Malayalam to English Dictionary: രാക്ക്‌

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അവശം
avašam S. 1. Independent, disobedient. സ്വവശരാക്കീടും അവശര്‍ എങ്കിലും 2. no more controlling oneself = പരവശം f. i. കാലഭടന്മാര്‍ കെട്ടികൊണ്ടു പോയിട്ടവശപ്പെടു ത്തുടന്‍ Bhg. make helpless, miserable. അവ ശപ്പെട്ടു V1. undone. അവശത പൂണ്ടു ചൊന്നാള്‍ KR. in an ecstasy of grief.
കടക്ക, ന്നു
kaḍakka 5. (Te. ഗഡ) 1. To pass over തോടും പുഴകളും ചാടി ക. Nal. മതില്‍ കടന്തു ചെന്നാര്‍ RC. മറുകുന്നിന്നു കടന്നാല്‍ (huntg.) of game. തലക്കടന്നിരന്നു RC. begged with outstretched head. 2. to enter രാക്കുററില്‍ കുടികളില്‍ കടന്നു കവര്‍ന്നു TR. broke into — ബാലത്വം കടന്നപ്പോള്‍ KR. 3. to pass out നാ ടു കടന്നു പോയി, also simply കുടികള്‍ ഏറക്കട ന്നു പോയി TR. deserted the country. കട ക്കൊല്ല എന്‍റെ വചനം Bhr. പിതൃവാക്യത്തെ കടക്കയില്ല KR. transgress — fig. ഞാനായിട്ടു കടക്കയും നിരൂപിക്കയും ചെയ്യുന്നതു TR. act or devise anythingby myself. 4. to surpass കാററിനെ വേഗംകൊണ്ടു കടപ്പവന്‍ RC. എല്ലാ മധുരത്തെയും കടക്കും etc. CV. കടത്തുക T. M. 1. to make to pass തോണി കടത്തുന്ന കൈവര്‍ത്തന്‍ Bhr. സംസാരവി ഭ്രമതോയകരത്തെ ക. Bhg. സ്ത്രീകളെ രാ ജ്യത്തിങ്കന്നു, വസ്തുവകകള്‍ ഓരോ ദിക്കില്‍ കടത്തി TR. transported, removed; നാടു ക. to banish; കടത്തിപറക to insult. 2. to insert, introduce. 2nd CV. കടത്തിക്ക f. i. അരിമൂട കടത്തിച്ചു വ രുന്നു TR. to get transported — പീടികക്കല്‍ കടത്തിച്ചു തന്നേക്ക MR. VN. I. കടത്തു transporting, conveying. കടത്തു കാരന്‍ boatman, കടത്തുകൂലി freight (= ക ടവു). II. കടപ്പു 1. passage. അങ്ങുമിങ്ങും കടപ്പില്ലാഞ്ഞു Sk. no passage or opening in the opposed army. 2. passing the bounds of propriety, transgression ചാണക്യന്‍റെ കടപ്പുകള്‍ ഒ ട്ടും പൊറുക്കുമോ Mud. — കടപ്പു കാട്ടൊല്ല ക ഴിവുണ്ടാക്കുവന്‍ Bhr. don't despair. ക. വാ ക്കു harsh, insulting words. 3. കടപ്പുകാരന്‍ V1. debtor (കടം). III. കടത്തല്‍ = അതിക്രമം f. i. വിഷ്ണുമായയെ ക. നീക്കി Bhg. encroachment.
കുറന്പു
kur̀umbụ 1. (see prec.) An infant. ഒ രു കുറുന്പുകുട്ടിയെ ഉള്ളു one scion. = നുറുന്പു. 2. (= കുറുപ്പു ?) So. Palg. T. haughtiness, insolence, prob. from കുറു I. കുറുന്പന്‍ 1. T. M. insolent, stubborn, also N. pr. (fem. കുറുന്പി, കറുന്പാത്തി). 2. T. Tu. C. shepherd (കുറി C. Te. Tu. sheep). 3. caste of mountaineers (കുറിച്ചിയര്‍, കുറവര്‍ etc.) മുള്ളുകു. in Wayanāḍu. 4. = കുറുന്പല്‍ f. i. താളിപിഴിഞ്ഞു കുറുന്പരിച്ചു TP. കുറുന്പ & ശ്രീകുറുന്പ (ചീറുന്പ) N. pr. Pārvati, the hill-goddess of Coḍuṇgalūr. കുറുന്പറനാടു (T. കുറുന്പൊറൈ hill country). N. pr. district east of Calicut, originally under the കുറുന്പറാതിരി or കുറുന്പിയാതിരി of a Cshatriya family, called ബന്ധുസ്വരൂ പം of Tāmūri, whom he helped to expel the Portuguese. Under him 30000 Nāyers of divine origin (ദേവജന്മം) in 1200 തറ or നായര്‍വാഴ്ച, in 4 X 8 = 32 കുറുപ്പു and 4 ഇട വക, each with കോയ്മ authority; extent 36 കാതം, capital വാലുശേരി TR. വാലശ്ശേ രി or ബാല്യശേരിക്കോട്ട KU. After the extinction of the dynasty in 1779 it passed under the rule of the Cōṭṭγattu Rāja. കോട്ടേത്തു കുറുന്പ്രനാട്ടുവീരവര്‍മ്മരാജാവവര്‍ക ള്‍ TR. കുറുന്പിരിയാസ്വരൂപത്തിങ്കല്‍തയ്യാ ടു — മേക്കളശ്ശേരി രണ്ടു കൂററില്‍ (or താവഴി യില്‍) 4 കോവിലകം TR. കുറുന്പ്രാക്കു (— ന്പറനാക്കു?) a staff, from which the woof runs on to the നേര്‍ക്കുററി (weaver).
ചാമുണ്ഡി
čāamṇ/?/i (S. ചാമുണ്ഡ Sk. fr. ച ര്‍മ്മമുണ്ഡ) A form of Kāḷi. ചാര്‍ക്കു കലശം വെക്ക sacrifice to destroy enemies. ചാമുണ്ടി കെട്ടുന്ന പാതിരാക്കു TP. at midnight when Ch. is abroad. ചാമുണ്ടിയും ഗുളികനും a play of Malayers. ചാ. ത്തിറ. a feast of Chāmuṇḍi. ചാന്പല്‍ see ചാന്പുക.
തീരുക
tīruγa 5. (fr. തീര്‍) 1. To be completed, perfected. ദേഹം മുഴുവനേ തീരുന്നതിന്‍ മുന്പേ Bhr. ere fully formed. അവളില്‍നിന്നു ബുധന്‍ തീര്‍ന്നു Bhr. was born. തീര്‍ന്നു വരുന്ന ഉറുപ്പികTR. the sums accruing. കാര്യം ഇവിടുന്നു തീരായ്കകൊണ്ടു TR. cannot be settled by me. കാര്യം തീര്‍ന്നു the question is solved. — അവന്‍ മരി ച്ചുള്ള ചാവു തീരേണം TP. he must be avenged. ഇളപ്പം തീരുവാന്‍ to have the disgrace atoned for. കൊന്നാല്‍ പാപം തിന്നാല്‍ തീരും prov. is expiated. എന്നാല്‍ കൈവിഷം തീരും a. med. will be remedied. ശാപം തീരാ Bhr. 2. to be finished, to cease. തീര്‍ന്നിതല്ലോ Bhr. they are done for, dead. മുടിക്കിലേ കോപം തീരു CG. only his death can end my wrath. അത്തലും തീര്‍ന്നു നടന്നാര്‍ CG. happily restored. ശാപം അല്പകാലംകൊണ്ടു തീരും, ശാപം തീരാ Bhr. to come to an end. 3. aux V. 1. to become, turn out ദുഷ്ടനായിത്തീര്‍ന്നു, മഹാദിവ്വനായീത. etc. 2. with a. v.: to come to an end. മരം മുറിച്ചു തീര്‍ന്നാല്‍ TR. when the felling is over. Inf. തീര wholly. തീര അറികയില്ല not at all. വാരിക്കൊണ്ടു തീരവേ പോയി CG. totally lost. തീരേപ്പറഞ്ഞു decidedly (= തീര്‍ത്തു). Neg.V. തീരാക്കൊണ്ടി endless trouble. തീരാത്ത Previous page Next page
നട്ടു
naṭṭụ 1. past of നടുക. 2. obl. case of നടു C T. Te. straight, perpendicular. നട്ടാണി B. the crown of the head. നട്ടാമുട്ടി T. middling sort, M. guess, see ന ഷ്ടാ— നട്ടുച്ച very noon, ന. നേരത്തു പെട്ടൊരു വെയില്‍ CG. നട്ടുപാതിരാ exactly midnight, നട്ടുനട്ടുള്ളൊരു പാതിരാക്കു TP.
പിരാകുക
pirākuγa V1. (Port, praga?) and പ്രാകുക To curse, detest. VN. പിരാക്കു a curse ഏല്ക്ക, ഫലിക്ക etc.
പ്രാവശ്യം
prāvašyam (mod.) Time, turn; in Trav. അനേകം പ്രാവേശം; also നാലു പ്രാവി ശ്യം ആളെ അയച്ചു TR. പ്രാവു, see പിറാവു Dove, പ്രാക്കൂട്ടം etc. പ്രാവൃള്‍ S. (പ്ര + വൃഷ്). Rainy season, പ്രാ' ഡ്വര്‍ണ്ണനം CG. its description. പ്രാശനം S. (പ്ര + അശ്). Eating അന്നപ്രാ. KU. the first meal of Brahman infants, in the 6th month. പ്രാശ്നികന്‍ S. (പ്രശ്ന) 1. A judgeV1. 2. an astrologer പ്രാ'ന്മാരില്‍ ഒരുത്തന്‍ ചൊന്നാന്‍ CG. പ്രാസം S. (പ്ര + അസ്). A bearded dart, Bhr. also rhyme of verses, പ്രാസം ഒക്കേണം prov. പ്രാസാദം S. (സദ്) a raised platform; temple or palace, esp. that of the Cochi Rāja
യാത്ര
yātra S. (യാ in യാതന്‍). 1. Going യാ ത്ര ആക to set out, യാ. ആക്ക to despatch, ദൂതനെ ചൊന്നു യാ. യാക്കി CG.; also രാമം (Acc.) വനത്തിന്നു യാത്രാക്കുവാന്‍ RS. to banish. കൂളിയെ യാ. ആക്കി V1. drove out. — യാത്ര അ യക്ക to send off, accompany for a short distance. യാ. യും അയപ്പിച്ചു തേരതില്‍ കരേറി നാള്‍ UR. got herself dismissed, took farewell; so യാ. ചൊല്ക, ഉണര്‍ത്തിക്ക KU. യാ. പറഞ്ഞു നടകൊണ്ടാന്‍ Bhr. said good bye. യാ. തൊഴുതു SiPu. or തൊഴുതു യാ. യും അരി വിച്ചു KR. യാ. വഴങ്ങി took leave. അവളോടു യാ. വഴങ്ങിച്ചു AR. — എപ്പോള്‍ യാ. AR. when do you intend to go? സായ്പും ഒന്നിച്ചുമണത്ത ണെക്കു യാ. ഉണ്ടു I am to accompany N. to M. 2. journey, voyage തലക്കാവേരിക്കു യാ. പുറപ്പെടുവാന്‍ TR.; esp. pilgrimage കാശി —, സേതു —, തീര്‍ത്ഥയാത്ര. — Tdbh. ചാത്തിര 354, ജാത്ര 405; vu. also ഇച്ചാത്ര this time.
രാ
rā (T. ഇരാ = ഇരവു q.v., C. iraḷ, Tu. irla, Te. rē). 1. Night, also രാവു പോയ്പുലര്‍ന്നപ്പോള്‍ Mud. ൧൦ നാഴിക രാവു ചെന്ന സമയത്തു jud. 2. by night അന്നേത്തേ രാവിന്ദ്രസുഖം ലഭിച്ചു CC. പകല്‍ കാടാക രാവു വീടാകാ prov. (during Tippu's invasion 1788, thro'. കാട്ടുനാ യന്മാര്‍). രാ. വീണ കുഴി, രാവുണ്ടുറങ്ങി Anj. after supper. Dat. പാതിരാക്കു Bhr. രാക്കുണ്ണു night-blindness രാ. കാണാത്തതിന്നു മരുന്നു — എന്നാല്‍ രാ. കാണും a med. രാകൂറു night ര'ററില്‍ രണ്ടുമണി ആകുന്ന സ മയത്തു TR. at two A. M. രാത്തൊണ്ടല്‍ going about by night. — ര'ല്ക്കാ രന്‍ a night-bird, thief, etc. (തെണ്ടല്‍ 479). രാപ്പകല്‍ 1. one full day അഹോരാത്രം. 2. by day & by night, ര'ലായിട്ടു പ്രയത്നം ചെയ്ക TR. incessantly. രാപ്പട്ടുടുത്തവള്‍ KR 5. black silk? രാപ്പനി night-fever (പനി 611). രാപ്പന്നി വെടിവെപ്പാന്‍ TP. = രാവുനായാട്ടു hunting by night. രാപ്പെരുമാററം നടന്നു തുടങ്ങിനാന്‍ (കണ്ണന്‍) CG. = രാത്തെണ്ടല്‍. രാവിലേ it being still dark, very early, in the morning. രാവുപൂ Guettarda pretiosa, Rh. രാവുറക്കം the usual sleep രാ'ത്തിലും കാണുന്നു രാമനെ KR.
രാകുക
rāγuγa M. Te. rāču, T. അരാ, ഇരാ (sec I. അരം). To file, rasp ഇരിന്പുലക്ക രാ കിയ പൊടി Bhg 11. (vu. past tense: രായി, ഇരായി 110. & രാവി). രാക്കു filing രാ. പണി, രാ. പൊടി. രാക്കുത്തന്‍, — വു —, see റാവുത്തന്‍.
Random Fonts
ML_TT_Kala Bold Italic Bangla Font
ML_TT_Kala Bold Italic
Download
View Count : 8509
FML-TT-Chandrika Bold Italic Bangla Font
FML-TT-Chandrika Bold Italic
Download
View Count : 15695
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 49893
FML-TT-Vaisali Bold Italic Bangla Font
FML-TT-Vaisali Bold Italic
Download
View Count : 22020
FML-TT-Chithira Heavy Bold Italic Bangla Font
FML-TT-Chithira Heavy Bold Italic
Download
View Count : 46254
Vidya Normal Bangla Font
Vidya Normal
Download
View Count : 10624
FML-TT-Jyothy Bangla Font
FML-TT-Jyothy
Download
View Count : 31327
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 37116
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 18150
FML-TT-Karthika Italic Bangla Font
FML-TT-Karthika Italic
Download
View Count : 14684

close