Malayalam to English Dictionary: വഴങ്ങുക

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ആയുധം
āyudham S. (യുധ) 1. Weapon, arms (ഖഡ്ഗശ്രലേഷു ചാപപ്രാസതോമരമുല്ഗ ര യഷ്ടിശക്തിചുരികാദികള്‍ AR 6.) ആയുധം എടുക്കത്തക്കവര്‍ TR. the adult males. ബ്രാഹ്മണ രെ കണ്ടാല്‍ആ. വഴങ്ങെണം KU. present arms. ആയുധത്താണ Kum K. by my bow! 2. tool ആ. എടുക്കല്‍ installation by a sword conferred on each successive head of a family (also ഇ ണക്കു.) ആയുധക്കത്തി Nāyer's war-knife കൈക്ക് ആ. കൊണ്ടു മുറിഞ്ഞു TR. (ഏറാട്ടരക്കത്തി mod. മാപ്പിള്ളക്കത്തി.) ആയുധക്കാരന്‍ (sword-bearer, soldier. ആയുധക്കോപ്പു armour, preparation for fight ആ' പ്പോടെ പോക TP. ആയുധപാണി 1. fighting man. 2. title of the 36000 armed Brahmans, who performed Cshatria duty in Kēraḷa KU. ആയുധപൂജ (= നവരാത്രി) feast in honour of the tools, which procure one's livelihood സരസ്വതിപൂജയുംഅയുധം വെച്ചപൂജയും (8th Kanni) TR. ആയുധശാല arsenal. ആയുധാഭൃാസം fencing exercise, taught by Paṇikkar (see കുരുപ്പു). Of 18 kinds (വ്വവിദൃ പഠിക്ക TP.) viz. 1. ഓതിരം 2. കടകം 3. ച ടുലം 4. മണ്ഡലം 5. വൃത്തചക്രം 6. സുകങ്കാളം 7. വിജയം 8. വിശ്വമോഹനം 9. തിര്‍യങ്മണ്ഡ ലം (അന്യോന്യം) 10. ഗദയാഖേടഗഹ്വരം 11. ശത്രുഞ്ജയം 12. സൌഭദ്രം 13. പടലം. 14. പുരാജയം 15. കായവൃദ്ധി 16. ശിലാഖണ്ഡം 17. ഗദാശാസ്രതം 18. അനുത്തമം. Popular names are ആനമുകംവെച്ചും ചന്തംവെച്ചും കുതിരമുകംവെച്ചും കൂന്തല്‍വെച്ചും etc. TP.
ഒററല്‍
ot/?/t/?/al 1. Net of pack-thread, basket for holding pots; weel. 2. fishing with weels (T. ഒല്ലുക braid net). ഒററന്‍ V1. spy; PP. traitor. From: ഒററു Private intelligence; treachery, secret information, ചാളയില്‍ പുകയില ഉണ്ടെന്ന ഒ. ഉണ്ടായി (jud.) ഒ. അറിക to spy out, ഒ. കേള്‍ക്ക to overhear. അവര്‍ മേല്‍ ഒ.. new proofs against them. (ഒററാള്‍) ഒററുകാരന്‍ spy, secret emissary. കളളചന്ദനം പിടിപ്പാന്‍ ഒ.. MR. ഒററുക (to be single?) 1. to step aside, retire, cringe. ഒററിക്കുറു a hide-&-seek play. ഒററിപ്പൂക്കളിക്ക No. to act the spy. ഒററി വഴങ്ങുക V1. to conspire. ഒററി വഴങ്ങിക്ക V1. to draw into conspiracy. —as v. a. എന്നെ ഒററിയ ശത്രു PP. my Previous page Next page
നാല്‍
nāl, നാലു 5. (also Finn., Hung.; Esthn. neli). Four, also നാങ്കു, നാന്‍ before Nasals, q. v. നാലു പണം ലാഭം വരുത്തി കുഞ്ഞികുട്ടിക്കു കൊ ടുത്തു നാള്‍ കഴിച്ചു വരുന്നു TR.; നാലാള്‍ പറ ഞ്ഞാല്‍ നാടും വഴങ്ങേണം prov.; നാലു നാട്ടില്‍ ഓല കൊടുത്തയച്ചു TP. in every direction (= നാലുദിക്കിലും). — pl. മകുടങ്ങള്‍ നാലുകള്‍ കൊ ണ്ടും Bhg. (of Brahma). നാലകം a palace, built as a square. നാ'ത്തമ്മ KU. the Queen of Pōlanāḍu. നാലംഗം Bhr. = ചതുരംഗം; നാലംഗപ്പട. നാലന്പലം a temple consisting of 4 wings MR. നാലര്‍, (നാല്വര്‍ AR.) 4 persons, നാ. കണ്ട പെ റും വില (doc. MR.) price of land as fixed by 4 umpires. നാ. മരിക്കയാല്‍ VetC. & നാല്വരും. നാലാങ്കുളി a ceremony at weddings. (നാലു കു ളിക്ക purification after menses). നാലാന്നാള്‍ before yesterday; 3 days ago; the day after to-morrow. നാലാന്നീര്‍ V1. purification after menses. നാലാമന്‍ the fourth person, നാലാമത്തേവന്‍. നാലാമിടം, (— മേടം, ഇടം 2.) 1. a house. 2. the family Deity. നാ'ത്തേക്കോപം an ailment ascribed to the displeasure of the പരദേവത (or of ഭൂതപ്രേതപിശാചു). നാ. നന്നാക്ക to counteract sorcery. നാലാന്പനി quartan fever. നാലാന്പാടു = നാലാമിടം; നാലുപുരയും നടുമു ററവും നാലാപ്പാടു (sic) തന്നേ (loc). നാലാറു 4 or six; 4 X 6=24. നാലാശ്രമി a Brahman, as observing the 4 states of life, (ആശ്രമം).
വഴങ്ങുക
va/?/aṇṇuγa T. M. C. Tu. (വഴു). 1. To
വാങ്ങുക
vāṇṇuγa T. M. (C. Tu. bāgu, Te. vānču fr. വണങ്ങു, വഴങ്ങു, വള ?). 1. v. n. To bend, shrink, draw back. വണങ്ങി വാങ്ങിനാര്‍ KR. retired. മഴ വാ. or വാങ്ങി നില്ക്ക, to cease, desist ധാര വാങ്ങിയാല്‍ ത്രിഫലക്കുഴന്പു തേക്ക MM. after. പിന്നോക്കം or പുറം വാ. Nal. to withdraw. കുറേ വാങ്ങിനില്ക്ക give room! വഴി യോട്ടു വാങ്ങിക്കൊള്‍ക to step backward. അവി ടേനിന്നു വാങ്ങിപ്പോയി left. കുടി വാങ്ങിപ്പോ ക to emigrate. പൊന്നാണ വിളക്കാണ ശ്രീ മഹാദേവന്‍ നല്ലഛ്ശനാണ ഇന്നു ഞാന്‍ (ഞ ങ്ങള്‍) ൦രം കോമരത്തിന്മേല്‍നിന്നു വാങ്ങിപ്പോ കുന്നു Mantr. (never to return). ദഹിയാതേ വാങ്ങിപ്പോയി Bhr. escaped the fire. കടല്‍ വാങ്ങിയ ന്ലം KU. (belongs to the king). നാ ട്ടില്‍ നിന്നാശു വാങ്ങി ഗുണം ഒക്കവേ AR. അ ങ്ങൊടിങ്ങൊടു വാങ്ങി KU. fled. 2. v. a. to take, receive ഒരുത്തര്‍ കൈയിലും ഒരു പണവും വാ ങ്ങീട്ടും ഇല്ല TR. 3. to choose നീ വാങ്ങിക്കൊള വരം AR.; to buy ഉത്തരയോടു വാങ്ങീടിനാന്‍ ബാലശരീരം Bhr. കണ്ടം ണ്‍ന്‍റെ പേരില്‍ (പേ ര്‍ക്കു) വാങ്ങി jud.; മീന്‍ ആകുന്നു വാങ്ങിയതു, ഒ ന്നും വാങ്ങേണ്ടതില്ല or വാങ്ങാനില്ല No. vu.; to fetch ഞാന്‍ ഇങ്ങു വാങ്ങിക്കൊള്ളും TP.; to call
Random Fonts
ML_TT_Kamini Normal Bangla Font
ML_TT_Kamini Normal
Download
View Count : 13742
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 27125
ML_TT_Gauri Hevy Italic Bangla Font
ML_TT_Gauri Hevy Italic
Download
View Count : 21239
Thoolika Bangla Font
Thoolika
Download
View Count : 48750
ML_TT_Theyyam Italic Bangla Font
ML_TT_Theyyam Italic
Download
View Count : 32826
ML_TT_Jyothy Bold Bangla Font
ML_TT_Jyothy Bold
Download
View Count : 25031
FML-TT-Theyyam Bangla Font
FML-TT-Theyyam
Download
View Count : 61478
RKB Bangla Font
RKB
Download
View Count : 7314
FML-TT-Visakham Italic Bangla Font
FML-TT-Visakham Italic
Download
View Count : 17165
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 21337

close