Malayalam to English Dictionary: മലര്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അണി
aṇi T. M. C. (√ അണു) 1. Row, line of soldiers; അണി പകുക്ക to set in array, അണി നില്ക്ക, stand in files. 2. decoration, ഛത്രം അണിമുടി മീതേ പിടിച്ചതു KR. above the diadem. മുത്തണിമുലയാള്‍ Bhr. the breasts adorned with pearls, അണിമന്മുലത്തടം, അ ണിമാര്‍വ്വിടം RC. അണിമലര്‍ക്കുഴലിമാര്‍ RC. fine women. അണിമിഴികള്‍ Bhr. painted eyes. അണിമുറ്റം Nal 2. court decorated for a feast. അണിനൃത്തങ്ങള്‍ തുടങ്ങി CC. theatrical dance of serpent. അണിയറ, അണിയലപ്പുര dressing-room of players. അണിയലം കെട്ടിയേ തേവരാവു prov. അണിയലക്കൊട്ട a basket to hold the dresses of idols, etc. അണിശയനം ചമെച്ചു (പുഷ്പം കൊണ്ടു) CC. a grand bed. അണിവിരല്‍ ring-finger (also little finger, little toe). അണിയുക T. M. To wear (jewels, arms), decorate oneself; ഉടല്ക്കണിഞ്ഞിരുന്ന ക വചം RC. മുലയിണയിലണിവതിനു മുത്തു Nal. പൊന്നണിഞ്ഞാനകള്‍ Mud. കസ്തൂരികലഭങ്ങ ളെ അണിഞ്ഞാലും KR5. കേശത്തില്‍ അണിഞ്ഞു പുഷ്പങ്ങള്‍ KR. മാലമാറില്‍ അ.. Mud. തോടകള്‍ കാതില്‍ അ. CG. ചോര എടുത്തണിഞ്ഞു combatants. പൊടികൊണ്ടണിഞ്ഞു Bhr 11. mourning women, അവള്‍ പൊടി അണിഞ്ഞു കാണ്മാന്‍ Nal 3. അധരകുണ്ഡലമണിഞ്ഞുഗണ്ഡം KR. (fig.) V. N. അണിയല്‍ f. i. ആടാചാക്യാര്‍ക്കണിയല്‍ പ്രധാനം (prov.) അണിവു, മേനിക്കണിവായി നില്ക്കും CG. C. V. അണിയിക്ക to dress, adorn. ആന അ. dress out an elephant for processions, തല മുടിയിലണികുസുമനികരമണിയിച്ചു Nal 2. മണിമകുടം അ. Mud. Previous page Next page
അന്തി
anδi Tdbh. സന്ധ്യ, Evening, often called മൂവന്തി; both joined അന്തിയും മോന്തി യും ആകുന്പോള് പുരയില്‍ അടങ്ങെണം vu. നേരം ഒട്ടന്തിമോന്തിയാവോളം TP. — പോയ നാള് അന്തിക്കു Mud. അന്തിയോളം till eve, continually. അന്തിയായി it is late. അന്നു തീരാ ത്ത പണികൊണ്ട് അന്തിയാക്കരുതു prov. do not continue the work beyond eve. Cpds. അന്തിച്ചുവപ്പ് red sky. അ'പ്പായപൊങ്കരിവി CG. A golden plough. അന്തിത്തിരി‍ the evening light. അടിച്ചുതളിക്കും അ'ക്കും ഒരു മുട്ടു വന്നില്ല marks of a well ordered household, however poor. The ancestors require the light. അന്തിമലര്‍ (S. സന്ധ്യരാഗം) Tuberosa or Polianthes; അന്തിമലരി perh. the same, or Mirabilis Jalappa? Rh. അന്തിമഹാകാളന്‍ KU. a Paradēvata. അന്തിയാവളളിയന്‍ a med. plant (അ'ന്‍റെ വേര്‍ a. med.) അന്തിയുറക്കു night's rest. ഇന്നേത്തേ രാത്രി യില്‍ അ'ക്കിന്നു വരട്ടേ TP. അന്തിവിളക്കു വെക്ക TP. = അന്തിത്തിരി. അ ന്തിവിളക്കിന്നു നേരമായി TP.
അലര്‍
alar T. M. C. Te. (C. Tu. അരല്‍) 1. A blossom, opening flower = മലര്‍ (അലര്‍ വിരി യുന്നു). 2. the sharp point that runs into a padlock V1. അലര്‍ശരന്‍ (1), തണ്ടലര്‍ബാണന്‍, അഞ്ചലര ന്പന്‍ CG. Cāma. അലരി A flower, willow? (= അരളി). അലരുക, ര്‍ന്നു 1. To open, as flowers. ക ണ്ണെടച്ചു സമാധിയുമലരേ മിഴിയിണ തുറന്നു നോക്കും KeiN 2. (= മലരുക). 2. to be hot & dry (T. Te. to shine as sun) = ഉലരുക to yearn, long. അമ്മ അലര്‍ന്ന കണ്ണിനാല്‍ മകനെ വിലോകിച്ചു KR. with longing eye അലര്‍ന്നാല്‍ അമ്മെക്ക് അപരാധിക്കാമൊ prov. VN. അലര്‍ച്ച heat, lust ധനത്തോടലര്‍ച്ച covetousness — അലര്‍ച്ചക്കാരന്‍ = അത്യാഗ്രഹി vu. അലന്നവന്‍.
ആസ്വദിക്ക
āsvad/?/ikka S. (സ്വദ്) To taste മുന്തിരിങ്ങ തന്‍ ഫലം ആ'ക്കുന്ന പോലെ Si Pu.; met. സ്ത്രീയെ Bhr. ത്വന്നാമസങ്കീര്‍ത്തനം ആ. Anj. വായ്മലര്‍, മുല, തുടക്കാന്പു etc. AR.
ഇരഞ്ഞി
irańńi M. C. Tu. = ഇലഞ്ഞി f.i. ഇര ഞ്ഞിത്തൊലി a med. ഇരഞ്ഞിമാമലര്‍ RC 116. ഇ'യും ചന്ദനവും മുറിക്ക TP. for burning a corpse.
ഉതിരുക,ര്‍ന്നു
uδiruγa T. M. C. Tu. (Te. ഊ ചു) To fall, drop as fruits, leaves, moult as feathers, drip through a sieve. പല്ലുകള്‍ ഉതി ര്‍ന്നുപോം VCh. മലരടിയില്‍നിന്നുതിരും പൊ ടികള്‍ KeiN. VN. ഉതിര്‍ച്ച, (ഉതിര്‍മ്മ B.) ഉതിര്‍മ്മണി grain dropped നിത്യം ഉ. പെറുക്കി കൊണ്ടു വൃത്തി കഴിച്ചു Bhr. a. v. ഉതിര്‍ക്ക 1. to cause to drop അവള്‍ക്കു പല്ലു തൃത്തു RC. ദേവപാദപങ്ങള്‍ പൂമലര്‍ ഉതൃ ത്തിതു Bhg. ഇറച്ചി എല്ലാം ഉതുര്‍ത്തു കൊണ്ടു a med. (of a boiled fowl). 2. to shed tears T. ഉതൃക്ക തുടങ്ങനാള്‍, അവന്‍ ചാ രത്തു ചെന്നങ്ങുതൃക്കത്തുടങ്ങിനാന്‍ CG. CV. കണ്ണായിരത്തിലും ഉതിര്‍പ്പിച്ചു വാര്‍ത്തു RS.
ഉല്പലം
ulpalam S. Lotus = ചെങ്ങഴിനീര്‍ കിഴ ങ്ങു;; in comp. ഉല്പലമകള്‍ Bhg. = മലര്‍മകള്‍ Laxmi, ഉല്പലരിപുകുലകീര്‍ത്തി Bhr. = സോമവം ശം ഉല്പലാക്ഷി blue eyed AR.
എതിര്‍
eδir (√ എദു see എത) 1. Opposite, adverse. 2. match, comparable എനിക്കാര്‍ എതിര്‍ എന്നു ചോദിച്ചു KR. ഉടല്‍ മേരുവിന്നെ തൃര്‍ മുഴുത്തു RC. like Mēru. കായാവിന്‍ മലര്‍ നിരയോടെതിര്‍ പേശുംകായം Bhg. to vie with. Hence: എതിരാളി opponent, rival;also എതിരി. എതിരിട equivalent, copy. എതിരിടുക to oppose, resist. എതിരേറുക id. കരുതലരോട് എതിരേറും RC. എതിരേല്ക്ക to advance to meet, oppose. എതിര്‍ക്കോല്‍ spike B. എതിര്‍ക്കൊള്‍ക to come against അന്പു തനിക്കെ തൃക്കൊണ്ടാരു നേരം RS. എതിര്‍ത്തല enemy. എതിര്‍ തരിക to meet in battle എതിര്‍ തര വേണ്ടും, എതൃതാവെന്‍ മുഷ്ടിക്കു, എതിര്‍താ പോര്‍ക്കെതൃതാവെന്നു RC. എതിര്‍പെടുക to meet, oppose; to be opposed V1. എതിര്‍പൊരുക to fight അവനോട് എതിര്‍ പൊരുതു Bhr. എതിര്‍മുഖം = എതിര്‍ത്തപുറം V1. എതിര്‍മുള്ളു breastbone. എതിര്‍മൊഴി = എതിര്‍പറക V1. എതിര്‍വാക്കുപറകൊല്ല, എതിര്‍പേശൊല്ല Anj. എതിരുക, ര്‍ന്നു (old) പോരാനിണക്കെതി രുന്നിവന്‍ എന്നറി KR. — Inf. എതിരവേ, എ തിരേ 1. Against. അതിനെതിരേ വരുവന്‍ അ ടുത്ത ദിനം Bhr. (= നേരേ) 2. early എതിരേ യും അന്തിക്കും എഴുതുക, എതിരവേ സേവിക്ക a med. every morning (= പുലര്‍കാലേ V1.) എതിര്‍ക്ക, ര്‍ത്തു, 1. to attack എതിര്‍ത്തു ഞാനും ചെന്നു KR. എത്തിയെതൃത്തുടന്‍ Mud. 2. to face, resist എതിര്‍ത്തുനോക്കികൂടാ — adv. എ തിര്‍ത്തേ straight, entirely. എതിര്‍ത്തേ പച്ച നിറം Ti. quite green. VN. എതിര്‍പ്പു opposition; what crosses one's way, phantom, bad omen V1.
ഒടി
oḍi (= ഉട II. C. Te.) 1. Groin വയററിന്‍റെ ഒടി = വലി the 3 lines or folds on the abdomen. തടമുലകള്‍ ഒടിനടുവും അടിമലരും Nal. 2. side എന്‍റെ ഒടി, അയലൊടി q. v., തന്പുരാ ന്‍റൊടിത്തന്നെ വാഴ്ക TP. to be favourite. Chiefly piece of ground, = ഉഴവു; കണ്ടങ്ങളും പറന്പുകളും കാട്ടൊടികളും TR. division or range of ricefields. പടിഞ്ഞാറേ ഒടിയില്‍ മേ ലേ കണ്ടം MR. (= പാടം) — what is ഒടിക്കുറ ഞ്ഞന്തരിച്ച KU. (lifetime?). 3. sorcery, to break the enemy (in Madagascar 'odi' witchcraft) ഒടിവെക്ക to use & ഒടിതീര്‍ക്ക to counteract enchantment. 4. a hunter's hut (also ഒളി) ഒ. കെട്ടുക, ചമെക്ക. ഒടിക്കാരന്‍ (2) the comrade അയലൊടിക്കാ ര൯ & വില്ലൊടിക്കാര൯ (huntg.). ഒടിക്കുരു, — ക്ളേശം (1) bubo, rupture. ഒടിക്കുഴി B. (4) draught of privy. ഒടിപ്പുര (4) privy; (3) charms buried to maim him that passes over them V1. ഒടിമാടം (4) hut. ഒടിയന്‍ (3) sorcerer, esp. of low castes as Nāyāḍi, Par̀ayan. — കാലൊടിയന്‍ lame (loc.) ഒടിവിദ്യ (3) witchcraft. ഒടിയുക T. M. C. (= ഉടയുക) To break. ആ ലിന്‍കൊന്പ് ഒടിഞ്ഞൂഴിയില്‍ വീണു KR. ഒ ടിഞ്ഞനടു broken back. തുളളുകില് കാലൊടി ഞ്ഞുപോം MM. കാലു രണ്ടും ഒടിഞ്ഞ കണ ക്കേ ആം a med. ഒടിയാത്തതു a bracelet of one piece. VN. ഒടിവ്. a breach, brake. ഒടിക്ക v.a. 1. To break, as oar, shaft വില്ലിനെ കാല്‍കൊണ്ട് ഒടിച്ചാ൯ KR. ൦രംര്‍ക്കില്‍ നുളളി ഒ., നടു ഒ. V1. വയറ് ഒ. beggars to exhibit an empty stomach. വിതെച്ച് ഒ. to plough after sowing. 2. to use witchcraft KU. — CV. ഒടിപ്പിക്ക to cause 1. & 2. v. a.
കവിഴുക, ണ്ണു
kavi/?/uγa T. M. & കമിഴുക (see കവിയുക) To be overturned, upset, whelmed. കവിണ്ണു വീണു fell on the face; ക. കിടക്ക to lie with the face to the ground, ഭൂത ലം തന്നില്‍ കമിണ്ണു തുടങ്ങിനാര്‍ CG. (infants). കവിഴ്ത്തു So. the projecting stones on the top of a wall. CV. കവിഴ്ത്തുക & കമിഴ്ത്തുക (also കമിക്ക) to upset, overthrow, lay flat (opp. മലര്‍ത്തുക) കുടം കമിഴ്ത്തി വെള്ളം പകര്‍ന്നു prov. കിണ്ണ ത്തില്‍ എതിര്‍ കമിഴ്ത്തി KU. കവുങ്ങു see കമുങ്ങു.
കൂപ്പുക
kūppuγa T. M. (കൂന്പു) = കൂന്പിക്ക 1. To close, as flower കൂപ്പി (al. കൂന്പി) ത്തുടങ്ങുന്ന പ ത്മാകരംപോലെ Nal. 2. to salute by joining both hands കൂപ്പിനില്ക്ക, തൊഴുക; to worship വിപ്രനെ, ചാണക്യനെ കൂപ്പി Mud. അംബിക തന്നെ കൂപ്പി CG., നിന്നുടെ ചേവടിത്തെല്ലിനെ കൂപ്പുവാന്‍ CG. തങ്കഴല്‍ കൂപ്പിത്തൊഴുതു Mud. കൈകള്‍ കൂപ്പിക്കൊണ്ടു പറക vu. CV. അവരെ നിങ്കഴല്‍ കൂപ്പിച്ചു ഞാന്‍ Mud. I. VN. കൂപ്പല്‍: അടിമലര്‍ കൂപ്പലാം തിരു വുള്ളം RC. II. കൂപ്പു 1. closing; in കൂപ്പുകടവു paved place for leaping into a tank B. കൂപ്പുകൈ salutation. ഭൂപനും അതിന്നായി കൂപ്പു കൈയ്യായി നിന്നു KR. thanking. 2. = കൂക്കു V1. 2. (T.) cry, കൂപ്പിടുക.
ചായല്‍
čāyal T.M. 1. So. = ചായം. 2. (fr. ഛായ) Shape, figure; മുഖച്ചായല്‍ V1. resemblance of countenance. നല്ല ചായല്‍ beauty. നറുമധുമലരണി ചായല്‍ RC. Sīta. താരണി ചാ. താഴാ RC. 3. beauty, esp. woman's hair പൂ മലര്‍ തൂകുന്ന ചാ.. CG., പാഞ്ചാലിയുടെ പൂഞ്ചാ യലും Bhr., വണ്ടണിച്ചായലാള്‍ DN., വണ്ടേലും ചായലാള്‍ CG.; in pl. വാരാളും ചായലാര്‍ CG. 4. VN. of ചായുക.
തകു
taγu T. C. Te. a M. Defect. V. to be fit, suit മണം തകും മലര്‍ക്കുഴല്‍ RC. — (തന്‍ കൈ യേയല്ലോ തനിക്കുതകു CG. prob. = ഉതകൂ). — തകുവോര്‍ RC., ഉപമതകും Bhr. comparable. പറവ അതിശയിക്കും നടതകും തേര്‍ RC. Past part. തക്ക fit തക്കൊരു യോഗ്യമായുള്ള വാ ക്കുകള്‍ KR.; തക്കത് എന്നു ബോധിച്ചു saw fit. TR., കണ്ഠം അറുപ്പതു തക്കതിനി Bhr. (= നല്ലൂ). — Chiefly with Dat. ശക്തിക്കു തക്ക വാറു as far as possible. കേടിന്നു തക്കവാറു കാച്ചുക a. med. to cauterize according to the extent of the evil. So: സാമര്‍ത്ഥ്യത്തിന്നു തക്ക പോലേ Arb., അതിന്നു തക്കൊരു ശിക്ഷ due, കേള്‍പ്പാന്‍ തക്ക പാത്രം Bhr.; മുക്തിക്കു തക്കൊരു തക്കൊരുപദേശം HK., മൊഴിക്കു തക്കതു വ്യ വഹാരഗതി KR. proportioned. തക്കവണ്ണം according to, so as to suit. With 2nd adv. & Dat. വയസ്സിന്നു ത'മുള്ള പാ കം a. med.; അറിവാന്‍ ത. ചൊല്ലി UR.; നി ല്പാന്‍ തക്കോണം, സങ്കടം തീരുവാന്‍ തക്ക വഴിക്കു TR.; also with Neg. ഒന്നും വരാതേ തക്കവണ്ണം TR. — With Inf. തരത്തക്കവണ്ണം, നടക്കത്തക്കതിന്‍വണ്ണമാക്കിത്തരിക TR. to enable to walk. തക്കവന്‍ suitable, proper ദുഃഖം സഹിപ്പാന്‍ ത. Bhr. ത'ര്‍ക്കു തക്കവണ്ണം പറകൊല്ലാ prov. — f. തക്കവള്‍ with I. കുടി 1. a good housewife. — n. തക്കതിനുതക്കതു f.i. companion; requital etc. VN. തക്കം (also from തങ്ങുക) fitness, esp. convenient time നാടടക്കീടുവാന്‍ ഇന്നു നമുക്കു ണ്ടുതക്കം SiPu.; ഇടത്തക്കം leisure. പടത്ത., വേലിത്ത. V1.; തക്കത്തില്‍ PT. in a good time. തക്കത്തില്‍പിടിക്ക Mud. cleverly. ത'ല്‍ സൂക്ഷിച്ചുനോക്കി Nal. lying in wait. വടക്കേ പോകേണ്ടതിന്നു ത. കുറഞ്ഞു പോയി wind less favourable. പര്‍വതകനോടു പറവാന്‍ തക്കമില്ലാതേ വന്നു Mud. — തക്കക്കേടു unseasonableness. — തക്കം ഓര്‍ത്തു Bhr. considering the fair occasion. — തക്കം നോക്കി watched for an opportunity.
തരി
tari M. C. (see തരക്കു, തരു) 1. Grit, granule, sand ഒരു ത. മണല്‍ a grain of sand. ത. യുള്ള മണ്ണല്ല fine clay. വറുത്തു പൊടിച്ചു തരി പോക്കി ചൂര്‍ണ്ണമാക്കി Bhr. coarser bits, unbroken lumps. വെള്ളി ത. ഇട്ട കുട TP. 2. bit തരി പോലും ഇല്ല, ത. മാംസവും ഇല്ല PT. (of a bone) — bubble in water, as from a sinking stone. 3. rough, uncultivated (= തരിശു). നടത്തേണം തരിക്കിടക്കുന്ന രാജ്യം KR. to cultivate waste grounds. 4. astounding = തരിപ്പു. Hence: തരി എടുക്ക (1) to geld MC. (C. തരുടു scrotum). തരിതണം B. ringworm = തഴുതണം. തരിത്തട്ടു a roughly ornamented plate, ത'ട്ടില്‍ താളിയുമായി TP. തരിപ്പണം rice fried & pounded = മലര്‍പ്പൊടി f. i. ത. തൃപ്തിയെ വരുത്തും GP. (esp. for Mantrawādam). തരിപ്പലിശ a hollow shield enclosing pebbles, which is rattled chiefly in പലിശത്തട്ടുകളി. തരിപ്പിടിക്ക B. to granulate. തരിപ്പെടുക (4) to be astonished, കണ്ടാല്‍ ത' ന്നൊരു തുടകള്‍ Bhr. തരിന്പു (2) a little bit. തരിയില്ലാക്കുപ്പി (2) glass withont bubbles; an old tax on crystal glass KU. തരിവള a hollow bracelet with tinkling metal-beads enclosed. ത. യിട്ടു DN., കടകം ത. Nal. part of king's dress. ത. നല്ല പുടവകള്‍ Mud. king's gifts. II.
തഴ
ta/?/a T. M. aC. (ദളം, തളിര്‍) 1. Shoot; green twig with leaves. 2. a fan, as the white fan (വെണ്‍ —) of the Cochin king surrounded by peacock's feathers. നീലത്തഴ AR., CG.; എന്‍്റെ പച്ചപ്പവിഴത്തഴ Pay.; ചെന്തഴ the fan carried as banner. Bhr.; രത്നത്തഴ CG.; കുടതഴകള്‍ ഒടിയും Nal. in a throng. 3. a royal umbrella (C. T.) തഴനിഴലില്‍പോക VilvP. — the hair is compared to it: വണ്ടാര്‍ തഴക്കുഴലാള്‍ Bhr., തണ്ടാര്‍ തഴക്കുഴലാള്‍ Mud., പൂന്ത., മല്ലാര്‍ത. RC., തൂവും മലര്‍ത്തഴക്കുഴലി RC., അംഗജത്തഴ പോ ലേപൂങ്കുഴല്‍ അഴിച്ചിട്ടു Bhr. 4. = തഴകി a plaster. തഴനിഴല്‍ awning, bed curtain, മേലാപ്പു. തഴപ്പായ് a fine soft mat. തഴയിടുക (4) to make a plaster, കണ്ണിന്‍െറ അകത്തു മുറിഞ്ഞാല്‍ കര്‍പ്പൂരം പൊടിച്ചിട്ടു ത. MM.; also = തഴെക്ക II. to rub.
Random Fonts
FML-TT-Vaisali Bold Bangla Font
FML-TT-Vaisali Bold
Download
View Count : 27053
ML_TT_Suparna Bold Bangla Font
ML_TT_Suparna Bold
Download
View Count : 25664
ML_TT_Atchu Bold Bangla Font
ML_TT_Atchu Bold
Download
View Count : 12409
FML-TT-Revathi Bold Italic Bangla Font
FML-TT-Revathi Bold Italic
Download
View Count : 20577
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 32919
FML-TT-Visakham Italic Bangla Font
FML-TT-Visakham Italic
Download
View Count : 17163
ML_TT_Jaya Normal Bangla Font
ML_TT_Jaya Normal
Download
View Count : 36866
FML-TT-Ayilyam Bold Italic Bangla Font
FML-TT-Ayilyam Bold Italic
Download
View Count : 26055
NectarSysMalayalam Bangla Font
NectarSysMalayalam
Download
View Count : 6312
FML-TT-Anakha Bold Italic Bangla Font
FML-TT-Anakha Bold Italic
Download
View Count : 31919

close