Malayalam to English Dictionary: മുഖത്തടി

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അടിക്ക
aḍikka T. Te. M. (അടി 5) 1. To beat, strike, ചൂരല്‍കോണ്ട് എന്നെ രണ്ട് അടിച്ചു TR. അച്ചടിക്ക, പണമടിക്ക coin. കാററടിക്ക to blow. ആട് അടിക്ക kill. മൂന്ന് അടിച്ചുപോ യി 3 o'clock struck. മുഖത്തടിക്കട്ടേ വയററി ന്നടിക്കരുതു only no fine! സാരഥി തേരും തിരി ച്ചടിച്ചു AR 6. drove. — as v. n. നിലത്തിങ്കല്‍ അടിച്ചു വീഴ്കില്‍ KR. throw yourself on the ground. 2. M. Tu. to sweep the ground (അടി 6). V. N. അടിച്ചല്‍ 1. beating. 2. (അടിയുക) a trap. അടിപ്പു 1. printing, stamping, coining. 2. what is beaten, as metal, not cast. C.V. അടിപ്പിക്ക f. i. പണം have coined. രണ്ടടിപ്പിത്തം two kinds of coins.
താവുക
tāvuγa T. aM. 1. To rush in upon, തറയില്‍ താവിനാന്‍, എഴത്താവി കൊടുമയില്‍ നടന്നാര്‍ RC. അന്തര്‍ഭാഗേ താവിനാന്‍ Bhg. പൂമേനിയില്‍ താവി വരുന്ന തെന്നല്‍ CG. the zephyr blowing on him. 2. to spread തന്‍ മുഖത്തില്‍ താവുന്ന ലാവണ്യപീയൂഷം CG.; പൂമ ലരില്‍ താവുന്നോരാനന്ദത്തേറല്‍ CG. 3. = താ ഴുക to sink, fall താവുന്ന രോമങ്ങള്‍, നാകികള്‍ മൌലിയില്‍ താവി നിന്നീടുന്ന മണി CG. താവും എള്‍പ്പൂവിനുള്‍കോഴ കൊണ്ടീടെഴും നാസിക Anj. the nose compared to the drooping sesamflower.
തിറം
tir̀am T.C. (തെറം), Te. തീറു (manner, fr. തിറു) M. 1. Vigour, ability തി. കാട്ടുക B., തി റമുറും അരചന്‍ RC, വന്പടതിറത്തില്‍ നില്ക്ക ണം KR., തിറമോടെതിരിടും രഥികള്‍ Bhr., തിറമില്ലാത്തവന്‍റെ കാര്യം സാധിപ്പിച്ചു കൊടു ത്തവര് VyM. 2. fine manner, stateliness, മുഖത്തിറം‍ = പ്രസാദം. തിറക്കേടു weakness. തിറങ്കണ്ണു (fr. തിറന്പുക?) the eye turned sidewards. തി'ണ്ണാല്‍ കണ്ടു saw but imperfectly. തി'ണ്ണാല്‍ നോക്കി viewed it superficially. തിറവു aM. = തിറം; hence adj. തിറവിയ strong (തി. ചിറ; തന്‍തേര്‍ തി. വഴിക്കുപൂട്ടി RC.)
തൂമ
tūma T. M. (&തുയ്മ, see തൂ) 1. Purity പു ഞ്ചിപിത്തൂമ, മുഖത്തിന്‍തൂമകെടും CG.(through weeping). പഞ്ചതാരെക്കു തു മ വന്നു refined. മര ത്തിന്നു തൂമ വരുത്തുക to improve, straighten V1. 2. perfection. തൂമയാലേ neatly. തൂമയോ ടര്‍ജ്ജുനന്‍ എതിര്‍ത്തു Bhr. Mud. (often expl.) തൂമപ്പെടുക to grow fine, succeed ഇതൊട്ടും തൂ മപ്പെടാത്തൊഴില്‍ RC.
മര്യാദ
maryāda S. & മരിയാദ KR. vu. (= മരി യാതു, മറിയാതു?) 1. Limit, boundary. 2. custom, rule of society മ. പിഴയാതേ നടത്തുക Bhg. ശൂദ്ര മ. യും ബ്രാഹ്മണാചാരവും KU. (also മേല്‍മ. യും കീഴ്മ. യും). ഇണങ്ങുമ. V1. local usage. കുറുന്പ്രനാട്ടേ വസ്തുത കീഴ്മ. യിലുള്ളതു TR. the old system. ജാതിയിലുള്ള മ. പോലേ നടക്കും, മ. പോരും വണ്ണം conformably to caste rule. മ. പറക to expound the law. 3. propriety, decency, civility മ. കെട്ട നരന്‍ മുഖത്തിങ്കല്‍ മിഴിക്കയില്ല സജ്ജനം KR. പെണ്ണും പിള്ളയെ മ. കെടുക്ക TR. to ravish, dishonour. 4. customary present. സ്ഥാനം വന്നാല്‍ വളവര്‍ട്ടത്തു കോ ട്ടയില്‍വന്നു കോലത്തിരിയെ കണ്ടു മ. വാങ്ങി ക്കൊണ്ടു പോകേണം TR. from the king. പ ന്നിയെ കൊന്നുള്ള നായര്‍ക്ക് മ. എന്തു TP. ചോന കര്‍ മ. തരാഞ്ഞു TP. മര്യാദം customary മലയാളത്തില്‍ മ. അല്ല TR. മര്യാദക്കാരന്‍ well behaved, courteous. — iron. = അടുത്തവന്‍ a barber No. മര്യാദക്കേടു (see 3.) impropriety, outrage. ചില മ. കാട്ടി TR. മ. ചെയ്തു TP. impudence. പല അന്യായങ്ങളും മ'ടും ചെയ്തു TR. ruled tyrannically. മര്യാദസ്ഥന്‍ MR. a person of character മര്യാദാനുക്രമം V1. justice. മര്യാദാപര്‍വ്വതം S. the 8 mountains that mark boundaries, Bhg 5.
മിഴി
mi/?/i (Te. C. mir, miṇ = മിന്‍; T. വിഴി, S. മിഷ). 1. Eyeball, pupil of the eye (vu. കുട്ടി). കനല്‍ മിന്നും മി. കളോടും Bhg. തിരുമി. ചു വന്നു RS. മിഴിയിണ ചാലച്ചൂവപ്പിച്ചു KR. in rage. കരിമീന്‍ എന്നപോലേ മി. കളും, തണ്ടാര്‍ മി.കള്‍ Si Pu. 2. the eye മാരി ചൊരിന്ത നീര്‍മി. യോടു RC. weeping. അംബുജമി. ക ളില്‍ അഞ്ജനം ചേര്‍ത്തു, മി. കളിലകപ്പെടും will be seen Bhr. മി. തുറന്നുനോക്കി Bhg. വഴിയേ കാണുന്പോള്‍ മി. തണുത്തീടും KR. 3. in Cpds. = eyed ചഞ്ചലമിഴിയോടു Mud., മലമിഴിമാര്‍ (or അമല, മല്ല?) CC, വരമിഴിയാള്‍ (or വ ര —) Bhr., വാരിജമിഴിയാള്‍etc. രാജമിഴി q. v. മിഴിക്കോണ്‍ Anj. = കടാക്ഷം, so നിന്തിരുമി ഴിത്തെല്‍ Anj. ബാലവാസന്തസ്ത്രീയുടെ നീലമി ഴിമുന CG. മിഴിപ്പെടുക to look at ഉണര്‍ന്നിട്ടൊരു നോക്കു മി'ടേണ്ടേ Mpl. song. മിഴിക്ക 1. To look up. കണ്‍ മി'ക്കുന്നതിന്‍ മുന്പേ Bhr. in less than a moment. കണ്‍മിഴി ച്ചുകൂടാ രുധിരം കൊണ്ടു AR. 2. to look at അവളുടെ മുഖത്തു നാളെ ഞാന്‍ മി'ക്കുന്നങ്ങനേ KR. without shame. മുഖത്തിങ്കല്‍ മി. (see മ ര്യാദ 3). 3. to cast looks നയനം ഇരിപതി ലും കനല്‍ ചിതറുമാറു മി'ച്ചു AR. എന്നോടോ കണ്ണുമി'ക്കുന്നു prov. to stare; to open the eyes wide, look perplexed as in fever കണ്ണിണ പൊങ്ങിച്ചു വന്പില്‍ മിഴിച്ചു CG. VN. മിഴിവു f.i. മിഴിച്ചാലും അടെച്ചാലും ഇ ല്ലൊരു മി. KumK. (so dazzling the light).
മുഖം
mukham S. (fr. മുകം). 1. The face, front മുഖത്തു നോക്കുന്പോള്‍ KR. മു. കെട്ടുപോയി Ti. put to shame. മു. കനപ്പിക്ക to frown, മു. കാ ട്ടുക to appear at court, pay a dumb visit, show courage (so പന്നിയും നായും മു. ഇട്ടു ക ടക്കായ്വാന്‍ VyM. intrude). മു. കൊടുക്ക to grant a hearing; to fondle, indulge. മു. നോക്ക to have respect of persons. എന്‍റെ മു. നോക്കി പ്പറഞ്ഞു TR. dared to tell me. മു. മുറിച്ചുപറക to speak impartially, sternly, മു.താഴ്ത്തി നാ ണിച്ചു VetC. 2. S. the mouth നിന്‍ മുഖത്തി ങ്കല്‍നിന്നു വീഴുന്ന വാക്യം Bhg.; opening പെ ട്ടിമു. തുറന്നു TP.; an entrance; hence moans (മു ഖേന) നാലുമുഖമായിട്ടു ചാര്‍ത്തി used 4 persons to survey & get their estimates. രാജ്യത്തേക്കു ചില പ്രയത്നം ചെയ്യേണ്ടതിന്നു ഈ മുഖത്തൂടേ വേണം TR. through me. 3. aspect, view. ഒരു മുഖമായിട്ടു തന്നേ ചാര്‍ത്തി TR. assessed impartially. ഈ വഴിക്ക് ഒന്നും മുഖം ഇല്ല no troops are seen! 4. direction മങ്ങലൂര്‍ മുഖമായിട്ടു ൧൫൦൦൦ പൌജ് പറഞ്ഞയച്ചു TR. Towards. ദ ക്ഷിണമുഖങ്ങളാം മാര്‍ഗ്ഗങ്ങള്‍ Nal. 5. division of country വടക്കേ മുഖം തലശ്ശേരി തുക്കുടി TR.; Trav. consisted of 4 മു.; esp. the side of a
വിവക്ഷ
vivaksa S. (വച്) Wish to speak, വിവക്ഷിക്ക B. to wish, desire. (വി): വിവത്സം S. bereaved വി'ങ്ങളായ പശു ക്കളെ പോലേ & വിവത്സലാധേനു KR. വിവരം S. 1. Cleft, interval. 2. T. M. C. details, particulars. വി. പറക to relate, state distinctly. എന്നെനിക്കു വി. ഇല്ല MR. I cannot say. കുടിവി. കണക്കു, നാണ്യവി. കണക്കു list of. പോയ തീയരെ പേര്‍വി. TR. are as follows. ആള്‍ വി. കൂടാതേ MR. without specifying the persons. വി'ത്തോടു നമ്മോടു പറഞ്ഞു particularized. വര്‍ത്തമാനങ്ങള്‍ വി. തിരിച്ചെഴുതി, കാര്യത്തിന്നു വി'മായി കല്പന എഴുതി, എഴുതി വെച്ച വി. പോലേ TR. വി. കൊടുക്ക to explain. ഒരു വിവരവും അറിയുന്നില്ല all in a maze. 3. often =പ്രകാരം f. i. നാം നടന്നുകൊളേളണ്ടും വി'ത്തിന്നു കല്പന വരിക TR. denV. വിവരിക്ക to detail, relate, explain വി'ച്ചു ചൊല്ലി TR., (S. വിവരണം). വിവര്‍ണ്ണം 1. changing colour വിവര്‍ണ്ണവസ്ത്രം Anach., opp. white. തിരുമുഖത്തിന്നു വിവ ര്‍ണ്ണത പുരാ അറിയുന്നില്ല KR. discoloring from emotion. 2. of bad complexion, സു വര്‍ണ്ണരും വി'രും KR. low castes. വിവര്‍ത്തനം S. going round അതിനെ വി. ചെ യ്ക Bhr. = വലംലെക്ക. വിവശം S. will-less, not under control, mostly = പരവശ oneself, m. ഭയവിവശ ഹൃദയന്‍ Mud., കോപവി'ന്‍; f. ആനന്ദ വിവശയായി KR. — കാമവിവശത പോക്കു ക Sk. വിവശപ്പെടുക്ക Bhg. to drive mad with torments. — വിവശീഭാവം ഇയന്നു നി ന്നുഴന്നു CC. distracted. വിവസ്വാന്‍ S. (the rising) sun AR., a Manu Bhg. വിവാദം S. 1. Contest, dispute മയ്യഴി അ തിരിന്‍റെ വി. തീര്‍ക്ക (=തര്‍ക്കം), സായ്പ് രാജാവ വര്‍കളുമായി വി. ഉണ്ടായ അതിര്‍ TR. 2. a law-suit. 3. Tdbh. വിവാതുകൂറി VyM. betted=വാതു. വിവാദി a disputant, captious; also വി വാദമാനന്മാര്‍ Bhr. denV. വിവാദിക്ക, as അവകാശം വി'പ്പാന്‍ to dispute the claim TR. & v. u. വിവാസം S. excile. — വിവാസദണ്ഡം VyM. banishment (distinct from പ്രവാ —) — സു തവിവാസനാദിയായുളള അകൃത്യം KR. വിവാഹം S. Fetching the bride, marriage
വീടിക
vīḍiγa S. (fr. വെററില?) Betel, esp. rolled up വീ. ചുരുട്ടുന്നവള്‍ KR. വീ. കൈ ക്കൊണ്ടു വീടന്‍ മുഖത്തില്‍ തേടിക്കൊടുത്തു CG.
വ്യക്തം
vyaktam S. Clear, evident ആലസ്യം ദിനേദിനേ മുഖത്തില്‍ വ്യക്തമായി ഭവിച്ചു Nal. (in pregnancy). വ്യക്തമായിക്കാണായ് വന്നു AR. plainly. വ്യ'മായി തെളിയും MR. distinctly proved. വ്യക്തീഭൂതം become manifest. വ്യക്തത distinctness, manifestation. വ്യക്തി 1. distinctness, as in pronunciation അ ക്ഷരവ്യ. opp. വ്യ. വിഹീനാലാപം Bhr. (of Sūdras). 2. individuality. ശക്തിയോ ടനുദിനം യുക്തനാം ശിവന്‍ തന്‍റെ വ്യ വചാരിച്ചാല്‍ വ്യക്തമായ്ക്കാണായ്വരും Bhr1. വ്യക്ഷരം S. Mistake in writing V1. വ്യഗ്രം S. 1. Distracted (opp. ഏകാഗ്ര). 2. totally occupied with. 3. bewildered, agitated വ്യഗ്രയായി fem. കാര്യവിഘ്നം ചെയ്വങ്കല്‍ വ്യ ഗ്രചിന്തക്രോധം Vednt. 4. perturbation, fear വ്യ'ങ്ങള്‍ ചൊല്ലുക Bhr. tell your griefs. വ്യ. എന്നിയേ PT. unconcerned (also nearly pleon.) — വ്യഗ്രപ്പെടുക = ആകുലപ്പെടുക. വ്യഗ്രത 1. perplexity വ്യ. യോടും നിന്നു Bhg. വ്യ. എന്നിയേ Sk. resolutely. 2. zealous occupation. denV. വ്യഗ്രിക്ക to be distracted വ്യ'ച്ചുപോയി UR. വ്യഗ്രിക്കയായ്കേതും AR. fear nothing. വ്യ. വേണ്ട Bhr. don't despair. വ്യംഗം S. (അംഗം). Mutilated, distorted. വ്യ' മാം ഇപ്പൊരുള്‍ Bhg. a wrong idea. — വ്യംഗന്‍ a cripple. വ്യംഗ്യം S. manifested, implied; sarcasm; also വ്യംഗവാക്യം. വ്യജനം S. (വ്യജ = വീജ). A fan (see വിശരി) ദിവ്യവ്യ. വീചിനാന്‍ AR. വ്യഞ്ജകം S. (opp. വ്യംഗം). Manifesting, showing; external indication of feelings. വ്യഞ്ജനം (characterizing) 1. a mark; esp. a consonant (gramm.). 2. paraphernalia. Tdbh. വെഞ്ചനാദി V1. = കട്ടക്കുട്ടി household
Random Fonts
FML-TT-Anakha Bold Italic Bangla Font
FML-TT-Anakha Bold Italic
Download
View Count : 31919
Thoolika Bangla Font
Thoolika
Download
View Count : 48750
FML-Karthika Italic Bangla Font
FML-Karthika Italic
Download
View Count : 14801
FML-TT-Pooram Bold Bangla Font
FML-TT-Pooram Bold
Download
View Count : 32826
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 17206
FML-TT-Indulekha Bold Bangla Font
FML-TT-Indulekha Bold
Download
View Count : 32854
FML-TT-Ambili Bold Italic Bangla Font
FML-TT-Ambili Bold Italic
Download
View Count : 15249
FML-TT-Sarada Bold Bangla Font
FML-TT-Sarada Bold
Download
View Count : 33987
ML Panchami Bangla Font
ML Panchami
Download
View Count : 13169
ML_TT_Madhavi ExBold Italic Bangla Font
ML_TT_Madhavi ExBold Italic
Download
View Count : 10561

close