a 2d time. മടങ്ങി back even with v. a. മടങ്ങി അയച്ചു MR. (better മ ടക്കി). 3. to return defeated, to retreat മ ന്ദനായി നിന്നു മടങ്ങുന്നേന്‍ CG. ashamed. മുട ങ്ങി കൈകാലും മടങ്ങി ബുദ്ധിയും KR.; മട ങ്ങാത്തത് എന്തു TR. why not give up your
Random Fonts
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 10365
FML-Nanditha Bold Bangla Font
FML-Nanditha Bold
Download
View Count : 50384
ML_TT_Athira Bold Italic Bangla Font
ML_TT_Athira Bold Italic
Download
View Count : 15746
FML-Revathi Bangla Font
FML-Revathi
Download
View Count : 80767
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 70184
ML_TT_Thunchan Normal Bangla Font
ML_TT_Thunchan Normal
Download
View Count : 384942
ML_TT_Vishu Normal Bangla Font
ML_TT_Vishu Normal
Download
View Count : 21932
ML_TT_Mangala ExBold Normal Bangla Font
ML_TT_Mangala ExBold Normal
Download
View Count : 20537
ML_TT_Ravivarma Normal Bangla Font
ML_TT_Ravivarma Normal
Download
View Count : 14221
FML-TT-Gauri Bold Bangla Font
FML-TT-Gauri Bold
Download
View Count : 44893

close